Jump to content
സഹായം

"എ.യു.പി.എസ്. കടന്നമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്= 18672
| സ്കൂൾ കോഡ്= 18672
| സ്ഥാപിതദിവസം= 01
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം=ജൂണ്‍
| സ്ഥാപിതമാസം=ജൂൺ
| സ്ഥാപിതവര്‍ഷം= 1976
| സ്ഥാപിതവർഷം= 1976
| സ്കൂള്‍ വിലാസം= കടന്നമണ്ണ
| സ്കൂൾ വിലാസം= കടന്നമണ്ണ
| പിന്‍ കോഡ്= 679324
| പിൻ കോഡ്= 679324
| സ്കൂള്‍ ഫോണ്‍= 04933 236098
| സ്കൂൾ ഫോൺ= 04933 236098
| സ്കൂള്‍ ഇമെയില്‍= aupskadannamanna@gmail.com
| സ്കൂൾ ഇമെയിൽ= aupskadannamanna@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= മങ്കട
| ഉപ ജില്ല= മങ്കട
| ഭരണ വിഭാഗം= എയ്‌ഡഡ്
| ഭരണ വിഭാഗം= എയ്‌ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= UP
| പഠന വിഭാഗങ്ങൾ1= UP
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 239
| ആൺകുട്ടികളുടെ എണ്ണം= 239
| പെൺകുട്ടികളുടെ എണ്ണം= 215
| പെൺകുട്ടികളുടെ എണ്ണം= 215
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 454
| വിദ്യാർത്ഥികളുടെ എണ്ണം= 454
| അദ്ധ്യാപകരുടെ എണ്ണം= 18
| അദ്ധ്യാപകരുടെ എണ്ണം= 18
| പ്രിന്‍സിപ്പല്‍=   
| പ്രിൻസിപ്പൽ=   
| പ്രധാന അദ്ധ്യാപകന്‍നന്ദകുമാര്‍ കെ വി         
| പ്രധാന അദ്ധ്യാപകൻനന്ദകുമാർ കെ വി         
| പി.ടി.ഏ. പ്രസിഡണ്ട്=സക്കീര്‍ ഹുസൈന്‍ കെ           
| പി.ടി.ഏ. പ്രസിഡണ്ട്=സക്കീർ ഹുസൈൻ കെ           
| സ്കൂള്‍ ചിത്രം= 18672-1.jpg
| സ്കൂൾ ചിത്രം= 18672-1.jpg
| }}
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


  മലപ്പുറം ജില്ലയിലെ മങ്കടസബ് ജില്ലയില്‍ മഞ്ചേരി – പെരിന്തല്‍മണ്ണ റോഡിനു ഇടതുവശത്തായി കടന്നമണ്ണയില്‍ മങ്കട ഗ്രാമ പഞ്ചായത്ത് ഓഫീസിനു സമീപം  പ്രകൃതിരമണീയമായ മലകളോടും കുന്നുകളോടും ചേര്‍ന്ന് പ്രകാശിച്ചുകൊണ്ടിരിക്കുന്ന ആയിരക്കണക്കിനാളുകള്‍ക്ക് അക്ഷരത്തിന്റെ വിജ്ഞാനം നുകര്‍ന്ന് നല്‍കിക്കൊണ്ടിരിക്കുന്ന പ്രകാശഗോപുരമാണ്  കടന്നമണ്ണ എ  . യു .പി .സ്കൂള്‍ .  
  മലപ്പുറം ജില്ലയിലെ മങ്കടസബ് ജില്ലയിൽ മഞ്ചേരി – പെരിന്തൽമണ്ണ റോഡിനു ഇടതുവശത്തായി കടന്നമണ്ണയിൽ മങ്കട ഗ്രാമ പഞ്ചായത്ത് ഓഫീസിനു സമീപം  പ്രകൃതിരമണീയമായ മലകളോടും കുന്നുകളോടും ചേർന്ന് പ്രകാശിച്ചുകൊണ്ടിരിക്കുന്ന ആയിരക്കണക്കിനാളുകൾക്ക് അക്ഷരത്തിന്റെ വിജ്ഞാനം നുകർന്ന് നൽകിക്കൊണ്ടിരിക്കുന്ന പ്രകാശഗോപുരമാണ്  കടന്നമണ്ണ എ  . യു .പി .സ്കൂൾ .  


