18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | | വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | ||
| റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | ||
| | | സ്കൂൾ കോഡ്= 47403 | ||
| സ്ഥാപിതദിവസം= 17 | | സ്ഥാപിതദിവസം= 17 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1957 | ||
| | | സ്കൂൾ വിലാസം= കട്ടിപ്പാറ | ||
| | | പിൻ കോഡ്= 673573 | ||
| | | സ്കൂൾ ഫോൺ= 04952270006 | ||
| | | സ്കൂൾ ഇമെയിൽ= nlpsmoothottickal@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= താമരശ്ശേരി | | ഉപ ജില്ല= താമരശ്ശേരി | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം,ഇംഗ്ളീഷ് | | മാദ്ധ്യമം= മലയാളം,ഇംഗ്ളീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 159 | | ആൺകുട്ടികളുടെ എണ്ണം= 159 | ||
| പെൺകുട്ടികളുടെ എണ്ണം= 155 | | പെൺകുട്ടികളുടെ എണ്ണം= 155 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 314 | ||
| അദ്ധ്യാപകരുടെ എണ്ണം= 12 | | അദ്ധ്യാപകരുടെ എണ്ണം= 12 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=മേരി വി .എൽ . | ||
| പി.ടി.ഏ. പ്രസിഡണ്ട്=നിതീഷ് | | പി.ടി.ഏ. പ്രസിഡണ്ട്=നിതീഷ് | ||
| | | സ്കൂൾ ചിത്രം= SCHOOL PHOTO 1.jpg | ||
}} | }} | ||
കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ കട്ടിപ്പാറ ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1957 ൽ സിഥാപിതമായി. | കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ കട്ടിപ്പാറ ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1957 ൽ സിഥാപിതമായി. | ||
വരി 34: | വരി 34: | ||
==ചരിത്രം== | ==ചരിത്രം== | ||
ഏകദേശം 50 | ഏകദേശം 50 വർഷങ്ങൾക്ക് മുമ്പ് മധ്യ തിരുവിതാംകൂറിൽ നിന്നും സാഹസികരായ ഏതാനും കുടുംബക്കാർ കാർഷുകവൃത്തി ലക്ഷ്യം വെച്ച് കട്ടിപ്പാറയിലെത്തി.പൗരഷവും ധീരതയും ഈശ്വരവിശ്വാസവും കൈ മുതലായി ഉണ്ടായിരുന്ന ഈ ഭാഗ്യാന്വേഷികൾ കാട്ടു മൃഗങ്ങളോടും മാറാ വ്യാധികളോടും മല്ലടിച്ച് കുടിലുകളീലും ഏറുമാടങ്ങളിലും ജിവിതം നയിച്ചു.പ്രതിബന്ധങ്ങളെ അധി ജിവിച്ച് നാളുകൾ പിൻതളളിയപ്പോൾ ആധ്യാത്മിക കാര്യത്തിലും മക്കളുടെ വിദ്യാഭ്യാസക്കാര്യത്തിലും ശ്രദ്ധചെലുത്താൻ അവർ പ്രേരിതരായി | ||
കട്ടിപ്പാറ പ്രദേശത്ത് ആധ്യാത്മിക | കട്ടിപ്പാറ പ്രദേശത്ത് ആധ്യാത്മിക കാര്യങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന യശഃശരിരനായ ഫാ. ജോർജ്ജ് വട്ടകുലത്തച്ചൻെ ശ്രമഫലമായി 1954 ൽ സ്കൂൾ ആരംഭിക്കുകയും ജൂൺ 17ാം തിയതി ഗവൺമെൻറ് അംഗികാരം ലഭ്യമാവുകയും ചെയ്തു.താൽകാലിക ഷെഡിൽ ആരംഭിച്ച ഈ സ്ഥാപനം 1958 ൽ ദേവാലയമായി ഉപയോഗിച്ചിരിന്ന കെട്ടിടത്തിലേക്ക് മാറ്റി. | ||
പ്രബുദ്ധരായ നാട്ടുക്കാരുയും | പ്രബുദ്ധരായ നാട്ടുക്കാരുയും കർമ്മ നിരതരായ മാനേജർമാരുടെയും സേവന സന്നദ്ധരായ അധ്യാപകുരുടെയും താഗപരിശ്രമത്തിൻെറ ഫലമായി ഇന്നു നാം കാണുന്ന മനോഹരമായ രണ്ടു വലിയ സ്കൂൾ കെട്ടിടങ്ങൾ പടുത്തുയർത്തപ്പെട്ടു. | ||
ഈ | ഈ അവസരത്തിൽ സ്കൂളിനു വേണ്ടി കഠിനാധ്വാനം ചെയ്ത മൺമറഞ്ഞു പോയ എല്ലാ ശ്രേഷ്ഠവ്യക്തികളുടെയും പാവന സ്മരണക്ക് മുമ്പിൽ ഞങ്ങൾ ആദരാഞ്ജലികൾ അർപ്പിക്കുന്നു.അതോടൊപ്പം ജിവിച്ചിരിക്കുന്ന മഹദ് വ്യക്തികളോട് ഞങ്ങൾക്കളള കടമയും കടപ്പാടും അറിയിക്കുകയും ചെയ്യുന്നു. | ||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
വരി 44: | വരി 44: | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
മേരി വി. | മേരി വി.എൽ, | ||
പ്രസന്ന | പ്രസന്ന ജോൺ, | ||
ബെറ്റി കെ. | ബെറ്റി കെ.ജോർജ്, | ||
മീന ക്രിസ്റ്റി ജെ., | മീന ക്രിസ്റ്റി ജെ., | ||
ലൈജു തോമസ്, | ലൈജു തോമസ്, | ||
ലിസ്സി | ലിസ്സി വർഗ്ഗീസ്, | ||
സി.ഷൈനി | സി.ഷൈനി വർഗ്ഗീസ്, | ||
അനു തോമസ്, | അനു തോമസ്, | ||
ആൻമേരി ജെയിംസ്, | |||
ഷിനി എസ്.ബി., | ഷിനി എസ്.ബി., | ||
അബ്ദുൾ സലാം കെ., | അബ്ദുൾ സലാം കെ., | ||
വരി 72: | വരി 72: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:11.4722088,75.9442681|width=800px|zoom=12}} | {{#multimaps:11.4722088,75.9442681|width=800px|zoom=12}} | ||
<!--visbot verified-chils-> |