Jump to content
സഹായം

"എ.എൽ.പി.എസ് ഭൂദാൻകോളനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ക്ലബ്ബ്)
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| പേര്=എ.എല്‍.പി.സ്കൂള്‍ ഭൂദാന്‍ കോളനി
| പേര്=എ.എൽ.പി.സ്കൂൾ ഭൂദാൻ കോളനി
| സ്ഥലപ്പേര്=നിലമ്പൂര്‍
| സ്ഥലപ്പേര്=നിലമ്പൂർ
| വിദ്യാഭ്യാസ ജില്ല=വണ്ടൂര്‍
| വിദ്യാഭ്യാസ ജില്ല=വണ്ടൂർ
| റവന്യൂ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്= 48402
| സ്കൂൾ കോഡ്= 48402
| സ്ഥാപിതദിവസം= 14
| സ്ഥാപിതദിവസം= 14
| സ്ഥാപിതമാസം= 03
| സ്ഥാപിതമാസം= 03
| സ്ഥാപിതവര്‍ഷം= 1963
| സ്ഥാപിതവർഷം= 1963
| സ്കൂള്‍ വിലാസം= എ.എല്‍.പി.സ്കൂള്‍ ഭൂദാന്‍ കോളനി
| സ്കൂൾ വിലാസം= എ.എൽ.പി.സ്കൂൾ ഭൂദാൻ കോളനി
| പിന്‍ കോഡ്= 679334
| പിൻ കോഡ്= 679334
| സ്കൂള്‍ ഫോണ്‍= 9447352614
| സ്കൂൾ ഫോൺ= 9447352614
| സ്കൂള്‍ ഇമെയില്‍= alpsbhoodancolony@gmail.com
| സ്കൂൾ ഇമെയിൽ= alpsbhoodancolony@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= nil
| സ്കൂൾ വെബ് സൈറ്റ്= nil
| ഉപ ജില്ല= നിലമ്പൂര്‍
| ഉപ ജില്ല= നിലമ്പൂർ
| ഭരണ വിഭാഗം= വിദ്യാഭ്യാസ വകുപ്പ്
| ഭരണ വിഭാഗം= വിദ്യാഭ്യാസ വകുപ്പ്
| സ്കൂള്‍ വിഭാഗം= എയ്ഡഡ്
| സ്കൂൾ വിഭാഗം= എയ്ഡഡ്
| പഠന വിഭാഗങ്ങള്‍1= മലയാളം
| പഠന വിഭാഗങ്ങൾ1= മലയാളം
| പഠന വിഭാഗങ്ങള്‍2= ഇംഗ്ഗീഷ്
| പഠന വിഭാഗങ്ങൾ2= ഇംഗ്ഗീഷ്
| പഠന വിഭാഗങ്ങള്‍3= അറബി
| പഠന വിഭാഗങ്ങൾ3= അറബി
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 86
| ആൺകുട്ടികളുടെ എണ്ണം= 86
| പെൺകുട്ടികളുടെ എണ്ണം= 84
| പെൺകുട്ടികളുടെ എണ്ണം= 84
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 170
| വിദ്യാർത്ഥികളുടെ എണ്ണം= 170
| അദ്ധ്യാപകരുടെ എണ്ണം= 09
| അദ്ധ്യാപകരുടെ എണ്ണം= 09
| പ്രിന്‍സിപ്പല്‍=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകന്‍=  അന്നമ്മ ഇട്ടി .കെ         
| പ്രധാന അദ്ധ്യാപകൻ=  അന്നമ്മ ഇട്ടി .കെ         
| പി.ടി.ഏ. പ്രസിഡണ്ട്=  സനീഷ് .എം.എസ്       
| പി.ടി.ഏ. പ്രസിഡണ്ട്=  സനീഷ് .എം.എസ്       
| സ്കൂള്‍ ചിത്രം= school-photo.png‎
| സ്കൂൾ ചിത്രം= school-photo.png‎
| }}
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
നിലമ്പൂര്‍ താലൂക്കിന്‍െറ കിഴക്കേയറ്റത്ത് മലയോര കുടിയേറ്റ മേഖലയായ ഭൂദാന്‍ കോളനി എന്ന ഗ്രാമത്തിലാണ് ഇൗ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ഭൂദാനപ്രസ്ഥാനവുമായി ബന്ധപ്പെട്ട് ആചാര്യ വിനോബഭാവെ നിലമ്പൂര്‍ കോവിലകത്തു നിന്നും ദാനമായി ഏറ്റെടുത്ത ആയിരം ഏക്കര്‍ ഭൂമി 140 കുടുംബങ്ങള്‍ക്കായി വീതിച്ചുനല്‍കി . അങ്ങനെ ഇൗ ഗ്രാമം രൂപീകൃതമായി.
