Jump to content
സഹായം

"കാരാറത്ത് യു പി എസ്‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

505 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  26 സെപ്റ്റംബർ 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= നിടുമ്പം
| സ്ഥലപ്പേര്= നിടുമ്പം
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല=കണ്ണ‌ൂര്‍
| റവന്യൂ ജില്ല=കണ്ണ‌ൂർ
| സ്കൂള്‍ കോഡ്= 14458
| സ്കൂൾ കോഡ്= 14458
| സ്ഥാപിതവര്‍ഷം=1865
| സ്ഥാപിതവർഷം=1865
| സ്കൂള്‍ വിലാസം= നിടുമ്പ്രം.ചൊക്ലി.പി.ഒ,  
| സ്കൂൾ വിലാസം= നിടുമ്പ്രം.ചൊക്ലി.പി.ഒ,  
| പിന്‍ കോഡ്=670672
| പിൻ കോഡ്=670672
| സ്കൂള്‍ ഫോണ്‍=   
| സ്കൂൾ ഫോൺ=   
| സ്കൂള്‍ ഇമെയില്‍= kups14458@gmail.com  
| സ്കൂൾ ഇമെയിൽ= kups14458@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= ചൊക്ലി
| ഉപ ജില്ല= ചൊക്ലി
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  60
| ആൺകുട്ടികളുടെ എണ്ണം=  60
| പെൺകുട്ടികളുടെ എണ്ണം= 45
| പെൺകുട്ടികളുടെ എണ്ണം= 45
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 105  
| വിദ്യാർത്ഥികളുടെ എണ്ണം= 105  
| അദ്ധ്യാപകരുടെ എണ്ണം=  10   
| അദ്ധ്യാപകരുടെ എണ്ണം=  10   
| പ്രധാന അദ്ധ്യാപകന്‍=  ടി.സദനന്‍          
| പ്രധാന അദ്ധ്യാപകൻ=  ടി.സദനൻ          
| പി.ടി.ഏ. പ്രസിഡണ്ട്=  എം.സുഗതന്‍          
| പി.ടി.ഏ. പ്രസിഡണ്ട്=  എം.സുഗതൻ          
| സ്കൂള്‍ ചിത്രം=Kararathups.png.jpg|
| സ്കൂൾ ചിത്രം=Kararathups.png.jpg|
}}
}}


