"സെന്റ് .തോമസ്.എച്ച് .എസ്..കരിക്കോട്ടക്കരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' മലയോരമക്കളെ പ്രബുദ്ധതയുടെ ഒൗന്നത്യത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
 
മലയോരമക്കളെ  പ്രബുദ്ധതയുടെ  ഒൗന്നത്യത്തിലേയ്ക്ക്  നയിച്ച കരിക്കോട്ടക്കരി  സെന്റ് .തോമസ് ഹൈസ്കൂൾ സുവർണ്ണ ജൂബിലി നിറവിലേക്ക് കാലെടുത്തു വച്ചിരിക്കുന്ന ഈ അവസരത്തിൽ വേദിയിലിരിക്കുന്ന എല്ലാ മഹദ് - വ്യക്തികളെയും സ്വാ‍ഗതം ചെയ്തുകൊണ്ട് 2016-17 വർ‍ഷത്തെ പ്രവർത്തന റിപ്പോട്ട്  അവതരിപ്പിക്കട്ടെ.
            49-വർഷ‍‍ങ്ങളായി  ഈ  വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വളർച്ചയ്ക്ക് അക്ഷീണം പ്രവർത്തിച്ച സ്കൂൾ മാനേജ്മെന്റ്, അധ്യാപകർ , അനധ്യാപകർ, രക്ഷകർത്താക്കൾ, ഇടവകക്കാർ, രാഷ്ട്രീയ-സാമൂഹികപ്രവർത്തകർ അഭ്യുദയകാംഷികളായ നാട്ടുകാർ, പൂർവ്വവിദ്യാർഥികൾ എന്നിവരെ നന്ദിയോടെ സ്മരിക്കുന്നു.
                    കഴിഞ്ഞ മൂന്നു വർഷങ്ങളായി ഈ പ്രദേശത്തെ ആത്മീയ ഉണർവ്വിലേക്ക് നയിക്കുകയും  സ്കൂളിന്റെ  പാഠ്യ- പാഠ്യേതര – ഭൗതീകവളർച്ചയ്ക്ക്  ചുക്കാൻ  പിടിക്കുകയും  ചെയ്ത സ്കൂൾ  മാനേജർ  റവ.ഫാ.ഡോ.തോമസ് ചിറ്റിലപ്പള്ളിയേയും  അസി.മാനേജർ  റവ.ഫാ.തോമസ് ചക്കിട്ടമുറിയേയും  ഞങ്ങളുടെ  സ്നേഹാദരങ്ങളറിയിക്കട്ടെ.   
                    2015-16 അധ്യായനവർഷം ഈ വിദ്യാലയത്തിന്റെ  പ്രധാനാധ്യാപകനായി സ്തുത്യർഹ സേവനം നിർവ്വഹിച്ചശേഷം 31-05-2016 ൽ ജോലിയിൽ നിന്നും വിരമിച്ച ശ്രീ. പി.എ മാത്യുസാറിനെ ഏറെ ബഹുമാനത്തോടെ ഒാർക്കുന്നു. അദ്ദേഹത്തിന്റെ  ഊർജ്ജസ്വലമായ പ്രവർത്തനങ്ങളും വിദ്യാർഥികളോടുള്ള കരുതലും സൗഹൃദത്തോടെയുള്ള ഇടപെടലുകളും ഏവർക്കും മാതൃകയാണ്. സാറിന്റെ പ്രവർത്തന ശൈലിയിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട് 2016-17 വർഷത്തെ പ്രവത്തനങ്ങളും ഭംഗിയായിത്തന്നെ മുന്നേറുന്നു.
              സുദീർഘമായ മുപ്പത്തൊന്നു വർഷത്തെ സേവനത്തിനു ശേഷം സർവ്വീസിൽനിന്നും വിരമിക്കുന്ന  ശ്രീമതി. കെ.യു റോസമ്മ ടീച്ചർ 1985-ലാണ് തന്റെ ജൈത്രയാത്ര ആരംഭിച്ചത്. ടീച്ചറുടെ ആത്മാർത്ഥതയും അത്യധ്വാനവും പരാതികളില്ലാത്ത പ്രവർത്തന മികവും സ്തുത്യർഹമാണ്. ടീച്ചറുടെ വിഷയത്തിൽ മാത്രമല്ല കലാ-കായിക രംഗങ്ങളിലും മറ്റെല്ലാ മേഖലകളിലും ഏതു സഹായത്തിനും സന്നദ്ധയായി എപ്പോൾ വേണമെങ്കിലും സമീപിക്കാവുന്ന വ്യക്തിയാണ്. ടീച്ചറുടെ റിട്ടയർമെന്റ് വിദ്യാലയത്തെ സംബന്ധിച്ചടത്തോളം നികത്താനാകാത്ത നഷ്ടമാണ്.ടീച്ചറിന് എല്ലാവിധ ഭാവുകങ്ങളും ആശംസിക്കുന്നു.