നിലമ്പൂർ താലൂക്കിൻെറ കിഴക്കേയറ്റത്ത് മലയോര കുടിയേറ്റ മേഖലയായ ഭൂദാൻ കോളനി എന്ന ഗ്രാമത്തിലാണ് ഇൗ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഭൂദാനപ്രസ്ഥാനവുമായി ബന്ധപ്പെട്ട് ആചാര്യ വിനോബഭാവെ നിലമ്പൂർ കോവിലകത്തു നിന്നും ദാനമായി ഏറ്റെടുത്ത ആയിരം ഏക്കർ ഭൂമി 140 കുടുംബങ്ങൾക്കായി വീതിച്ചുനൽകി . അങ്ങനെ ഇൗ ഗ്രാമം രൂപീകൃതമായി.
മൂന്നുഭാഗം ചാലിയാര്‍ പുഴയാല്‍ ചുറ്റപ്പെട്ടും, ഒരുഭാഗം വനത്താല്‍ ചുറ്റപ്പെട്ടും കിടക്കുന്ന ഈ ഗ്രാമത്തിലെ കുരുന്നുകള്‍ക്ക് വിദ്യയുടെ വെളിച്ചമെത്തിക്കാന്‍ 1963-ല്‍ ഏകധ്യാപക വിദ്യാലയം കണക്കെ ശ്രീ. ശ്രീധരന്‍ മാഷ് ആണ് തുടക്കം കുറിച്ചത് .സ്കൂളിനുവേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ചവരില്‍ ഈ വിദ്യാലയത്തിലെ ആദ്യകാല അധ്യാപിക കൂടിയായ ശ്രീമതി. സരോജിനി ടീച്ചറുടെയും പങ്ക് വലുതാണ്.വര്‍ഷങ്ങളോളം ശമ്പളമോ പ്രതിഫലങ്ങളോ ഇല്ലാതെ ഈ നാട്ടിലെ കുഞ്ഞുങ്ങള്‍ക്ക് വിദ്യപകരാനായി അവര്‍ സന്നദ്ധരായി.
മൂന്നുഭാഗം ചാലിയാർ പുഴയാൽ ചുറ്റപ്പെട്ടും, ഒരുഭാഗം വനത്താൽ ചുറ്റപ്പെട്ടും കിടക്കുന്ന ഈ ഗ്രാമത്തിലെ കുരുന്നുകൾക്ക് വിദ്യയുടെ വെളിച്ചമെത്തിക്കാൻ 1963-ഏകധ്യാപക വിദ്യാലയം കണക്കെ ശ്രീ. ശ്രീധരൻ മാഷ് ആണ് തുടക്കം കുറിച്ചത് .സ്കൂളിനുവേണ്ടി അഹോരാത്രം പ്രവർത്തിച്ചവരിൽ ഈ വിദ്യാലയത്തിലെ ആദ്യകാല അധ്യാപിക കൂടിയായ ശ്രീമതി. സരോജിനി ടീച്ചറുടെയും പങ്ക് വലുതാണ്.വർഷങ്ങളോളം ശമ്പളമോ പ്രതിഫലങ്ങളോ ഇല്ലാതെ ഈ നാട്ടിലെ കുഞ്ഞുങ്ങൾക്ക് വിദ്യപകരാനായി അവർ സന്നദ്ധരായി.
ആദ്യകാലത്ത് ശ്രീ. പൊന്നുണ്ണി രാജയുടെയും പിന്നീട് സര്‍വോദയ സംഘത്തിന്‍െറയും മേല്‍നോട്ടത്തിലാ​ണ് സ്കൂളിന്‍െറ നടത്തിപ്പ് . ഇന്ന് പ്രീ-പ്രൈമറി മുതല്‍ 4-ാം ക്ലാസുവരെ 5 ഏക്കര്‍ സ്ഥലത്ത് ഒരു സ്കൂളിനു വേണ്ട എല്ലാ ഭൗതിക സൗകര്യങ്ങളോടും കൂടി പ്രവര്‍ത്തിച്ചുവരുന്നു.
ആദ്യകാലത്ത് ശ്രീ. പൊന്നുണ്ണി രാജയുടെയും പിന്നീട് സർവോദയ സംഘത്തിൻെറയും മേൽനോട്ടത്തിലാ​ണ് സ്കൂളിൻെറ നടത്തിപ്പ് . ഇന്ന് പ്രീ-പ്രൈമറി മുതൽ 4-ാം ക്ലാസുവരെ 5 ഏക്കർ സ്ഥലത്ത് ഒരു സ്കൂളിനു വേണ്ട എല്ലാ ഭൗതിക സൗകര്യങ്ങളോടും കൂടി പ്രവർത്തിച്ചുവരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂള്‍ വാഹനം ,
സ്കൂൾ വാഹനം ,
വിശാലമായ കളിസ്ഥലം
വിശാലമായ കളിസ്ഥലം


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എസ്.പി.സി
*  എസ്.പി.സി
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി
*  വിദ്യാരംഗം കലാ സാഹിത്യ വേദി
വരി 52: വരി 52:
   2. അറബി ക്ലബ്ബ്   
   2. അറബി ക്ലബ്ബ്   
   3. പരിസ്ഥിതി ക്ലബ്ബ്,  
   3. പരിസ്ഥിതി ക്ലബ്ബ്,  
   4. സ്കൂള്‍ സുരക്ഷ ക്ലബ്ബ്
   4. സ്കൂൾ സുരക്ഷ ക്ലബ്ബ്
   5. ശാസ്ത്ര ക്ലബ്ബ്
   5. ശാസ്ത്ര ക്ലബ്ബ്


==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/393207" എന്ന താളിൽനിന്ന് ശേഖരിച്ചത്