Jump to content
സഹായം

"ജി എൽ പി എസ് പന്നിയന്നൂർ സെൻട്രൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=പന്ന്യന്നൂര്‍
| സ്ഥലപ്പേര്=പന്ന്യന്നൂർ
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല=കണ്ണ‌ൂര്‍
| റവന്യൂ ജില്ല=കണ്ണ‌ൂർ
| സ്കൂള്‍ കോഡ്= 14401
| സ്കൂൾ കോഡ്= 14401
| സ്ഥാപിതവര്‍ഷം= 1960  
| സ്ഥാപിതവർഷം= 1960  
| സ്കൂള്‍ വിലാസം= പന്ന്യന്നൂര്‍ പി.ഒ, <br/>കണ്ണൂര്‍
| സ്കൂൾ വിലാസം= പന്ന്യന്നൂർ പി.ഒ, <br/>കണ്ണൂർ
| പിന്‍ കോഡ്=670671   
| പിൻ കോഡ്=670671   
| സ്കൂള്‍ ഫോണ്‍=   
| സ്കൂൾ ഫോൺ=   
| സ്കൂള്‍ ഇമെയില്‍= glpsp@gmail.com  
| സ്കൂൾ ഇമെയിൽ= glpsp@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= ചൊക്ലി
| ഉപ ജില്ല= ചൊക്ലി
| ഭരണ വിഭാഗം=ഗവണ്മെന്റ്റ്
| ഭരണ വിഭാഗം=ഗവണ്മെന്റ്റ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=6   
| ആൺകുട്ടികളുടെ എണ്ണം=6   
| പെൺകുട്ടികളുടെ എണ്ണം=10  
| പെൺകുട്ടികളുടെ എണ്ണം=10  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=16   
| വിദ്യാർത്ഥികളുടെ എണ്ണം=16   
| അദ്ധ്യാപകരുടെ എണ്ണം= 5     
| അദ്ധ്യാപകരുടെ എണ്ണം= 5     
| പ്രധാന അദ്ധ്യാപകന്‍= രതി.ടി           
| പ്രധാന അദ്ധ്യാപകൻ= രതി.ടി           
| പി.ടി.ഏ. പ്രസിഡണ്ട്= യൂസഫ്.കെ.ബി           
| പി.ടി.ഏ. പ്രസിഡണ്ട്= യൂസഫ്.കെ.ബി           
| സ്കൂള്‍ ചിത്രം= 14401-1.jpg ‎|
| സ്കൂൾ ചിത്രം= 14401-1.jpg ‎|
}}
}}

വരി 28: വരി 28:
                     ഗവ: എൽ.പി സ്കൂൾ പന്ന്യന്നൂർ സെന്റെർ 1960-ൽ സ്ഥാപിതമായി.1950-കളിൽ പന്ന്യന്നൂർ ഭാഗത്തെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം നേടുവാൻ വളരെ ദൂരെയുള്ള പൂക്കോം മുസ്ലീം സ്കൂളിനെ ആശ്രയിക്കേണ്ടിയിരുന്നു. അപ്പോൾ പന്ന്യന്നൂർ കേന്ദ്രമാക്കി ഒരു മുസ്ലിം വിദ്യാലയം വേണം എന്ന് ചില മുസ്ലീങ്ങളുടെ ഇടയിൽ ചർച്ച ഉണ്ടായി. അപ്പോൾ 'തർവെ'  എന്നയാൾ ഒരു മദ്രസ നടത്തുവാൻ സ്ഥലം വിട്ട് നല്കി. സ്ഥലം രജിസ്റ്റർ ചെയ്യുന്നതിന് വേണ്ടി ഒരു കമ്മിറ്റിക്ക് രൂപം നല്കി . അങ്ങിനെ മസാലിഹുൽ ഇസ്ലാം സംഘം രൂപീകൃതമായി .1950-ൽ മദ്രസ തുടങ്ങി. മദ്രസ സമയത്തിനു ശേഷം അത് വിദ്യാലയമായി പ്രവർത്തിച്ചു. കമ്മിറ്റി അവർക്ക് ശമ്പളം കൊടുത്തു .അപ്പോ ൾ വിദ്യാലയം സർക്കാരിന് വിട്ടുകൊടുത്താൽ സർക്കാർ വിദ്യാലയമാക്കാമെന്ന ആശയം ഉണ്ടായി. 1960-ൽ പട്ടം താണുപിള്ളയായിരുന്നു മുഖ്യമന്ത്രി ഇവിടുത്തെ സ്ഥലം MLA ആയ പി.ആർ കുറുപ്പ് മുഖ്യമന്ത്രിയുമായി സംസാരിച്ചു. വിദ്യാലയം സർക്കാരിന് വിട്ടുകൊടുത്ത്  സർക്കാർ വിദ്യാലയം ആക്കി മാറ്റാൻ തീരുമാനിച്ച് ഉത്തരവിറക്കി. അങ്ങിനെ ഗവ.എൽ പി സ്കൂൾ പന്ന്യന്നൂർ സെന്റർ ഉണ്ടായി.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
                     കെട്ടിടം പഴയ PRE KER കെട്ടിടമാണ് . SMC ഭാരവാഹികളും നല്ലവരായ നാട്ടുകാരും സംഘടിച്ച് സ്ക്കൂളിന് ചുറ്റുമുള്ള മുറ്റം വില കൊടുത്തു വാങ്ങി അത് സർക്കാരിലേക്ക്  രജിസ്റ്റർ ചെയ്തു .ഇനി കെട്ടിടം പൊളിച്ചു മാറ്റി 8 ക്ലാസ് മുറികളുള്ള ഇരുനില കെട്ടിടം പണിയണമെന്നാണ് ആഗ്രഹിക്കു ന്നത് . അതിന് സർക്കാറിന്റെ ഫണ്ട് ലഭ്യമാക്കാൻ ആവശ്യമായ ശ്രമത്തിലാണ് ടMC ഭാരവാഹികൾ.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==വിവിധ ക്ലബ് പ്രവർത്തനങ്ങൾ, വിദ്യാരംഗം സാഹിത്യ വേദി
== പാഠ്യേതര പ്രവർത്തനങ്ങൾ ==വിവിധ ക്ലബ് പ്രവർത്തനങ്ങൾ, വിദ്യാരംഗം സാഹിത്യ വേദി

== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==

== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
ശ്രീധരൻ മാസ്റ്റർ , പി.എം രാഘവൻ മാസ്റ്റർ , എം ലീല ടീച്ചർ , എം.വി ബാലൻ നമ്പ്യാർ , പി ടി കെ ചാത്തുകുട്ടി മാസ്റ്റർ
ശ്രീധരൻ മാസ്റ്റർ , പി.എം രാഘവൻ മാസ്റ്റർ , എം ലീല ടീച്ചർ , എം.വി ബാലൻ നമ്പ്യാർ , പി ടി കെ ചാത്തുകുട്ടി മാസ്റ്റർ

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==<
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==<
   ഡോ . അബ്ദുൾ സലാം , ഡോ റാഷിദ്
   ഡോ . അബ്ദുൾ സലാം , ഡോ റാഷിദ്

==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/401830" എന്ന താളിൽനിന്ന് ശേഖരിച്ചത്