"സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ (മൂലരൂപം കാണുക)
01:15, 27 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 27 സെപ്റ്റംബർ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി | | വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി | ||
| റവന്യൂ ജില്ല= കോട്ടയം | | റവന്യൂ ജില്ല= കോട്ടയം | ||
| | | സ്കൂൾ കോഡ്=32203 | ||
| | | സ്ഥാപിതവർഷം= | ||
| | | സ്കൂൾ വിലാസം= അരുവിത്തറ<br/>കോട്ടയം | ||
| | | പിൻ കോഡ്=686122 | ||
| | | സ്കൂൾ ഫോൺ= | ||
| | | സ്കൂൾ ഇമെയിൽ= aruvithurastmarys@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= ഈരാറ്റുപേട്ട | | ഉപ ജില്ല= ഈരാറ്റുപേട്ട | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് --> | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം,ENGLISH | | മാദ്ധ്യമം= മലയാളം,ENGLISH | ||
| ആൺകുട്ടികളുടെ എണ്ണം=191 | | ആൺകുട്ടികളുടെ എണ്ണം=191 | ||
| പെൺകുട്ടികളുടെ എണ്ണം=154 | | പെൺകുട്ടികളുടെ എണ്ണം=154 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=345 | ||
| അദ്ധ്യാപകരുടെ എണ്ണം=12 | | അദ്ധ്യാപകരുടെ എണ്ണം=12 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=സിസ്‌റ്റർ.സിന്ധു ജോർജ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= ജോബി ആലക്കപ്പിള്ളിൽ | | പി.ടി.ഏ. പ്രസിഡണ്ട്= ജോബി ആലക്കപ്പിള്ളിൽ | ||
| | | സ്കൂൾ ചിത്രം= Schoolstmarys.jpg| | ||
}} | }} | ||
== ചരിത്രം== | == ചരിത്രം== | ||
വരി 33: | വരി 33: | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
===ലൈബ്രറി===അദ്ധ്യാപകപ്രതിനിധി :മാഗി ചെറിയാൻ | ===ലൈബ്രറി===അദ്ധ്യാപകപ്രതിനിധി :മാഗി ചെറിയാൻ | ||
-1500 ൽ അധികം | -1500 ൽ അധികം പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്. | ||
കൂടാതെ ക്ലാസ് ലൈബ്രറികളിൽ ഓരോ ക്ലാസ്സിലും 40 പുസ്തകങ്ങൾ വീതo ഉണ്ട്. എല്ലാ ക്ലാസ്സിനും ആഴ്ചയിൽ ഒരു മണിക്കൂർ ലൈബ്രറി വർക്കിനുണ്ട് ..വായനക്കായി കുട്ടികൾക്ക് ഒരു ആധുനിക വായനമൂല ഉണ്ട്.ഉച്ച സമയത്തു എല്ലാ കുട്ടികളും പുസ്തകങ്ങളുമായി ചങ്ങാത്തം കൂടുന്നു. | കൂടാതെ ക്ലാസ് ലൈബ്രറികളിൽ ഓരോ ക്ലാസ്സിലും 40 പുസ്തകങ്ങൾ വീതo ഉണ്ട്. എല്ലാ ക്ലാസ്സിനും ആഴ്ചയിൽ ഒരു മണിക്കൂർ ലൈബ്രറി വർക്കിനുണ്ട് ..വായനക്കായി കുട്ടികൾക്ക് ഒരു ആധുനിക വായനമൂല ഉണ്ട്.ഉച്ച സമയത്തു എല്ലാ കുട്ടികളും പുസ്തകങ്ങളുമായി ചങ്ങാത്തം കൂടുന്നു. | ||
വരി 44: | വരി 44: | ||
