Jump to content
സഹായം

"സെന്റ് തോമസ് എച്ച്.എസ്സ്. ചിങ്ങവനം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 41: വരി 41:




== ചരിത്രം ==
== ചരിത്രം ലഘുചരിത്രം


      റൈറ്റ് റവ.ഡോ.അലക്സാണ്ടര്‍ ചൂളപ്പറമ്പില്‍ തിരുമേനി കോട്ടയം രൂപതയുടെ  ഭരണസാരഥ്യം  ഏറ്റ് 
അധികകാലം കഴിയുന്നതിനു  മുന്‍പേ ക്രാന്തദര്‍ശിയായ  അദ്ദേഹം  ചിങ്ങവനത്തുള്ള  ആളുകളുടെ 
പുരോഗതിയ്കു  വേണ്ടി  ഒരു  സ്ക്കുള്‍  വേണമെന്ന്  ആഗ്രഹിയ്ക്കുകയും    ഇവിടെയുണ്ടായിരുന്ന സമുദായ 
പ്രമുഖരുമായി ആലോചിച്ച് സ്ക്കുള്‍  സ്ഥാപിക്കുന്നതിന് തീരുമാനിക്കുകയും ചെയ്തു..
            അതനുസരിച്ച് എം.സി.ചാക്കോ മുളയ്ക്കാംചിറ അവര്‍കളുടെ സഹായത്തോടെ സ്ക്കുള്‍ സ്ഥിതിചെയ്യുന്ന പുരയിടം വിലയ്കുവാങ്ങി.അങ്ങനെ 1928 മെയ് 21-ാം തീയതി തിങ്കളാഴ്ച സ്ക്കുള്‍  പ്രവര്‍ത്തനം ആരംഭിച്ചു .ഈ സ്ക്കുളിന്റെപ്രഥമ ഹെഡ്മാസ്റ്റര്‍ ശ്രീ.പി.സി.ആന്‍ഡ്രൂസ് ആയിരുന്നു..
                                  ചിങ്ങവനം ദേശത്തിന്റെ തിലകക്കുറിയായി മാറിയ ഈ സ്ക്കുളിന്റെ പിന്നീടുള്ള
വളര്‍ച്ച ത്വരിതഗതിയില്‍ ആയിരുന്നു.വളര്‍ന്നുകൊണ്ടിരിക്കുന്ന ഇളം തലമുറകളെ സ്വഭാവത്തിലും സംസ്ക്കാരത്തിലും വിദ്യാസമ്പാദനത്തിലും തൃപ്തികരമായ മാനങ്ങളിലേയ്ക്ക്  തിരിച്ചുവിട്ട് ഉത്തമപൌര     
ന്മാരാക്കി തീര്‍ക്കുവാന്‍ ഈ സ്ക്കുളിന്  സാധിക്കുന്നു എന്നത് ചാരിതാര്‍ത്ഥ്യജനകമാണ്. .ഇന്ന് 81 വയസ്സ്
പിന്നിട്ട ഈ വിദ്യാക്ഷേത്രം കഴിഞ്ഞുപോയ വിദ്യാര്‍ഥി മനസ്സുകള്‍ക്കും ഇന്നിന്റെ  മക്കള്‍ക്കും  മധുരസ്മര
ണകള്‍  നല്‍കി സംരക്ഷിച്ചുകൊണ്ടിരിക്കുന്നു.
==


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/40674" എന്ന താളിൽനിന്ന് ശേഖരിച്ചത്