Jump to content
സഹായം

"ജി.എച്ച്.എസ്. പോങ്ങനാട് /കമ്പ്യൂട്ടർ ലാബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
ആകെ രണ്ട് കമ്പ്യൂട്ടര്‍ ലാബുകളാണ് സ്കൂളില്‍ നിലവിലുളളത്.  യു.പി. വിഭാഗത്തില്‍ ഒന്നും എച്ച്.എസ് വിഭാഗത്തില്‍ ഒന്നും. നിലവില്‍ യു.പി. വിഭാഗത്തില്‍ ആകെ 4 കമ്പ്യൂട്ടറുകളുണ്ട്.  എച്ച്. എസ് വിഭാഗത്തിലെ ലാബില്‍ 4 കമ്പ്യൂട്ടറുകളാണ് ഉളളത്. ഒരു ലാപ് ടോപ്പും ഉണ്ട്.  ഒരു പ്രൊജക്ടറും , ഡിജിറ്റല്‍‌ ബോര്‍ഡും എച്ച്. എസിലെ ലാബില്‍ ഉണ്ട്. കൂടാതെ ഓരോ ക്ലാസിനും ഓരോ വിഷയങ്ങള്‍ക്കുമുളള റിസോഴ്സ് സീഡികള്‍ ഉണ്ട്. നെറ്റ് സംവിധാനം പ്രയോജനപ്പെടുത്തുന്നുണ്ട്.  കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട പ്രിന്ററുകളും ഉണ്ട്.
ആകെ രണ്ട് കമ്പ്യൂട്ടർ ലാബുകളാണ് സ്കൂളിൽ നിലവിലുളളത്.  യു.പി. വിഭാഗത്തിൽ ഒന്നും എച്ച്.എസ് വിഭാഗത്തിൽ ഒന്നും. നിലവിൽ യു.പി. വിഭാഗത്തിൽ ആകെ 4 കമ്പ്യൂട്ടറുകളുണ്ട്.  എച്ച്. എസ് വിഭാഗത്തിലെ ലാബിൽ 4 കമ്പ്യൂട്ടറുകളാണ് ഉളളത്. ഒരു ലാപ് ടോപ്പും ഉണ്ട്.  ഒരു പ്രൊജക്ടറും , ഡിജിറ്റൽ‌ ബോർഡും എച്ച്. എസിലെ ലാബിൽ ഉണ്ട്. കൂടാതെ ഓരോ ക്ലാസിനും ഓരോ വിഷയങ്ങൾക്കുമുളള റിസോഴ്സ് സീഡികൾ ഉണ്ട്. നെറ്റ് സംവിധാനം പ്രയോജനപ്പെടുത്തുന്നുണ്ട്.  കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട പ്രിന്ററുകളും ഉണ്ട്.
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/397586" എന്ന താളിൽനിന്ന് ശേഖരിച്ചത്