== ചരിത്രം ==
== ചരിത്രം ==
1976-77 അധ്യയന വർഷത്തിലാണ് കടന്നമണ്ണ എ യു പി സ്‌കൂൾ പ്രവർത്തനം ആരംഭിച്ചത്.    കറുമൂക്കില്‍ കഞ്ഞിമുഹമ്മദാണ് ഈ വിദ്യാലത്തിന്‍റെ മാനേജര്‍. പൂന്തോട്ടത്തില്‍ മുഹമ്മദ്  എന്ന കുഞ്ഞാന്‍ സാഹിബ്, കളത്തിങ്ങല്‍ കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞുസാഹിബ്, കറുമൂക്കില്‍ കുഞ്ഞാലികുട്ടിസാഹിബ് തുടങ്ങിയവരുടെ  പരിശ്രമഫലമായാണ് ഈ സ്ഥാപനം പ്രവർത്തനം തുടങ്ങിയത്.  കടന്നമണ്ണയിലെയും സമീപ പ്രദേശങ്ങളിലെയും നിവാസികള്‍ ഈ സ്ഥാപനത്തെ സ്വന്തം സ്ഥാപനത്തെ പോലെ നെഞ്ചിലേറ്റുകയും, ഈ സ്ഥാപനത്തിൻറെ വളർച്ചയിൽ അധ്യാപകരോടും മാനേജ്മെന്റിനോടും ഒപ്പം നിൽക്കുകയും ചെയ്‌തു.  സമീപ പ്രദേശമായ തിരൂര്‍ക്കാട് എ. എം. എച് സ്‌കൂളിൽ സ്‌തുത്യർഹമായ സേവനം അനുഷ്‌ഠിച്ചിരുന്ന മങ്കട സ്വദേശി വി. അബ്ദുളള മാസ്റ്ററായിരുന്നു അന്നത്തെ പ്രഥമധ്യാപകനായി നിയമിതനായത്.1976 മുതല്‍ 2001 വരെ വി.  അബ്ദുളള മാസ്റ്ററായിരുന്നു  പ്രധാന അധ്യാപകന്‍. വി. പത്മിനി ടീച്ചര്‍, എ. കെ. നിര്‍മല ടീച്ചര്‍ , പി. കെ. ബാബു മാസ്റ്റര്‍, ലിസാമ തോമസ് എന്നിവരായിരുന്നു മറ്റു പ്രധാനാധ്യാപകര്‍. 5,6 ക്ലാസുകളിലായി 131 കുട്ടികളുമായി തുടങ്ങിയ ഈ സ്ഥാപനത്തില്‍ ഇന്ന് 5, 6, 7 ക്ളാസുകളില്‍ 12 ഡിവിഷനുകളിലായി 456 കുട്ടികളുണ്ട്.   
1976-77 അധ്യയന വർഷത്തിലാണ് കടന്നമണ്ണ എ യു പി സ്‌കൂൾ പ്രവർത്തനം ആരംഭിച്ചത്.    കറുമൂക്കിൽ കഞ്ഞിമുഹമ്മദാണ് ഈ വിദ്യാലത്തിൻറെ മാനേജർ. പൂന്തോട്ടത്തിൽ മുഹമ്മദ്  എന്ന കുഞ്ഞാൻ സാഹിബ്, കളത്തിങ്ങൽ കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞുസാഹിബ്, കറുമൂക്കിൽ കുഞ്ഞാലികുട്ടിസാഹിബ് തുടങ്ങിയവരുടെ  പരിശ്രമഫലമായാണ് ഈ സ്ഥാപനം പ്രവർത്തനം തുടങ്ങിയത്.  കടന്നമണ്ണയിലെയും സമീപ പ്രദേശങ്ങളിലെയും നിവാസികൾ ഈ സ്ഥാപനത്തെ സ്വന്തം സ്ഥാപനത്തെ പോലെ നെഞ്ചിലേറ്റുകയും, ഈ സ്ഥാപനത്തിൻറെ വളർച്ചയിൽ അധ്യാപകരോടും മാനേജ്മെന്റിനോടും ഒപ്പം നിൽക്കുകയും ചെയ്‌തു.  സമീപ പ്രദേശമായ തിരൂർക്കാട് എ. എം. എച് സ്‌കൂളിൽ സ്‌തുത്യർഹമായ സേവനം അനുഷ്‌ഠിച്ചിരുന്ന മങ്കട സ്വദേശി വി. അബ്ദുളള മാസ്റ്ററായിരുന്നു അന്നത്തെ പ്രഥമധ്യാപകനായി നിയമിതനായത്.1976 മുതൽ 2001 വരെ വി.  അബ്ദുളള മാസ്റ്ററായിരുന്നു  പ്രധാന അധ്യാപകൻ. വി. പത്മിനി ടീച്ചർ, എ. കെ. നിർമല ടീച്ചർ , പി. കെ. ബാബു മാസ്റ്റർ, ലിസാമ തോമസ് എന്നിവരായിരുന്നു മറ്റു പ്രധാനാധ്യാപകർ. 5,6 ക്ലാസുകളിലായി 131 കുട്ടികളുമായി തുടങ്ങിയ ഈ സ്ഥാപനത്തിൽ ഇന്ന് 5, 6, 7 ക്ളാസുകളിൽ 12 ഡിവിഷനുകളിലായി 456 കുട്ടികളുണ്ട്.   
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
* വൈദ്യുതീകരിച്ച ക്ലാസ് മുറികൾ  
* വൈദ്യുതീകരിച്ച ക്ലാസ് മുറികൾ  
* വൃത്തിയുള്ള ശുചി മുറികൾ  
* വൃത്തിയുള്ള ശുചി മുറികൾ  
വരി 47: വരി 47:
* ലൈബ്രറി  
* ലൈബ്രറി  
* പാചകപ്പുര  
* പാചകപ്പുര  
* ഓപ്പണ്‍ ഓഡിറ്റോറിയം
* ഓപ്പൺ ഓഡിറ്റോറിയം
[[പ്രമാണം:18672-1.jpg|ലഘുചിത്രം|നടുവിൽ|main]]
[[പ്രമാണം:18672-1.jpg|ലഘുചിത്രം|നടുവിൽ|main]]
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[reppublic day]]
*[[reppublic day]]


വരി 55: വരി 55:
[[പ്രമാണം:Reppublic day|ചട്ടം|celebrated]]
[[പ്രമാണം:Reppublic day|ചട്ടം|celebrated]]
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.0338937,76.1627787| width=800px | zoom=12 }}
{{#multimaps: 11.0338937,76.1627787| width=800px | zoom=12 }}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/402904" എന്ന താളിൽനിന്ന് ശേഖരിച്ചത്