18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= കാഞ്ഞിലേരി | | സ്ഥലപ്പേര്= കാഞ്ഞിലേരി | ||
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി | | വിദ്യാഭ്യാസ ജില്ല= തലശ്ശേരി | ||
| റവന്യൂ ജില്ല= കണ്ണൂർ | | റവന്യൂ ജില്ല= കണ്ണൂർ | ||
| | | സ്കൂൾ കോഡ്=14715 | ||
| | | സ്ഥാപിതവർഷം= 1926 | ||
| | | സ്കൂൾ വിലാസം= കാഞ്ഞിലേരി വെസ്റ്റ് എൽ.പി സ്കൂൾ | ||
പി.ഒ കാഞ്ഞിലേരി | പി.ഒ കാഞ്ഞിലേരി | ||
| | | പിൻ കോഡ്= 670702 | ||
| | | സ്കൂൾ ഫോൺ= 9846021095 | ||
| | | സ്കൂൾ ഇമെയിൽ= kanhileriwestlpschool@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= മട്ടന്നൂർ | | ഉപ ജില്ല= മട്ടന്നൂർ | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 42 | | ആൺകുട്ടികളുടെ എണ്ണം= 42 | ||
| പെൺകുട്ടികളുടെ എണ്ണം= 46 | | പെൺകുട്ടികളുടെ എണ്ണം= 46 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 88 | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= രസ്ന എ | ||
| പി.ടി.ഏ. പ്രസിഡണ്ട്= മെഹ്റുഫ് വി | | പി.ടി.ഏ. പ്രസിഡണ്ട്= മെഹ്റുഫ് വി | ||
| | | സ്കൂൾ ചിത്രം=14715 1jpg.jpg | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
മാലൂർ ഗ്രാമ പഞ്ചായത്തിലെ 13ാം വാർഡിൽ ഇടപ്പഴശ്ശി റോഡിനരികിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.1920 നു മുമ്പ് ഈ വിദ്യാലയം ആരംഭിച്ചിരുന്നു.എങ്കിലും 1926ലാണ് ഔദ്യോഗിക അംഗീകാരം ലഭിച്ചത്.ശ്രീ രാമൻ നായരാണ് ഈ പ്രദേശത്തുള്ളവർക്ക് ആദ്യാക്ഷരം കുറിച്ചു നല്കിയത്. | |||
ഈ | ഈ സ്കൂളിൽ ആദ്യമായി പഠിച്ചത് നങ്ങക്കി എന്ന പെൺകുട്ടിയായിരുന്നു.സ്ഥാപക മാനേജർക്ക് ശേഷം ശ്രീ എം പി കുഞ്ഞിരാമൻ മാനേജരായി.1948ൽ അദ്ദേഹം സ്ഥാനം ഒഴിഞ്ഞു.ശ്രീ കെ വി നാരായണൻ നായർ മാനേജരായി ചുമതലയെടുത്തു.അദ്ദേഹത്തിൽ നിന്നും ആ പദവി സ്കൂളിലെ അധ്യാപകൻ ശ്രീ ടി വി കൃഷ്ണൻ നായർ ഏറ്റുവാങ്ങി.1984ൽ അദ്ദേഹം മരണമടഞ്ഞതോടെ അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി സി ശാന്ത മാനേജരായി ഇന്നും തുടരുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
സ്കൂളിന് സ്വന്തമായ കെട്ടിടം ഉണ്ട്.1 | സ്കൂളിന് സ്വന്തമായ കെട്ടിടം ഉണ്ട്.1 മുതൽ 4 വരെയുള്ള ക്ളാസുകൾക്ക് പുറമെ പ്രീ പ്രൈമറി വിഭാഗവും ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.വൈദ്യുതീകരിച്ച ക്ളാസ് മുറികൾ,ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശുചിമുറികൾ,ടോയലറ്റ്,കമ്പ്യൂട്ടർ റൂം,സ്റ്റോർ റൂം എന്നിവ ഉണ്ട്.എന്നിരുന്നാലും കളിസ്ഥലത്തിന്റെ പരിമിതി ഒരു പോരായ്മയായി നിലനിൽക്കുന്നു. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വർഷങ്ങളായി | |||
ഉപജില്ലാ | ഉപജില്ലാ മത്സരങ്ങളിൽ മികച്ച നേട്ടം കൈവരിക്കാനും ശാസ്ത്രമേളയിൽ ജില്ലാതലം വരെ മത്സരിച്ച് വിജയം കൈവരിക്കാൻ ഈ സ്കൂളിന് സാധിച്ചിട്ടുണ്ട്.പ്രതിവാര ക്വിസ് മത്സരം,പിന്നാക്കക്കാർക്കുള്ള പ്രത്യേക പഠന ക്ലാസ്,സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം,പച്ചക്കറിക്കൃഷി,കരാട്ടെ പരിശീലനം എന്നിവ നടത്തി വരുന്നു.വിവിധ കലാപോഷണ പരിപാടികൾ,പഠന യാത്രകൾ,ഫീൽഡ് ട്രീപ്പ്,സഹവാസ ക്യാമ്പ്,വാർഷികം എന്നിവ നല്ല രീതിയിൽ നടത്തിപ്പോരുന്നു. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | == മുൻസാരഥികൾ == | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils-> |