Jump to content
സഹായം

"പി ടി എം എ യു പി സ്‌ക്കൂൾ ബദിര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| വിദ്യാഭ്യാസ ജില്ല= കാസറഗോഡ്
| വിദ്യാഭ്യാസ ജില്ല= കാസറഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
| സ്കൂള്‍ കോഡ്= 11469
| സ്കൂൾ കോഡ്= 11469
| സ്ഥാപിതവര്‍ഷം= 1976
| സ്ഥാപിതവർഷം= 1976
| സ്കൂള്‍ വിലാസം= പി.ടി.എം.എ.യു.പി. സ്കൂള്‍ ബെദിര,പി.ഒ. വിദ്യാനഗര്‍, കാസര്‍കോട് <br/>കാസറഗോഡ്
| സ്കൂൾ വിലാസം= പി.ടി.എം.എ.യു.പി. സ്കൂൾ ബെദിര,പി.ഒ. വിദ്യാനഗർ, കാസർകോട് <br/>കാസറഗോഡ്
| പിന്‍ കോഡ്= 671123
| പിൻ കോഡ്= 671123
| സ്കൂള്‍ ഫോണ്‍=  9400505962
| സ്കൂൾ ഫോൺ=  9400505962
| സ്കൂള്‍ ഇമെയില്‍=  ptmaupsbadira@gmail.com
| സ്കൂൾ ഇമെയിൽ=  ptmaupsbadira@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= കാസറഗോഡ്
| ഉപ ജില്ല= കാസറഗോഡ്
| ഭരണ വിഭാഗം=മാനേ‍ജ്മെന്റ് എയ്ഡഡ് യു.പി. സ്കൂള്‍
| ഭരണ വിഭാഗം=മാനേ‍ജ്മെന്റ് എയ്ഡഡ് യു.പി. സ്കൂൾ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  265
| ആൺകുട്ടികളുടെ എണ്ണം=  265
| പെൺകുട്ടികളുടെ എണ്ണം= 264
| പെൺകുട്ടികളുടെ എണ്ണം= 264
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  529
| വിദ്യാർത്ഥികളുടെ എണ്ണം=  529
| അദ്ധ്യാപകരുടെ എണ്ണം=  19   
| അദ്ധ്യാപകരുടെ എണ്ണം=  19   
| പ്രധാന അദ്ധ്യാപകന്‍=    പി. നാരായണന്‍        
| പ്രധാന അദ്ധ്യാപകൻ=    പി. നാരായണൻ        
| പി.ടി.ഏ. പ്രസിഡണ്ട്=    സി.ഐ. അബ്ദുള്‍ സലാം       
| പി.ടി.ഏ. പ്രസിഡണ്ട്=    സി.ഐ. അബ്ദുൾ സലാം       
| സ്കൂള്‍ ചിത്രം=  11469-01.jpg ‎|
| സ്കൂൾ ചിത്രം=  11469-01.jpg ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==
കാസര്‍കോട് നഗരസഭയില്‍പ്പെട്ട പതിനാലാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന ഒരു സ്ഥാപനമാണ് പാണക്കാടി തങ്ങള്‍ മെമ്മോറിയല്‍ അപ്പര്‍ പ്രൈമറി സ്കൂള്‍ ബെദിര. മുന്‍സിപ്പല്‍ അഞ്ചാം വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ 1976 ല്‍ ആണ് ഈ സ്ഥാപനം നിലവില്‍ വന്നത്. 1981 ല്‍ യു.പി. സ്കൂള്‍ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ചുടുവളപ്പില്‍ അബ്ദുള്ള ഹാജിയുടെ മേല്‍നോട്ടത്തിലാണ് സ്കൂളിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. ഇന്ന് എല്‍.കെ.ജി. മുതല്‍ ഏഴാം ക്ലാസ്സുവരെ മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി എഴുന്നൂറോളം വിദ്യാര്‍ത്ഥികള്‍ പഠനം നടത്തിവരുന്നു. രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെ പ്രശസ്തരായ പലരും ഈ വിദ്യാലയത്തില്‍ പഠനം നടത്തിയവരായുണ്ട്.  
കാസർകോട് നഗരസഭയിൽപ്പെട്ട പതിനാലാം വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു സ്ഥാപനമാണ് പാണക്കാടി തങ്ങൾ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ ബെദിര. മുൻസിപ്പൽ അഞ്ചാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ 1976 ആണ് ഈ സ്ഥാപനം നിലവിൽ വന്നത്. 1981 യു.പി. സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ചുടുവളപ്പിൽ അബ്ദുള്ള ഹാജിയുടെ മേൽനോട്ടത്തിലാണ് സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. ഇന്ന് എൽ.കെ.ജി. മുതൽ ഏഴാം ക്ലാസ്സുവരെ മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി എഴുന്നൂറോളം വിദ്യാർത്ഥികൾ പഠനം നടത്തിവരുന്നു. രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെ പ്രശസ്തരായ പലരും ഈ വിദ്യാലയത്തിൽ പഠനം നടത്തിയവരായുണ്ട്.  


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്നേക്കാര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. മൂന്ന് ബഹുനിലകെട്ടിടങ്ങളിലായി പത്തൊന്‍പത് ക്ലാസ് മുറികളുണ്ട്. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. പ്രൊജക്ടറും മൂന്ന് കംപ്യൂട്ടറുകളും എട്ട് തയ്യല്‍ മെഷീനുകളും സ്കൂളിലുണ്ട്. പതിനേഴ് toilet കളും മഴവെള്ള സംഭരണിയും സ്കൂളിനുണ്ട്.  
മൂന്നേക്കാർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. മൂന്ന് ബഹുനിലകെട്ടിടങ്ങളിലായി പത്തൊൻപത് ക്ലാസ് മുറികളുണ്ട്. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. പ്രൊജക്ടറും മൂന്ന് കംപ്യൂട്ടറുകളും എട്ട് തയ്യൽ മെഷീനുകളും സ്കൂളിലുണ്ട്. പതിനേഴ് toilet കളും മഴവെള്ള സംഭരണിയും സ്കൂളിനുണ്ട്.  


