"മാങ്ങാട് ഈസ്റ്റ് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= ധർമ്മശാല
| സ്ഥലപ്പേര്= ധർമ്മശാല
| വിദ്യാഭ്യാസ ജില്ല= കണ്ണൂര്‍
| വിദ്യാഭ്യാസ ജില്ല= കണ്ണൂർ
| റവന്യൂ ജില്ല= കണ്ണൂര്‍
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂള്‍ കോഡ്= 13641
| സ്കൂൾ കോഡ്= 13641
| സ്ഥാപിതവര്‍ഷം=  1933
| സ്ഥാപിതവർഷം=  1933
| സ്കൂള്‍ വിലാസം= പി.ഒ.കല്ല്യാശ്ശേരി
| സ്കൂൾ വിലാസം= പി.ഒ.കല്ല്യാശ്ശേരി
| പിന്‍ കോഡ്= 670562
| പിൻ കോഡ്= 670562
| സ്കൂള്‍ ഫോണ്‍=  04972784195
| സ്കൂൾ ഫോൺ=  04972784195
| സ്കൂള്‍ ഇമെയില്‍=  School 13641 @gmail.com
| സ്കൂൾ ഇമെയിൽ=  School 13641 @gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= പാപ്പിനിശ്ശേരി
| ഉപ ജില്ല= പാപ്പിനിശ്ശേരി
| ഭരണ വിഭാഗം= സര്‍ക്കാര്‍
| ഭരണ വിഭാഗം= സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  12
| ആൺകുട്ടികളുടെ എണ്ണം=  12
| പെൺകുട്ടികളുടെ എണ്ണം= 11
| പെൺകുട്ടികളുടെ എണ്ണം= 11
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  23
| വിദ്യാർത്ഥികളുടെ എണ്ണം=  23
| അദ്ധ്യാപകരുടെ എണ്ണം=  4   
| അദ്ധ്യാപകരുടെ എണ്ണം=  4   
| പ്രധാന അദ്ധ്യാപകന്‍=    ഗിരിജ.സി.പി.       
| പ്രധാന അദ്ധ്യാപകൻ=    ഗിരിജ.സി.പി.       
| പി.ടി.ഏ. പ്രസിഡണ്ട്=  സുരേശൻ എം.         
| പി.ടി.ഏ. പ്രസിഡണ്ട്=  സുരേശൻ എം.         
| സ്കൂള്‍ ചിത്രം=13641_1.jpg|
| സ്കൂൾ ചിത്രം=13641_1.jpg|
}}
}}

വരി 29: വരി 29:
1933 ജൂൺ ഒന്നിനാണ് മാങ്ങാട് ഈസ്റ്റ് എൽ പി.സ്കൂൾ സ്ഥാപിതമായത്.കുമാരി ടി.എൻ.മീനാക്ഷിയാണ് ഈ സ്ക്കൂൾ മാനേജർ.ഇന്ന് ഈ സ്കൂളിൽ ഹെഡ്മിസ്ട്രസ് ശ്രീമതി സി.പി.ഗിരിജയും മൂന്ന് സഹ അധ്യാപികമാരുമുണ്ട്. ഈ വിദ്യാലയത്തിൽ 1 മുതൽ 4 വരെ ക്ലാസ്സുകളാണുള്ളത് ' കഴിഞ്ഞ നാല് വർഷമായി ഒരു പ്രീ പ്രൈ മറി ക്ലാസ്സും പ്രവർത്തിച്ചു വരുന്നു ഈ ക്ലാസ്സ് കൈകാര്യം ചെയ്യുന്നതിന് ഒരധ്യാപികയുമുണ്ട്.

== ഭൗതികസൗകര്യങ്ങള്‍ ==  
== ഭൗതികസൗകര്യങ്ങൾ ==  
' ഇന്ന് നമ്മുടെ വിദ്യാലയത്തിൽ കിണർ ,വൈദ്യുതി,  ടോയ് ലറ്റ്, പമ്പ് സെറ്റ് , എല്ലാ ക്ലാസ്സുമുറികളിലും ഫാൻ, ലൈറ്റ്, മൈക്ക് സെറ്റ് ചുറ്റുമതിൽ , ഗേറ്റ് തുടങ്ങിയ എല്ലാ സൗകര്യങ്ങളുമുണ്ട്. ഇവയെല്ലാം പൂർവ്വ വിദ്യാർത്ഥികളുടെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും സംഭാവനയാണ്.'

