18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[ഗണിതശാസ്ത്രം| | [[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തിൽ]] '''വാസ്തവികസംഖ്യകൾ''' അഥവാ '''രേഖീയസംഖ്യകൾ''' എന്നത് [[ഭിന്ന സംഖ്യ|ഭിന്നസംഖ്യകളും]] [[അഭിന്നകസംഖ്യ|അഭിന്നസംഖ്യകളും]] ഉൾപ്പെടുന്ന ഗണമാണ്.അനന്തദൈർഘ്യമുള്ള ഒരു നേർരേഖയിലെ ബിന്ദുക്കളെക്കൊണ്ട് ഇവയെ സൂചിപ്പിക്കാം. | ||
== അടിസ്ഥാന | == അടിസ്ഥാന പ്രത്യേകതകൾ == | ||
വാസ്തവികസംഖ്യകൾ ബീജീയമോ അബീജീയമോ ഭിന്നസംഖ്യകളൊ അഭിന്നസംഖ്യകളൊ ആയിരിക്കും.ഇവ ധനസംഖ്യകളൊ ഋണസംഖ്യകളോ പൂജ്യമോ ആവാം.വിതത(Continuous) അളവുകൾ അളക്കാൻ വാസ്തവികസംഖ്യകൾ ഉപയോഗിക്കാം.ദശാംശരൂപത്തിൽ ഇത്തരം വാസ്തവികസംഖ്യകളെ സൂചിപ്പിക്കുന്നു.ദശാംശബിന്ദു കഴിഞ്ഞ് മൂന്ന് കുത്തുകൾ ഇട്ടാൽ ശ്രേണി തുടരുന്നു എന്നാണർത്ഥം. ഉദാഹരണമായി 324.823122147... എന്ന സംഖ്യ. | |||
വാസ്തവികസംഖ്യകൾക്ക് ക്രമിത ക്ഷേത്രം എന്ന സ്വഭാവമുണ്ട്.എന്തെന്നാൽ വാസ്തവികസംഖ്യകൾ സങ്കലനം,ഗുണനം ഇവയെ അടിസ്ഥാനമാക്കി [[ക്ഷേത്രം (ഗണിതശാസ്ത്രം)|ക്ഷേത്രം]] രൂപപ്പെടുത്തുന്നു. | |||
[[ | [[വർഗ്ഗം:ഗണിതം]] | ||
<!--visbot verified-chils-> |