== ചരിത്രം ==   
== ചരിത്രം ==   
ബാസല്‍ മിഷന്‍ പോലുള്ള വിദേശ മിഷനറിമാര്‍,വടക്കേ മലബാറിന്റെ വിദ്യാഭ്യാസ ജാതകം എഴുതിത്തുടങ്ങുന്നതിനു മുന്‍പ്...കൃത്യമായി പറഞ്ഞാല്‍...151 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1865ല്‍[കൊല്ലവര്‍ഷം 1040] പന്ന്യന്നൂര്‍ അംശം ദേശത്തെ,ചാരന്റവിട എന്നും പടിഞ്ഞാറെ കയനാട്ടുമ്മല്‍ എന്നും പേരുള്ള പറമ്പില്‍ വേലാണ്ടി അമ്പുഗുരുക്കള്‍ എന്ന മഹത് വ്യക്തിയാണ് കാരാറത്ത് യു.പി സ്കൂളിന്റെ ബീജാവാപം നടത്തിയത്.              പുതുക്കുടി കണാരന്‍ ഗുരുക്കള്‍,വേണാടന്‍ കുഞ്ഞമ്പുഗുരുക്കള്‍ തുടങ്ങിയ മഹാരഥന്മാരുടെ കൈകളില്‍ അഭിവൃദ്ധിപ്പെട്ടുവെങ്കിലും പില്‍ക്കാലത്ത്ജീര്‍ണ്ണിച്ചുപോയ സ്ഥാപനത്തെ തട്ടാരയില്‍ അമ്പുഗുരുക്കളുടെ കാര്‍മ്മികത്വത്തില്‍ കൊല്ലവര്‍ഷം 1056ല്‍ നിടുമ്പത്തെ കണിശന്റെ പറമ്പില്‍ എന്നുപേരായ ഈ സ്ഥാപനത്തിലേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നെന്നും തട്ടാരയില്‍ ഉച്ചമ്പള്ളികണ്ണന്‍ ഗുരുക്കള്‍ കൊല്ലവര്‍ഷം1098ല്‍ എഴുതിവെച്ച കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.                                                                ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക വിദ്യാലയമായിട്ടാണ് ആദ്യകാലത്ത് വിദ്യാലയം പ്രവര്‍ത്തിച്ചിരുന്നത്.1957ലാണ് ലിംഗഭേദമന്യേ ഒരുമിച്ച് പഠിക്കാവുന്ന അപ്പര്‍ പ്രൈമറിയായി ഉയര്‍ത്തിയത്.        റെയില്‍വേയിലെ ഉന്നത ജോലിരാജിവെച്ച് സേവനസന്നദ്ധനായ അധ്യാപകന്‍ കൃഷ്ണന്‍ മാസ്റ്ററാണ് പിന്നീട് വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ക്ക്നേതൃത്വം നല്‍കിയത്.നിടുമ്പ്രം,പന്ന്യന്നൂര്‍,മനേക്കര,പള്ളൂര്‍,കോടിയേരി,വയലളം,ചമ്പാട് തുടങ്ങിയ പ്രദേശങ്ങളിലെ കുട്ടികളുടെ വിദ്യാകേന്ദ്രമാണിവിടം
ബാസൽ മിഷൻ പോലുള്ള വിദേശ മിഷനറിമാർ,വടക്കേ മലബാറിന്റെ വിദ്യാഭ്യാസ ജാതകം എഴുതിത്തുടങ്ങുന്നതിനു മുൻപ്...കൃത്യമായി പറഞ്ഞാൽ...151 വർഷങ്ങൾക്ക് മുൻപ് 1865ൽ[കൊല്ലവർഷം 1040] പന്ന്യന്നൂർ അംശം ദേശത്തെ,ചാരന്റവിട എന്നും പടിഞ്ഞാറെ കയനാട്ടുമ്മൽ എന്നും പേരുള്ള പറമ്പിൽ വേലാണ്ടി അമ്പുഗുരുക്കൾ എന്ന മഹത് വ്യക്തിയാണ് കാരാറത്ത് യു.പി സ്കൂളിന്റെ ബീജാവാപം നടത്തിയത്.              പുതുക്കുടി കണാരൻ ഗുരുക്കൾ,വേണാടൻ കുഞ്ഞമ്പുഗുരുക്കൾ തുടങ്ങിയ മഹാരഥന്മാരുടെ കൈകളിൽ അഭിവൃദ്ധിപ്പെട്ടുവെങ്കിലും പിൽക്കാലത്ത്ജീർണ്ണിച്ചുപോയ സ്ഥാപനത്തെ തട്ടാരയിൽ അമ്പുഗുരുക്കളുടെ കാർമ്മികത്വത്തിൽ കൊല്ലവർഷം 1056ൽ നിടുമ്പത്തെ കണിശന്റെ പറമ്പിൽ എന്നുപേരായ ഈ സ്ഥാപനത്തിലേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നെന്നും തട്ടാരയിൽ ഉച്ചമ്പള്ളികണ്ണൻ ഗുരുക്കൾ കൊല്ലവർഷം1098ൽ എഴുതിവെച്ച കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.                                                                ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക വിദ്യാലയമായിട്ടാണ് ആദ്യകാലത്ത് വിദ്യാലയം പ്രവർത്തിച്ചിരുന്നത്.1957ലാണ് ലിംഗഭേദമന്യേ ഒരുമിച്ച് പഠിക്കാവുന്ന അപ്പർ പ്രൈമറിയായി ഉയർത്തിയത്.        റെയിൽവേയിലെ ഉന്നത ജോലിരാജിവെച്ച് സേവനസന്നദ്ധനായ അധ്യാപകൻ കൃഷ്ണൻ മാസ്റ്ററാണ് പിന്നീട് വിദ്യാലയ പ്രവർത്തനങ്ങൾക്ക്നേതൃത്വം നൽകിയത്.നിടുമ്പ്രം,പന്ന്യന്നൂർ,മനേക്കര,പള്ളൂർ,കോടിയേരി,വയലളം,ചമ്പാട് തുടങ്ങിയ പ്രദേശങ്ങളിലെ കുട്ടികളുടെ വിദ്യാകേന്ദ്രമാണിവിടം




