18,998
തിരുത്തലുകൾ
('പരിസ്ഥിതി ദിനാഘോഷം 2017-18 ജൂണ്‍ 5 തിങ്കളാഴ്ച പരി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
ജൂൺ 5 തിങ്കളാഴ്ച പരിസ്ഥിതി ദിനമായിരുന്നു. മദ്ധ്യവേനൽ അവധി കഴിഞ്ഞ് മൂന്നാം ദിവസം . രാവിലെ പ്രത്യേക അസംബ്ളി ചേർന്നു. പരിസ്ഥിതി ദിന സന്ദേശം നൽകി. തുടർന്ന് എൽ പി, യു പി, ഹൈസ്കൂൾ തിരിച്ച് ക്വിസ് മത്സരം, പോസ്റ്റർ രചന എന്നിവ നടത്തി. ഉച്ചകഴിഞ്ഞ് സ്കൂളും പരിസരവും ഭാഗികമായി വൃത്തിയാക്കാൻ സാധിച്ചു. കുട്ടികൾ കൊണ്ടുവന്ന ചെടികൾ സ്കൂൾ മുറ്റത്ത് നട്ടു. | |||
<!--visbot verified-chils-> |