ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
22,702
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
ഷെൽഫിലെ പുസ്തകങ്ങൾക്ക് പറയാനുള്ളത്- | '''ഷെൽഫിലെ പുസ്തകങ്ങൾക്ക് പറയാനുള്ളത്-''' | ||
ഫൈഖ ജാഫർ (X B) | ഫൈഖ ജാഫർ (X B) | ||
<poem> | |||
താഴിട്ടടച്ചൊരീ ചില്ലലമാരയിൽ | താഴിട്ടടച്ചൊരീ ചില്ലലമാരയിൽ | ||
ചാഞും ചെരിഞ്ഞും ചടഞ്ഞുടങ്ങി | ചാഞും ചെരിഞ്ഞും ചടഞ്ഞുടങ്ങി | ||
ചക്കരപ്പാവിന്റെ ഗന്ധവും പേറിയീ | ചക്കരപ്പാവിന്റെ ഗന്ധവും പേറിയീ | ||
ചുക്കുചുമവക്കുന്ന പുസ്തകങ്ങൾ. | ചുക്കുചുമവക്കുന്ന പുസ്തകങ്ങൾ.</poem> | ||
അക്ഷരത്താഴിന്റെയോർമയിൽനിന്നുട- | അക്ഷരത്താഴിന്റെയോർമയിൽനിന്നുട- | ||
നെത്തിനോക്കീ ശബ്ദതാരാവലി | നെത്തിനോക്കീ ശബ്ദതാരാവലി | ||
ഒന്നുവന്നൊന്നെടുത്തൊന്നുനൊകീടുകിൽ | ഒന്നുവന്നൊന്നെടുത്തൊന്നുനൊകീടുകിൽ | ||
ജൻമം സഫലമെന്നാഗ്രഹച്ചു. | ജൻമം സഫലമെന്നാഗ്രഹച്ചു. | ||
പൊട്ടിയകണ്ണടച്ചോട്ടിലൂടിന്നൊരു | <poem>പൊട്ടിയകണ്ണടച്ചോട്ടിലൂടിന്നൊരു | ||
കൊച്ചനാം പുസ്ത്കമെത്തിനോക്കി | കൊച്ചനാം പുസ്ത്കമെത്തിനോക്കി | ||
ആടിയുലഞ്ഞൊരു രുദ്രാക്ഷംമാലയായ് | ആടിയുലഞ്ഞൊരു രുദ്രാക്ഷംമാലയായ് | ||
എന്നിലൂടെ നടത്തമായി. | എന്നിലൂടെ നടത്തമായി.</poem> | ||
പണ്ടുപണ്ടെന്നൊരു പാഴ്വാക്കോതിയീ | പണ്ടുപണ്ടെന്നൊരു പാഴ്വാക്കോതിയീ | ||
ചരിത്ര്യഖ്യായിക തേങ്ങുകയായ് | ചരിത്ര്യഖ്യായിക തേങ്ങുകയായ് | ||
ലെന്റെയീ ജൻമമോ വ്യർഥമായി | ലെന്റെയീ ജൻമമോ വ്യർഥമായി | ||
പുസ്തകത്താളിന്റെയക്ഷരത്തിൻമാവിൻ | <poem>പുസ്തകത്താളിന്റെയക്ഷരത്തിൻമാവിൻ | ||
ചോട്ടിലിരുന്നു മജീദുതേങ്ങി | ചോട്ടിലിരുന്നു മജീദുതേങ്ങി | ||
കൂടെകളിക്കാൻ സുഹറയുമില്ലല്ലൊ? | കൂടെകളിക്കാൻ സുഹറയുമില്ലല്ലൊ? | ||
കൂട്ടുകാരെ നിങ്ങളെത്തുകില്ലെ ? | കൂട്ടുകാരെ നിങ്ങളെത്തുകില്ലെ ?</poem> | ||
ജീവിതം തന്നെയും കടലാസുതുണ്ടി | ജീവിതം തന്നെയും കടലാസുതുണ്ടി | ||
ലേക്കക്ഷരമായിത്തളച്ചുവച്ചു | ലേക്കക്ഷരമായിത്തളച്ചുവച്ചു | ||
കരിയുഗത്തിന്റെ കഥകൾ പറഞ്ഞിടാൻ | കരിയുഗത്തിന്റെ കഥകൾ പറഞ്ഞിടാൻ | ||
"ആൻ"അവൾ കാത്തിരിപ്പുതുണ്ടേ | "ആൻ"അവൾ കാത്തിരിപ്പുതുണ്ടേ | ||
അഗ്നികെട്ട തൻ പക്ഷമൊതുക്കിയും | <poem>അഗ്നികെട്ട തൻ പക്ഷമൊതുക്കിയും | ||
അഗ്നിയാകുമീയക്ഷയം നോക്കിയും | അഗ്നിയാകുമീയക്ഷയം നോക്കിയും | ||
ജന്മമത്രയും തേങ്ങിയിപ്പുസത്കം | ജന്മമത്രയും തേങ്ങിയിപ്പുസത്കം | ||
സ്വന്തമാക്കാൻ കൊതിപ്പിതില്ലാരുമേ | സ്വന്തമാക്കാൻ കൊതിപ്പിതില്ലാരുമേ</poem> | ||
കുർമ്മ ദൃഷ്ടി തൻ കാഴ്ച്ച മങ്ങുന്നവർ | കുർമ്മ ദൃഷ്ടി തൻ കാഴ്ച്ച മങ്ങുന്നവർ | ||
