Jump to content
സഹായം

"എ.എൽ.പി.എസ്. കരിപ്പോടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
| സ്ഥലപ്പേര്=  കരിപ്പോടി
| സ്ഥലപ്പേര്=  കരിപ്പോടി
| വിദ്യാഭ്യാസ ജില്ല=  കാ‍‍ഞ്ഞങ്ങാട്
| വിദ്യാഭ്യാസ ജില്ല=  കാ‍‍ഞ്ഞങ്ങാട്
| റവന്യൂ ജില്ല=  കാസര്‍ഗോ‍‍‍ഡ്
| റവന്യൂ ജില്ല=  കാസർഗോ‍‍‍ഡ്
| സ്കൂള്‍ കോഡ്=  12220
| സ്കൂൾ കോഡ്=  12220
| സ്ഥാപിതവര്‍ഷം=  1926
| സ്ഥാപിതവർഷം=  1926
| സ്കൂള്‍ വിലാസം=  കരിപ്പോടി, ബേക്കല്‍ പി.ഒ, കാസര്‍ഗോടഡ് ജില്ല
| സ്കൂൾ വിലാസം=  കരിപ്പോടി, ബേക്കൽ പി.ഒ, കാസർഗോടഡ് ജില്ല
| പിന്‍ കോഡ്=  671318
| പിൻ കോഡ്=  671318
| സ്കൂള്‍ ഫോണ്‍= 9496182524
| സ്കൂൾ ഫോൺ= 9496182524
| സ്കൂള്‍ ഇമെയില്‍=  hmalpskaripody@gmail.com
| സ്കൂൾ ഇമെയിൽ=  hmalpskaripody@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  www.12220alpskaripody.blogspot.in
| സ്കൂൾ വെബ് സൈറ്റ്=  www.12220alpskaripody.blogspot.in
| ഉപ ജില്ല=  ബേക്കല്‍
| ഉപ ജില്ല=  ബേക്കൽ
| ഭരണ വിഭാഗം= മാനേജ്‌മെന്റ്
| ഭരണ വിഭാഗം= മാനേജ്‌മെന്റ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  48
| ആൺകുട്ടികളുടെ എണ്ണം=  48
| പെൺകുട്ടികളുടെ എണ്ണം=  39
| പെൺകുട്ടികളുടെ എണ്ണം=  39
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  87
| വിദ്യാർത്ഥികളുടെ എണ്ണം=  87
| അദ്ധ്യാപകരുടെ എണ്ണം=  5     
| അദ്ധ്യാപകരുടെ എണ്ണം=  5     
| പ്രധാന അദ്ധ്യാപകന്‍= ആശ.പി           
| പ്രധാന അദ്ധ്യാപകൻ= ആശ.പി           
| പി.ടി.ഏ. പ്രസിഡണ്ട്=  ഹാരിസ് ആറാട്ട്കടവ്           
| പി.ടി.ഏ. പ്രസിഡണ്ട്=  ഹാരിസ് ആറാട്ട്കടവ്           
| സ്കൂള്‍ ചിത്രം= Karipody12.jpg ‎|
| സ്കൂൾ ചിത്രം= Karipody12.jpg ‎|
}}
}}


== ചരിത്രം ==
== ചരിത്രം ==
1926 ല്‍ കരിപ്പോടി എന്ന സ്ഥലത്ത് സ്ഥാപിതമായ വിദ്യാലയത്തിന്റെ സ്ഥാപക മാനേജര്‍ ശ്രീ. കൊറഗന്‍ ആചാരിയായിരുന്നു.ആദ്യം അ‍ഞ്ച് ക്ലാസ്സുണ്ടായിരുന്നു. പ്രീ - കെ.ഇ.ആര്‍ പ്രകാരമുള്ള സ്കൂളില്‍ അന്ന് 150 ല്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠനം നടത്തിയിരുന്നു.2011 മുതല്‍ ഈ വിദ്യാലയം പ്രീ - കെ.ഇ.ആര്‍ കെട്ടിടത്തില്‍ നിന്നും മാറ്റി സമീപ സ്ഥലമായ ആറാട്ടുകടവില്‍ പാലക്കുന്ന് ശ്രീ. ഭഗവതിക്ഷേത്ര ഭരണസമിതി വക കെട്ടിടത്തില്‍ ( കെ.ഇ.ആര്‍ ) അവരുടെ നേതൃത്വത്തില്‍ വളരെ മികച്ചനിലയില്‍ കരിപ്പോടി പ്രദേശത്തിന്റെ ഒന്നാകെ സരസ്വതീ ക്ഷേത്രമായി പ്രവര്‍ത്തിച്ചുവരികയാണ്. ഒന്ന് മുതല്‍ നാലുവരെ ക്ലാസ്സുകളിലായി 90 കുട്ടികളും പ്രീ - പ്രൈമറി ക്ലാസ്സിലായി 28 വിദ്യാര്‍ത്ഥികളും അന്ന് ഇവിടെ പഠനം നടത്തുന്നുണ്ട്.ബേക്കല്‍ ഉപജില്ലയിലെ മികച്ച സ്കൂളുകളുടെ കൂട്ടത്തില്‍ മുന്‍പന്തിയിലുള്ള വിദ്യാലയത്തില്‍ മലയാളം, ഇംഗ്ലീഷ് ഭാഷാപഠനത്തിനു പുറമെയായി എല്ലാ കുട്ടികള്‍ക്കും അറബി ഭാഷാപഠനത്തിനും അവസരം ഒരുക്കിയിട്ടുണ്ട്.സാമൂഹ്യ സാംസ്കാരിക വൈജ്ഞാനിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പല പ്രമുഖരും ഇവിടുത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്.
