Jump to content
സഹായം

"എ. എൽ. പി. എസ്. വേലൂപ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| പേര്=എ.എല്‍.പി.എസ്.വേലൂപ്പാടം
| പേര്=എ.എൽ.പി.എസ്.വേലൂപ്പാടം
| സ്ഥലപ്പേര്= വേലൂപ്പാടം
| സ്ഥലപ്പേര്= വേലൂപ്പാടം
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
| റവന്യൂ ജില്ല= തൃശ്ശൂര്‍
| റവന്യൂ ജില്ല= തൃശ്ശൂർ
| സ്കൂള്‍ കോഡ്= 22228
| സ്കൂൾ കോഡ്= 22228
| സ്ഥാപിതദിവസം= 1
| സ്ഥാപിതദിവസം= 1
| സ്ഥാപിതമാസം=6  
| സ്ഥാപിതമാസം=6  
| സ്ഥാപിതവര്‍ഷം= 1948
| സ്ഥാപിതവർഷം= 1948
| സ്കൂള്‍ വിലാസം= എ.എല്‍.പി.എസ്.വേലൂപ്പാടം,പി.ഒ.വേലൂപ്പാടം.
| സ്കൂൾ വിലാസം= എ.എൽ.പി.എസ്.വേലൂപ്പാടം,പി.ഒ.വേലൂപ്പാടം.
| പിന്‍ കോഡ്= 680303
| പിൻ കോഡ്= 680303
| സ്കൂള്‍ ഫോണ്‍=04802763838  
| സ്കൂൾ ഫോൺ=04802763838  
| സ്കൂള്‍ ഇമെയില്‍=alpsvelupadam1@gmail.com
| സ്കൂൾ ഇമെയിൽ=alpsvelupadam1@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= ചേര്‍പ്പ്
| ഉപ ജില്ല= ചേർപ്പ്
| ഭരണ വിഭാഗം=  
| ഭരണ വിഭാഗം=  
| സ്കൂള്‍ വിഭാഗം= എല്‍.പി
| സ്കൂൾ വിഭാഗം= എൽ.പി
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങൾ1=  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 38
| ആൺകുട്ടികളുടെ എണ്ണം= 38
| പെൺകുട്ടികളുടെ എണ്ണം= 30
| പെൺകുട്ടികളുടെ എണ്ണം= 30
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 68
| വിദ്യാർത്ഥികളുടെ എണ്ണം= 68
| അദ്ധ്യാപകരുടെ എണ്ണം= 5
| അദ്ധ്യാപകരുടെ എണ്ണം= 5
| പ്രിന്‍സിപ്പല്‍=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകന്‍=  ജോയ്.എ.എല്‍        
| പ്രധാന അദ്ധ്യാപകൻ=  ജോയ്.എ.എൽ        
| പി.ടി.ഏ. പ്രസിഡണ്ട്=  നജ്മ സലീം         
| പി.ടി.ഏ. പ്രസിഡണ്ട്=  നജ്മ സലീം         
| സ്കൂള്‍ ചിത്രം= 22228-alps velupadam.JPG
| സ്കൂൾ ചിത്രം= 22228-alps velupadam.JPG
| }}
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
                                                     എ.എല്‍ പി.എസ്. വേലൂപ്പാടം  
                                                     എ.എൽ പി.എസ്. വേലൂപ്പാടം  


               ചേര്‍പ്പ്‌ ഉപജില്ല ,ഫോണ്‍.04802763838,ഇമെയില്‍.alpsvelupadam1@gmail.com,സ്കൂള്‍കോഡ്‌.22228,UDISE CODE32070802301
               ചേർപ്പ്‌ ഉപജില്ല ,ഫോൺ.04802763838,ഇമെയിൽ.alpsvelupadam1@gmail.com,സ്കൂൾകോഡ്‌.22228,UDISE CODE32070802301
      
      
     തൃശൂര്‍ ജില്ലയിലെ ചാലക്കുടി താലൂക്കില്‍ വരന്തരപ്പിള്ളി പഞ്ചായത്തില്‍ വരന്തരപ്പിള്ളി വില്ലേജിലാണ് വേലൂപ്പാടം എയ്ഡഡ് ലോവര്‍ പ്രൈമറി സ്കൂള്‍ സ്ഥിതിചെയ്യുന്നത്. 1123
     തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ വരന്തരപ്പിള്ളി പഞ്ചായത്തിൽ വരന്തരപ്പിള്ളി വില്ലേജിലാണ് വേലൂപ്പാടം എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ സ്ഥിതിചെയ്യുന്നത്. 1123
      
