18,998
തിരുത്തലുകൾ
('== ഭൗതികസൗകര്യങ്ങള്‍ == അഞ്ച് ഏക്കറിലധികം ഭൂമി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
അഞ്ച് ഏക്കറിലധികം ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും | അഞ്ച് ഏക്കറിലധികം ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിന് 15 ൽ അധികം കമ്പ്യൂട്ടറുകളുള്ള സുസജ്ജമായ ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം, സ്മാർട്ട് റൂം, സയൻസ് ലാബ്, ആയിരത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറി ഇവയും, എഡ്യൂസാററ് കാണാനുള്ള സൗകര്യവും ലഭ്യമാണ്. | ||
[[പ്രമാണം:W10002.jpg|600px|ചട്ടരഹിതം|ഇടത്ത്| | [[പ്രമാണം:W10002.jpg|600px|ചട്ടരഹിതം|ഇടത്ത്|ഹൈസ്കൂൾ കെട്ടിടം]] | ||
<!--visbot verified-chils-> |