40 കുട്ടികൾക്ക് ഒരേ സമയം വായിക്കാൻ ആധുനിക രീതിയിലുള്ള ഒരു വായന മൂല സ്കൂളിൽ ഉണ്ട്.ആനുകാലികങ്ങളും കുട്ടികളുടെ മാസികകളും പത്രങ്ങളും എവിടെ കുട്ടികൾക്ക് ലഫ്യമാക്കുന്നുണ്ട്. ഉച്ച സമയത്തെ ഇടവേളയിൽ കുട്ടികൾ വായനമൂലയിൽ എത്തുന്നു .കുട്ടികളുടെ തന്നെ ലീഡേഴ്‌സ് ഇതിനു നേതൃത്വം നൽകുന്നു. | 40 കുട്ടികൾക്ക് ഒരേ സമയം വായിക്കാൻ ആധുനിക രീതിയിലുള്ള ഒരു വായന മൂല സ്കൂളിൽ ഉണ്ട്.ആനുകാലികങ്ങളും കുട്ടികളുടെ മാസികകളും പത്രങ്ങളും എവിടെ കുട്ടികൾക്ക് ലഫ്യമാക്കുന്നുണ്ട്. ഉച്ച സമയത്തെ ഇടവേളയിൽ കുട്ടികൾ വായനമൂലയിൽ എത്തുന്നു .കുട്ടികളുടെ തന്നെ ലീഡേഴ്‌സ് ഇതിനു നേതൃത്വം നൽകുന്നു. | ||
=== | ===സ്കൂൾ ഗ്രൗണ്ട്=== | ||
=== | ===സയൻസ് ലാബ്=== | ||
===ഐടി ലാബ്=== | ===ഐടി ലാബ്=== | ||
=== | ===സ്കൂൾ ബസ്=== | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
പ്രസംഗിക്കാൻ കഴിവുള്ളവന് പ്രസംഗിക്കാനും പാടാൻ കഴിവുള്ളവൾക്കു പാട്ടുകാരിയാകാനും ഓടാൻ കഴിവുള്ളവന് ഓട്ടക്കാരനാകാനും ചാടാൻ കഴിവുള്ളവന് ചാട്ടക്കാരനാകാനും ഈ സ്കൂളിൽ അവസരം നൽകുന്നു.ഡാൻസ്,പാട്ട്,ചെണ്ട,കരാട്ടെ ,ചിത്രരചനാ,സ്പോർട്സ്,തുടങ്ങിയവയിൽ വിദഗ്ദ്ധ പരിശീലനം നൽകുന്നു.ഓരോ ദിനാചരണങ്ങളിലും അതാതു വിഷയവുമായി ബന്ധപ്പെട്ട പാട്ടുകൾ ,പ്രസംഗങ്ങൾ,സ്‌കിറ്റുകൾ,പ്രദർശനങ്ങൾ എന്നിവ കുട്ടികൾ തന്നെ അവതരിപ്പിക്കുന്നു.ശാസ്ത്രമേള,കായികമേള,പ്രവൃത്തിപരിചയമേള,കൈഎഴുത്തുമാസിക,മാസ്ഡ്രിൽ,സേവനവാരം എന്നിങ്ങനെ വിവിധങ്ങളായ മേഖലകളിൽ കുട്ടികൾ പരിശീലനം നേടുകയും വിജയത്തിൽ എത്തുകയും ചെയ്യുന്നു. | പ്രസംഗിക്കാൻ കഴിവുള്ളവന് പ്രസംഗിക്കാനും പാടാൻ കഴിവുള്ളവൾക്കു പാട്ടുകാരിയാകാനും ഓടാൻ കഴിവുള്ളവന് ഓട്ടക്കാരനാകാനും ചാടാൻ കഴിവുള്ളവന് ചാട്ടക്കാരനാകാനും ഈ സ്കൂളിൽ അവസരം നൽകുന്നു.ഡാൻസ്,പാട്ട്,ചെണ്ട,കരാട്ടെ ,ചിത്രരചനാ,സ്പോർട്സ്,തുടങ്ങിയവയിൽ വിദഗ്ദ്ധ പരിശീലനം നൽകുന്നു.ഓരോ ദിനാചരണങ്ങളിലും അതാതു വിഷയവുമായി ബന്ധപ്പെട്ട പാട്ടുകൾ ,പ്രസംഗങ്ങൾ,സ്‌കിറ്റുകൾ,പ്രദർശനങ്ങൾ എന്നിവ കുട്ടികൾ തന്നെ അവതരിപ്പിക്കുന്നു.ശാസ്ത്രമേള,കായികമേള,പ്രവൃത്തിപരിചയമേള,കൈഎഴുത്തുമാസിക,മാസ്ഡ്രിൽ,സേവനവാരം എന്നിങ്ങനെ വിവിധങ്ങളായ മേഖലകളിൽ കുട്ടികൾ പരിശീലനം നേടുകയും വിജയത്തിൽ എത്തുകയും ചെയ്യുന്നു. | ||
വരി 69: | വരി 69: | ||
2016 ജൂൺ 20 നു ഈരാറ്റുപേട്ട മുൻസിപ്പൽ കൗൺസിലർ ശ്രീ ജോസ് മാത്യു ഉത്‌ഘാടനം ചെയ്തു .എല്ലാ ദിവസവും ഉച്ചക്ക് ഓരോ ക്ലാസ്സുകാർ പരിപാടികൾ അവതരിപ്പിക്കുന്നു .(തിങ്കൾ - 4 ,ചൊവ്വ - 3 ,ബുധൻ - 2 ,വ്യാഴം - 1 ,) വെള്ളിയാഴ്ച 3 മണിക്ക് എല്ലാ ക്ലാസ്സുകളിലും കലാപരിപാടികൾ അവതരിപ്പിക്കുന്നു . | 2016 ജൂൺ 20 നു ഈരാറ്റുപേട്ട മുൻസിപ്പൽ കൗൺസിലർ ശ്രീ ജോസ് മാത്യു ഉത്‌ഘാടനം ചെയ്തു .എല്ലാ ദിവസവും ഉച്ചക്ക് ഓരോ ക്ലാസ്സുകാർ പരിപാടികൾ അവതരിപ്പിക്കുന്നു .(തിങ്കൾ - 4 ,ചൊവ്വ - 3 ,ബുധൻ - 2 ,വ്യാഴം - 1 ,) വെള്ളിയാഴ്ച 3 മണിക്ക് എല്ലാ ക്ലാസ്സുകളിലും കലാപരിപാടികൾ അവതരിപ്പിക്കുന്നു . | ||
===ക്ലബ് | ===ക്ലബ് പ്രവർത്തനങ്ങൾ=== | ||
വായന ക്ലബ് | വായന ക്ലബ് | ||
വരി 126: | വരി 126: | ||