              2016 ജൂൺ മാസത്തിൽ ഇവിടെ നിന്നും സ്ഥലം മാറിപ്പോയ ശ്രീമതി. ഷീജ മൈക്കിൾ, ജോൺസൺ കെ.ജെ എന്നിവർക്കു പകരമായി സി. മരിയറ്റ്, ശ്രീ. സാജു യോമസ് എന്നിവർ ചാർജ്ജെടുത്തു.
              ഈ അധ്യായനവർഷത്തിൽ 11 ഡിവിഷനുകളിലായി 430 വിദ്യാർത്ഥികൾ അദ്ധ്യായനം നടത്തിവരുന്നു. 01-06-2016ൽ  ഹെഡ്മാസ്റ്ററായി ചാർജ്ജെടുത്ത എന്നോടൊപ്പം 19 അധ്യാപകരും നാല് അനധ്യാപകരും ഈ സ്കൂളിൽ സേവനം അനുഷ്ഠിച്ചു വരുന്നു. ഈ വർഷം SSLC പരീക്ഷയെഴുതുന്നത് 151 വിദ്യാർത്ഥികളാണ്. അവർക്കാവശ്യമായ രീതിയിലുള്ള പരിശീലനം നല്കിവരുന്നു. കഴിഞ്ഞ പല വർഷങ്ങളായി SSLC ക്ക് ലഭിച്ചുവരുന്ന 100% വിജയം നിലനിർത്തുന്നതിനും നല്ല വിജയം കൈവരിക്കുന്നതിനും വേണ്ടി അധ്യാപകരും കുട്ടികളും പരമാവധി പരിശ്രമിക്കുന്നു.


            മലയോരമക്കളെ  പ്രബുദ്ധതയുടെ  ഒൗന്നത്യത്തിലേയ്ക്ക്  നയിച്ച കരിക്കോട്ടക്കരി  സെന്റ് .തോമസ് ഹൈസ്കൂള്‍ സുവര്‍ണ്ണ ജൂബിലി നിറവിലേക്ക് കാലെടുത്തു വച്ചിരിക്കുന്ന ഈ അവസരത്തില്‍ വേദിയിലിരിക്കുന്ന എല്ലാ മഹദ് - വ്യക്തികളെയും സ്വാ‍ഗതം ചെയ്തുകൊണ്ട് 2016-17 വര്‍‍ഷത്തെ പ്രവര്‍ത്തന റിപ്പോട്ട്  അവതരിപ്പിക്കട്ടെ.
<!--visbot verified-chils->
            49-വര്‍ഷ‍‍ങ്ങളായി  ഈ  വിദ്യാലയത്തിന്റെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയ്ക്ക് അക്ഷീണം പ്രവര്‍ത്തിച്ച സ്കൂള്‍ മാനേജ്മെന്റ്, അധ്യാപകര്‍ , അനധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍, ഇടവകക്കാര്‍, രാഷ്ട്രീയ-സാമൂഹികപ്രവര്‍ത്തകര്‍ അഭ്യുദയകാംഷികളായ നാട്ടുകാര്‍, പൂര്‍വ്വവിദ്യാര്‍ഥികള്‍ എന്നിവരെ നന്ദിയോടെ സ്മരിക്കുന്നു.
                    കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി ഈ പ്രദേശത്തെ ആത്മീയ ഉണര്‍വ്വിലേക്ക് നയിക്കുകയും  സ്കൂളിന്റെ  പാഠ്യ- പാഠ്യേതര – ഭൗതീകവളര്‍ച്ചയ്ക്ക്  ചുക്കാന്‍  പിടിക്കുകയും  ചെയ്ത സ്കൂള്‍  മാനേജര്‍  റവ.ഫാ.ഡോ.തോമസ് ചിറ്റിലപ്പള്ളിയേയും  അസി.മാനേജര്‍  റവ.ഫാ.തോമസ് ചക്കിട്ടമുറിയേയും  ഞങ്ങളുടെ  സ്നേഹാദരങ്ങളറിയിക്കട്ടെ.   
