Jump to content
സഹായം

"കുന്നുമ്മക്കര എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല= വടകര
| വിദ്യാഭ്യാസ ജില്ല= വടകര
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 16249
| സ്കൂൾ കോഡ്= 16249
| സ്ഥാപിതവര്‍ഷം= 1891
| സ്ഥാപിതവർഷം= 1891
| സ്കൂള്‍ വിലാസം=കുന്നുമ്മക്കര-പി.ഒ, <br/>-വടകര വഴി
| സ്കൂൾ വിലാസം=കുന്നുമ്മക്കര-പി.ഒ, <br/>-വടകര വഴി
| പിന്‍ കോഡ്= 673 308
| പിൻ കോഡ്= 673 308
| സ്കൂള്‍ ഫോണ്‍=   
| സ്കൂൾ ഫോൺ=   
| സ്കൂള്‍ ഇമെയില്‍=jayeshmalana@gmail.com
| സ്കൂൾ ഇമെയിൽ=jayeshmalana@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= ചോമ്പാല
| ഉപ ജില്ല= ചോമ്പാല
| ഭരണ വിഭാഗം= എയിഡഡ്
| ഭരണ വിഭാഗം= എയിഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം=മലയാളം
| മാദ്ധ്യമം=മലയാളം
| ആൺകുട്ടികളുടെ എണ്ണം= 40
| ആൺകുട്ടികളുടെ എണ്ണം= 40
| പെൺകുട്ടികളുടെ എണ്ണം= 36
| പെൺകുട്ടികളുടെ എണ്ണം= 36
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 76
| വിദ്യാർത്ഥികളുടെ എണ്ണം= 76
| അദ്ധ്യാപകരുടെ എണ്ണം= 5
| അദ്ധ്യാപകരുടെ എണ്ണം= 5
| പ്രധാന അദ്ധ്യാപകന്‍= ജയേഷ്.എം         
| പ്രധാന അദ്ധ്യാപകൻ= ജയേഷ്.എം         






| പി.ടി.ഏ. പ്രസിഡണ്ട്=രാമചന്ദ്രന്‍ .എന്‍          
| പി.ടി.ഏ. പ്രസിഡണ്ട്=രാമചന്ദ്രൻ .എൻ          
| സ്കൂള്‍ ചിത്രം= kunnummakkaralps.png‎ ‎|
| സ്കൂൾ ചിത്രം= kunnummakkaralps.png‎ ‎|
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==
       2016 ല്‍125ാം വാര്‍ഷികം ആഘോഷിച്ച കുന്നുമ്മക്കര എല്‍ പി സ്ക്കൂള്‍ കുന്നുമ്മക്കര പ്രദേശത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്നു. സവര്‍ണ്ണര്‍ക്കു മാത്രം പഠിക്കാന്‍ അവസരം ഉണ്ടായിരുന്ന കാലഘട്ടത്തില്‍ അവര്‍ണ്ണരെയും അക്ഷരാഭ്യാസം ചെയ്യിക്കാന്‍ സന്‍മനസ്സു കാട്ടിയ ചില മഹദ് വ്യക്തികളുടെ കൂട്ടായപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് അന്ന് വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.സര്‍വശ്രീ കേളോത്ത് ഗോവിന്ദന്‍ ഗുരുക്കള്‍ ആര്‍. വി. കൃഷ്ണന്‍ അടിയോടി ചാത്തന്‍ കണ്ടി ശങ്കരന്‍ ഗുരുക്കള്‍ എന്നീ ഗുരുനാഥന്‍ മാരാണ് ആ മഹത് വ്യക്തികള്‍.
