Jump to content
സഹായം

"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ / റീഡേഴ്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
കുട്ടികളുടെ വായനാശീലം വർധിപ്പിക്കുന്നതിനും താത്പര്യമുള്ള പുസ്തകങ്ങൾ യഥേഷ്ടം തെരഞ്ഞെടുക്കുന്നതിനും അവസരം ലഭിക്കുന്നു . വായനയിലൂടെ വിജ്ഞാന വികസനവും റീഡേഴ്സ് ക്ലബ് അംഗങ്ങൾക്ക് സാധ്യമാവുന്നതിനു സുസജ്ജമായ ഒരു ലൈബ്രറി പ്രവർത്തിക്കുന്നു.

===== വായനപക്ഷാചരണം =====
===== വായനപക്ഷാചരണം =====
* സ്കൂള്‍ അസംബ്ലിയില്‍ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ഉമ ടീച്ചര്‍ സംസാരിച്ചു.
* സ്കൂൾ അസംബ്ലിയിൽ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ഉമ ടീച്ചർ സംസാരിച്ചു.
* വായനയു‌ടെ പ്രസക്തിയെക്കുറിച്ച് 10ബിയിലെ അപര്‍ണ്ണ സംസാരിച്ചു.
* വായനയു‌ടെ പ്രസക്തിയെക്കുറിച്ച് 10ബിയിലെ അപർണ്ണ സംസാരിച്ചു.
* ഭാഷയുടെ പ്രാധാന്യം വ്യക്തമാക്കുന്ന "എന്റെ ഭാഷ "എന്ന കവിത ശ്രീഭദ്ര ചൊല്ലി.
* ഭാഷയുടെ പ്രാധാന്യം വ്യക്തമാക്കുന്ന "എന്റെ ഭാഷ "എന്ന കവിത ശ്രീഭദ്ര ചൊല്ലി.
* വായനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന വരികള്‍ അടങ്ങിയ ചാര്‍ട്ടുകള്‍ പ്രദര്‍ശിപ്പിച്ചു.
* വായനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന വരികൾ അടങ്ങിയ ചാർട്ടുകൾ പ്രദർശിപ്പിച്ചു.
* പുസ്തകപ്രദര്‍ശനം നടത്തി.
* പുസ്തകപ്രദർശനം നടത്തി.
* വായന മത്സരം നടത്തി.
* വായന മത്സരം നടത്തി.
* ക്വിസ് മത്സരം നടത്തി.
* ക്വിസ് മത്സരം നടത്തി.
* ബഷീര്‍ അനുസ്മരണ ദിനത്തോടനുബന്ധിച്ച് ബഷീര്‍ കൃതികള്‍പരിചയപ്പെടുത്തി.  
* ബഷീർ അനുസ്മരണ ദിനത്തോടനുബന്ധിച്ച് ബഷീർ കൃതികൾപരിചയപ്പെടുത്തി.  
* 'ബേപ്പൂര്‍ സുല്‍ത്താന്‍'- കുറിപ്പ് തയ്യാറാക്കി.
* 'ബേപ്പൂർ സുൽത്താൻ'- കുറിപ്പ് തയ്യാറാക്കി.
* ബഷീര്‍ ക്വിസ് നടത്തി.
* ബഷീർ ക്വിസ് നടത്തി.
* ക്ലാസ്സുകളില്‍ ഓരോ ദിവസവും ഒാരോ പുസ്തകം പരിചയപ്പെടുത്തി.
* ക്ലാസ്സുകളിൽ ഓരോ ദിവസവും ഒാരോ പുസ്തകം പരിചയപ്പെടുത്തി.
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/404980" എന്ന താളിൽനിന്ന് ശേഖരിച്ചത്