1926 കരിപ്പോടി എന്ന സ്ഥലത്ത് സ്ഥാപിതമായ വിദ്യാലയത്തിന്റെ സ്ഥാപക മാനേജർ ശ്രീ. കൊറഗൻ ആചാരിയായിരുന്നു.ആദ്യം അ‍ഞ്ച് ക്ലാസ്സുണ്ടായിരുന്നു. പ്രീ - കെ.ഇ.ആർ പ്രകാരമുള്ള സ്കൂളിൽ അന്ന് 150 ൽ കൂടുതൽ വിദ്യാർത്ഥികൾ പഠനം നടത്തിയിരുന്നു.2011 മുതൽ ഈ വിദ്യാലയം പ്രീ - കെ.ഇ.ആർ കെട്ടിടത്തിൽ നിന്നും മാറ്റി സമീപ സ്ഥലമായ ആറാട്ടുകടവിൽ പാലക്കുന്ന് ശ്രീ. ഭഗവതിക്ഷേത്ര ഭരണസമിതി വക കെട്ടിടത്തിൽ ( കെ.ഇ.ആർ ) അവരുടെ നേതൃത്വത്തിൽ വളരെ മികച്ചനിലയിൽ കരിപ്പോടി പ്രദേശത്തിന്റെ ഒന്നാകെ സരസ്വതീ ക്ഷേത്രമായി പ്രവർത്തിച്ചുവരികയാണ്. ഒന്ന് മുതൽ നാലുവരെ ക്ലാസ്സുകളിലായി 90 കുട്ടികളും പ്രീ - പ്രൈമറി ക്ലാസ്സിലായി 28 വിദ്യാർത്ഥികളും അന്ന് ഇവിടെ പഠനം നടത്തുന്നുണ്ട്.ബേക്കൽ ഉപജില്ലയിലെ മികച്ച സ്കൂളുകളുടെ കൂട്ടത്തിൽ മുൻപന്തിയിലുള്ള വിദ്യാലയത്തിൽ മലയാളം, ഇംഗ്ലീഷ് ഭാഷാപഠനത്തിനു പുറമെയായി എല്ലാ കുട്ടികൾക്കും അറബി ഭാഷാപഠനത്തിനും അവസരം ഒരുക്കിയിട്ടുണ്ട്.സാമൂഹ്യ സാംസ്കാരിക വൈജ്ഞാനിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പല പ്രമുഖരും ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളാണ്.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
  45 സെന്റ് ഭൂമിയിലായി സ്ഥിതിചെയ്യുന്ന വിദ്യാലയത്തിന് രണ്ട് നിലകളിലായി ആകെ ആറ് ക്ലാസ്‌മുറികളുണ്ട്. സ്കൂളിന് പ്രവര്‍ത്തന സജ്ജമായ രണ്ട് കമ്പ്യൂട്ടറുകളുണ്ട്. എല്ലാ ക്ലാസ്സുകളിലും ഐ.ടി അധിഷ്ടിത വിദ്യാഭ്യാസമെത്തിക്കുന്നതിലേക്കായി ഇന്റര്‍നെറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്.കൂടുതല്‍ കമ്പ്യൂട്ടറുകള്‍ക്കായി ശ്രമിച്ചുവരുന്നു.നല്ല ഉച്ചഭക്ഷണപ്പുര, എല്ലാ കുട്ടികള്‍ക്കും യൂറിനല്‍, ടോയ്‌ലറ്റ് സൗകര്യവും ഉണ്ട്.രണ്ട് റാംപുകള്‍ ഉണ്ട്.എന്നും കുടിവെള്ളം ലഭിച്ചുവരുന്ന ബോര്‍വെല്‍ സ്കൂളിനുണ്ട്.ബ്രോഡ്ബാന്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
