18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| വിദ്യാഭ്യാസ ജില്ല= മലപ്പുറം | | വിദ്യാഭ്യാസ ജില്ല= മലപ്പുറം | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| | | സ്കൂൾ കോഡ്= 18248 | ||
| സ്ഥാപിതദിവസം= 09 | | സ്ഥാപിതദിവസം= 09 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1955 | ||
| | | സ്കൂൾ വിലാസം= വിളയിൽ പി.ഒ, <br/>മലപ്പുറം | ||
| | | പിൻ കോഡ്= 673641 | ||
| | | സ്കൂൾ ഫോൺ= 8943806226 | ||
| | | സ്കൂൾ ഇമെയിൽ= vpaupsvilayil@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= www.vpaupsvilayil.blogspot.in | ||
| ഉപ ജില്ല= കിഴിശ്ശേരി | | ഉപ ജില്ല= കിഴിശ്ശേരി | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം= സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= യു പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 310 | | ആൺകുട്ടികളുടെ എണ്ണം= 310 | ||
| പെൺകുട്ടികളുടെ എണ്ണം= 325 | | പെൺകുട്ടികളുടെ എണ്ണം= 325 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 635 | ||
| അദ്ധ്യാപകരുടെ എണ്ണം= 27 | | അദ്ധ്യാപകരുടെ എണ്ണം= 27 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= എം.സുബ്രഹ്മണ്യൻ | ||
| പി.ടി.ഏ. പ്രസിഡണ്ട്= ശിഹാബ് | | പി.ടി.ഏ. പ്രസിഡണ്ട്= ശിഹാബ് വിളയിൽ | ||
| | | സ്കൂൾ ചിത്രം= 18248-1.jpg | | ||
}} | }} | ||
=ചരിത്രം= | =ചരിത്രം= | ||
ചീക്കോട് ഗ്രാമ പഞ്ചായത്തിലെ | ചീക്കോട് ഗ്രാമ പഞ്ചായത്തിലെ വിളയിൽ പറപ്പൂർ പ്രദേശത്താണ് ,വിളയിൽ പറപ്പൂര് വിദ്യാപോഷിണി സ്കൂൾ പ്രവർത്തിക്കുന്നത്.9/6/1955 ന് ആണ് മദ്രാസ് സംസ്ഥാനത്തെ കോയമ്പത്തൂർ ഡിവിഷണൽ ഇൻസ്പെക്ടറിൽ നിന്നും വിദ്യാപോഷിണി ഹയർ എലിമെന്ററി സ്കൂൾ എന്ന പേരിൽ സ്കൂൾ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് കിട്ടിയത്.ആറുമുതൽ ഏഴു വരെ ക്ലാസുകൾക്കായിരുന്നു അംഗീകാരം.തുടർന്നുള്ള വർഷങ്ങളിൽ മറ്റു ക്ലാസുകൾ ആരംഭിക്കുന്നതിനുമുള്ള അംഗീകാരമുണ്ടായി. | ||
1962 വരെ | 1962 വരെ താൽക്കാലിക ഷെഡിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നതെങ്കിലും 1968 ൽ സ്ഥിരം കെട്ടിടത്തിലേക്ക് മാറി.1976 ഒക്ടോബർ 5 ന് 5/116 നമ്പർ ആയി ചാരിറ്റബിൾ സൊസൈറ്റി ആക്ട് പ്രകാരം സ്കൂൾ കമ്മറ്റി രജിസ്റ്റർ ചെയ്തു. | ||
ഇന്ന് | ഇന്ന് വിദ്യാലയത്തിൽ നിലവിൽ 18 ഡിവിഷനുകളിലായി 635 കുട്ടികൾ പഠിക്കുന്നുണ്ട്.26 അദ്ധ്യാപിക അദ്ധ്യാപകൻമാരും ഇവിടെ ജോലി ചെയ്ത് വരുന്നു.ചീക്കോട് ഗ്രാമപഞ്ചായത്തിലെ 4,5,6,7,8 വാർഡുകളിലേയും മുതുവല്ലൂർ പഞ്ചായത്തിലെ 6,7,8 വാർഡുകളിലേയും നിരവധി കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.4.63 ഏക്കർ സ്ഥലം സ്വന്തമായുള്ള ഈ വിദ്യാലയത്തിന് കിഴിശ്ശേരി സബ്ജില്ലയിലെ തന്നെ ഏറ്റവും മികച്ച കളിസ്ഥലമാണുള്ളത്.മികച്ച ഒരു സ്മാർട്ട് റൂം,കമ്പ്യൂട്ടർ ലാബ് ,ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര ലാബ് എന്നിവയും വിദ്യാലയത്തിലുണ്ട്.പാഠ്യ പാഠ്യേതര വിഷയങ്ങളിൽ എന്നും മികച്ച പ്രകടനം കാഴ്ചവെക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. | ||
=ഭൗതീക സൗകര്യങ്ങൾ= | =ഭൗതീക സൗകര്യങ്ങൾ= | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
===മാപ്പ്=== | ===മാപ്പ്=== | ||
=സ്കൂൾ | =സ്കൂൾ ചിത്രങ്ങൾ= | ||
[[പ്രമാണം:18248-2.jpg|thumb|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം]] | [[പ്രമാണം:18248-2.jpg|thumb|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം]] | ||
<!--visbot verified-chils-> |