Jump to content
സഹായം

"കതിരൂർ മുസ്ലിം എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
| സ്ഥലപ്പേര്=വേററുമമൽ
| സ്ഥലപ്പേര്=വേററുമമൽ
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല=കണ്ണ‌ൂര്‍
| റവന്യൂ ജില്ല=കണ്ണ‌ൂർ
| സ്കൂള്‍ കോഡ്= 14314
| സ്കൂൾ കോഡ്= 14314
| സ്ഥാപിതവര്‍ഷം= 1947
| സ്ഥാപിതവർഷം= 1947
| സ്കൂള്‍ വിലാസം=വേററുമമൽ,കതിരൂ൪, കണ്ണൂര്‍
| സ്കൂൾ വിലാസം=വേററുമമൽ,കതിരൂ൪, കണ്ണൂർ
| പിന്‍ കോഡ്= 670642  
| പിൻ കോഡ്= 670642  
| സ്കൂള്‍ ഫോണ്‍=04902305320   
| സ്കൂൾ ഫോൺ=04902305320   
| സ്കൂള്‍ ഇമെയില്‍=  kadirurmlp2012@gmail.com
| സ്കൂൾ ഇമെയിൽ=  kadirurmlp2012@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= തലശ്ശേരി നോര്‍ത്ത്
| ഉപ ജില്ല= തലശ്ശേരി നോർത്ത്
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=22   
| ആൺകുട്ടികളുടെ എണ്ണം=22   
| പെൺകുട്ടികളുടെ എണ്ണം= 28
| പെൺകുട്ടികളുടെ എണ്ണം= 28
| വിദ്യാര്‍ത്ഥികളുടെ എണ്ണം=50
| വിദ്യാർത്ഥികളുടെ എണ്ണം=50
| അദ്ധ്യാപകരുടെ എണ്ണം=5     
| അദ്ധ്യാപകരുടെ എണ്ണം=5     
| പ്രധാന അദ്ധ്യാപകന്‍=  ടി.കെ.ജസിത         
| പ്രധാന അദ്ധ്യാപകൻ=  ടി.കെ.ജസിത         
| പി.ടി.ഏ. പ്രസിഡണ്ട്=  പി.സുനിൽകുമാ൪                   
| പി.ടി.ഏ. പ്രസിഡണ്ട്=  പി.സുനിൽകുമാ൪                   
|സ്കൂള്‍ ചിത്രം= 14314-2.jpg‎ ‎|
|സ്കൂൾ ചിത്രം= 14314-2.jpg‎ ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==
കതിരൂര്‍ ഗ്രാമപഞ്ചായത്തിലെ വേറ്റുമ്മല്‍ പ്രദേശത്ത് തലശ്ശേരി-കൂര്‍ഗ്ഗ് റോഡിനോട് ചേര്‍ന്ന്സ്കൂള്‍ സ്ഥിതി ചെയ്യുന്നു.പ്രദേശത്തെ മുസ്ലിങ്ങളുടെ വിദ്യാഭ്യാസത്തിനുവേണ്ടി 1946-ല്‍ സ്ഥാപിതമായ സ്കൂളിന് 1947-ല്‍അംഗീകാരം ലഭിച്ചു.ഏറെക്കാലം വേറ്റുമ്മല്‍ ടൗണിന്റെ ഹൃദയഭാഗത്ത് ഒന്നു മുതല്‍ അഞ്ച് വരെ ക്ലാസ്സുകളിലായി പീടികമുറികളുടെ മുകളിലാണ് സ്കൂള്‍ പ്രവര്‍ത്തിച്ചത്.സ്ഥലത്തെ മുസ്ലിം മഹലിന്റെ ബഹു;ഖാളി വി. എന്‍.അബൂബക്കര്‍ മുസ്ല്യാര്‍ ആയിരുന്നു ആദ്യ മാനേജര്‍.1999 ‍ഡിസംമ്പര്‍ 8-ന് മാനേജ്മെന്റ് അവകാശം വേറ്റുമ്മല്‍ മുനവ്വുറുല്‍ ഇസ്ലാംസഭയ്ക്ക്  സ്വന്തമായി..2000 ജനുവരി 15 മുതല്‍ സ്കൂള്‍ പുതിയ കോണ്‍ക്രീറ്റ് ബില്‍ഡിങ്ങിലേക്ക് മാറി. മുസ്ലിം കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിച്ചിരുന്ന സ്കുൂള്‍ 2011 അഗസ്ത്1 മുതല്‍ ജനറല്‍ ടൈംടേബിളിലാണ് പ്രവര്‍ത്തിക്കുന്നത്.എല്ലാ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം നല്‍കിവരുന്നു.   
