Jump to content
സഹായം

"Jalaliya HS Edavannappara/ കോർണർ പി.ടി.എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  26 സെപ്റ്റംബർ 2017
തിരുത്തലിനു സംഗ്രഹമില്ല
('സ്കൂൾ ഉൾക്കൊള്ളുന്ന വിവിധ പ്രദേശങ്ങളിൽ ഉള്ള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
സ്കൂൾ ഉൾക്കൊള്ളുന്ന വിവിധ പ്രദേശങ്ങളിൽ ഉള്ള വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളേയും പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിച്ചു വരുന്ന സംഗമങ്ങളാണ് PTA CORNER . വിദ്യാർത്ഥികളുടെ സർഗശേഷികൾ പരിപോഷിപ്പിക്കുന്നതിനും കലാകായിക പരിപാടികൾ അവതരിപ്പിക്കുന്നതിനും അവസരങ്ങൾ ഉള്ള സ്നേഹക്കൂട്ടിൽ രക്ഷിതാക്കൾക്ക് പ്രത്യേകമായി ബോധവത്കരണ ക്ലാസുകൾ തുടങ്ങിയവയും ഉണ്ടാകാറുണ്ട്.

സ്നേഹക്കൂട്ടില്‍ സന്നിഹിതരായ രക്ഷിതാക്കള്‍
സ്നേഹക്കൂട്ടിൽ സന്നിഹിതരായ രക്ഷിതാക്കൾ
അതത് പ്രദേശങ്ങളിലെ ക്ലബ്ബുകൾ സന്നദ്ധ സംഘങ്ങൾ തുടങ്ങിയവരുടെ സഹകരണത്തോടെയാണ്  PTA CORNER നടത്തിവരാറുള്ളത്. കുട്ടികൾക്ക് വേണ്ടി നടത്തുന്ന മത്സരങ്ങൾക്കാവശ്യമായ സമ്മാനങ്ങൾ മറ്റ് ഭൗതിക സൗകര്യങ്ങൾ എല്ലാം ഇത്തരത്തിൽ തന്നെയാണ് കണ്ടെത്തുന്നത്.

<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/398735" എന്ന താളിൽനിന്ന് ശേഖരിച്ചത്