Jump to content
സഹായം

"എം യു യു പി എസ് ആറാട്ടുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 3: വരി 3:
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂള്‍ കോഡ്= 35350
| സ്കൂൾ കോഡ്= 35350
| സ്ഥാപിതവര്‍ഷം=1971
| സ്ഥാപിതവർഷം=1971
| സ്കൂള്‍ വിലാസം= ആറാട്ടുപുഴ പി.ഒ, <br/>
| സ്കൂൾ വിലാസം= ആറാട്ടുപുഴ പി.ഒ, <br/>
| പിന്‍ കോഡ്=690515
| പിൻ കോഡ്=690515
| സ്കൂള്‍ ഫോണ്‍=  9400146630
| സ്കൂൾ ഫോൺ=  9400146630
| സ്കൂള്‍ ഇമെയില്‍=  35350alappuzha@gmail.com
| സ്കൂൾ ഇമെയിൽ=  35350alappuzha@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=അമ്പലപ്പുഴ
| ഉപ ജില്ല=അമ്പലപ്പുഴ
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  75
| ആൺകുട്ടികളുടെ എണ്ണം=  75
| പെൺകുട്ടികളുടെ എണ്ണം= 57
| പെൺകുട്ടികളുടെ എണ്ണം= 57
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  132
| വിദ്യാർത്ഥികളുടെ എണ്ണം=  132
| അദ്ധ്യാപകരുടെ എണ്ണം=     
| അദ്ധ്യാപകരുടെ എണ്ണം=     
| പ്രധാന അദ്ധ്യാപകന്‍= മൃദുലകുമാരി           
| പ്രധാന അദ്ധ്യാപകൻ= മൃദുലകുമാരി           
| പി.ടി.ഏ. പ്രസിഡണ്ട്=           
| പി.ടി.ഏ. പ്രസിഡണ്ട്=           
| സ്കൂള്‍ ചിത്രം=എം_യു_യു_പി_എസ്സ്_ആറാട്ടുപുഴ.jpg ‎|
| സ്കൂൾ ചിത്രം=എം_യു_യു_പി_എസ്സ്_ആറാട്ടുപുഴ.jpg ‎|
}}
}}
ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളിത്താലൂക്കിലെ ആറാട്ടുപുഴ ഗ്രാമതിതല്‍ പ്രവര്‍ത്തിക്കുന്ന അപ്പര്‍ പ്രൈമറി വിദ്യാലയമാണ് എം.യു.യു.പി.എസ്.ആറാട്ടുപുഴ.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ ആറാട്ടുപുഴ ഗ്രാമതിതൽ പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് എം.യു.യു.പി.എസ്.ആറാട്ടുപുഴ.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.
== ചരിത്രം ==
== ചരിത്രം ==
കായംകുളം കായലിനും അറബി കടലിനും ഇടക്ക് നീണ്ട്‌ കിടക്കുന്ന ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തില്‍ ഭൂരിഭാഗവും മത്സ്യബന്ധനതൊഴിലാളികളും കയര്‍ തൊഴിലാളികളുംമാണ്‌ താമസിക്കുന്നത്. സാമ്പത്തികമയും വിദ്യാഭാസപരമായും വളരെ പിന്നോക്കം നില്‍ക്കുന്ന ഈ  പ്രദേശത്ത് രണ്ട്‌ ഹൈസ്കൂളുകളും രണ്ട്‌ എല്‍.പി സ്കൂളുകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പാവപ്പെട്ട ഈ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനായി ഈ പഞ്ചായത്തിലെ സാമുഹ്യപ്രവര്‍ത്തകനായിരുന്ന കണ്ടന്‍കേരില്‍ അബ്ദുല്‍ റസാഖ് ഹാജി അവറുകള്‍ ഇവര്‍ക്ക് വേണ്ടി ഒരു സ്കൂള്‍ തുടങ്ങുവാന്‍ തീരുമാനിക്കുകയും  അതിന്‌വേണ്ടി ശ്രമിക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ ഭാര്യയും കേരളത്തിലെ ആദ്യ വനിതാ ഡെപ്യുട്ടി സ്പീക്കറായ ശ്രീമതി ഐഷാബായിയുടെ സഹായത്താലും ഈ നാട്ടിലെ നല്ലവരായ ജനങ്ങളുടെയും സഹായത്താലും 1976 ജൂണ്‍ 1 ന് അബ്ദുല്‍ റസാഖ് ഹാജി മാനേജരായി സ്കൂള്‍ തുടങ്ങി. ഈ സ്കൂളിനോട്‌ അനുബന്ധിച്ച് ഒരു അനാഥാലയവും പ്രവര്‍ത്തിച്ചുവരുന്നു. അങ്ങനെ വിജ്ഞാനത്തിന്‍റെ തൊട്ടില്‍ എന്ന അര്‍ത്ഥം വരുന്ന മ’അദിനുല്‍ ഉലും എന്ന അപ്പര്‍ പ്രൈമറി സ്കൂള്‍ പാവപ്പെട്ടവര്‍ക്ക് അറിവ് പകരുന്ന പൊന്‍ വിളക്കായി ശോഭിച്ചുകൊണ്ടേയിരിക്കന്നു
കായംകുളം കായലിനും അറബി കടലിനും ഇടക്ക് നീണ്ട്‌ കിടക്കുന്ന ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിൽ ഭൂരിഭാഗവും മത്സ്യബന്ധനതൊഴിലാളികളും കയർ തൊഴിലാളികളുംമാണ്‌ താമസിക്കുന്നത്. സാമ്പത്തികമയും വിദ്യാഭാസപരമായും വളരെ പിന്നോക്കം നിൽക്കുന്ന ഈ  പ്രദേശത്ത് രണ്ട്‌ ഹൈസ്കൂളുകളും രണ്ട്‌ എൽ.പി സ്കൂളുകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പാവപ്പെട്ട ഈ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനായി ഈ പഞ്ചായത്തിലെ സാമുഹ്യപ്രവർത്തകനായിരുന്ന കണ്ടൻകേരിൽ അബ്ദുൽ റസാഖ് ഹാജി അവറുകൾ ഇവർക്ക് വേണ്ടി ഒരു സ്കൂൾ തുടങ്ങുവാൻ തീരുമാനിക്കുകയും  അതിന്‌വേണ്ടി ശ്രമിക്കുകയും ചെയ്തു. അദ്ദേഹത്തിൻറെ ഭാര്യയും കേരളത്തിലെ ആദ്യ വനിതാ ഡെപ്യുട്ടി സ്പീക്കറായ ശ്രീമതി ഐഷാബായിയുടെ സഹായത്താലും ഈ നാട്ടിലെ നല്ലവരായ ജനങ്ങളുടെയും സഹായത്താലും 1976 ജൂൺ 1 ന് അബ്ദുൽ റസാഖ് ഹാജി മാനേജരായി സ്കൂൾ തുടങ്ങി. ഈ സ്കൂളിനോട്‌ അനുബന്ധിച്ച് ഒരു അനാഥാലയവും പ്രവർത്തിച്ചുവരുന്നു. അങ്ങനെ വിജ്ഞാനത്തിൻറെ തൊട്ടിൽ എന്ന അർത്ഥം വരുന്ന മ’അദിനുൽ ഉലും എന്ന അപ്പർ പ്രൈമറി സ്കൂൾ പാവപ്പെട്ടവർക്ക് അറിവ് പകരുന്ന പൊൻ വിളക്കായി ശോഭിച്ചുകൊണ്ടേയിരിക്കന്നു


