"അസംപ്ഷൻ എച്ച് എസ് ബത്തേരി/ഷെൽഫിലെ പുസ്തകങ്ങൾക്ക് പറയാനുള്ളത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
ഷെല്‍ഫിലെ പുസ്തകങ്ങള്‍ക്ക് പറയാനുള്ളത്-
ഷെൽഫിലെ പുസ്തകങ്ങൾക്ക് പറയാനുള്ളത്-
                                                                   ഫൈഖ ജാഫര്‍ (X B)
                                                                   ഫൈഖ ജാഫർ (X B)




താഴിട്ടട‍ച്ചൊരീ  ചില്ലലമാരയില്‍
താഴിട്ടട‍ച്ചൊരീ  ചില്ലലമാരയിൽ
ചാഞും ചെരിഞ്ഞും ചടഞ്ഞുടങ്ങി
ചാഞും ചെരിഞ്ഞും ചടഞ്ഞുടങ്ങി
ചക്കരപ്പാവിന്റെ ഗന്ധവും പേറിയീ
ചക്കരപ്പാവിന്റെ ഗന്ധവും പേറിയീ
ചുക്കുചുമവക്കുന്ന പുസ്തകങ്ങള്‍.
ചുക്കുചുമവക്കുന്ന പുസ്തകങ്ങൾ.
                               അക്ഷരത്താഴിന്റെയോര്‍മയില്‍നിന്നുട-
                               അക്ഷരത്താഴിന്റെയോർമയിൽനിന്നുട-
                               നെത്തിനോക്കീ ശബ്ദതാരാവലി
                               നെത്തിനോക്കീ ശബ്ദതാരാവലി
                               ഒന്നുവന്നൊന്നെടുത്തൊന്നുനൊകീടുകില്‍
                               ഒന്നുവന്നൊന്നെടുത്തൊന്നുനൊകീടുകിൽ
                               ‍‍‍ജന്‍മം സഫലമെന്നാഗ്രഹച്ചു.
                               ‍‍‍ജൻമം സഫലമെന്നാഗ്രഹച്ചു.
പൊട്ടിയകണ്ണടച്ചോട്ടിലൂ‌ടിന്നൊരു
പൊട്ടിയകണ്ണടച്ചോട്ടിലൂ‌ടിന്നൊരു
കൊച്ചനാം പുസ്ത്കമെത്തിനോക്കി
കൊച്ചനാം പുസ്ത്കമെത്തിനോക്കി
വരി 17: വരി 17:
                               പണ്ടുപണ്ടെന്നൊരു പാഴ്വാക്കോതിയീ
                               പണ്ടുപണ്ടെന്നൊരു പാഴ്വാക്കോതിയീ
                               ചരിത്ര്യഖ്യായിക തേങ്ങുകയായ്
                               ചരിത്ര്യഖ്യായിക തേങ്ങുകയായ്
                               ലെന്റെയീ ജന്‍മമോ വ്യര്‍ഥമായി
                               ലെന്റെയീ ജൻമമോ വ്യർഥമായി
പുസ്തകത്താളിന്റെയക്ഷരത്തിന്‍മാവിന്‍
പുസ്തകത്താളിന്റെയക്ഷരത്തിൻമാവിൻ
ചോട്ടിലിരുന്നു മജീദുതേങ്ങി
ചോട്ടിലിരുന്നു മജീദുതേങ്ങി
കൂടെകളിക്കാന്‍ സുഹറയുമില്ലല്ലൊ?
കൂടെകളിക്കാൻ സുഹറയുമില്ലല്ലൊ?
കൂട്ടുകാരെ നിങ്ങളെത്തുകില്ലെ ?
കൂട്ടുകാരെ നിങ്ങളെത്തുകില്ലെ ?
