18,998
തിരുത്തലുകൾ
സഹായം |
സംസ്ഥാന സ്കൂൾ കലോത്സവം
സ്കൂൾവിക്കിയിൽ, കലോത്സവരചനകൾ ചേർക്കുന്ന പ്രവർത്തനം നടക്കുന്നതിനാൽ, ജനുവരി 10 വരെ തിരുത്തൽ തടസ്സപ്പെടാം |
('ഏഴര പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഈ നാട്ടില്‍...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
ഏഴര | ഏഴര പതിറ്റാണ്ടുകൾക്ക് മുൻപ് ഈ നാട്ടിൽ പ്രബുദ്ധരായ 14 അംഗങ്ങൾ പ്രത്യേക വ്യവസ്ഥപ്രകാരം ഒരു ഉടമ്പടി രജിസ്റ്റർ ചെയ്തു. ചെറിയൊരു കെട്ടിടത്തിൽ മിഡിൻ സ്കൂളായി ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ശിലാസ്ഥാപനം 1919-ൽ പരിശുദ്ധ ബസേലിയോസ് ഗീവർഗ്ഗീസ് പ്രഥമൻ കാതോലിക്ക ബാവാ തിരുമനസ്സുകൊണ്ട് നിർവഹിച്ചു. വട്ടശ്ശേരിൽ തിരുമേനിയോടുള്ള ഭക്ത്യാദരവുകൾകൊണ്ടും, ആ പുണ്യശ്ശേകന്റെ സ്മരണയെ നിലനിർത്തുന്നതിനും 1949-ൽ പരിശുദ്ധ ബസേലിയോസ് ഗീവർഗ്ഗീസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമനസ്സുകൊണ്ട് മാർ ഗീവർഗ്ഗീസ് ദീവന്നാസിയോസ് (എം.ജി ഡി) എന്ന നാമധേയത്തിൽ ഒരു ഹൈസ്കൂളായി ഉയർത്തി അതിനുവേണ്ടി ഗവൺമെന്റിൽ നിന്നുള്ള അംഗീകാരം നേടുന്നതിന് നിരണം ഭദ്രാസന മെത്രാപ്പോലീത്തായിരുന്ന കാലം ചെയ്ത തോമ്മാ മാർ ദീവാന്നാസിയോസ് തിരുമനസ്സുകൊണ്ട് വേണേട സഹായം നൽകി. തുടർന്ന പുരോഗമനത്തിന്റെ പാതയിൽ മുന്നേറിയ ഈ വിദ്യാലയം ഇന്ന് തിരുവല്ല വിദ്യാഭ്യസ ജില്ലയിലെ ശ്രദ്ധേയമായ ഒരു ഹൈസ്കൂളായി മാറിയിരിക്കുന്നു. 1964 ൽ രണ്ടാഴ്ച നീണ്ടു നിന്ന ശാസ്ത്ര പ്രദർശനം മദ്ധ്യ തിരുവിതാംകൂറിന്റെ ശ്രദ്ധ പിടിച്ചു പറ്റി. 1970 ൽ സുവർണ്ണ ജൂബിലി വർഷം ആയി കൊണ്ടാടിയ വിദ്യാലയ മുത്തശ്ശി 2009 ൽ നവതിയിലെത്തി പ്രവർത്തിക്കുന്നുണ്ട് ആഡിറ്റോറിയം, ലൈബ്രറി, ലബോറട്ടറി, സുസജ്ജമായ കമ്പ്യൂട്ടർ ലാബ് തുടങ്ങി എല്ലാ സൗകര്യങ്ങളും ഉള്ള സ്കൂളിൽ ഇപ്പോൾ നാനൂറ്റിഅൻപതോളം വിദ്യാർത്ഥികളും, മുപ്പത് സ്റ്റാഫ് അംഗങ്ങളും പ്രവർത്തിക്കുന്നു. 1996 പ്ലാറ്റിനം ജൂബിലി വർഷമായിരുന്നു.ജനുവരിമാസം ബഹു. മുൻ കേരളാ മുഖ്യമന്ത്രി ശ്രീ. എ.കെ. ആന്റണി ഉദ്ഘാടനം ചെയ്ത പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ആരംഭിച്ച കമ്പ്യൂൂട്ടർ സെന്റർ,താല്പര്യമുള്ള എല്ലാ വിദ്യാർത്ഥികൾക്കും പരിശീലനം ലഭിക്കതക്കവണ്ണം പ്രവർത്തിച്ചുവരുന്നു. ഇപ്പോഴത്തെ സ്കൂളിന്റെ മാനേജർ അഭിവന്യ മാത്യൂസ് മാർ തേവാദോസ്യോസ് മെത്രാപ്പോലീത്തയാണ്. | ||
<!--visbot verified-chils-> |