ഒരേക്കര്‍ മുപ്പത് സ്ഥലത്തില്‍ വിശാലമായ കളിസ്ഥലവും, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ
ഒരേക്കർ മുപ്പത് സ്ഥലത്തിൽ വിശാലമായ കളിസ്ഥലവും, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==


പഠനത്തോടൊപ്പം തന്നെ പാഠ്യേതര പ്രവര്‍ത്തനങ്ങളിലും വളരെയധികം മികവ് പുലര്‍ത്തുന്നു . കുട്ടികളുടെ കഴിവുകള്‍ കണ്ടെത്തി അവര്‍ക്ക് പ്രത്യേക പരിശീലനം നടത്തി അവരെ മേളകളില്‍ പങ്കെടുപ്പിക്കുകയും  അവര്‍ക്ക് മികച്ച വിജയം കൈവരിക്കാന്‍ സാധിക്കുകയും ചെയ്യുന്നു. കൃഷിയോടുള്ള ആഭിമുഖ്യം വര്‍ധിപ്പിക്കുന്നതിനായി കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ചെറിയരീതിയില്‍ കൃഷി നടത്തിവരുന്നു.  പാരിസ്ഥിതി അവബോധം സൃഷ്ടിക്കുന്നതിനായി പടനയാത്രകള്‍ നടത്തിവരുന്നു. കുട്ടികളുടെ ശാരീരികക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും ഏകാഗ്രതയ്കും വേണ്ടി കരാട്ടെ ക്ലാസ്സുകള്‍ നടത്തുന്നു.  
പഠനത്തോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങളിലും വളരെയധികം മികവ് പുലർത്തുന്നു . കുട്ടികളുടെ കഴിവുകൾ കണ്ടെത്തി അവർക്ക് പ്രത്യേക പരിശീലനം നടത്തി അവരെ മേളകളിൽ പങ്കെടുപ്പിക്കുകയും  അവർക്ക് മികച്ച വിജയം കൈവരിക്കാൻ സാധിക്കുകയും ചെയ്യുന്നു. കൃഷിയോടുള്ള ആഭിമുഖ്യം വർധിപ്പിക്കുന്നതിനായി കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ചെറിയരീതിയിൽ കൃഷി നടത്തിവരുന്നു.  പാരിസ്ഥിതി അവബോധം സൃഷ്ടിക്കുന്നതിനായി പടനയാത്രകൾ നടത്തിവരുന്നു. കുട്ടികളുടെ ശാരീരികക്ഷമത വർദ്ധിപ്പിക്കുന്നതിനും ഏകാഗ്രതയ്കും വേണ്ടി കരാട്ടെ ക്ലാസ്സുകൾ നടത്തുന്നു.  
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
ശ്രിമതി സുലേഖ ടീച്ചര്‍ ശ്രി വിജയന്‍ സാര്‍, ശ്രിമതി വിനയകുമാരി ടീച്ചര്‍ എന്നിവര്‍ സ്കൂളിന്‍റെ പുരോഗതിക്കായി വളരെയധികം പ്രയത്നിച്ചു. ഇവരില്‍ ദീര്‍ഘകാലം പ്രഥമ അദ്ധ്യാപകനായിരുന്നത് ശ്രിമാന്‍ വിജയന്‍ സാര്‍ ആയിരുന്നു. അദ്ദേഹം ഈ സ്കൂളിന്‍റെ വികസനത്തിനായി ഒരുപാട് നല്ലകാര്യങ്ങള്‍ ചെയ്തിട്ടുണ്ട്.  ഇപ്പോഴത്തെ പ്രഥമാദ്ധ്യാപിക ശ്രിമതി ജെ. മൃദുലകുമാരിയാണ്‌
ശ്രിമതി സുലേഖ ടീച്ചർ ശ്രി വിജയൻ സാർ, ശ്രിമതി വിനയകുമാരി ടീച്ചർ എന്നിവർ സ്കൂളിൻറെ പുരോഗതിക്കായി വളരെയധികം പ്രയത്നിച്ചു. ഇവരിൽ ദീർഘകാലം പ്രഥമ അദ്ധ്യാപകനായിരുന്നത് ശ്രിമാൻ വിജയൻ സാർ ആയിരുന്നു. അദ്ദേഹം ഈ സ്കൂളിൻറെ വികസനത്തിനായി ഒരുപാട് നല്ലകാര്യങ്ങൾ ചെയ്തിട്ടുണ്ട്.  ഇപ്പോഴത്തെ പ്രഥമാദ്ധ്യാപിക ശ്രിമതി ജെ. മൃദുലകുമാരിയാണ്‌