                               ജീവിതം തന്നെയും കടലാസുതുണ്ടി
                               ജീവിതം തന്നെയും കടലാസുതുണ്ടി
                               ലേക്കക്ഷരമായിത്തളച്ചുവച്ചു
                               ലേക്കക്ഷരമായിത്തളച്ചുവച്ചു
                               കരിയുഗത്തിന്റെ കഥകള്‍ പറഞ്ഞിടാന്‍
                               കരിയുഗത്തിന്റെ കഥകൾ പറഞ്ഞിടാൻ
                               "ആന്‍"അവള്‍ കാത്തിരിപ്പുതുണ്ടേ
                               "ആൻ"അവൾ കാത്തിരിപ്പുതുണ്ടേ
അഗ്നികെട്ട തന്‍ പക്ഷമൊതുക്കിയും
അഗ്നികെട്ട തൻ പക്ഷമൊതുക്കിയും
അഗ്നിയാകുമീയക്ഷയം നോക്കിയും
അഗ്നിയാകുമീയക്ഷയം നോക്കിയും
ജന്മമത്രയും തേങ്ങിയിപ്പുസത്കം
ജന്മമത്രയും തേങ്ങിയിപ്പുസത്കം
സ്വന്തമാക്കാന്‍ കൊതിപ്പിതില്ലാരുമേ
സ്വന്തമാക്കാൻ കൊതിപ്പിതില്ലാരുമേ
                               കുര്‍മ്മ ദൃഷ്ടി തന്‍ കാഴ്ച്ച മങ്ങുന്നവര്‍
                               കുർമ്മ ദൃഷ്ടി തൻ കാഴ്ച്ച മങ്ങുന്നവർ
                               സകല വിജ്ഞാന കോശകേദാരള്‍
                               സകല വിജ്ഞാന കോശകേദാരൾ
                               ഭാരമുള്ള തന്‍ഗേഹത്തില്‍ നിന്നുടന്‍
                               ഭാരമുള്ള തൻഗേഹത്തിൽ നിന്നുടൻ
                               പാഞ്ഞുപോകും ചിതളിനെ മോക്കയായ്.
                               പാഞ്ഞുപോകും ചിതളിനെ മോക്കയായ്.
ഇല്ല പഴയ ചിലമ്പുകലമ്പലു
ഇല്ല പഴയ ചിലമ്പുകലമ്പലു
ഓട്ടുവളത്തന്‍ തുടിക്കും നടക്കും
ഓട്ടുവളത്തൻ തുടിക്കും നടക്കും
വയ്യ പുതവും ഗതികെട്ടുറങ്ങായായ്
വയ്യ പുതവും ഗതികെട്ടുറങ്ങായായ്
ഇല്ല പഴയ ചിലമ്പുകലമ്പലും
ഇല്ല പഴയ ചിലമ്പുകലമ്പലും
ഓട്ടുവളതന്‍ തുടിക്കും നടുക്കും
ഓട്ടുവളതൻ തുടിക്കും നടുക്കും
വയ്യ പൂതവും ഗതികെട്ടുറങ്ങയായ്
വയ്യ പൂതവും ഗതികെട്ടുറങ്ങയായ്
പൊന്‍ക്കിനാക്കളിലേക്കാന്തതുമായി
പൊൻക്കിനാക്കളിലേക്കാന്തതുമായി
കഥകളേറെപ്പറഞ്ഞു രസിക്കാന്‍
കഥകളേറെപ്പറഞ്ഞു രസിക്കാൻ
                               കരളടക്കി വിതുമ്പുന്ന കാഥികള്‍
                               കരളടക്കി വിതുമ്പുന്ന കാഥികൾ
                               കളി തമാശക്കു വേദിയൊരുക്കിടാ
                               കളി തമാശക്കു വേദിയൊരുക്കിടാ
                               തൊരു വിശാദത്തിനെരിയപന്നസ്പന്ദനം
                               തൊരു വിശാദത്തിനെരിയപന്നസ്പന്ദനം
                               വാക്കുകള്‍ക്കുമതിരുകടനൊരീ
                               വാക്കുകൾക്കുമതിരുകടനൊരീ
ചിന്തതന്‍ ബൃഹത്താകും കവിതകള്‍
ചിന്തതൻ ബൃഹത്താകും കവിതകൾ
വീര്‍പ്പടക്കിപ്പിടിച്ചു ചെക്കിന്നിതാ
വീർപ്പടക്കിപ്പിടിച്ചു ചെക്കിന്നിതാ
വീര്യമാരുമറിയാതെ പോകുകയോ?