      
  ഇടവം 19 നാണ്( 31- 05- 1948)ഈ വിദ്യാലയം ആരംഭിച്ചത്. ആദ്യകാലങ്ങളില്‍ ഉദയപുരം സ്കൂള്‍ എന്ന പേരിലും ഇത് അറിയപ്പെട്ടിരുന്നു. സര്‍ക്കാരിന്റെ ലീസില്‍പ്പെട്ട സ്ഥലമാണ്‌
  ഇടവം 19 നാണ്( 31- 05- 1948)ഈ വിദ്യാലയം ആരംഭിച്ചത്. ആദ്യകാലങ്ങളിൽ ഉദയപുരം സ്കൂൾ എന്ന പേരിലും ഇത് അറിയപ്പെട്ടിരുന്നു. സർക്കാരിന്റെ ലീസിൽപ്പെട്ട സ്ഥലമാണ്‌


സ്കൂളിനനുവദിച്ചത്. അനുവദിച്ച ഗവ.ഓര്‍ഡര്‍ NO.DGP(1)L.R.G.-5695/49/RD dt 11/7/1950,(2)D.D.G -5695/49/RD dt02/05/1951, സ്ഥലം സര്‍വ്വേനമ്പര്‍ 1067,1070.
സ്കൂളിനനുവദിച്ചത്. അനുവദിച്ച ഗവ.ഓർഡർ NO.DGP(1)L.R.G.-5695/49/RD dt 11/7/1950,(2)D.D.G -5695/49/RD dt02/05/1951, സ്ഥലം സർവ്വേനമ്പർ 1067,1070.


