18,998
തിരുത്തലുകൾ
സഹായം |
സംസ്ഥാന സ്കൂൾ കലോത്സവം
സ്കൂൾവിക്കിയിൽ, കലോത്സവരചനകൾ ചേർക്കുന്ന പ്രവർത്തനം നടക്കുന്നതിനാൽ, ജനുവരി 10 വരെ തിരുത്തൽ തടസ്സപ്പെടാം |
25010spwhs (സംവാദം | സംഭാവനകൾ) ('വിവിധതരത്തിലുള്ള ആയിരക്കണക്കിന് പുസ്തകങ്ങള...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
വിവിധതരത്തിലുള്ള ആയിരക്കണക്കിന് പുസ്തകങ്ങളുള്ള അത്യാധുനിക ലൈബ്രറിയാണ് സ്കൂളിലുള്ളത്. വായനാ തൽപരരായ കുട്ടികളുടെ ഫ്രീ | വിവിധതരത്തിലുള്ള ആയിരക്കണക്കിന് പുസ്തകങ്ങളുള്ള അത്യാധുനിക ലൈബ്രറിയാണ് സ്കൂളിലുള്ളത്. വായനാ തൽപരരായ കുട്ടികളുടെ ഫ്രീ പിരീഡുകൾ ഉപയോഗപ്പെടുത്തി ലൈബ്രറി പ്രവർത്തനങ്ങൾ ഭംഗിയായി മുന്നോട്ട് കൊണ്ടുപോകുന്നു.കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള പുസ്തകങ്ങൾ കണ്ടെത്തി വായിപ്പിക്കാൻ അധ്യാപകർ സദാസന്നദ്ധരാണ്.കൂടാതെ ലൈബ്രേറി ചുമതലയുള്ള അധ്യാപിക എൽജി ജോർജിന്റെ കീഴിൽ ആഴ്ചയിൽ ഓരോ ദിവസം കുട്ടികൾക്ക് പുസ്തകം വിതരണം ചെയ്യുന്നു.'അലമാരയിൽ നിന്ന് ഹൃദയത്തിലേക്ക്' എന്നാണ് ലൈബ്രറിയുടെ ആപ്തവാക്യം .അധ്യാപകരും ലൈബ്രറിയിൽ അംഗങ്ങളാണ്. രക്ഷിതാക്കൾക്ക് കുട്ടികൾ വഴി പുസ്തകങ്ങൾ നൽകുന്നുണ്ട്. വിവിധ വായനാമത്സരങ്ങൾ, പുസ്തക ചർച്ച, പുസ്തക പ്രദർശനം, എഴുത്ത കാരുമായി മുഖാമുഖം എന്നീ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ഈ വർഷം മുതൽ മികച്ച വായനക്കാരായ കുട്ടികൾക്കും അധ്യാപകർക്കും സമ്മാനങ്ങൾ നൽകണമെന്ന് ഉദ്ദേശിക്കുന്നു. | ||
<!--visbot verified-chils-> |