വീര്യമാരുമറിയാതെ പോകുകയോ?
കേട്ടുടുത്തൊരു പാദത്തിന്‍ സപ്നന്ദനം
കേട്ടുടുത്തൊരു പാദത്തിൻ സപ്നന്ദനം
                               കരളിടുപ്പിന്നടക്കിയിക്കൂട്ടുകാര്‍
                               കരളിടുപ്പിന്നടക്കിയിക്കൂട്ടുകാർ
                               തെല്ലുനേവും നിന്നൊന്നു നോക്കീടാ
                               തെല്ലുനേവും നിന്നൊന്നു നോക്കീടാ
                               തൊന്നു കൂടിക്കടന്നുപോയ് സ്വപ്നവും
                               തൊന്നു കൂടിക്കടന്നുപോയ് സ്വപ്നവും
                               വലിയവാതില്‍തുറന്നു ചെന്നീടുകില്‍
                               വലിയവാതിൽതുറന്നു ചെന്നീടുകിൽ
നിറമുണര്‍ത്തുന്ന കൂട്ടുകാരുണ്ടത്രേ
നിറമുണർത്തുന്ന കൂട്ടുകാരുണ്ടത്രേ
വെറുതെയൊന്നു പറയുകവേണ്ടുനാം
വെറുതെയൊന്നു പറയുകവേണ്ടുനാം
അണിനിരന്നിചും മിന്നിലറിവുകള്‍
അണിനിരന്നിചും മിന്നിലറിവുകൾ
ദീര്‍ഘമായൊന്നു നിശ്വാസവും ചെയ്തിട്ടു
ദീർഘമായൊന്നു നിശ്വാസവും ചെയ്തിട്ടു
                               കയ്യാല്‍ മുഖം താങ്ങികാത്തിരുന്നു
                               കയ്യാൽ മുഖം താങ്ങികാത്തിരുന്നു
നിത്യവും കാണും പകല്‍പേക്കിനാവുപോല്‍
നിത്യവും കാണും പകൽപേക്കിനാവുപോൽ
വ്യര്‍ഥമായീ പ്രതീക്ഷകളായിരം ഒന്നുചുമച്ചു ചുരുണ്ടുകൂടി വീണ്ടു
വ്യർഥമായീ പ്രതീക്ഷകളായിരം ഒന്നുചുമച്ചു ചുരുണ്ടുകൂടി വീണ്ടു
മൊന്നുറങ്ങീടാന്‍ തുടങ്ങിന്നവര്‍‌ഒന്നുണര്‍ത്തീയാകേകരം
മൊന്നുറങ്ങീടാൻ തുടങ്ങിന്നവർ‌ഒന്നുണർത്തീയാകേകരം
  മുകര്‍ന്നീടുന്നടുകില്‍ ഓര്‍ക്കുക നല്ലൊരൂ പുണ്യമല്ലെയ?
  മുകർന്നീടുന്നടുകിൽ ഓർക്കുക നല്ലൊരൂ പുണ്യമല്ലെയ?




[[Category:കവിതകള്‍]] [[Category:രചനകള്‍]]
[[വർഗ്ഗം:കവിതകൾ]] [[വർഗ്ഗം:രചനകൾ]]
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/396153" എന്ന താളിൽനിന്ന് ശേഖരിച്ചത്