കതിരൂർ ഗ്രാമപഞ്ചായത്തിലെ വേറ്റുമ്മൽ പ്രദേശത്ത് തലശ്ശേരി-കൂർഗ്ഗ് റോഡിനോട് ചേർന്ന്സ്കൂൾ സ്ഥിതി ചെയ്യുന്നു.പ്രദേശത്തെ മുസ്ലിങ്ങളുടെ വിദ്യാഭ്യാസത്തിനുവേണ്ടി 1946-സ്ഥാപിതമായ സ്കൂളിന് 1947-ൽഅംഗീകാരം ലഭിച്ചു.ഏറെക്കാലം വേറ്റുമ്മൽ ടൗണിന്റെ ഹൃദയഭാഗത്ത് ഒന്നു മുതൽ അഞ്ച് വരെ ക്ലാസ്സുകളിലായി പീടികമുറികളുടെ മുകളിലാണ് സ്കൂൾ പ്രവർത്തിച്ചത്.സ്ഥലത്തെ മുസ്ലിം മഹലിന്റെ ബഹു;ഖാളി വി. എൻ.അബൂബക്കർ മുസ്ല്യാർ ആയിരുന്നു ആദ്യ മാനേജർ.1999 ‍ഡിസംമ്പർ 8-ന് മാനേജ്മെന്റ് അവകാശം വേറ്റുമ്മൽ മുനവ്വുറുൽ ഇസ്ലാംസഭയ്ക്ക്  സ്വന്തമായി..2000 ജനുവരി 15 മുതൽ സ്കൂൾ പുതിയ കോൺക്രീറ്റ് ബിൽഡിങ്ങിലേക്ക് മാറി. മുസ്ലിം കലണ്ടർ പ്രകാരം പ്രവർത്തിച്ചിരുന്ന സ്കുൂൾ 2011 അഗസ്ത്1 മുതൽ ജനറൽ ടൈംടേബിളിലാണ് പ്രവർത്തിക്കുന്നത്.എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കും പ്രവേശനം നൽകിവരുന്നു.   
പ്രവൃത്തിപരിചയമേളയില്‍ രണ്ടു പ്രാവശ്യം സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയ അപൂര്‍വനേട്ടം സ്കൂള്‍ ചരിത്രവീഥിയിലെ ജ്വലിക്കുന്ന സ്മരണയാണ്.
പ്രവൃത്തിപരിചയമേളയിൽ രണ്ടു പ്രാവശ്യം സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയ അപൂർവനേട്ടം സ്കൂൾ ചരിത്രവീഥിയിലെ ജ്വലിക്കുന്ന സ്മരണയാണ്.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
കാലാനുസൃതവും ആകര്‍ഷകവും ശിശുസൗഹൃദപരവുമായ ഭൗതികാന്തരീക്ഷമാണ് സ്കൂളിന്റേത്.എല്ലാ ക്ലാസ്സുകളിലും കമ്പ്യൂട്ടര്‍,വൈഫൈ,ഫാന്‍,ട്യൂബ് സൗകര്യങ്ങള്‍,ഒന്നാം ക്ലാസ്സിനെ ഒന്നാം തരമാക്കാന്‍ ചുമര്‍ച്ചിത്രങ്ങളും ശിശുസൗഹൃദ ഇരിപ്പിടങ്ങളും,വാതില്‍പ്പുറപഠനത്തിന് ഓപ്പണ്‍ എയര്‍ ക്ലാസ് റൂം,മികച്ച ശാസ്ത്ര-ഗണിത ശാസ്ത്ര ലാബുകള്‍,ക്ലാസ് തല ലൈബ്രറി,മൈക്ക് സെറ്റ്, മിനിപാര്‍ക്ക്,കുുടിവെള്ളത്തിനായി വാട്ടര്‍പ്യൂരിഫയര്‍,ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക ശൗചാലയവും നവീകരിച്ച കുുളിമുറിയും-ഇവ ഭൗതികമികവിന്റെ നേര്‍ക്കാഴ്ചകളില്‍ ചിലതുമാത്രം.