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==  
== പാഠ്യേതര പ്രവർത്തനങ്ങൾ ==  
സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ് ,ഹിന്ദി പഠനം, ചിത്രരചന, കൃഷി, ബുൾബുൾ, ശുചീകരണ പ്രവർത്തനങ്ങൾ ,ഡാൻസ് പരിശീലനം ,മാസ്ഡ്രിൽ

വരി 38: വരി 38:
വ്യക്തിഗതം ,മാനേജർ ,ടി.എൻ.മീ നാക്ഷി ,പാന്തോട്ടം.

== മുന്‍സാരഥികള്‍ ==  
== മുൻസാരഥികൾ ==  
പി വി.ഗോപാലൻ മാസ്റ്റർ, സി.ഗോപാലൻ മാസ്റ്റർ, പി.ദേവകി ടീച്ചർ, പാറുക്കുട്ടി ടീച്ചർ, കാർത്യായനി ടീച്ചർ, നളിനി ടീച്ചർ, പി.വി.ലക്ഷ്മി ടീച്ചർ, ജി.സത്യദേവൻ മാസ്റ്റർ, കെ.നാരായണി ടീച്ചർ, ഗ്രേസിക്കുട്ടി ടീച്ചർ, വി.പി.മമ്മദ് മാസ്റ്റർ .

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==  
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==  
ശ്രീ. ഇ ബാലകൃഷ്ണൻ, റിട്ട.പി.ഡബ്ല്യുഡിഎൻജിനിയർ ശ്രീ പി.വി.ചന്ദ്രശേഖരൻ ,Dr. അനിൽ ആലിങ്കൽ സ്വാതന്ത്ര്യ സമര സേനാനികൾ - ശ്രീ.പട്ടേരി രാഘവൻ, കൈ മുറിയൻ കുഞ്ഞമ്പു, ശ്രീമതി ലക്ഷ്മിയമ്മ

ശ്രീപത്മനാഭൻ ഇലക്ട്രിക്കൽ എൻജിനിയർ, ശ്രീ.വിനയ് കുമാർ ,ശ്രീമതി മിനി, ഉമേഷ് പി., തുടങ്ങിയ ധാരാളം എൻ ജിനിയർമാർ,' ജസ് ന ജയരാജ്, ( കലാ തിലകം ,നടി) പ്രസാദ് സി.(മർച്ചൻറ് നേവി.) ഡെൻറൽ ഡോ. ആ തിര സി.പി., മ്യൂസിക് ബിരുദാനന്തര ബിരുദധാരി കാവ്യചന്ദ്രൻ ,ആർക്കിടെക്ച്ചർ ബിരുദധാരി അമൃത സി., ഫാർമസിസ്റ്റ് പ്രീയ സി., അധ്യാപകർ, മറ്റു പല ഉന്നത സ്ഥാനങ്ങളിലും കഴിവ് തെളിയിച്ചു കൊണ്ടിരിക്കുന്ന വ്യക്തിത്വങ്ങൾ ഈ സ്ഥാപനത്തിന്റെ മുതൽകൂട്ടാണ്.

വരി 48: വരി 48:
കണ്ണൂർ തളിപ്പറമ്പ് ദേശീയ പാതയിൽ ധർമ്മശാലയ്ക്കടുത്ത് കെൽട്രോണിന് എതിർവശം മാങ്ങാട് ഈസ്റ്റ് എൽ' പി.സ്കൂൾ സ്ഥിതി ചെയ്യുന്നു'

{{#multimaps: 11.9821517,75.3739266| width=800px | zoom=12 }}

<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/402752" എന്ന താളിൽനിന്ന് ശേഖരിച്ചത്