Jump to content
സഹായം

"ചിലപ്പതികാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

117 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  26 സെപ്റ്റംബർ 2017
തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്‍: {{Sangam literature}} സംഘകാലത്തെ ഒരു മഹാകാവ്യം. [[തമിഴിലെ പഞ്ചമഹാ…)
 
No edit summary
 
വരി 1: വരി 1:
{{Sangam literature}}
{{Sangam literature}}


[[സംഘകാലം|സംഘകാലത്തെ]] ഒരു മഹാകാവ്യം. [[തമിഴിലെ പഞ്ചമഹാകാവ്യങ്ങള്‍|തമിഴിലെ പഞ്ചമഹാകാവ്യങ്ങളിലൊന്നാണിത്]]. ഇതിന്റെ രചയിതാവിനെക്കുറിച്ചുള്ള വ്യക്തമായ തെളിവുകള്‍ ഇല്ലെങ്കിലും [[ഇളങ്കോ അടികള്‍]] രചിച്ചതാണ് ഇതെന്ന് കരുതപ്പെടുന്നു. മൂന്നു അധ്യായങ്ങളിലായി 5700 വരികളാണ് ഇതിനുള്ളത്. തമിഴിലെ അഞ്ച് മഹാകാവ്യങ്ങളില്‍ ഒന്നായ ഇത്  ജൈനമത സിദ്ധാന്തങ്ങളെ വിശദീകരിക്കുന്നു. [[മണിമേഖല]] എന്ന മഹാകാവ്യം ചിലപ്പതികാരത്തിന്റെ തുടര്‍ച്ചയാണ്‌ അതിനാല്‍ ഇവ രണ്ടും ഇരട്ടകാവ്യങ്ങളായി കണക്കാക്കപ്പെടുന്നു.
[[സംഘകാലം|സംഘകാലത്തെ]] ഒരു മഹാകാവ്യം. [[തമിഴിലെ പഞ്ചമഹാകാവ്യങ്ങൾ|തമിഴിലെ പഞ്ചമഹാകാവ്യങ്ങളിലൊന്നാണിത്]]. ഇതിന്റെ രചയിതാവിനെക്കുറിച്ചുള്ള വ്യക്തമായ തെളിവുകൾ ഇല്ലെങ്കിലും [[ഇളങ്കോ അടികൾ]] രചിച്ചതാണ് ഇതെന്ന് കരുതപ്പെടുന്നു. മൂന്നു അധ്യായങ്ങളിലായി 5700 വരികളാണ് ഇതിനുള്ളത്. തമിഴിലെ അഞ്ച് മഹാകാവ്യങ്ങളിൽ ഒന്നായ ഇത്  ജൈനമത സിദ്ധാന്തങ്ങളെ വിശദീകരിക്കുന്നു. [[മണിമേഖല]] എന്ന മഹാകാവ്യം ചിലപ്പതികാരത്തിന്റെ തുടർച്ചയാണ്‌ അതിനാൽ ഇവ രണ്ടും ഇരട്ടകാവ്യങ്ങളായി കണക്കാക്കപ്പെടുന്നു.