           വേലുഭഗവതിയുടെ ക്ഷേത്രപ്പെരുമയുമായി ബന്ധപ്പെട്ടാണ് ഈ പ്രദേശത്തിനു വേലൂപ്പാടം  എന്ന പേര്‍ വന്നത്. ആദ്യകാലത്ത് ഈനാട്ടിലെ കുട്ടികള്‍ക്ക് പഠിക്കാന്‍ അടുത്ത്  വിദ്യാലയങ്ങള്‍ ഒന്നും  തന്നെ  ഉണ്ടായിരുന്നില്ല.  പഠിക്കണമെങ്കില്‍ അങ്ങാടിയിലുള്ള  ജോണ്‍ബോസ്കോ എല്‍. പി.സ്കൂള്‍ ,കന്നാറ്റുപാാടം ഗവ.സ്കൂള്‍ എന്നിവിടങ്ങളില്‍ പോകണമായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന്‍ ഒരു കമ്മിറ്റിയുണ്ടാക്കി സര്‍ക്കാരിനു നിവേദനം നല്‍കി.18-05-1948 ന്സ്കൂളിനു അനുവാദം ലഭിച്ചു. സ്കോളിനുച്ചുറ്റും  വിവിധ  മതസ്ഥര്‍
           വേലുഭഗവതിയുടെ ക്ഷേത്രപ്പെരുമയുമായി ബന്ധപ്പെട്ടാണ് ഈ പ്രദേശത്തിനു വേലൂപ്പാടം  എന്ന പേർ വന്നത്. ആദ്യകാലത്ത് ഈനാട്ടിലെ കുട്ടികൾക്ക് പഠിക്കാൻ അടുത്ത്  വിദ്യാലയങ്ങൾ ഒന്നും  തന്നെ  ഉണ്ടായിരുന്നില്ല.  പഠിക്കണമെങ്കിൽ അങ്ങാടിയിലുള്ള  ജോൺബോസ്കോ എൽ. പി.സ്കൂൾ ,കന്നാറ്റുപാാടം ഗവ.സ്കൂൾ എന്നിവിടങ്ങളിൽ പോകണമായിരുന്നു. നാട്ടുകാർ ചേർന്ൻ ഒരു കമ്മിറ്റിയുണ്ടാക്കി സർക്കാരിനു നിവേദനം നൽകി.18-05-1948 ന്സ്കൂളിനു അനുവാദം ലഭിച്ചു. സ്കോളിനുച്ചുറ്റും  വിവിധ  മതസ്ഥർ
ഉണ്ടായിരുന്നു. സ്കൂളിന്‍റെ കാര്യത്തിനു വേണ്ടി  ജാതിമതഭേദമെന്ന്യേ- എല്ലാവരും സഹായിച്ചു-സഹകരിച്ചു .
ഉണ്ടായിരുന്നു. സ്കൂളിൻറെ കാര്യത്തിനു വേണ്ടി  ജാതിമതഭേദമെന്ന്യേ- എല്ലാവരും സഹായിച്ചു-സഹകരിച്ചു .
                     ആദ്യം -പലരില്‍ നിന്നും  സംഭാവന സ്വീകരിച്ച്  ഒരു താത്കാലിക  ഷെഡ്‌ നിര്‍മിച്ചു. അങ്ങനെ 130 കുട്ടികളും 2 അധ്യാപകരുമായി 31-05-1948ല്‍ സ്കൂള്‍
                     ആദ്യം -പലരിൽ നിന്നും  സംഭാവന സ്വീകരിച്ച്  ഒരു താത്കാലിക  ഷെഡ്‌ നിർമിച്ചു. അങ്ങനെ 130 കുട്ടികളും 2 അധ്യാപകരുമായി 31-05-1948ൽ സ്കൂൾ
പ്രവര്‍ത്തനം ആരംഭിച്ചു. അന്നത്തെ  അധ്യാപകര്‍ ശ്രീ കെ. ഡി.ജോസഫ്‌(headmaster) ,കെ .ആര്‍.ശ്രീധരന്‍ എന്നിവരായിരുന്നു. 31-07-1958 വരെ ശ്രീ. രാമന്‍ കെ കെ, ശ്രീ മാണിയത്ത്  ബാവ ,ശ്രീ  തോട്ട്യന്‍ അന്തോണി എന്നിവര്‍ മാനേജര്‍ സ്ഥാനം  അലങ്കരിച്ചു. 7-06-1956 ന്  പ്രതിഫലം  നല്‍കി അന്നത്തെ  6 അധ്യാപകര്‍                                                                                                                                                                                                                         ശ്രീ  തോട്ട്യന്‍ അന്തോണിയില്‍ നിന്നും മാനേജ്മെന്‍റും സ്കൂള്‍വക സ്വത്തുക്കളും  തീറുവാങ്ങി എങ്കിലും മാനേജ്മെന്‍റ് മാറ്റം അനുമതി  ലഭിച്ചത് 31-07-1958 ുു
പ്രവർത്തനം ആരംഭിച്ചു. അന്നത്തെ  അധ്യാപകർ ശ്രീ കെ. ഡി.ജോസഫ്‌(headmaster) ,കെ .ആർ.ശ്രീധരൻ എന്നിവരായിരുന്നു. 31-07-1958 വരെ ശ്രീ. രാമൻ കെ കെ, ശ്രീ മാണിയത്ത്  ബാവ ,ശ്രീ  തോട്ട്യൻ അന്തോണി എന്നിവർ മാനേജർ സ്ഥാനം  അലങ്കരിച്ചു. 7-06-1956 ന്  പ്രതിഫലം  നൽകി അന്നത്തെ  6 അധ്യാപകർ                                                                                                                                                                                                                         ശ്രീ  തോട്ട്യൻ അന്തോണിയിൽ നിന്നും മാനേജ്മെൻറും സ്കൂൾവക സ്വത്തുക്കളും  തീറുവാങ്ങി എങ്കിലും മാനേജ്മെൻറ് മാറ്റം അനുമതി  ലഭിച്ചത് 31-07-1958 ുു
  നായിരുന്നു. അതുവരെ  ശ്രീ  തോട്ട്യന്‍ അന്തോണി  മാനേജരായി  തുടര്‍ന്നു.   
  നായിരുന്നു. അതുവരെ  ശ്രീ  തോട്ട്യൻ അന്തോണി  മാനേജരായി  തുടർന്നു.   
               ആദ്യരണ്ടു വര്‍ഷം താത്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച ശേഷം  സെമിപെര്‍മെനന്‍റ് കെട്ടിടമായി തീര്‍ന്നു. എങ്കിലും ഇന്നു  കാണുന്ന ചുമരുകളൊന്നും  ഉണ്ടായിരുന്നില്ല.    ഓരോ വര്‍ഷവും ക്ലാസ്സുകള്‍ വര്‍ധിച്ചെങ്കിലും കെട്ടിടത്തിന്റെ അഭാവം മൂലംതിങ്ങി ഞരുങ്ങി ക്ലാസുകള്‍ നടത്തി.ഗ്രാന്‍റ് കിട്ടാത്തതിനാല്‍ 1949     
               ആദ്യരണ്ടു വർഷം താത്കാലിക കെട്ടിടത്തിൽ പ്രവർത്തിച്ച ശേഷം  സെമിപെർമെനൻറ് കെട്ടിടമായി തീർന്നു. എങ്കിലും ഇന്നു  കാണുന്ന ചുമരുകളൊന്നും  ഉണ്ടായിരുന്നില്ല.    ഓരോ വർഷവും ക്ലാസ്സുകൾ വർധിച്ചെങ്കിലും കെട്ടിടത്തിന്റെ അഭാവം മൂലംതിങ്ങി ഞരുങ്ങി ക്ലാസുകൾ നടത്തി.ഗ്രാൻറ് കിട്ടാത്തതിനാൽ 1949     
              