       2016 ൽ125ാം വാർഷികം ആഘോഷിച്ച കുന്നുമ്മക്കര എൽ പി സ്ക്കൂൾ കുന്നുമ്മക്കര പ്രദേശത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്നു. സവർണ്ണർക്കു മാത്രം പഠിക്കാൻ അവസരം ഉണ്ടായിരുന്ന കാലഘട്ടത്തിൽ അവർണ്ണരെയും അക്ഷരാഭ്യാസം ചെയ്യിക്കാൻ സൻമനസ്സു കാട്ടിയ ചില മഹദ് വ്യക്തികളുടെ കൂട്ടായപ്രവർത്തനത്തിന്റെ ഭാഗമായാണ് അന്ന് വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.സർവശ്രീ കേളോത്ത് ഗോവിന്ദൻ ഗുരുക്കൾ ആർ. വി. കൃഷ്ണൻ അടിയോടി ചാത്തൻ കണ്ടി ശങ്കരൻ ഗുരുക്കൾ എന്നീ ഗുരുനാഥൻ മാരാണ് ആ മഹത് വ്യക്തികൾ.


   തുടക്കത്തില്‍ ചുരുങ്ങിയ വിദ്യാര്‍ത്ഥികളെ ഇവിടെ പഠിക്കാന്‍ എത്തിയിരുന്നുള്ളൂ. പിന്നീട് ഇരുന്നൂറ്റി അമ്പതോളം കുട്ടികള്‍ പഠിച്ച അധ്യയനവര്‍ഷങ്ങളും ഉണ്ടായിരുന്നു. സ്വാതന്ത്യ്രസമര സേനാനികളായ ശ്രീമാന്‍മാര്‍ കെ.കുഞ്ഞിരാമക്കുറുപ്പ്, പുതുക്കുടി കുട്ടി നാരായണന്‍ നമ്പ്യാര്‍, രാഷ്ട്രപതിയുടെ വിശിഷ്ടസേവാമെഡല്‍ നേടിയ ശ്രീ.ഹരിപുരം ഹരിപ്രസാദ്, ശ്രീ. നാരായണന്‍ മണക്കാട്ട് മുതല്‍ നിരവധീ പ്രശസ്തര്‍ ഈ വിദ്യാലയത്തിലെ പൂര്‍വ വിദ്യാര്‍ത്ഥികള്‍ ആയിരുന്നു.
   തുടക്കത്തിൽ ചുരുങ്ങിയ വിദ്യാർത്ഥികളെ ഇവിടെ പഠിക്കാൻ എത്തിയിരുന്നുള്ളൂ. പിന്നീട് ഇരുന്നൂറ്റി അമ്പതോളം കുട്ടികൾ പഠിച്ച അധ്യയനവർഷങ്ങളും ഉണ്ടായിരുന്നു. സ്വാതന്ത്യ്രസമര സേനാനികളായ ശ്രീമാൻമാർ കെ.കുഞ്ഞിരാമക്കുറുപ്പ്, പുതുക്കുടി കുട്ടി നാരായണൻ നമ്പ്യാർ, രാഷ്ട്രപതിയുടെ വിശിഷ്ടസേവാമെഡൽ നേടിയ ശ്രീ.ഹരിപുരം ഹരിപ്രസാദ്, ശ്രീ. നാരായണൻ മണക്കാട്ട് മുതൽ നിരവധീ പ്രശസ്തർ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികൾ ആയിരുന്നു.
     പഴയ ഗുരുക്കന്‍മാര്‍ക്കുശേഷം ശ്രീമാന്മാര്‍ ചാര്‍ത്താങ്കണ്ടി കുഞ്ഞിരാമന്‍നമ്പ്യാര്‍, വി.കെ. കുഞ്ഞിരാമന്‍ നമ്പ്യാര്‍, വി.കെ. കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍, പി.രാമക്കുറുപ്പ്‌, വി.അമ്മാളുടീച്ചര്‍, കെ. മാധവിടീച്ചര്‍, പി.കൗസുടീച്ചര്‍, പി.അച്യുതന്‍ മാസ്റ്റര്‍, ലക്ഷ്മി ടീച്ചര്‍,ടി.കെ.രാജന്‍മാസ്റ്റര്‍, കെ.വി.നാരായണന്‍ നമ്പൂതിരി,കെ.ശാന്തടീച്ചര്‍, വി.കെ.ബാലകൃഷ്ണന്‍ മാസ്റ്റര്‍, വി.വി.മനോഞ്ജകുമാരി ടീച്ചര്‍,എന്നിവര്‍ ഈ വിദ്യാലയത്തിലെ അധ്യാപകര്‍ ആയിരുന്നു.