                    2015-16 അധ്യായനവര്‍ഷം ഈ വിദ്യാലയത്തിന്റെ  പ്രധാനാധ്യാപകനായി സ്തുത്യര്‍ഹ സേവനം നിര്‍വ്വഹിച്ചശേഷം 31-05-2016 ല്‍ ജോലിയില്‍ നിന്നും വിരമിച്ച ശ്രീ. പി.എ മാത്യുസാറിനെ ഏറെ ബഹുമാനത്തോടെ ഒാര്‍ക്കുന്നു. അദ്ദേഹത്തിന്റെ  ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനങ്ങളും വിദ്യാര്‍ഥികളോടുള്ള കരുതലും സൗഹൃദത്തോടെയുള്ള ഇടപെടലുകളും ഏവര്‍ക്കും മാതൃകയാണ്. സാറിന്റെ പ്രവര്‍ത്തന ശൈലിയില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് 2016-17 വര്‍ഷത്തെ പ്രവത്തനങ്ങളും ഭംഗിയായിത്തന്നെ മുന്നേറുന്നു.
              സുദീര്‍ഘമായ മുപ്പത്തൊന്നു വര്‍ഷത്തെ സേവനത്തിനു ശേഷം സര്‍വ്വീസില്‍നിന്നും വിരമിക്കുന്ന ശ്രീമതി. കെ.യു റോസമ്മ ടീച്ചര്‍ 1985-ലാണ് തന്റെ ജൈത്രയാത്ര ആരംഭിച്ചത്. ടീച്ചറുടെ ആത്മാര്‍ത്ഥതയും അത്യധ്വാനവും പരാതികളില്ലാത്ത പ്രവര്‍ത്തന മികവും സ്തുത്യര്‍ഹമാണ്. ടീച്ചറുടെ വിഷയത്തില്‍ മാത്രമല്ല കലാ-കായിക രംഗങ്ങളിലും മറ്റെല്ലാ മേഖലകളിലും ഏതു സഹായത്തിനും സന്നദ്ധയായി എപ്പോള്‍ വേണമെങ്കിലും സമീപിക്കാവുന്ന വ്യക്തിയാണ്. ടീച്ചറുടെ റിട്ടയര്‍മെന്റ് വിദ്യാലയത്തെ സംബന്ധിച്ചടത്തോളം നികത്താനാകാത്ത നഷ്ടമാണ്.ടീച്ചറിന് എല്ലാവിധ ഭാവുകങ്ങളും ആശംസിക്കുന്നു.
              2016 ജൂണ്‍ മാസത്തില്‍ ഇവിടെ നിന്നും സ്ഥലം മാറിപ്പോയ ശ്രീമതി. ഷീജ മൈക്കിള്‍, ജോണ്‍സണ്‍ കെ.ജെ എന്നിവര്‍ക്കു പകരമായി സി. മരിയറ്റ്, ശ്രീ. സാജു യോമസ് എന്നിവര്‍ ചാര്‍ജ്ജെടുത്തു.
              ഈ അധ്യായനവര്‍ഷത്തില്‍ 11 ഡിവിഷനുകളിലായി 430 വിദ്യാര്‍ത്ഥികള്‍ അദ്ധ്യായനം നടത്തിവരുന്നു. 01-06-2016ല്‍  ഹെഡ്മാസ്റ്ററായി ചാര്‍ജ്ജെടുത്ത എന്നോടൊപ്പം 19 അധ്യാപകരും നാല് അനധ്യാപകരും ഈ സ്കൂളില്‍ സേവനം അനുഷ്ഠിച്ചു വരുന്നു. ഈ വര്‍ഷം SSLC പരീക്ഷയെഴുതുന്നത് 151 വിദ്യാര്‍ത്ഥികളാണ്. അവര്‍ക്കാവശ്യമായ രീതിയിലുള്ള പരിശീലനം നല്കിവരുന്നു. കഴിഞ്ഞ പല വര്‍ഷങ്ങളായി SSLC ക്ക് ലഭിച്ചുവരുന്ന 100% വിജയം നിലനിര്‍ത്തുന്നതിനും നല്ല വിജയം കൈവരിക്കുന്നതിനും വേണ്ടി അധ്യാപകരും കുട്ടികളും പരമാവധി പരിശ്രമിക്കുന്നു.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/406164" എന്ന താളിൽനിന്ന് ശേഖരിച്ചത്