              
മുതല്‍1957വരെ സാലറിയില്ലാതെ  വര്‍ഷങ്ങളോളം ജോലി  ചെയ്യേണ്ടിവന്നിട്ടുണ്ട്. സ്കൂള്‍ ഗവ:ഗ്രാന്‍റ് ഉപയോഗിച്ച് മാനേജര്‍ന്മാരാണ് അധ്യാപകര്‍ക്ക് സാലറി നല്‍കിയിരുന്നത്. 1-10-1957 മുതല്‍ ഗവണ്‍ന്മേന്റ്റ് നേരിട്ട് അധ്യാപകര്‍ക്ക് സാലറി നല്‍കി തുടങ്ങി. ആദ്യസാലറി 30 രൂപയായിരുന്നു. 1949ല്‍3,1951ല്‍4,1953ല്‍5 അങ്ങനെ മൊത്തം 6ഡിവിഷനുകളുണ്ടായി.
മുതൽ1957വരെ സാലറിയില്ലാതെ  വർഷങ്ങളോളം ജോലി  ചെയ്യേണ്ടിവന്നിട്ടുണ്ട്. സ്കൂൾ ഗവ:ഗ്രാൻറ് ഉപയോഗിച്ച് മാനേജർന്മാരാണ് അധ്യാപകർക്ക് സാലറി നൽകിയിരുന്നത്. 1-10-1957 മുതൽ ഗവൺന്മേന്റ്റ് നേരിട്ട് അധ്യാപകർക്ക് സാലറി നൽകി തുടങ്ങി. ആദ്യസാലറി 30 രൂപയായിരുന്നു. 1949ൽ3,1951ൽ4,1953ൽ5 അങ്ങനെ മൊത്തം 6ഡിവിഷനുകളുണ്ടായി.
മാനേജ്മെന്‍റ് സ്റ്റാഫ്‌ ഏറ്റെടുത്തതിനു ശേഷമാണ്‌ പഴയ താത്കാലിക കെട്ടിടം പരിഷ്കരിച്ച് 7പുതിയ ക്ലാസ്‌മുറികളും,ഓഫീസ്മുറിയും,കഞ്ഞിപ്പുരയും,മൂത്രപുര.കക്കൂസ്,കിണര്‍   തുടങ്ങി മറ്റു സൗകര്യങ്ങളും ഉണ്ടാക്കുകയും ചെയ്തത്.
മാനേജ്മെൻറ് സ്റ്റാഫ്‌ ഏറ്റെടുത്തതിനു ശേഷമാണ്‌ പഴയ താത്കാലിക കെട്ടിടം പരിഷ്കരിച്ച് 7പുതിയ ക്ലാസ്‌മുറികളും,ഓഫീസ്മുറിയും,കഞ്ഞിപ്പുരയും,മൂത്രപുര.കക്കൂസ്,കിണർ   തുടങ്ങി മറ്റു സൗകര്യങ്ങളും ഉണ്ടാക്കുകയും ചെയ്തത്.


== ഭൗതികസൗകര്യങ്ങള്‍ ==അടുക്കള,പൂന്തോട്ടം.കറന്റ്,മോട്ടോര്‍,ബഞ്ച്,ഡസ്ക്,മേശ,കസേര,ഫാന്‍,കംപ്യൂട്ടര്‍,ഇന്റര്‍നെറ്റ്,പ്രിന്‍റര്‍,പ്രൊജെക്റ്റ്ര്‍,മള്‍ട്ടി മീഡിയറൂം,ലൈബ്രറിറൂം
== ഭൗതികസൗകര്യങ്ങൾ ==അടുക്കള,പൂന്തോട്ടം.കറന്റ്,മോട്ടോർ,ബഞ്ച്,ഡസ്ക്,മേശ,കസേര,ഫാൻ,കംപ്യൂട്ടർ,ഇന്റർനെറ്റ്,പ്രിൻറർ,പ്രൊജെക്റ്റ്ർ,മൾട്ടി മീഡിയറൂം,ലൈബ്രറിറൂം


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ജെെെവ പച്ചക്കറികൃഷി,
ജെെെവ പച്ചക്കറികൃഷി,


==മുന്‍ സാരഥികള്‍==
==മുൻ സാരഥികൾ==


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==  
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==  
ഡോ:വേണുഗോപാല്‍.MBBS,                                                                   
ഡോ:വേണുഗോപാൽ.MBBS,                                                                   
ശ്രീ.പ്രശോഭ്  -ക്രൈംബ്രാഞ്ച്‌.ഡി.വൈ.എസ്.പി.മലപ്പുറം
ശ്രീ.പ്രശോഭ്  -ക്രൈംബ്രാഞ്ച്‌.ഡി.വൈ.എസ്.പി.മലപ്പുറം


വരി 70: വരി 70:
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.4237,76.34579|zoom=10}}
{{#multimaps:10.4237,76.34579|zoom=10}}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/393731" എന്ന താളിൽനിന്ന് ശേഖരിച്ചത്