== ഭൗതികസൗകര്യങ്ങള്‍ ==11.5സെന്റ് സ്ഥലത്ത് 4 ഹാളുകളിലായി 12 ക്ലാസുമുറികളും കൂടെ ലാബും ലൈബ്രറിയും സ്കൂളില്‍ നിലവിലുണ്ട്.സ്മാര്‍ട്ട് ക്ലാസ്മുറിക്കായി ആധുനീക സൗകര്യത്തോടെ പുതിയൊരു കെട്ടിടം സജ്ജീകരിച്ചിട്ടുണ്ട്.കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള മൂത്രപ്പുര നിലവിലുണ്ട്.ശുചിത്വമുള്ളതും ആധുനീക സൗകര്യത്തോട്കൂടിയതുമായ പാചകപ്പുര സ്കൂളിലുണ്ട്.പരിസ്ഥിതി സൗഹൃദപരമായ വിദ്യാലയ അന്തരീക്ഷം സ്കൂളിന്റെ പ്രത്യേകതയാണ്.ചുമര്‍ ചിത്രങ്ങളാല്‍ ക്ലാസ് മുറികള്‍ ഭംഗിയാക്കിയിട്ടുണ്ട്.
== ഭൗതികസൗകര്യങ്ങൾ ==11.5സെന്റ് സ്ഥലത്ത് 4 ഹാളുകളിലായി 12 ക്ലാസുമുറികളും കൂടെ ലാബും ലൈബ്രറിയും സ്കൂളിൽ നിലവിലുണ്ട്.സ്മാർട്ട് ക്ലാസ്മുറിക്കായി ആധുനീക സൗകര്യത്തോടെ പുതിയൊരു കെട്ടിടം സജ്ജീകരിച്ചിട്ടുണ്ട്.കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള മൂത്രപ്പുര നിലവിലുണ്ട്.ശുചിത്വമുള്ളതും ആധുനീക സൗകര്യത്തോട്കൂടിയതുമായ പാചകപ്പുര സ്കൂളിലുണ്ട്.പരിസ്ഥിതി സൗഹൃദപരമായ വിദ്യാലയ അന്തരീക്ഷം സ്കൂളിന്റെ പ്രത്യേകതയാണ്.ചുമർ ചിത്രങ്ങളാൽ ക്ലാസ് മുറികൾ ഭംഗിയാക്കിയിട്ടുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==സ്കൗട്ട്,വിദ്യാരംഗം,വിവിധ ക്ലബുകള്‍
== പാഠ്യേതര പ്രവർത്തനങ്ങൾ ==സ്കൗട്ട്,വിദ്യാരംഗം,വിവിധ ക്ലബുകൾ


== മാനേജ്‌മെന്റ് ==കെ.വി.സത്യനാഥന്‍
== മാനേജ്‌മെന്റ് ==കെ.വി.സത്യനാഥൻ


== മുന്‍സാരഥികള്‍ ==കണ്ണന്‍ഗുരുക്കള്‍,കൃഷ്ണന്‍മാസ്റ്റര്‍, സോമന്‍മാസ്റ്റര്‍
== മുൻസാരഥികൾ ==കണ്ണൻഗുരുക്കൾ,കൃഷ്ണൻമാസ്റ്റർ, സോമൻമാസ്റ്റർ
   
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==എം.വി.ദേവന്‍
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==എം.വി.ദേവൻ


==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/394147" എന്ന താളിൽനിന്ന് ശേഖരിച്ചത്