2016 - 17 സ്കൂൾ വർഷത്തിൽ ഹരിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്കൂൾ പരിസരത്തു വൃക്ഷത്തൈകൾ നട്ടു.ക്ലബ്ബിൻറെ നേതൃത്വത്തിൽ ജൈവ പച്ചക്കറി കൃഷിയും നടത്തുന്നുണ്ട്.ഡിസംബർ 8 ന്ഹരിതകേരളം മിഷൻറെ സ്കൂൾതല ഉത്‌ഘാടനം ഹരിത ക്ലബ്ബിൻറെ നേതൃത്വത്തിൽ വിപുലമായി നടത്തി.അന്നേ ദിവസം കുട്ടികൾ സമീപത്തുള്ള വില്ലേജാഫീസ് പരിസരം വൃത്തിയാക്കി.പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു അത് പ്രതീകാത്മകമായി ശവമഞ്ചത്തിലാക്കി വിലാപയാത്രയായി കൊണ്ടുവന്നു സംസ്കരിച്ചു.കുട്ടികൾ പ്രതിജ്ഞ ചൊല്ലുകയും കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. | 2016 - 17 സ്കൂൾ വർഷത്തിൽ ഹരിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്കൂൾ പരിസരത്തു വൃക്ഷത്തൈകൾ നട്ടു.ക്ലബ്ബിൻറെ നേതൃത്വത്തിൽ ജൈവ പച്ചക്കറി കൃഷിയും നടത്തുന്നുണ്ട്.ഡിസംബർ 8 ന്ഹരിതകേരളം മിഷൻറെ സ്കൂൾതല ഉത്‌ഘാടനം ഹരിത ക്ലബ്ബിൻറെ നേതൃത്വത്തിൽ വിപുലമായി നടത്തി.അന്നേ ദിവസം കുട്ടികൾ സമീപത്തുള്ള വില്ലേജാഫീസ് പരിസരം വൃത്തിയാക്കി.പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു അത് പ്രതീകാത്മകമായി ശവമഞ്ചത്തിലാക്കി വിലാപയാത്രയായി കൊണ്ടുവന്നു സംസ്കരിച്ചു.കുട്ടികൾ പ്രതിജ്ഞ ചൊല്ലുകയും കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. | ||
[[പ്രമാണം:15327366 641591702679480 3260929642722116730 n.jpg|thumb|harithakeralam]][[പ്രമാണം:15319026 641115139393803 8023171658343304352 n.jpg|thumb|paperbag nirmanam]] | [[പ്രമാണം:15327366 641591702679480 3260929642722116730 n.jpg|thumb|harithakeralam]][[പ്രമാണം:15319026 641115139393803 8023171658343304352 n.jpg|thumb|paperbag nirmanam]] | ||
=== | ===സ്മാർട്ട് എനർജി പ്രോഗ്രാം=== | ||
---- എന്നിവരുടെ മേൽനേട്ടത്തിൽ -- | |||
യോഗക്ലബ് | യോഗക്ലബ് | ||
വരി 155: | വരി 155: | ||
അദ്ധ്യാപകദിനം | അദ്ധ്യാപകദിനം | ||
== | ==ജീവനക്കാർ== | ||
=== | ===അധ്യാപകർ=== | ||
1.ശ്രീമതി.പൗളിൻ കെ.ജോർജ് ചെങ്ങഴശ്ശേരിൽ | 1.ശ്രീമതി.പൗളിൻ കെ.ജോർജ് ചെങ്ങഴശ്ശേരിൽ | ||
വരി 171: | വരി 171: | ||
12.മിസ് .നീനു ബേബി | 12.മിസ് .നീനു ബേബി | ||
[[പ്രമാണം:16406527 672160532955930 4000201087052591756 n.jpg|thumb|teachers tour]][[പ്രമാണം:16406942 672160806289236 1697080685857651878 n.jpg|thumb|teachers tour]] | [[പ്രമാണം:16406527 672160532955930 4000201087052591756 n.jpg|thumb|teachers tour]][[പ്രമാണം:16406942 672160806289236 1697080685857651878 n.jpg|thumb|teachers tour]] | ||
=== | ===അനധ്യാപകർ=== | ||
#----- | #----- | ||
#----- | #----- | ||
== | ==മുൻ പ്രധാനാധ്യാപകർ == | ||
