"പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ/വിദ്യാരംഗം-17 (മൂലരൂപം കാണുക)
20:39, 2 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഒക്ടോബർ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
വിദ്യാരംഗം കലാസാഹിത്യ വേദി പാനൂർ സബ്ജില്ലാ തല സാഹിത്യോത്സവത്തിൽ കുറെ വർഷങ്ങളായി ഈ വിദ്യാലയം ചാമ്പ്യൻഷിപ് നിലനിർത്തി വരികയാണ്.ഈ അടുത്തു സ്‌കൂളിൽ സംഘടിപ്പിച്ച മുടിയേറ്റ് ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു | വിദ്യാരംഗം കലാസാഹിത്യ വേദി പാനൂർ സബ്ജില്ലാ തല സാഹിത്യോത്സവത്തിൽ കുറെ വർഷങ്ങളായി ഈ വിദ്യാലയം ചാമ്പ്യൻഷിപ് നിലനിർത്തി വരികയാണ്.ഈ അടുത്തു സ്‌കൂളിൽ സംഘടിപ്പിച്ച മുടിയേറ്റ് ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു | ||
[[പ്രമാണം:Vidyaarangam.jpeg]] | [[പ്രമാണം:Vidyaarangam.jpeg]] | ||
==ഓർമ്മകളിലൂടെ സുൽത്താൻ...== | |||
പാനൂർ:പാനൂർ പി .ആർ. എം. എച്ച്. എസ് . എസിൽ ബഷീർ ദിനാചരണത്തോടനുബന്ധിച്ച് ഭാഷാക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ | |||
`ബഷീർ ദ മാൻ' ഡോക്യുമെന്ററി പ‌്രദർശിപ്പിച്ചു . പ്രധാനധ്യാപിക | |||
പ്രീത ടീച്ചറുടെ അധ്യക്ഷതയിൽ കെ . കെ . വി . മെമ്മോറിയൽ | |||
ഹയർസെക്കന്ററിയിലെ അധ്യപകനായ ഷിബിൻ മാസ്റ്റർ | |||
ഉദ്ഘാടനകർമ്മം നിർവഹിച്ചു . തുടർന്ന് വൈക്കംമുഹമ്മദ് | |||
ബഷീറിന്റെ ജീവിതരേഖകളെക്കുറിച്ചും ഷിബിൻ മാസ്റ്റർ | |||
പ്രഭാഷണം നടത്തി . പ്രഭാവതി ടീച്ചർ, ജീജഭായ് ടീച്ചർ എന്നിവർ | |||
പ്രസംഗിച്ചു . | |||
<!--visbot verified-chils-> | <!--visbot verified-chils-> |