കാലാനുസൃതവും ആകർഷകവും ശിശുസൗഹൃദപരവുമായ ഭൗതികാന്തരീക്ഷമാണ് സ്കൂളിന്റേത്.എല്ലാ ക്ലാസ്സുകളിലും കമ്പ്യൂട്ടർ,വൈഫൈ,ഫാൻ,ട്യൂബ് സൗകര്യങ്ങൾ,ഒന്നാം ക്ലാസ്സിനെ ഒന്നാം തരമാക്കാൻ ചുമർച്ചിത്രങ്ങളും ശിശുസൗഹൃദ ഇരിപ്പിടങ്ങളും,വാതിൽപ്പുറപഠനത്തിന് ഓപ്പൺ എയർ ക്ലാസ് റൂം,മികച്ച ശാസ്ത്ര-ഗണിത ശാസ്ത്ര ലാബുകൾ,ക്ലാസ് തല ലൈബ്രറി,മൈക്ക് സെറ്റ്, മിനിപാർക്ക്,കുുടിവെള്ളത്തിനായി വാട്ടർപ്യൂരിഫയർ,ഭിന്നശേഷിക്കാർക്കായി പ്രത്യേക ശൗചാലയവും നവീകരിച്ച കുുളിമുറിയും-ഇവ ഭൗതികമികവിന്റെ നേർക്കാഴ്ചകളിൽ ചിലതുമാത്രം.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സ്പോക്കണ്‍ ഇംഗ്ലീഷ് പരിശീലനം,നൃത്തപരിശീലനം,സൈക്കിള്‍ പരിശീലനം,പ്രകൃതിസ്നേഹം,ശുചിത്വസംസ്ക്കാരം എന്നിവ വളര്‍ത്തുവാന്‍ മാതൃകാ പ്രവര്‍ത്തനങ്ങള്‍,ശാസ്ത്രബോധം വളര്‍ത്തുവാന്‍ ക്ലാസ് തല ലാബ് പ്രവര്‍ത്തനങ്ങള്‍,ബാലസഭ,കമ്പ്യൂട്ടര്‍ പരിശീലനം.
സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം,നൃത്തപരിശീലനം,സൈക്കിൾ പരിശീലനം,പ്രകൃതിസ്നേഹം,ശുചിത്വസംസ്ക്കാരം എന്നിവ വളർത്തുവാൻ മാതൃകാ പ്രവർത്തനങ്ങൾ,ശാസ്ത്രബോധം വളർത്തുവാൻ ക്ലാസ് തല ലാബ് പ്രവർത്തനങ്ങൾ,ബാലസഭ,കമ്പ്യൂട്ടർ പരിശീലനം.
== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
ശ്രീ;വി.എന്‍ അബൂബക്കര്‍ മുസ്ല്യാര്‍ ആയിരുന്നു ആദ്യ മാനേജര്‍.തുടര്‍ന്ന് മകന്‍ ശ്രീ; സി.കെ മുഹമ്മദ് മുസ്ല്യാര്‍ മാനേജേറായി.ഇദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ് സ്കുള്‍ മാനേജ്മെന്റ് അവകാശം വേറ്റുമ്മല്‍ മഹല്ല് കമ്മിറ്റിക്ക്കൈമാറുന്നത്.വേറ്റുമ്മല്‍ പ്രദേശത്തെ സാംസ്ക്കാരികമായി മുന്നിലെത്തിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പ്രവൃത്തിക്കുന്ന വേറ്റുമ്മല്‍ മഹല്ല് കമ്മിറ്റി-മുനവ്വുറുല്‍ ഇസ്ലാം സഭ-യാണ് ഇപ്പോള്‍ സ്കൂള്‍ മാനേജ്മെന്റ്.ജനറല്‍ബോഡി തെരഞ്ഞെടുക്കുന്ന കമ്മിറ്റിയുടെ പ്രസിഡന്റാണ് സ്കൂള്‍ മാനേജരായി നിയമിതനാവുന്നത്.മഹല്ല് കമ്മിറ്റിയുടെ കീഴില്‍ ആദ്യ  മാനേജര്‍ ശ്രീ;വി.പി അബ്ദുള്‍റഹ്മാനായിരുന്നു.നിലവില്‍ എ.സി.അബ്ദുള്‍ റഹ്മാനാണ് മാനേജര്‍.
ശ്രീ;വി.എൻ അബൂബക്കർ മുസ്ല്യാർ ആയിരുന്നു ആദ്യ മാനേജർ.തുടർന്ന് മകൻ ശ്രീ; സി.കെ മുഹമ്മദ് മുസ്ല്യാർ മാനേജേറായി.ഇദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ് സ്കുൾ മാനേജ്മെന്റ് അവകാശം വേറ്റുമ്മൽ മഹല്ല് കമ്മിറ്റിക്ക്കൈമാറുന്നത്.വേറ്റുമ്മൽ പ്രദേശത്തെ സാംസ്ക്കാരികമായി മുന്നിലെത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തി പ്രവൃത്തിക്കുന്ന വേറ്റുമ്മൽ മഹല്ല് കമ്മിറ്റി-മുനവ്വുറുൽ ഇസ്ലാം സഭ-യാണ് ഇപ്പോൾ സ്കൂൾ മാനേജ്മെന്റ്.ജനറൽബോഡി തെരഞ്ഞെടുക്കുന്ന കമ്മിറ്റിയുടെ പ്രസിഡന്റാണ് സ്കൂൾ മാനേജരായി നിയമിതനാവുന്നത്.മഹല്ല് കമ്മിറ്റിയുടെ കീഴിൽ ആദ്യ  മാനേജർ ശ്രീ;വി.പി അബ്ദുൾറഹ്മാനായിരുന്നു.നിലവിൽ എ.സി.അബ്ദുൾ റഹ്മാനാണ് മാനേജർ.
== മുന്‍സാരഥികള്‍ ==           
== മുൻസാരഥികൾ ==           
സ്കൂളിന്റെ ആദ്യസാരഥി ശ്രീ;കുുഞ്ഞിക്കുട്ടി മാസ്റ്ററായിരുന്നു.തുടര്‍ന്ന് സര്‍വ്വശ്രീ;കെ.അനന്തന്‍ മാസ്റ്റര്‍,കെ.കെ പത്മിനി ടീച്ചര്‍,യു.മൊയ്തു മാസ്റ്റര്‍ എന്നിവര്‍ സ്കൂളിന്റെ സാരഥികളായി.
സ്കൂളിന്റെ ആദ്യസാരഥി ശ്രീ;കുുഞ്ഞിക്കുട്ടി മാസ്റ്ററായിരുന്നു.തുടർന്ന് സർവ്വശ്രീ;കെ.അനന്തൻ മാസ്റ്റർ,കെ.കെ പത്മിനി ടീച്ചർ,യു.മൊയ്തു മാസ്റ്റർ എന്നിവർ സ്കൂളിന്റെ സാരഥികളായി.
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.794753,75.540750|widh=800|zoom=16}}
{{#multimaps:11.794753,75.540750|widh=800|zoom=16}}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/402639" എന്ന താളിൽനിന്ന് ശേഖരിച്ചത്