18,998
തിരുത്തലുകൾ
('അന്താരാഷ്ട്ര യോഗ ദിനം ജൂണ്‍ 21 ാം തീയതി ചൊവ്വാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
അന്താരാഷ്ട്ര യോഗ ദിനം | അന്താരാഷ്ട്ര യോഗ ദിനം ജൂൺ 21 ാം തീയതി ചൊവ്വാഴ്ച സമുചിതമായി ആചരിച്ചു.ഭാരതത്തിന്റെ തനതു ചികിത്സാരീതികളുടേയെല്ലാം സമന്വയമായ | ||
'ആയുഷിന്റെ' | 'ആയുഷിന്റെ' നിർദ്ദേശപ്രകാരമാണ് പരിപാടികൾ സംഘടിപ്പിച്ചത്.'ആർട്ട് ഓഫ് ലിവിംഗ്'ഇൻസ്ട്രക്ടർ ആയ ശ്രീമതി.ശ്രീലത ടീച്ചറിന്റെ നേതൃത്വത്തിൽ | ||
നടപ്പന്തലിൽവച്ച് യോഗപരിശീലനം നടക്കുകയുണ്ടായി.അമ്പതോളം ആർട്ട് ഓഫ് ലിവിംഗ് പ്രവർത്തകരും അദ്ധ്യാപകരും എൻ.സി.സി കേഡറ്റ്സും | |||
ജെ. | ജെ.ആർ.സി അംഗങ്ങളായ കുട്ടികളും സ്പോർട്സ് പരിശീലക കുട്ടികളും ഇതിൽ പങ്കെടുത്തു.പി.ടി.എ പ്രസിഡന്റും യോഗം പ്രതിനിധികളും സന്നിഹിതരായി | ||
രുന്നു.രാവിലെ ഏഴു മണിക്കു തുടങ്ങിയ പരിശീലനം 8.15 നു് അവസാനിച്ചു. | രുന്നു.രാവിലെ ഏഴു മണിക്കു തുടങ്ങിയ പരിശീലനം 8.15 നു് അവസാനിച്ചു.തുടർന്ന് അസംബ്ലിയിൽ വച്ച് 9 E ലെ ആദിൻഅലി നിത്യജീവിതത്തിൽ യോഗയുടെ | ||
പ്രാധാന്യത്തെക്കുറിച്ച് ലഘുപ്രഭാഷണം നടത്തി. | പ്രാധാന്യത്തെക്കുറിച്ച് ലഘുപ്രഭാഷണം നടത്തി. | ||
<!--visbot verified-chils-> |