     പഴയ ഗുരുക്കൻമാർക്കുശേഷം ശ്രീമാന്മാർ ചാർത്താങ്കണ്ടി കുഞ്ഞിരാമൻനമ്പ്യാർ, വി.കെ. കുഞ്ഞിരാമൻ നമ്പ്യാർ, വി.കെ. കുഞ്ഞികൃഷ്ണൻ നമ്പ്യാർ, പി.രാമക്കുറുപ്പ്‌, വി.അമ്മാളുടീച്ചർ, കെ. മാധവിടീച്ചർ, പി.കൗസുടീച്ചർ, പി.അച്യുതൻ മാസ്റ്റർ, ലക്ഷ്മി ടീച്ചർ,ടി.കെ.രാജൻമാസ്റ്റർ, കെ.വി.നാരായണൻ നമ്പൂതിരി,കെ.ശാന്തടീച്ചർ, വി.കെ.ബാലകൃഷ്ണൻ മാസ്റ്റർ, വി.വി.മനോഞ്ജകുമാരി ടീച്ചർ,എന്നിവർ ഈ വിദ്യാലയത്തിലെ അധ്യാപകർ ആയിരുന്നു.
   വളരെക്കാലം7അധ്യാപകരും ഒരു നീഡില്‍ വര്‍ക്ക് ടീച്ചറും ജോലി ചെയ്തിരുന്ന ഈ സ്ഥാപനത്തില്‍ ഇപ്പോള്‍ 5അധ്യാപകരെയുള്ളൂ.ഈ അധ്യയന വര്‍ഷം 76കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്.1991ല്‍ ശതവാര്‍ഷികവും,2016ല്‍ നൂറ്റിഇരുപത്തഞ്ചാം വാര്‍ഷികവും വിപുലമായ പരിപാടികളോടെ വിജയപ്രദമായി ബഹുജനപങ്കാളിത്ത ത്തോടെ ആഘോഷിച്ചിരുന്നു.
   വളരെക്കാലം7അധ്യാപകരും ഒരു നീഡിൽ വർക്ക് ടീച്ചറും ജോലി ചെയ്തിരുന്ന ഈ സ്ഥാപനത്തിൽ ഇപ്പോൾ 5അധ്യാപകരെയുള്ളൂ.ഈ അധ്യയന വർഷം 76കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.1991ൽ ശതവാർഷികവും,2016ൽ നൂറ്റിഇരുപത്തഞ്ചാം വാർഷികവും വിപുലമായ പരിപാടികളോടെ വിജയപ്രദമായി ബഹുജനപങ്കാളിത്ത ത്തോടെ ആഘോഷിച്ചിരുന്നു.
ഒന്നാം ക്ലാസ്സില്‍ 9ആണ്‍കുട്ടികളും, 7പെണ്‍കുട്ടികളുമടക്കം 16പേരാണുള്ളത്. രണ്ടാം ക്ലാസ്സില്‍ 10ആണ്‍കുട്ടികളും, 8പെണ്‍കുട്ടികളുമടക്കം 18പേരാണുള്ളത്. മൂന്നാം 7ആണ്‍കുട്ടികളും, 5പെണ്‍കുട്ടികളുമടക്കം 12പേരാണുള്ളത്. നാലാം 3ആണ്‍കുട്ടികളും, 8പെണ്‍കുട്ടികളുമടക്കം 11പേരാണുള്ളത്. അഞ്ചാം 11ആണ്‍കുട്ടികളും, 8പെണ്‍കുട്ടി കളുമടക്കം 19പേരുമാണുള്ളത്.
