18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<blockquote> | <blockquote> | ||
<font size=3> | <font size=3>വളർന്നു വരുന്ന തലമുറയിൽ സാമൂഹിക അവബോധം സൃഷ്ടിക്കുക,അന്വേഷ്വണത്വര വളർത്തുക,ചരിത്ര പഠനത്തിൽ താത്പര്യം സൃഷ്ടിക്കുക,ദേശീയത, പൌരബോധം വളർത്തുക, മതസഹിഷ്ണുത വളർത്തുക എന്നീ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനുവേണ്ടി സാമൂഹ്യശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ പൂക്കോട്ടുംപാടം ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നു. | ||
<blockquote> | <blockquote> | ||
എല്ലാ | എല്ലാ വർഷവും അദ്ധ്യായന ആരംഭത്തിൽ തന്നെ ക്ലബ് രൂപീകരണവും പ്രവർത്തനങ്ങളും നടത്തി വരുന്നു. ഈ വർഷത്തെ ക്ലബിന്റെ ഔപചാരികമായ ഉദ്ഘാടന കർമ്മം 07-06-2010 നിലമ്പൂർ ലീഗൽ സർവ്വീസ് അതോറിറ്റി മെമ്പറായ അഡ്വ.ശ്രീമതി സ്വപ്ന നിർവ്വഹിച്ചു.<br /> | ||
'''<font size=3><u> | '''<font size=3><u>പ്രവർത്തനങ്ങൾ</u>''' | ||
<blockquote> | <blockquote> | ||
കുട്ടികളിൽ ആനുകാലിക സംഭവങ്ങളെ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനായി ഓരോ മാസത്തെയും പത്ര വാർത്തകളെ അടിസ്ഥാനമാക്കി മാസാന്ത്യത്തിൽ പ്രശ്നോത്തരി മത്സരം നടത്തിവരുന്നു. | |||
</blockquote> | </blockquote> | ||
<blockquote> | <blockquote> | ||
ദിനാചരണങ്ങളുടെ ഭാഗമായി | ദിനാചരണങ്ങളുടെ ഭാഗമായി ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ സ്ക്കൂൾ അസംബ്ലികൂടുകയും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുകയും വൃക്ഷത്തൈ വിതരണവും, നടലും, പരിസര ശുചീകരണവും നടത്തി. | ||
</blockquote> | </blockquote> | ||
<blockquote> | <blockquote> | ||
ജൂലൈ 11 ലോക ജനസംഖ്യാ | ജൂലൈ 11 ലോക ജനസംഖ്യാ ദിനത്തിൽ കൊളാഷ് പ്രദർശനം നടത്തി.<br /> | ||
[[ചിത്രം:ghppm1234.jpg]] | [[ചിത്രം:ghppm1234.jpg]] | ||
[[ചിത്രം:gh1.jpg]] | [[ചിത്രം:gh1.jpg]] | ||
</blockquote> | </blockquote> | ||
<blockquote> | <blockquote> | ||
ജൂലൈ 21 ചാന്ദ്ര | ജൂലൈ 21 ചാന്ദ്ര ദിനത്തിൽ ചാന്ദ്ര ദിന ക്വിസ് മത്സരവും പോസ്റ്റർ പ്രദർശനവും നടത്തി. | ||
</blockquote> | </blockquote> | ||
<blockquote> | <blockquote> | ||
ആഗസ്ത് 6 ഹിരോഷിമാ | ആഗസ്ത് 6 ഹിരോഷിമാ ദിനത്തിൽ യുദ്ധ വിരുദ്ധ റാലിയും ,ചിത്ര രചന, കുട്ടികളുടെ നേതൃത്വത്തിൽ അസംബ്ലിയും, യുദ്ധ വിരുദ്ധ ഗാന സദസ്സും, പോസ്റ്റർ പ്രദർശനവും സംഘടിപ്പിച്ചു. | ||
</blockquote> | </blockquote> | ||
<blockquote> | <blockquote> | ||
ആഗസ്ത് 15 സ്വാതന്ത്ര്യ | ആഗസ്ത് 15 സ്വാതന്ത്ര്യ ദിനത്തിൽ സ്വാതന്ത്ര്യ സമര ചരിത്രവുമായി ബന്ധപ്പെട്ട് "ഇൻഫോ ടൈൻമെന്റ് " എന്ന കംമ്പ്യൂട്ടറധിഷ്ഠിത പ്രശ്നോത്തരി മത്സരം നടത്തി. | ||
</blockquote> | </blockquote> | ||
<blockquote> | <blockquote> | ||
സെപ്തം.16 | സെപ്തം.16 ഓസോൺ ദിനത്തോടനുബന്ധിച്ച് 'ജൈവക്കുട ' മാതൃകാ പ്രദർശനവും, ഓസോൺ സംരക്ഷണ ക്ലാസ്സും ,പതിപ്പ് നിർമ്മാണവും, പോസ്റ്റർ പ്രദർശനവും നടത്തി | ||
</blockquote> | </blockquote> | ||
<blockquote> | <blockquote> | ||
കുട്ടികളിൽ സാമൂഹ്യശാസ്ത്ര പഠനം ലളിതവും മൂർത്തവും ആക്കുന്നതിനു വേണ്ടി ക്ലബിന്റെ നേതൃത്വത്തിൽ പഠനോപകരണ നിർമ്മാണ ശിൽപ ശാല സംഘടിപ്പിച്ചു. | |||
</blockquote> | </blockquote> | ||
<!--visbot verified-chils-> |