* (1964 - 74 )റെവ.സി.മേരി ആനീറ്റ് എഫ്.സി.സി. | * (1964 - 74 )റെവ.സി.മേരി ആനീറ്റ് എഫ്.സി.സി. | ||
(1974 - 77 )റെവ.സി.നോർബെർട് എഫ്.സി.സി. | (1974 - 77 )റെവ.സി.നോർബെർട് എഫ്.സി.സി. | ||
വരി 187: | വരി 187: | ||
* | * | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
#------ | #------ | ||
#------ | #------ | ||
വരി 195: | വരി 195: | ||
| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.68666,76.775615|zoom=13}} | | style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.68666,76.775615|zoom=13}} | ||
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്നും വരുന്നവർ അരുവിത്തുറ പള്ളിയുടെ മുമ്പിൽ ബസ് ഇറങ്ങി കോളേജ് റൂട്ടിൽ നൂറു മീറ്റർ നടക്കുക. | * കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്നും വരുന്നവർ അരുവിത്തുറ പള്ളിയുടെ മുമ്പിൽ ബസ് ഇറങ്ങി കോളേജ് റൂട്ടിൽ നൂറു മീറ്റർ നടക്കുക. | ||
വരി 201: | വരി 201: | ||
|} | |} | ||
സെന്റ് മേരീസ് | സെന്റ് മേരീസ് എൽ പി എസ് അരുവിത്തറ | ||
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‌ഞം-റിപ്പോർട്ട് | പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‌ഞം-റിപ്പോർട്ട് | ||
വരി 208: | വരി 208: | ||
അസ്സെംബ്ളിക്കുശേഷം സ്കൂൾ അങ്കണത്തിൽ കൂടിയ യോഗത്തിൽ ഈരാറ്റുപേട്ട മുൻസിപ്പൽ കൗൺസിലർ ശ്രീ.ജോസ് മാത്യു പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു.യോഗത്തിൽ പി.ടി.എ.,എം.പി.ടി.എ. ഭാരവാഹികൾ ,രക്ഷിതാക്കൾ ,സ്കൂൾ വികസന സമിതി അംഗങ്ങൾ ,പൂർവ്വവിദ്യാർത്ഥികൾ ,പൂർവാദ്ധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു.സ്കൂൾ ഹെഡ്മിസ്ട്രസ് സി.സിന്ധു ജോർജ് . സ്വാഗതവും പി.ടി.എ പ്രസിഡന്റ്ശ്രീ.ജോബി ആലക്കാപ്പള്ളിൽ നന്ദിയും പറഞ്ഞു.[[പ്രമാണം:16299443 667455763426407 8742173627438815219 n.jpg|thumb|pothuvidyabyasayajnam]] | അസ്സെംബ്ളിക്കുശേഷം സ്കൂൾ അങ്കണത്തിൽ കൂടിയ യോഗത്തിൽ ഈരാറ്റുപേട്ട മുൻസിപ്പൽ കൗൺസിലർ ശ്രീ.ജോസ് മാത്യു പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു.യോഗത്തിൽ പി.ടി.എ.,എം.പി.ടി.എ. ഭാരവാഹികൾ ,രക്ഷിതാക്കൾ ,സ്കൂൾ വികസന സമിതി അംഗങ്ങൾ ,പൂർവ്വവിദ്യാർത്ഥികൾ ,പൂർവാദ്ധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു.സ്കൂൾ ഹെഡ്മിസ്ട്രസ് സി.സിന്ധു ജോർജ് . സ്വാഗതവും പി.ടി.എ പ്രസിഡന്റ്ശ്രീ.ജോബി ആലക്കാപ്പള്ളിൽ നന്ദിയും പറഞ്ഞു.[[പ്രമാണം:16299443 667455763426407 8742173627438815219 n.jpg|thumb|pothuvidyabyasayajnam]] | ||
[[പ്രമാണം:16387900 667456190093031 4102076515913141417 n.jpg|thumb|greenprotokkol]] | [[പ്രമാണം:16387900 667456190093031 4102076515913141417 n.jpg|thumb|greenprotokkol]] | ||
<!--visbot verified-chils-> |