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
         വിദ്യാരംഗ സാഹിത്യവേദി
         വിദ്യാരംഗ സാഹിത്യവേദി
സോപ്പ് നിര്‍മ്മാണം
സോപ്പ് നിർമ്മാണം
അച്ചാര്‍ നിര്‍മ്മാണം
അച്ചാർ നിർമ്മാണം
പാവ നിര്‍മ്മാണം
പാവ നിർമ്മാണം
തയ്യല്‍ പരിശീലനം
തയ്യൽ പരിശീലനം
ബീഡ്സ് വര്‍ക്ക്
ബീഡ്സ് വർക്ക്
സോഷ്യല്‍ സയന്‍സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
സയന്‍സ് ക്ലബ്ബ്
സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഇക്കോ ക്ലബ്ബ്
ഇക്കോ ക്ലബ്ബ്
വരി 44: വരി 44:
ഇംഗ്ലീഷ് ക്ലബ്ബ്
ഇംഗ്ലീഷ് ക്ലബ്ബ്
ഉറുദു ക്ലബ്ബ്
ഉറുദു ക്ലബ്ബ്
ഹെല്‍ത്ത് ക്ലബ്ബ്
ഹെൽത്ത് ക്ലബ്ബ്
അവധിക്കാലങ്ങളില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കിയാണ് കുട്ടികളെ സ്വയം തൊഴിലിന് പ്രാപ്തരാക്കുന്നത്. സ്കൂളിലെ ഉല്പന്നങ്ങള്‍ ജനുവരി 12 മുതല്‍ 16 വരെ കാസര്‍കോട് പുതിയ ബസ്റ്റാന്‍റില്‍ നടന്ന വ്യവസായ വകുപ്പിന്റെ വിപണന മേളയില്‍ പ്രദര്‍ശിപ്പിച്ചതും വില്പന നടത്തിയതും ഏറെ ശ്രദ്ധ നേടി.
അവധിക്കാലങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകിയാണ് കുട്ടികളെ സ്വയം തൊഴിലിന് പ്രാപ്തരാക്കുന്നത്. സ്കൂളിലെ ഉല്പന്നങ്ങൾ ജനുവരി 12 മുതൽ 16 വരെ കാസർകോട് പുതിയ ബസ്റ്റാൻറിൽ നടന്ന വ്യവസായ വകുപ്പിന്റെ വിപണന മേളയിൽ പ്രദർശിപ്പിച്ചതും വില്പന നടത്തിയതും ഏറെ ശ്രദ്ധ നേടി.


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
ബെദിര ജമാഅത്തിനു കീഴില്‍ സി.എ. മുഹമ്മദ് കുഞ്ഞി മാനേജരായി പ്രവര്‍ത്തിക്കുന്നു. മാനേജ്മെന്റും പി.ടി.എ.യും പൂര്‍വ്വവിദ്യാര്‍ത്ഥികളും നാട്ടുകാരും സാകൂളിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്നു.
ബെദിര ജമാഅത്തിനു കീഴിൽ സി.എ. മുഹമ്മദ് കുഞ്ഞി മാനേജരായി പ്രവർത്തിക്കുന്നു. മാനേജ്മെന്റും പി.ടി.എ.യും പൂർവ്വവിദ്യാർത്ഥികളും നാട്ടുകാരും സാകൂളിന്റെ പുരോഗതിക്കായി പ്രവർത്തിക്കുന്നു.


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
CA MOIDEEN KUNHI (former MANAGER)
CA MOIDEEN KUNHI (former MANAGER)
സ്കൂളിലെ മുന്‍ പ്രധാനാധ്യാപകര്‍ - ഇ. അബ്ദുള്‍ റഹ്മാന്‍ കുഞ്ഞുമാസ്റ്റര്‍, ആര്‍. സെല്‍മാബീവി, റോസ് ജയ്സി പി.ടി.
സ്കൂളിലെ മുൻ പ്രധാനാധ്യാപകർ - ഇ. അബ്ദുൾ റഹ്മാൻ കുഞ്ഞുമാസ്റ്റർ, ആർ. സെൽമാബീവി, റോസ് ജയ്സി പി.ടി.
   
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
മുംതാസ് അബൂബക്കര്‍ (കൗണ്‍സിലര്‍), ഹമീദ് ബെദിര (കൗണ്‍സിലര്‍), ഹഫ്സത്ത് സഫീറ (സ്കൂളിലെ ഗണിത അധ്യാപിക).
മുംതാസ് അബൂബക്കർ (കൗൺസിലർ), ഹമീദ് ബെദിര (കൗൺസിലർ), ഹഫ്സത്ത് സഫീറ (സ്കൂളിലെ ഗണിത അധ്യാപിക).


==വഴികാട്ടി==
==വഴികാട്ടി==
കാസര്‍കോട് വിദ്യാനഗറില്‍ നിന്ന് ഒരുകിലോമീറ്റര്‍ ദൂരെ ബി.എഡ്. കോളേജിന് സമീപത്തായി സ്കൂള്‍ സ്ഥിതിചെയ്യുന്നു.
കാസർകോട് വിദ്യാനഗറിൽ നിന്ന് ഒരുകിലോമീറ്റർ ദൂരെ ബി.എഡ്. കോളേജിന് സമീപത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു.
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/400687" എന്ന താളിൽനിന്ന് ശേഖരിച്ചത്