Jump to content
സഹായം

"ഗവ. എൽ പി സ്കൂൾ, വയലാർ നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|  GLPS Vayalar North}}
{{prettyurl|  GLPS Vayalar North}}
{{Infobox AEOschool
{{Infobox AEOschool
| സ്ഥലപ്പേര്= ചേര്‍ത്തല
| സ്ഥലപ്പേര്= ചേർത്തല
| വിദ്യാഭ്യാസ ജില്ല= ചേര്‍ത്തല
| വിദ്യാഭ്യാസ ജില്ല= ചേർത്തല
| റവന്യൂ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| ഉപ ജില്ല=ചേര്‍ത്തല
| ഉപ ജില്ല=ചേർത്തല
| സ്കൂള്‍ കോഡ്= 34208
| സ്കൂൾ കോഡ്= 34208
| സ്ഥാപിതവര്‍ഷം= 1958
| സ്ഥാപിതവർഷം= 1958
| സ്കൂള്‍ വിലാസം= vayalarപി.ഒ, <br/>
| സ്കൂൾ വിലാസം= vayalarപി.ഒ, <br/>
| പിന്‍ കോഡ്=688536
| പിൻ കോഡ്=688536
| സ്കൂള്‍ ഫോണ്‍=  9496156098
| സ്കൂൾ ഫോൺ=  9496156098
| സ്കൂള്‍ ഇമെയില്‍=  anithaglps1962@gmail.com
| സ്കൂൾ ഇമെയിൽ=  anithaglps1962@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  


<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
| ഭരണ വിഭാഗം=ഗവൺമെന്റ്
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍ പി  
| പഠന വിഭാഗങ്ങൾ1= എൽ പി  
| പഠന വിഭാഗങ്ങള്‍2=  1 - 4
| പഠന വിഭാഗങ്ങൾ2=  1 - 4
| മാദ്ധ്യമം=  മലയാളം
| മാദ്ധ്യമം=  മലയാളം
| ആൺകുട്ടികളുടെ എണ്ണം=  49
| ആൺകുട്ടികളുടെ എണ്ണം=  49
| പെൺകുട്ടികളുടെ എണ്ണം= 31
| പെൺകുട്ടികളുടെ എണ്ണം= 31
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  80
| വിദ്യാർത്ഥികളുടെ എണ്ണം=  80
| അദ്ധ്യാപകരുടെ എണ്ണം=3     
| അദ്ധ്യാപകരുടെ എണ്ണം=3     
| പ്രധാന അദ്ധ്യാപകന്‍=  S.ANITHA         
| പ്രധാന അദ്ധ്യാപകൻ=  S.ANITHA         
| പി.ടി.ഏ. പ്രസിഡണ്ട്=      P.A.ABDUL SALAM     
| പി.ടി.ഏ. പ്രസിഡണ്ട്=      P.A.ABDUL SALAM     
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂൾ ചിത്രം= school-photo.png‎ ‎|
}}
}}
.........................
.........................
== ചരിത്രം ==
== ചരിത്രം ==
വയലാര്‍ (ഗാമപഞ്ചായത്തില്‍ രണ്ടാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ഏക ഗവ . എല്‍.പി.സ്കൂളായ ജി.എല്‍.പി.എസ് വയലാര്‍ നോര്‍ത്ത് 1958-ല്‍ സ്ഥാപിതമായി.വയലാര്‍ (ഗാമപഞ്ചായത്തില്‍ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് യാത്രാ സൗകര്യം തീരെ കുറവായിരുന്നു. കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുന്നതിന്  ഒരു വിദ്യലയം ആവശ്യമാണെന്ന് പ്രദേശത്തേ ജനങ്ങള്‍ക്ക് തോന്നുകയും അന്നത്തെ  (ഗാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീ പാറേഴത്ത് പരമേശ്വരകുറുപ്പിന്റെ നേതൃത്വത്തില്‍ അതിനു വേണ്ട ശ്രമങ്ങള്‍ നടത്തുകയും  ചെയ്തു.അതിന്റെ ഫലമായി പൊതുജനങ്ങളുടെ സഹകരണത്തോടെ സ്കൂള്‍ സ്ഥാപിക്കുകയും പൊതുസമ്മതനായ പാറേഴത്ത് പരമേശ്വരകുറുപ്പ് സ്കൂള്‍ മാനേ‍ജര്‍ ആകുകയും ചെയ്തു. 3.10.1958-ല്‍ ഔപചാരികമായ് ഉദ്ഘാടനം ചെയ്ത സ്കൂളില്‍ അന്ന് 1,2ക്ലാസുകളിലായി 121 കുട്ടികള്‍ ഉണ്ടായിരുന്നു. ശ്രീ നാരായണന്‍ ഇളയത് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. വടക്ക് കിഴക്ക് ഭാഗങ്ങള്‍ കായല്‍ അതിരായി വന്നിട്ടുണ്ട് എന്നാലും ചേന്നം പള്ളിപ്പുറം ഭാഗങ്ങളില്‍ നിന്ന് കായല്‍ കടന്ന് പോലും ഒരു കാലത്ത് കുട്ടികള്‍ ഇവിടെ എത്തിയിരുന്നു. മാനേജ് മെന്റ് സ്ക്കുളായി പ്രവര്‍ത്തിച്ചു വന്നിരുന്ന ഈ വിദ്യാലയം 1976-ല്‍ ഗവണ്മെന്റിന് വിട്ടു നല്‍കി. ഇപ്പോള്‍ ഗവണ്മെന്റ് സ്കൂളായി പ്രവര്‍ത്തിച്ചു വരുന്നു.
വയലാർ (ഗാമപഞ്ചായത്തിൽ രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഏക ഗവ . എൽ.പി.സ്കൂളായ ജി.എൽ.പി.എസ് വയലാർ നോർത്ത് 1958-സ്ഥാപിതമായി.വയലാർ (ഗാമപഞ്ചായത്തിൽ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് യാത്രാ സൗകര്യം തീരെ കുറവായിരുന്നു. കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുന്നതിന്  ഒരു വിദ്യലയം ആവശ്യമാണെന്ന് പ്രദേശത്തേ ജനങ്ങൾക്ക് തോന്നുകയും അന്നത്തെ  (ഗാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീ പാറേഴത്ത് പരമേശ്വരകുറുപ്പിന്റെ നേതൃത്വത്തിൽ അതിനു വേണ്ട ശ്രമങ്ങൾ നടത്തുകയും  ചെയ്തു.അതിന്റെ ഫലമായി പൊതുജനങ്ങളുടെ സഹകരണത്തോടെ സ്കൂൾ സ്ഥാപിക്കുകയും പൊതുസമ്മതനായ പാറേഴത്ത് പരമേശ്വരകുറുപ്പ് സ്കൂൾ മാനേ‍ജർ ആകുകയും ചെയ്തു. 3.10.1958-ഔപചാരികമായ് ഉദ്ഘാടനം ചെയ്ത സ്കൂളിൽ അന്ന് 1,2ക്ലാസുകളിലായി 121 കുട്ടികൾ ഉണ്ടായിരുന്നു. ശ്രീ നാരായണൻ ഇളയത് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. വടക്ക് കിഴക്ക് ഭാഗങ്ങൾ കായൽ അതിരായി വന്നിട്ടുണ്ട് എന്നാലും ചേന്നം പള്ളിപ്പുറം ഭാഗങ്ങളിൽ നിന്ന് കായൽ കടന്ന് പോലും ഒരു കാലത്ത് കുട്ടികൾ ഇവിടെ എത്തിയിരുന്നു. മാനേജ് മെന്റ് സ്ക്കുളായി പ്രവർത്തിച്ചു വന്നിരുന്ന ഈ വിദ്യാലയം 1976-ഗവണ്മെന്റിന് വിട്ടു നൽകി. ഇപ്പോൾ ഗവണ്മെന്റ് സ്കൂളായി പ്രവർത്തിച്ചു വരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
*ചുറ്റുമതില്‍
*ചുറ്റുമതിൽ
*കളിസ്ഥലം
*കളിസ്ഥലം
*മൂ(തപ്പുര
*മൂ(തപ്പുര
വരി 40: വരി 40:
*സ്റ്റാഫ് മുറി
*സ്റ്റാഫ് മുറി
*അടുക്കള
*അടുക്കള
*അസംബ്ളി ഹാള്‍
*അസംബ്ളി ഹാൾ
*കുടിവെള്ള വിതരണം
*കുടിവെള്ള വിതരണം
*ബയോഗ്യാസ്
*ബയോഗ്യാസ്