ഒന്നാം ക്ലാസ്സിൽ 9ആൺകുട്ടികളും, 7പെൺകുട്ടികളുമടക്കം 16പേരാണുള്ളത്. രണ്ടാം ക്ലാസ്സിൽ 10ആൺകുട്ടികളും, 8പെൺകുട്ടികളുമടക്കം 18പേരാണുള്ളത്. മൂന്നാം 7ആൺകുട്ടികളും, 5പെൺകുട്ടികളുമടക്കം 12പേരാണുള്ളത്. നാലാം 3ആൺകുട്ടികളും, 8പെൺകുട്ടികളുമടക്കം 11പേരാണുള്ളത്. അഞ്ചാം 11ആൺകുട്ടികളും, 8പെൺകുട്ടി കളുമടക്കം 19പേരുമാണുള്ളത്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==




==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#ബാലകൃ‍ഷ്ണന്‍ മാസ്ററര്‍
#ബാലകൃ‍ഷ്ണൻ മാസ്ററർ
ചാര്‍ത്താങ്കണ്ടി കുഞ്ഞിരാമന്‍നമ്പ്യാര്‍,  
ചാർത്താങ്കണ്ടി കുഞ്ഞിരാമൻനമ്പ്യാർ,  
വി.കെ. കുഞ്ഞിരാമന്‍ നമ്പ്യാര്‍,  
വി.കെ. കുഞ്ഞിരാമൻ നമ്പ്യാർ,  
വി.കെ. കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍,  
വി.കെ. കുഞ്ഞികൃഷ്ണൻ നമ്പ്യാർ,  
പി.രാമക്കുറുപ്പ്‌,  
പി.രാമക്കുറുപ്പ്‌,  
വി.അമ്മാളുടീച്ചര്‍,  
വി.അമ്മാളുടീച്ചർ,  
കെ. മാധവിടീച്ചര്‍,  
കെ. മാധവിടീച്ചർ,  
പി.കൗസുടീച്ചര്‍,
പി.കൗസുടീച്ചർ,
  പി.അച്യുതന്‍ മാസ്റ്റര്‍,
  പി.അച്യുതൻ മാസ്റ്റർ,
  ലക്ഷ്മി ടീച്ചര്‍,
  ലക്ഷ്മി ടീച്ചർ,
ടി.കെ.രാജന്‍മാസ്റ്റര്‍,  
ടി.കെ.രാജൻമാസ്റ്റർ,  
കെ.വി.നാരായണന്‍ നമ്പൂതിരി,
കെ.വി.നാരായണൻ നമ്പൂതിരി,
കെ.ശാന്തടീച്ചര്‍
കെ.ശാന്തടീച്ചർ
വി.കെ.ബാലകൃഷ്ണന്‍ മാസ്റ്റര്‍
വി.കെ.ബാലകൃഷ്ണൻ മാസ്റ്റർ
വി.വി.മനോഞ്ജകുമാരി ടീച്ചര്‍
വി.വി.മനോഞ്ജകുമാരി ടീച്ചർ
#
#


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#കെ.കുഞ്ഞിരാമക്കുറുപ്പ്,  
#കെ.കുഞ്ഞിരാമക്കുറുപ്പ്,  
#പുതുക്കുടി കുട്ടി നാരായണന്‍ നമ്പ്യാര്‍,
#പുതുക്കുടി കുട്ടി നാരായണൻ നമ്പ്യാർ,
#ശ്രീ.ഹരിപുരം ഹരിപ്രസാദ്,
#ശ്രീ.ഹരിപുരം ഹരിപ്രസാദ്,
ശ്രീ. നാരായണന്‍ മണക്കാട്ട്
ശ്രീ. നാരായണൻ മണക്കാട്ട്


==വഴികാട്ടി==
==വഴികാട്ടി==
വരി 82: വരി 82:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*വടകര ബസ് സ്റ്റാന്റില്‍നിന്നും 12 കി.മി അകലം.
*വടകര ബസ് സ്റ്റാന്റിൽനിന്നും 12 കി.മി അകലം.
|----
|----
* -- കുന്നുമ്മക്കര ടൗണിനു സമീപം സ്ഥിതിചെയ്യുന്നു.
* -- കുന്നുമ്മക്കര ടൗണിനു സമീപം സ്ഥിതിചെയ്യുന്നു.
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.6727308,75.5785432 |zoom=13}}
{{#multimaps:11.6727308,75.5785432 |zoom=13}}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/403380" എന്ന താളിൽനിന്ന് ശേഖരിച്ചത്