"ഗവ. ബധിരവിദ്യാലയംകുന്നംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ബധിരവിദ്യാലയംകുന്നംകുളം (മൂലരൂപം കാണുക)
16:07, 15 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 40: | വരി 40: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കുന്നംകുളത്തു നിന്നും 8 കി.മീ. വടക്കോട്ട് കോഴിക്കോട് റൂട്ടില്‍ സഞ്ചരിച്ചാല്‍ കടവല്ലൂര് സ്കൂളില്‍ എത്തിച്ചേരാം. | കുന്നംകുളത്തു നിന്നും 8 കി.മീ. വടക്കോട്ട് കോഴിക്കോട് റൂട്ടില്‍ സഞ്ചരിച്ചാല്‍ കടവല്ലൂര് സ്കൂളില്‍ എത്തിച്ചേരാം. | ||
ആമുഖം | |||
1934-ല്‍ഒരു വിദ്യാ൪ത്ഥിയും ഒരു അദ്ധ്യാപകനുമായി ആരംഭിക്കുകയും പിന്നീട് 1947- ല്‍ഗവണ്മെന്റ് ഏറ്റെടുക്കുകയും ചെയ്ത ഈ വിദ്യാലയം കുന്നംകുളം നഗരത്തിന്റെ ഹൃദയഭാഗത്ത്, ശാന്തസുന്ദരമായ ,പ്രകൃതി മനോഹരമായ കന്നിന്മുകളില്‍ സ്ഥിതി ചെയ്യുന്നു. ഇന്ന് ഈ വിദ്യാലയം മികച്ച സെപ്ഷ്യല്‍സ്ക്കൂളുകളില്‍ ഒന്നാണ്. നേഴ്സറി മുതല്‍ വി.എച്ച്.എസ്.എസ്.വരെയുള്ള ക്ലാസ്സുകള്‍ പ്രശംസനീയമായ വിധത്തില്‍ ജീവനക്കാരുടെ സഹകരണത്താല്‍ നടക്കുന്നു. | |||
== ചരിത്രം == | == ചരിത്രം == | ||
1934ല്‍സ്ഥാപിതമായ ഈ വിദ്യാലയത്തില്‍ ശ്രീ.കെ.ടി.മാത്യു.ബി.എ.ബി.എല്ലാണ് ആദ്യാക്ഷരം പക൪ന്നുനല്കിയത്. 1937- ല്‍ബധിരവിദ്യാര്ത്ഥികള്ക്കും പ്രവേശനം അനുവദിച്ചതോടെ ഈ വിദ്യാലയം അന്ധ -ബധിരവിദ്യാലയമായി മാറി. 1947ല്‍ ഗവണ്മെന്റ് ഏറ്റെടുത്തു. 1961 ജൂലായ് 10 ന് ഒരു സ്വതന്ത്രസ്ഥാപനമായി പ്രവ൪ത്തിക്കാ൯ തുടങ്ങി.. 01-06-1992 ല് ഡി.ഡി.യു ടെ കല്പനപ്രകാരം അന്ധവിദ്യാലയം,ബധിരവിദ്യാലയം എന്നിങ്ങനെ രണ്ടുസ്ഥാപനങ്ങളായി വ്യത്യസ്തമേധാവികളുടെ കീഴില്‍പ്രവ൪ത്തിച്ചു വരുന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
മൂന്നരഏക്കറിനുള്ളില്‍ കിടക്കുന്ന ഈ വിദ്യാലയത്തില്‍ സ്ക്കൂള്‍ വിഭാഗത്തിലായി പതിന്നൊന്ന് ക്ലാസ്സുകളും വി.എച്ച്.എസ് വിഭാഗത്തിലായി നാല് ക്ലാസ്സുകളും പ്രവ൪ | |||
ത്തിച്ചു വരുന്നു. രണ്ടു കംപ്യൂട്ട൪ ലാബുകളും, ഫിസിക്സ്, കെമസ്ട്രി,,ബയോളജി ലാബുകളും ഇവിടെ പ്രവ൪ത്തനനിരതമാണ്. ആണ്കുട്ടികള്‍ക്കും പെണ്കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം ഹോസ്റ്റല്‍ സൌകര്യങ്ങളും നിലവിലുണ്ട്. അവരുടെ സംരക്ഷണത്തിനായി ആവശ്യാനുസരണമുള്ള ഹോസ്റ്റല് ജീവനക്കാരും തങ്ങളുടെ കടമ യഥാവിധി നിറവേറ്റുന്നു. | |||
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 17 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 17 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* | * ഔഷധത്തോട്ടം | ||
* | * സ്ക്രീ൯ പ്രിന്റിംങ് | ||
* | * കുടനി൪മ്മാണം | ||
* ക്ലാസ് മാഗസിന്‍. | * ക്ലാസ് മാഗസിന്‍. | ||
* കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | |||
* കായികപരിശീലനം | |||
* ചിത്രരചനാപരിശീലനം | |||
* പച്ചക്കറിവള൪ത്തല്സ് മാഗസിന്‍. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
വരി 68: | വരി 70: | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|1990 - 92 | |1990 - 92 | ||
| | | | ||
|- | |- | ||
|1993-94 | |1993-94 | ||
| | | | ||
|- | |- | ||
|1995 | |1995 | ||
| | | | ||
|- | |- | ||
|1996-98 | |1996-98 | ||
| | | | ||
|- | |- | ||
|1999 - 02 | |1999 - 02 | ||
| | | | ||
|- | |- | ||
|2003-2004 | |2003-2004 | ||
| | | | ||
|- | |- | ||
|2005 | |2005 | ||
| | | | ||
|- | |- | ||
|2006 | |2006 | ||
| | | | ||
| | | | ||
|2007 - | |2007 - | ||
| | | | ||
|} | |} | ||
വരി 110: | വരി 116: | ||
|} | |} | ||
|} | |} | ||
<googlemap version="0.9" lat="10.74933" lon="76.078262" zoom="13"> | <googlemap version="0.9" lat="10.74933" lon="76.078262" zoom="13"> | ||
(K) 10.732613, 76.093669 | (K) 10.732613, 76.093669 |