സകല വിജ്ഞാന കോശകേദാരൾ | സകല വിജ്ഞാന കോശകേദാരൾ | ||
ഭാരമുള്ള തൻഗേഹത്തിൽ നിന്നുടൻ | ഭാരമുള്ള തൻഗേഹത്തിൽ നിന്നുടൻ | ||
പാഞ്ഞുപോകും ചിതളിനെ മോക്കയായ്. | പാഞ്ഞുപോകും ചിതളിനെ മോക്കയായ്. | ||
ഇല്ല പഴയ ചിലമ്പുകലമ്പലു | <poem>ഇല്ല പഴയ ചിലമ്പുകലമ്പലു | ||
ഓട്ടുവളത്തൻ തുടിക്കും നടക്കും | ഓട്ടുവളത്തൻ തുടിക്കും നടക്കും | ||
വയ്യ പുതവും ഗതികെട്ടുറങ്ങായായ് | വയ്യ പുതവും ഗതികെട്ടുറങ്ങായായ് | ||
വരി 41: | വരി 41: | ||
വയ്യ പൂതവും ഗതികെട്ടുറങ്ങയായ് | വയ്യ പൂതവും ഗതികെട്ടുറങ്ങയായ് | ||
പൊൻക്കിനാക്കളിലേക്കാന്തതുമായി | പൊൻക്കിനാക്കളിലേക്കാന്തതുമായി | ||
കഥകളേറെപ്പറഞ്ഞു രസിക്കാൻ | കഥകളേറെപ്പറഞ്ഞു രസിക്കാൻ</poem> | ||
കരളടക്കി വിതുമ്പുന്ന കാഥികൾ | കരളടക്കി വിതുമ്പുന്ന കാഥികൾ | ||
കളി തമാശക്കു വേദിയൊരുക്കിടാ | കളി തമാശക്കു വേദിയൊരുക്കിടാ | ||
തൊരു വിശാദത്തിനെരിയപന്നസ്പന്ദനം | തൊരു വിശാദത്തിനെരിയപന്നസ്പന്ദനം | ||
വാക്കുകൾക്കുമതിരുകടനൊരീ | വാക്കുകൾക്കുമതിരുകടനൊരീ | ||
ചിന്തതൻ ബൃഹത്താകും കവിതകൾ | <poem>ചിന്തതൻ ബൃഹത്താകും കവിതകൾ | ||
വീർപ്പടക്കിപ്പിടിച്ചു ചെക്കിന്നിതാ | വീർപ്പടക്കിപ്പിടിച്ചു ചെക്കിന്നിതാ | ||
വീര്യമാരുമറിയാതെ പോകുകയോ? | വീര്യമാരുമറിയാതെ പോകുകയോ? | ||
കേട്ടുടുത്തൊരു പാദത്തിൻ സപ്നന്ദനം | കേട്ടുടുത്തൊരു പാദത്തിൻ സപ്നന്ദനം</poem> | ||
കരളിടുപ്പിന്നടക്കിയിക്കൂട്ടുകാർ | കരളിടുപ്പിന്നടക്കിയിക്കൂട്ടുകാർ | ||
തെല്ലുനേവും നിന്നൊന്നു നോക്കീടാ | തെല്ലുനേവും നിന്നൊന്നു നോക്കീടാ | ||
തൊന്നു കൂടിക്കടന്നുപോയ് സ്വപ്നവും | തൊന്നു കൂടിക്കടന്നുപോയ് സ്വപ്നവും | ||
വലിയവാതിൽതുറന്നു ചെന്നീടുകിൽ | വലിയവാതിൽതുറന്നു ചെന്നീടുകിൽ | ||
നിറമുണർത്തുന്ന കൂട്ടുകാരുണ്ടത്രേ | നിറമുണർത്തുന്ന കൂട്ടുകാരുണ്ടത്രേ | ||
വെറുതെയൊന്നു പറയുകവേണ്ടുനാം | <poem> വെറുതെയൊന്നു പറയുകവേണ്ടുനാം | ||
അണിനിരന്നിചും മിന്നിലറിവുകൾ | അണിനിരന്നിചും മിന്നിലറിവുകൾ | ||
ദീർഘമായൊന്നു നിശ്വാസവും ചെയ്തിട്ടു | ദീർഘമായൊന്നു നിശ്വാസവും ചെയ്തിട്ടു | ||
കയ്യാൽ മുഖം താങ്ങികാത്തിരുന്നു</poem> | |||
നിത്യവും കാണും പകൽപേക്കിനാവുപോൽ | നിത്യവും കാണും പകൽപേക്കിനാവുപോൽ | ||
വ്യർഥമായീ പ്രതീക്ഷകളായിരം ഒന്നുചുമച്ചു ചുരുണ്ടുകൂടി വീണ്ടു | വ്യർഥമായീ പ്രതീക്ഷകളായിരം ഒന്നുചുമച്ചു ചുരുണ്ടുകൂടി വീണ്ടു | ||
മൊന്നുറങ്ങീടാൻ തുടങ്ങിന്നവർഒന്നുണർത്തീയാകേകരം | മൊന്നുറങ്ങീടാൻ തുടങ്ങിന്നവർഒന്നുണർത്തീയാകേകരം | ||
മുകർന്നീടുന്നടുകിൽ ഓർക്കുക നല്ലൊരൂ | മുകർന്നീടുന്നടുകിൽ ഓർക്കുക നല്ലൊരൂ പുണ്യമല്ലെ? | ||
തിരുത്തലുകൾ