"സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ (മൂലരൂപം കാണുക)
02:50, 15 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഡിസംബർ 2009→ചരിത്രം
No edit summary |
(ചെ.) (→ചരിത്രം) |
||
വരി 30: | വരി 30: | ||
കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ എന്ന ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് മേരീസ് ഹൈസ്കൂള്‍, ചെറുപുഴ'''. | കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ എന്ന ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് മേരീസ് ഹൈസ്കൂള്‍, ചെറുപുഴ'''. | ||
== ചരിത്രം == | == ചരിത്രം == | ||
ചെറുപുഴ സെന്റ് മേരീസ് പള്ളി വികാറി റവ:ഫാ.ജോര്‍ജ് നരിപ്പാറയുടെയും ഇടവകാംഗങ്ങളുടേയും പരിശ്രമഫലമായി 1982 ല്‍ ഈ സ്കൂള്‍ സ്ഥാപിതമായി. തലശ്ശേരി രൂപതയുടെ പ്രഥമമെത്രാനായിരുന്ന സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളീയുടെ മഹനീയ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വച്ച് ബഹുമാനപ്പെട്ട വനം വകുപ്പുമന്ത്രി ശ്രീ കെ.പി. നൂറുദ്ദീന്‍ 30-5- | |||
ചെറുപുഴ സെന്റ് മേരീസ് പള്ളി വികാറി റവ:ഫാ.ജോര്‍ജ് നരിപ്പാറയുടെയും ഇടവകാംഗങ്ങളുടേയും പരിശ്രമഫലമായി | |||
1982 ല്‍ ഈ സ്കൂള്‍ സ്ഥാപിതമായി. തലശ്ശേരി രൂപതയുടെ പ്രഥമമെത്രാനായിരുന്ന സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളീയുടെ | |||
മഹനീയ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വച്ച് ബഹുമാനപ്പെട്ട വനം വകുപ്പുമന്ത്രി ശ്രീ കെ.പി. നൂറുദ്ദീന്‍ 30-5-1982ല്‍ | |||
ഈ ഹൈസ്കൂള്‍ ഉദ്ഘാടനംചെയ്തു.റവ:ഫാ.ജോര്‍ജ് നരിപ്പാറ മാനേജരും ശ്രീ ഒ. ജെ ദേവസ്യ പ്രഥമ ഹെഡ്മാസ്റ്ററും | |||
ആയി 01-06-1982 ല്‍ ഈ സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. |