  45 സെന്റ് ഭൂമിയിലായി സ്ഥിതിചെയ്യുന്ന വിദ്യാലയത്തിന് രണ്ട് നിലകളിലായി ആകെ ആറ് ക്ലാസ്‌മുറികളുണ്ട്. സ്കൂളിന് പ്രവർത്തന സജ്ജമായ രണ്ട് കമ്പ്യൂട്ടറുകളുണ്ട്. എല്ലാ ക്ലാസ്സുകളിലും ഐ.ടി അധിഷ്ടിത വിദ്യാഭ്യാസമെത്തിക്കുന്നതിലേക്കായി ഇന്റർനെറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്.കൂടുതൽ കമ്പ്യൂട്ടറുകൾക്കായി ശ്രമിച്ചുവരുന്നു.നല്ല ഉച്ചഭക്ഷണപ്പുര, എല്ലാ കുട്ടികൾക്കും യൂറിനൽ, ടോയ്‌ലറ്റ് സൗകര്യവും ഉണ്ട്.രണ്ട് റാംപുകൾ ഉണ്ട്.എന്നും കുടിവെള്ളം ലഭിച്ചുവരുന്ന ബോർവെൽ സ്കൂളിനുണ്ട്.ബ്രോഡ്ബാന്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*വിദ്യാരംഗം കലാസാഹിത്യവേദി
*വിദ്യാരംഗം കലാസാഹിത്യവേദി
*ബാലസഭ
*ബാലസഭ
വരി 36: വരി 36:
*വായനാ ക്ലബ്ബ്
*വായനാ ക്ലബ്ബ്
*ഇംഗ്ലീഷ് ക്ലബ്ബ്
*ഇംഗ്ലീഷ് ക്ലബ്ബ്
*സോപ്പ് നിര്‍മാണം
*സോപ്പ് നിർമാണം
*പഠന യാത്ര
*പഠന യാത്ര


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
1926 ല്‍ ശ്രീ. കൊറഗന്‍ ആചാരി സ്ഥാപിച്ചതാണ് ഈ വിദ്യാലയം. 2011 മുതല്‍ പാലക്കുന്ന് ശ്രീ ഭഗവതിക്ഷേത്ര ഭരണസമിതിയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവര്‍ത്തിച്ചുവരുന്നത്. സ്കൂളിന് മനോഹരമായ കെട്ടിടവും, യാത്രാ സൗകര്യവും ക്ഷേത്ര മാനേജ്മെന്റ് ഒരുക്കിതന്നിട്ടുണ്ട്.ഉദുമ പഞ്ചായത്തിലെ പത്താം വാര്‍ഡിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.
1926 ശ്രീ. കൊറഗൻ ആചാരി സ്ഥാപിച്ചതാണ് ഈ വിദ്യാലയം. 2011 മുതൽ പാലക്കുന്ന് ശ്രീ ഭഗവതിക്ഷേത്ര ഭരണസമിതിയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചുവരുന്നത്. സ്കൂളിന് മനോഹരമായ കെട്ടിടവും, യാത്രാ സൗകര്യവും ക്ഷേത്ര മാനേജ്മെന്റ് ഒരുക്കിതന്നിട്ടുണ്ട്.ഉദുമ പഞ്ചായത്തിലെ പത്താം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
*ശ്രീ. കേശവ കായര്‍ത്തായ
*ശ്രീ. കേശവ കായർത്തായ
*ശ്രീ. വി.കെ. കുമാരന്‍
*ശ്രീ. വി.കെ. കുമാരൻ
*ശ്രീ. പി. ഗോപാലന്‍ ആചാരി
*ശ്രീ. പി. ഗോപാലൻ ആചാരി
*ശ്രീ. ടി. നാരായണന്‍
*ശ്രീ. ടി. നാരായണൻ
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/404291" എന്ന താളിൽനിന്ന് ശേഖരിച്ചത്