Jump to content
സഹായം

"ജി.എച്ച്.എസ്. മുണ്ടേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,736 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 ഒക്ടോബർ 2017
ചരിത്രം
No edit summary
(ചരിത്രം)
വരി 45: വരി 45:


== ചരിത്രം ==  
== ചരിത്രം ==  
ജില്ലയിലെ മലയോര മേഖലയിലെ
1978 ൽ മുണ്ടേരി സൈഫുൽ ഇസ്ലാം മദ്രസ്സയിൽ ഒരു എൽ.പി സ്കൂളായിട്ടാണ് ഈ സ്കൂളിൻറെ ആരംഭം .1983 ൽ ഇതൊരു യു.പി. സ്കൂളായി ഉയർത്തപ്പെട്ടു. 2007 ൽ ഗവൺമെൻറ് അംഗീകാരമുള്ള പ്രീപ്രൈമറി ക്ലാസ്സുകൾ ആരംഭിച്ചു. 2013 ൽ RMSA പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ഹൈസ്കൂളാക്കി മാറ്റി.2017 ഏപ്രിൽ 31 വരെ പ്രൈമറി വിഭാഗവും ഹൈസ്കൂൾ വിഭാഗവും രണ്ടു ഹെഡ്മാസ്റ്റർമാരുടെ കീഴിൽ രണ്ടു സ്ഥാപനങ്ങളായിട്ടായിരുന്നു പ്രവർത്തിച്ചിരുന്നത്. അതിനുശേഷം ഇത് G H S Munderi എന്ന ഒറ്റ സ്ഥാപനമായി പ്രവർത്തിക്കുന്നു.നിലവിൽ ഈ സ്കൂൾ പ്രവർത്തിക്കുന്നത് യു.പി സ്കൂളിൻറെ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയാണ്. സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട ST കുട്ടികളാണ് ഈ സ്ഥാപനത്തിൽ കൂടുതലായും പഠിക്കുന്നത്. ഇരുട്ടു കുത്തി , തണ്ടൻ കല്ല് ,നാരങ്ങാപൊയിൽ, അപ്പൻ കാപ്പ് , നാണിയപ്പുഴ , അംബുട്ടാൻ പൊട്ടി തുടങ്ങിയ കോളനികളിൽ നിന്ന് കുട്ടികൾ ഈ വിദ്യാലയത്തിലെത്തുന്നുണ്ട്.
This school was started in the year 1978 and completed LP section  in the year 1981. In 1983 up graded to Upper Primary school. Finally this school was  included in the RMSA project to up grade as a High Schoolin the year 2013.Now this school known as G H S Munderi


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/409525" എന്ന താളിൽനിന്ന് ശേഖരിച്ചത്