18,998
തിരുത്തലുകൾ
സഹായം |
സംസ്ഥാന സ്കൂൾ കലോത്സവം
സ്കൂൾവിക്കിയിൽ, കലോത്സവരചനകൾ ചേർക്കുന്ന പ്രവർത്തനം നടക്കുന്നതിനാൽ, ജനുവരി 10 വരെ തിരുത്തൽ തടസ്സപ്പെടാം |
('ഉപജില്ല സാമൂഹ്യശാസ്ത്രമേളയില്‍ LP വിഭാഗം സ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
ഉപജില്ല | ഉപജില്ല സാമൂഹ്യശാസ്ത്രമേളയിൽ LP വിഭാഗം സ്റ്റിൽ മോഡലിന് ഭഗത് എം സനിലും, ആരോമൽ സി. ആറും ഒന്നാം സ്ഥാനം കരസ്ഥമാക്കി. HS വിഭാഗം സോഷ്യൽ സയൻസ് ക്വിസ് മത്സരത്തിൽ വിഷ്ണു കെ ഒന്നാംസ്ഥാനം നേടി | ||
ഈ | ഈ വർഷം മുതൽ ആരംഭിച്ച Accident Insurance പദ്ധതിയിൽ നമ്മുടെ സ്ക്കൂളിലെ ഭൂരിഭാഗം കുട്ടികളേയും അംഗങ്ങളാക്കാൻ കഴിഞ്ഞിട്ടുണ്ട് | ||
കേരള | കേരള നിയമനിർമ്മാണസഭയുടെ 125-ാം വാഷികത്തോടനുബന്ധിച്ച് നടത്തിയ അഭിരുചി പരീക്ഷയിൽ ജില്ലാതലത്തിൽ വിജയിച്ച് സംസ്ഥാനതലത്തിൽ പങ്കെടുത്ത് സമ്മാനം കരസ്ഥമാക്കിയ ലെയ ജോജു തിരുവനന്തപുരത്ത് നിയമമന്ദിരത്തിൽ Deputy Speaker ശ്രീ. എൻ ശക്തനിൽനിന്ന് സമ്മാനം സ്വീകരിച്ചു | ||
സ്ക്കൂളിൽ പഠിക്കുന്ന 15 വിദ്യാർത്ഥികളുടെ വീടുകളിൽ വൈദ്യുതി ഇല്ല എന്നു മനസ്സിലാക്കി. ആ വീടുകളിൽ വൈദ്യുതികണക്ഷൻ എത്തിക്കുന്നതിന് രൂപീകരിച്ച 'കൂട്ടുവെളിച്ചം' പദ്ധതി വൻ വിജയകരമായി തീർന്നു. വിദ്യാർത്ഥികൾക്ക് വെളിച്ചം നൽകിയതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് റെയ്സൽ പോൾ ടീച്ചർ തിരകഥയെഴുതി, സംവിധായകൻ ജോസഫ് വട്ടോലി സംവിധാനം ചെയ്ത 'കൂട്ടൂവെളിച്ചം' ടെലിഫിലിം കേരളചലച്ചിത്രോത്സവത്തിൽ തിളങ്ങി | |||
ഗാന്ധിജയന്തിയോടനുബന്ധിച്ചു വരന്തരപ്പിള്ളി police station സംഘടിപ്പിച്ച ക്വിസ് | ഗാന്ധിജയന്തിയോടനുബന്ധിച്ചു വരന്തരപ്പിള്ളി police station സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ മാതാ എച്ച്. എസ് ഒന്നാംസ്ഥാനം നേടി. അഖിലാഷ് ടി. എസ്, വിഷ്ണു കെ എന്നിവരാണ് പങ്കെടുത്തത്. Lords Academyയിൽ നടത്തിയ General Quiz മത്സരത്തിൽ ലയ ജോജു , അഖിലേഷ് ടി.എസ് എന്നിവർക്ക് 3rd prize കിട്ടി. ജില്ല ബാലവേദികലോത്സവത്തിൽ General Quiz മത്സരത്തിൽ ലയ ജോജുവിന് 2nd prize കിട്ടി. 2016-17ഉപജില്ലാ സോഷ്യൽ സയൻസ് ക്വിസ് മത്സരത്തിൽ അഭിനവ് കെ ആർ, നന്ദന പി നായർ, എന്നിവർ മൂന്നാംസ്ഥാനം കരസ്ഥമാക്കി. ജില്ലാതലത്തിൽ നടത്തിയ ചരിത്ര ക്വിസിൽ ഹന്ന ജോജു, അഷിത ശങ്കർ ഒന്നാം സ്ഥാനം കരസ്ഥമാക്കി | ||
<!--visbot verified-chils-> |