18,998
തിരുത്തലുകൾ
(' =='''ഭൗതികസൗകര്യങ്ങള്‍'''== ഒരു ഏക്കറോളം വസ്തുവില...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
=='''ഭൗതികസൗകര്യങ്ങൾ'''== | |||
ഒരു ഏക്കറോളം | ഒരു ഏക്കറോളം വസ്തുവിൽ ഏഴു കെട്ടിടങ്ങളിലായാണ് സ്കൂൾ പ്രവർത്തിക്കുന്നത്. അതിൽ നാലെണ്ണം കോൺക്രീറ്റ് കെട്ടിടങ്ങളും രണ്ടെണ്ണം അലൂമിനിയം ഷീറ്റിട്ട കെട്ടിടങ്ങളും ഒരെണ്ണം ഓടിട്ട കെട്ടിടവുമാണ്. അടുക്കള പ്രത്യേകം കെട്ടിടമായിട്ട് സ്ഥിതി ചെയ്യുന്നു. നഴ്സറി മുതൽ പത്തു വരെയുള്ള ക്ലസ്സുകൾ ഇവിടെയുണ്ട്. കേരളപുരം സ്കൂൾ കോമ്പൗണ്ടിൽ മറ്റു രണ്ടു സെന്റർ കൂടി പ്രവർത്തിക്കുന്നുണ്ട്. അതിൽ ഒന്ന് കൊല്ലം ജില്ലാ പഞ്ചായത്തും ബി.ആർ.സി.യും ചേർന്ന് നേതൃത്വം നല്കുന്ന ജില്ലാ ഓട്ടിസം സെന്ററാണ്. മറ്റൊന്ന്, അസാപ്പ് ട്രെയിനിംഗ് സെന്റർ.. ജില്ലയിലെ പല കോളേജുകളിലെയും ഹയർ സെക്കണ്ടറിയിലെയും വിദ്യാർത്ഥികൾ ഇവിടെ പരിശീലനത്തിനെത്തുന്നു | ||
<!--visbot verified-chils-> |