18,998
തിരുത്തലുകൾ
('ടി.ആര്‍.കെയിലെ ഒാണാഘോഷം വാണിയംകുളം :ടി .ആര്‍.ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
ടി. | ടി.ആർ.കെയിലെ ഒാണാഘോഷം | ||
വാണിയംകുളം :ടി . | വാണിയംകുളം :ടി .ആർ.കെ .എച്ച് .എസ് .എസിൽ നടന്ന ഒാണാഘോഷ പരിപാടികൾ കുട്ടികൾക്ക് വർണ്ണക്കാഴ്ചയൊരുക്കി .ഒാണാഘോഷപരിപാടിയുടെ ഉദ്ഘാടനം ഹെഡ് മിസ്ട്രസ്സ് നിർവഹിച്ചു .തുടർന്ന് ഒാട്ടേറെ പരിപാടികൾ കുട്ടികൾ ഒരുക്കി .ഇന്ന് നമ്മുടെ നാട്ടിൽ നിലച്ചു കൊണ്ടിരിക്കുന്ന തിരുവാതിരകളിയെ മുൻനിർത്തികൊണ്ടാണ് കുട്ടികൾ തുടങ്ങിയത് തുടർന്ന് വടംവലി ,ഉറിയടി,പൂക്കളമിടൽ എന്നീ മത്സരങ്ങൾക്കു ശേഷം നാടൻ വിഭവങ്ങൾ ഒരുക്കി ഗംഭിരമായ ഒാണസദ്യയുണ്ടായിരുന്നു. | ||
<!--visbot verified-chils-> |