Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ഓണാഘോഷം)
No edit summary
വരി 1: വരി 1:
== പൊന്നോണംപൊടിപുരം ==
== പൊന്നോണംപൊടിപുരം ==
നെടുമങ്ങാട് :-പൂവിളിയും പൂക്കളവും സദ്യവട്ടങ്ങളുമായി ഓണം വളരെ വിപുലമായി ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നെടുമങ്ങാട് ആഘോഷിച്ചു .ഓഗസ്റ്റ്  31-ാം തീയതി രാവിലെ 9 മണിക്ക് വിവിധ കലാരൂപങ്ങളുടെ അകമ്പടിയോടുകൂടി ഓണവിളമ്പരഘോഷയാത്ര ആരംഭിച്ചു . സീരിയല്‍ റിയാലിറ്റി ഷോ അഭിനേതാവായ കിഷോര്‍ സ്കൂളിലെ ഓണാഘോഷം ഉദ്ഘോടനം ചെയ്തു. വളരെ വാശിയേറിയ വടംവലിയും ആസ്വാദ്യകരമായ ഓണസദ്യയും ഓണാഘോഷത്തിന് മാറ്റുകൂട്ടി . വടംവലിയില്‍ +2  9-ാം ക്ലാസ്സിനെ നേരിയ ലീഡില്‍ തോല്‍പ്പിച്ച് ഒരു വലിയ കുല വാഴപ്പഴം  സ്വന്തമാക്കി . അങ്ങനെ ഓണം ഗവ.ഗേള്‍സ് സ്കൂളില്‍ കേരളീയമായ രീതിയില്‍ ആഘോഷിച്ചു.
നെടുമങ്ങാട് :-പൂവിളിയും പൂക്കളവും സദ്യവട്ടങ്ങളുമായി ഓണം വളരെ വിപുലമായി ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ നെടുമങ്ങാട് ആഘോഷിച്ചു .ഓഗസ്റ്റ്  31-ാം തീയതി രാവിലെ 9 മണിക്ക് വിവിധ കലാരൂപങ്ങളുടെ അകമ്പടിയോടുകൂടി ഓണവിളമ്പരഘോഷയാത്ര ആരംഭിച്ചു . സീരിയൽ റിയാലിറ്റി ഷോ അഭിനേതാവായ കിഷോർ സ്കൂളിലെ ഓണാഘോഷം ഉദ്ഘോടനം ചെയ്തു. വളരെ വാശിയേറിയ വടംവലിയും ആസ്വാദ്യകരമായ ഓണസദ്യയും ഓണാഘോഷത്തിന് മാറ്റുകൂട്ടി . വടംവലിയിൽ +2  9-ാം ക്ലാസ്സിനെ നേരിയ ലീഡിൽ തോൽപ്പിച്ച് ഒരു വലിയ കുല വാഴപ്പഴം  സ്വന്തമാക്കി . അങ്ങനെ ഓണം ഗവ.ഗേൾസ് സ്കൂളിൽ കേരളീയമായ രീതിയിൽ ആഘോഷിച്ചു.
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/406951" എന്ന താളിൽനിന്ന് ശേഖരിച്ചത്