[[കേരളം|കേരളീയനായ]]  [[ഇളങ്കോ‌അടികള്‍]] ആണ്‌ ചിലപ്പതികാരം രചിച്ചത്. അദ്ദേഹം ചേരരാജ സദസ്സിലെ ഒരംഗമായിരുന്നു. [[കരിക്കാല ചോഴന്‍|കരികാലചോഴന്റെ]] സമകാലികനായിരുന്നു അദ്ദേഹം എന്നും വിശ്വസിക്കപ്പെടുന്നു. എന്നാല്‍ അദ്ദേഹം ചേരരാജാവായിരുന്ന [[ചേരന്‍ ചെങ്കുട്ടുവന്‍|ചേരന്‍ ചെങ്കുട്ടുവന്റെ]] സഹോദരന്‍ ആയിരുന്നു എന്നും ചില ചരിത്രകാരന്മാര്‍ കരുതുന്നു. <ref> {{cite book |last= പി.|first=ജനാര്‍ദ്ധനന്‍ പിള്ള |authorlink=പി. ജനാര്‍ദ്ധനന്‍ പിള്ള |coauthors= |title=മണിമേഖല(വിവര്‍‍ത്തനം) |year=1989|publisher=കേരള സാഹിത്യ അക്കാദമി |locatതൃശൂര്‍ |isbn= }} </ref>  
[[കേരളം|കേരളീയനായ]]  [[ഇളങ്കോ‌അടികൾ]] ആണ്‌ ചിലപ്പതികാരം രചിച്ചത്. അദ്ദേഹം ചേരരാജ സദസ്സിലെ ഒരംഗമായിരുന്നു. [[കരിക്കാല ചോഴൻ|കരികാലചോഴന്റെ]] സമകാലികനായിരുന്നു അദ്ദേഹം എന്നും വിശ്വസിക്കപ്പെടുന്നു. എന്നാൽ അദ്ദേഹം ചേരരാജാവായിരുന്ന [[ചേരൻ ചെങ്കുട്ടുവൻ|ചേരൻ ചെങ്കുട്ടുവന്റെ]] സഹോദരൻ ആയിരുന്നു എന്നും ചില ചരിത്രകാരന്മാർ കരുതുന്നു.<ref>{{cite book |last= പി.|first=ജനാർദ്ധനൻ പിള്ള |authorlink=പി. ജനാർദ്ധനൻ പിള്ള |coauthors= |title=മണിമേഖല(വിവർ‍ത്തനം) |year=1989|publisher=കേരള സാഹിത്യ അക്കാദമി |locatതൃശൂർ |isbn= }}</ref>  


== ചരിത്രം ==
== ചരിത്രം ==
ഏകദേശം രണ്ടാം നൂറ്റാണ്ടിലാണ് ഇളങ്കോ അടികള്‍ ചിലപ്പതികാരം രചിച്ചത് എന്ന് വിശ്വസിക്കുന്നു<ref name=ncert6-12>{{cite book |last= |first= |authorlink= |coauthors= |title=Social Science - Class VI - Our Pasts-I |year=2007 |publisher=NCERT |location=New Delhi|isbn=8174504931|chapter=CHAPTER 12 - BUILDINGS, PAINTINGS AND BOOKS|pages=127|url=http://www.ncert.nic.in/textbooks/testing/Index.htm}}</ref>‌.
ഏകദേശം രണ്ടാം നൂറ്റാണ്ടിലാണ് ഇളങ്കോ അടികൾ ചിലപ്പതികാരം രചിച്ചത് എന്ന് വിശ്വസിക്കുന്നു<ref name=ncert6-12>{{cite book |last= |first= |authorlink= |coauthors= |title=Social Science - Class VI - Our Pasts-I |year=2007 |publisher=NCERT |location=New Delhi|isbn=8174504931|chapter=CHAPTER 12 - BUILDINGS, PAINTINGS AND BOOKS|pages=127|url=http://www.ncert.nic.in/textbooks/testing/Index.htm}}</ref>‌.


== അവലംബം ==
== അവലംബം ==
<references/>
<references/>


== കുറിപ്പുകള്‍ ==
== കുറിപ്പുകൾ ==
<div class="references-small" style="-moz-column-count:2; column-count:2;"> </div>
<div class="references-small" style="-moz-column-count:2; column-count:2;"> </div>


വരി 18: വരി 18:
{{India-lit-stub}}  
{{India-lit-stub}}  


[[വര്‍ഗ്ഗം:സംഘം കൃതികള്‍]]
[[വർഗ്ഗം:സംഘം കൃതികൾ]]


[[en:Silappatikaram]]
[[en:Silappatikaram]]
വരി 24: വരി 24:
[[ta:சிலப்பதிகாரம்]]
[[ta:சிலப்பதிகாரம்]]
[[zh:西拉巴提伽拉姆]]
[[zh:西拉巴提伽拉姆]]
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/394440" എന്ന താളിൽനിന്ന് ശേഖരിച്ചത്