18,998
തിരുത്തലുകൾ
(പുതിയ താള്‍: '''പുളിക്കമാലി ഗവ. ഹൈസ്‌കൂള്‍ ഡ്രാമ ക്ലബ്''' തികച്ചും ആകസ്മികമാ…) |
No edit summary |
||
വരി 1: | വരി 1: | ||
'''പുളിക്കമാലി ഗവ. | '''പുളിക്കമാലി ഗവ. ഹൈസ്‌കൂൾ ഡ്രാമ ക്ലബ്''' | ||
തികച്ചും ആകസ്മികമായി രൂപപ്പെട്ട ഒന്നാണ് പുളിക്കമാലി ഗവ. | തികച്ചും ആകസ്മികമായി രൂപപ്പെട്ട ഒന്നാണ് പുളിക്കമാലി ഗവ.ഹൈസ്‌കൂൾ ഡ്രാമ ക്ലബ്. ഒന്നര വർഷം കൊണ്ട് 9 നാടകങ്ങൾ ചെയ്ത് 28-ഓളം വേദികളിൽ അവതരിപ്പിച്ച് ഏകദേശം 60,000/- രൂപയോളം സ്വരൂപിക്കുവാൻ നാടക ക്ലബിനായി. 108 കുട്ടികൾ ഇതിനോടകം നാടകവുമായി ബന്ധപ്പെട്ടു കഴിഞ്ഞു. ഇന്ന് കേരളത്തിലെ ആദ്യത്തെ പ്രൊഫഷണൽ നാടക സ്‌കൂൾ ടീം എന്ന ഖ്യാതി നമ്മൾ നേടിയിരിക്കുകയാണ്. അര മണിക്കൂർ മുതൽ ഒന്നര മണിക്കൂർ വരെ നാടകങ്ങളാണ് കുട്ടികൾ അവതരിപ്പിക്കുന്നത്. വർണ്ണങ്ങൾ, അമ്മയുടെ ഉണ്ണികൾ, പാൽപ്പായസം, കുന്താപ്പി ഗുലു ഗുലു, രാജാത്തി, മുചീട്ടു കളിക്കാരന്റെ മകൾ, ഇയാഗോ, ഒരിടത്തൊരു പാവകൂട്ടം, ഒരു വിവാഹ ആലോചന എന്നിവയാണ് ഡ്രാമ ക്ലബ് ഇതുവരെ ചെയ്ത നാടകങ്ങൾ. രാജാത്തി കഴിഞ്ഞ വർഷം നടന്ന ജില്ലാ കലോത്സവത്തിൽ 3-ാം സ്ഥാനവും എ-ഗ്രേഡും നേടി. ഒരിടത്ത് ഒരു പാവകൂട്ടം എന്ന നാടകം സംവിധാനം ചെയ്തത് ശ്രീകുട്ടി ശശിധരൻ എന്ന 9-ാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഈ നാടകം 7 വേദികളിൽ അവതരിപ്പിച്ചു കഴിഞ്ഞു. എഷ്യനെറ്റിന്റെ കണ്ണാടി, കൈരളി ചാനലിന്റെ കൊച്ചി കാഴ്ച, വനിത മാസികയുടെ 2009 ഓണപതിപ്പ് എന്നിവയിൽ ഡ്രാമ ക്ലബിനെക്കുറിച്ച് റിപ്പോർട്ട് വന്നു. | ||
നാടകത്തെ മികച്ചൊരു പഠന | നാടകത്തെ മികച്ചൊരു പഠന പ്രവർത്തനം എന്ന നിലയിലാണ് സ്‌കൂളിൽ അവതരിപ്പിക്കുന്നത്. നാടകം കളിച്ചു കിട്ടിയ പൈസയിൽ ഒരുവിഹിതമെടുത്ത് രണ്ട് ക്ലാസ് മുറികൾക്ക് വാതിൽ വെച്ച് നൽകി. നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമ ന്യൂഡൽഹി ഫെസ്റ്റിവലിൽ സെലക്ഷൻ ഏകദേശം തയ്യാറായിരിക്കുകയാണ്. പ്രമുഖരായ പല നാടക, സിനിമ പ്രവർത്തകർ എത്തിചേർന്ന് തുടങ്ങി. | ||
<!--visbot verified-chils-> |