18,998
തിരുത്തലുകൾ
(സ്കൂൾ വഴികാട്ടി) |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്= ജി.എൽ.പി. സ്കൂൾ പലകപ്പറമ്പിൽ | | പേര്= ജി.എൽ.പി. സ്കൂൾ പലകപ്പറമ്പിൽ | ||
വരി 6: | വരി 4: | ||
| വിദ്യാഭ്യാസ ജില്ല= മലപ്പുറം | | വിദ്യാഭ്യാസ ജില്ല= മലപ്പുറം | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| | | സ്കൂൾ കോഡ്= 18626 | ||
| സ്ഥാപിതദിവസം= 12 | | സ്ഥാപിതദിവസം= 12 | ||
| സ്ഥാപിതമാസം= ഒക്ടോബർ | | സ്ഥാപിതമാസം= ഒക്ടോബർ | ||
| | | സ്ഥാപിതവർഷം= 1973 | ||
| | | സ്കൂൾ വിലാസം= ജി.എൽ.പി. സ്കൂൾ പലകപ്പറമ്പിൽ | ||
കൊളത്തൂർ (പി.ഒ) | കൊളത്തൂർ (പി.ഒ) | ||
| | | പിൻ കോഡ്= 679338 | ||
| | | സ്കൂൾ ഫോൺ= | ||
| | | സ്കൂൾ ഇമെയിൽ= glpspalakaparambil@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= മങ്കട | | ഉപ ജില്ല= മങ്കട | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം= ഗവൺമെന്റ് | ||
| | | സ്കൂൾ വിഭാഗം= | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി. | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 37 | | ആൺകുട്ടികളുടെ എണ്ണം= 37 | ||
| പെൺകുട്ടികളുടെ എണ്ണം= 47 | | പെൺകുട്ടികളുടെ എണ്ണം= 47 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 84 | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ബേബി ഗിരിജ പി.സി | ||
| പി.ടി.ഏ. പ്രസിഡണ്ട്= ശരീഫുദ്ദീൻ വി.പി | | പി.ടി.ഏ. പ്രസിഡണ്ട്= ശരീഫുദ്ദീൻ വി.പി | ||
| | | സ്കൂൾ ചിത്രം= 18626-1.jpg | ||
| }} | | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
പലകപ്പറമ്പിൽ ഗവ. എൽ. പി. സ്കൂൾ മലപ്പുറം ജില്ലയിലെ മങ്കട സബ് ജില്ലയിലെ പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. പലകപ്പറമ്പ് പ്രദേശത്തെ വിദ്യാഭ്യാസ തല്പരരായ ഏതാനും ആളുകളുടെ ശ്രമഫലമായി | പലകപ്പറമ്പിൽ ഗവ. എൽ. പി. സ്കൂൾ മലപ്പുറം ജില്ലയിലെ മങ്കട സബ് ജില്ലയിലെ പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. പലകപ്പറമ്പ് പ്രദേശത്തെ വിദ്യാഭ്യാസ തല്പരരായ ഏതാനും ആളുകളുടെ ശ്രമഫലമായി 1973ൽ പലകപ്പറമ്പിൽ ഗവ. എൽ. പി. സ്കൂൾ സ്ഥാപിതമായി. നാലു കിലോമീറ്റർ ചുറ്റളവിൽ ഒരു എൽ.പി.സ്കൂൾ പോലുമില്ലാത്ത പലകപ്പറമ്പ് പ്രദേശത്ത് ഒരു മദ്രസ്സ കെട്ടിടത്തിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. നാട്ടുകാർ മുൻകൈ എടുത്ത് സ്വന്തമായി ഒരു സ്ഥലവും കെട്ടിടവും ഉണ്ടായി. ശ്രീ രാമകൃഷ്ണൻ മാസ്റ്ററാണ് ആദ്യത്തെ പ്രധാനാധ്യാപകൻ. 1980ൽ സ്കൂൾ കെട്ടിടം തകർന്നു വീണു. തുടർന്ന് നാല് ക്ലാസ്സ്മുറികളോടുകൂടിയ ഒരു കെട്ടിടം സർക്കാർ പണിതുനല്കി. 1997-98ൽ ഡി.പി.ഇ.പി. വക രണ്ടു ക്ലാസ്സ്മുറികളോട് കൂടിയ ഒരു കെട്ടിടം കൂടി അനുവദിച്ചു കിട്ടി. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
വിദ്യാലയം സ്ഥിതി ചെയ്യുന്നത് (ഭരണ സൗകര്യത്തിനായി )പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിലാണെങ്കിലും കുറച്ചു സ്ഥലം കുറുവ പഞ്ചായത്തിന്റേതുമാണ്.ഭാഗികമായി ചുറ്റുമതിൽ ഉണ്ട്.തുറന്ന സ്റ്റേജ് കളിസ്ഥലം എന്നിവയുണ്ട്.ആറ് ക്ലാസ് മുറികളും ശുചിമുറികളും ഉണ്ട്. കിണർ കുഴൽകിണർ വാട്ടർടാങ്ക് എന്നിവയുണ്ട്. അടുക്കളയും സ്റ്റോർറൂമും ഉണ്ട്. ഓഫീസ്റൂം,സ്റ്റാഫ്റൂം,കംപ്യൂട്ടർലാബ്,ലൈബ്രറി,ശാസ്ത്രലാബ്,എന്നിവ ഒരു ക്ലാസ്സ്മുറിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. | വിദ്യാലയം സ്ഥിതി ചെയ്യുന്നത് (ഭരണ സൗകര്യത്തിനായി )പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിലാണെങ്കിലും കുറച്ചു സ്ഥലം കുറുവ പഞ്ചായത്തിന്റേതുമാണ്.ഭാഗികമായി ചുറ്റുമതിൽ ഉണ്ട്.തുറന്ന സ്റ്റേജ് കളിസ്ഥലം എന്നിവയുണ്ട്.ആറ് ക്ലാസ് മുറികളും ശുചിമുറികളും ഉണ്ട്. കിണർ കുഴൽകിണർ വാട്ടർടാങ്ക് എന്നിവയുണ്ട്. അടുക്കളയും സ്റ്റോർറൂമും ഉണ്ട്. ഓഫീസ്റൂം,സ്റ്റാഫ്റൂം,കംപ്യൂട്ടർലാബ്,ലൈബ്രറി,ശാസ്ത്രലാബ്,എന്നിവ ഒരു ക്ലാസ്സ്മുറിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
സ്കൂളിലേക്ക് എത്താൻ ഉള്ള മാർഗം | സ്കൂളിലേക്ക് എത്താൻ ഉള്ള മാർഗം | ||
വരി 51: | വരി 49: | ||
*പലകപ്പറമ്പ്-പള്ളിപ്പടി സ്റ്റോപ്പിൽ നിന്ന് ഇടത്തോട്ട് ഏകദേശം 140 മി. അകലെ (ഏകദേശം 2 മിനിറ്റ് ദൂരം ) | *പലകപ്പറമ്പ്-പള്ളിപ്പടി സ്റ്റോപ്പിൽ നിന്ന് ഇടത്തോട്ട് ഏകദേശം 140 മി. അകലെ (ഏകദേശം 2 മിനിറ്റ് ദൂരം ) | ||
{{#multimaps: |10.9677902,76.1204968 | width=800px | zoom=16 }} | {{#multimaps: |10.9677902,76.1204968 | width=800px | zoom=16 }} | ||
<!--visbot verified-chils-> |