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*  [[{{PAGENAME}}/ കാര്‍ഷിക ക്ലബ്ബ്| കാര്‍ഷിക ക്ലബ്ബ്.‍‍‍‍‍]]
*  [[{{PAGENAME}}/ കാർഷിക ക്ലബ്ബ്|കാർഷിക ക്ലബ്ബ്.‍‍‍‍‍]]
*  [[{{PAGENAME}}/ ആരോഗ്യ ക്ലബ്ബ്| ആരോഗ്യ ക്ലബ്ബ്.‍‍‍‍‍]]
*  [[{{PAGENAME}}/ ആരോഗ്യ ക്ലബ്ബ്|ആരോഗ്യ ക്ലബ്ബ്.‍‍‍‍‍]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ ജല(ശീ ക്ലബ്ബ്| ജല(ശീ ക്ലബ്ബ്.]]
*  [[{{PAGENAME}}/ ജല(ശീ ക്ലബ്ബ്|ജല(ശീ ക്ലബ്ബ്.]]
== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
# നാരായണന്‍ ഇളയത് സര്‍
# നാരായണൻ ഇളയത് സർ
# ലക്ഷ്മി കുമാരി ടീച്ചര്‍
# ലക്ഷ്മി കുമാരി ടീച്ചർ
# ജമീല ടീച്ചര്‍
# ജമീല ടീച്ചർ
# മീന ടീച്ചര്‍
# മീന ടീച്ചർ
# ശാരദ ടീച്ചര്‍
# ശാരദ ടീച്ചർ
# മഹിളാമണി ടീച്ചര്‍
# മഹിളാമണി ടീച്ചർ
# കുഞ്ഞുമണി ടീച്ചര്‍
# കുഞ്ഞുമണി ടീച്ചർ
# ലീന ടീച്ചര്‍
# ലീന ടീച്ചർ
# മണിടീച്ചര്‍
# മണിടീച്ചർ
== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
വയലാര്‍ നാഗംകുളങ്ങര കവലയ്ക്കു വടക്കുവശം അംബേദ്ക്കര്‍ ജംഗ്ഷനു സമീപം.
വയലാർ നാഗംകുളങ്ങര കവലയ്ക്കു വടക്കുവശം അംബേദ്ക്കർ ജംഗ്ഷനു സമീപം.
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/402456" എന്ന താളിൽനിന്ന് ശേഖരിച്ചത്