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
നേട്ടങ്ങള്‍    
നേട്ടങ്ങൾ    
പഠന പഠനേതര പ്രവര്‍ത്തനങ്ങളില്‍ വളരെ യധികം മികവ് പുലര്‍ത്തുന്ന സ്കൂളാണ്. ഉപജില്ലാ ജില്ലാ സംസ്ഥാന മത്സരങ്ങളില്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്യുന്നു.കൂടാതെ തുടര്‍ച്ചയായ ഉപജില്ലാ സംസ്കൃത ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും, 2016-17 അദ്ധ്യായനവര്‍ഷത്തെ ഉപജില്ലാ സാമുഹ്യശാസ്ത്ര മേളയില്‍ ഓവറോള്‍ നേടി. ഉപജില്ലാ ജില്ലാ കലോത്സവങ്ങളില്‍ ധാരാളം നേട്ടങ്ങള്‍ കൊയ്തു.
പഠന പഠനേതര പ്രവർത്തനങ്ങളിൽ വളരെ യധികം മികവ് പുലർത്തുന്ന സ്കൂളാണ്. ഉപജില്ലാ ജില്ലാ സംസ്ഥാന മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു.കൂടാതെ തുടർച്ചയായ ഉപജില്ലാ സംസ്കൃത ഓവറോൾ ചാമ്പ്യൻഷിപ്പും, 2016-17 അദ്ധ്യായനവർഷത്തെ ഉപജില്ലാ സാമുഹ്യശാസ്ത്ര മേളയിൽ ഓവറോൾ നേടി. ഉപജില്ലാ ജില്ലാ കലോത്സവങ്ങളിൽ ധാരാളം നേട്ടങ്ങൾ കൊയ്തു.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പ്രഫ. ശ്രി. പി. ശ്രീമോന്‍. ഡോക്ടര്‍ അജികുമാര്‍. ഡോക്ടര്‍ പ്രിന്‍സ്. ഡോക്ടര്‍ ലിയോകൃഷ്ണന്‍.Eng ഷാഹിര്‍ഷ, Eng.ചിപ്പിദേവ്.  Eng അവില്‍സുഗതന്‍
പ്രഫ. ശ്രി. പി. ശ്രീമോൻ. ഡോക്ടർ അജികുമാർ. ഡോക്ടർ പ്രിൻസ്. ഡോക്ടർ ലിയോകൃഷ്ണൻ.Eng ഷാഹിർഷ, Eng.ചിപ്പിദേവ്.  Eng അവിൽസുഗതൻ


==വഴികാട്ടി==
==വഴികാട്ടി==
വരി 59: വരി 59:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
|----
*  ആറാട്ടുപുഴ സ്ഥിതിചെയ്യുന്നു.
*  ആറാട്ടുപുഴ സ്ഥിതിചെയ്യുന്നു.
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.232873,76.419605 |zoom=13}}
{{#multimaps:9.232873,76.419605 |zoom=13}}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/402703" എന്ന താളിൽനിന്ന് ശേഖരിച്ചത്