18,998
തിരുത്തലുകൾ
(foto aligned) |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl| A.U.P.SCHOOL,PARAPPUR }} | |||
{{Infobox UPSchool| | {{Infobox UPSchool| | ||
സ്ഥലപ്പേര്= | സ്ഥലപ്പേര്= പറപ്പൂർ | | ||
വിദ്യാഭ്യാസ ജില്ല= | വിദ്യാഭ്യാസ ജില്ല= തിരൂർ | | ||
റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | | ||
സ്കൂൾ കോഡ്= 19883 | | |||
സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | | ||
സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | | ||
സ്ഥാപിതവർഷം= 1968 | | |||
സ്കൂൾ വിലാസം= പറപ്പൂർ പി.ഒ, <br/>മലപ്പുറം | | |||
പിൻ കോഡ്= 676503 | | |||
സ്കൂൾ ഫോൺ= 0483 2748390 | | |||
സ്കൂൾ ഇമെയിൽ= aupsparappur@gmail.com | | |||
സ്കൂൾ വെബ് സൈറ്റ്= | | |||
ഉപ ജില്ല= വേങ്ങര | | ഉപ ജില്ല= വേങ്ങര | | ||
ഭരണം വിഭാഗം=എയ്ഡഡ് | | ഭരണം വിഭാഗം=എയ്ഡഡ് | | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | |||
പഠന | പഠന വിഭാഗങ്ങൾ= യു പി സ്കൂൾ | | ||
മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | | ||
ആൺകുട്ടികളുടെ എണ്ണം= 412| | ആൺകുട്ടികളുടെ എണ്ണം= 412| | ||
പെൺകുട്ടികളുടെ എണ്ണം= 390| | പെൺകുട്ടികളുടെ എണ്ണം= 390| | ||
വിദ്യാർത്ഥികളുടെ എണ്ണം= 802| | |||
അദ്ധ്യാപകരുടെ എണ്ണം= 33 | | അദ്ധ്യാപകരുടെ എണ്ണം= 33 | | ||
പ്രധാന | പ്രധാന അദ്ധ്യാപകൻ= സുലൈമാൻ സി | | ||
പി.ടി.ഏ. പ്രസിഡണ്ട്= | പി.ടി.ഏ. പ്രസിഡണ്ട്= മുസമ്മിൽ ടിടി| | ||
സ്കൂൾ ചിത്രം= 19883.01.jpg| | |||
}} | }} | ||
[[ | [[വർഗ്ഗം:Dietschool]] | ||
== ചരിത്രം == | == ചരിത്രം == | ||
49 | 49 വർഷങ്ങളായി പാഠ്യ-പാഠ്യേതര പ്രവത്തനങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്ന ഈ സ്ഥാപനം ,ഇപ്പോൾ 24ഡിവിഷനുകളിലായി34 അധ്യാപകരുമായി ഉയർച്ചയുടെ പാതയിൽ മുന്നേറിക്കൊണ്ടിരിക്കുന്നു.പറപ്പൂരിന്റെ വിദ്യാഭ്യാസ നവോത്ഥാനത്തിന് തിരിതെളിയിച്ച തർബിയത്തുൽ ഇസ്ലാം സംഘത്തിൻെറ കീഴിൽ 1968-ലാണ് ഈ കലാലയം സ്ഥാപിതമായത്. | ||
പാഠ്യേതര രംഗത്ത് യു.എസ്.എസ്., | പാഠ്യേതര രംഗത്ത് യു.എസ്.എസ്.,പ്രതിഭാനിർണ്ണയ പരീക്ഷ,വിജ്ഞാനോൽസവം,തളിര് സ്കോളർഷിപ്പ് പരീക്ഷ,സുഗമ ഹിന്ദി പരീക്ഷ,വിദ്യാരംഗം സാഹിത്യോത്സവം,യുറീക്ക,മലർവാടി തുടങ്ങിയവയിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ മികച്ച വിജയം നേടിയിട്ടുണ്ട്.കൂടാതെ ജില്ലാ-സബ്ജില്ലാ-പഞ്ചായത്ത്തല കലാ കായിക സാഹിത്യ മത്സരങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച് കീർത്തിമുദ്ര പതിപ്പിക്കാനും ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്.ജില്ലയിൽ കിഡ്നിരോഗികൾക്കുള്ള ചികിത്സാഫണ്ടിലേക്ക് കൂടുതൽ ധനസമാഹരണം നടത്തി ജില്ലാ പഞ്ചായത്തിൽനിന്നുള്ള പ്രശംസയും സർട്ടിഫിക്കറ്റും നേടാൻ കഴിഞ്ഞ നാലു വർഷങ്ങളിലും സാധിച്ചിട്ടുണ്ട്. 2015-16 അധ്യയനവർഷത്തിൽ വിവിധ മേഖലകളിൽ മികവു പുലർത്തിയ 25 കുട്ടികൾക്ക് എക്സലൻസ് അവാർഡുകൾ നൽകുകയുണ്ടായി.ജില്ലാ-സബ്ജില്ലാ കലാ ശാസ്ത്ര കായികമത്സരങ്ങളിൽ മികച്ച നേട്ടങ്ങൾ കരസ്ഥമാക്കാനും സാധിച്ചിട്ടുണ്ട്. | ||
പരിഹാര ബോധനം | പരിഹാര ബോധനം | ||
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് അധ്യാപകരുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം നൽകി വരുന്നു. ഇംഗ്ലീഷ്, ഗണിതം, മലയാളം, ഹിന്ദി എന്നീ വിഷയങ്ങൾക്ക് പ്രത്യേക പരിഗണന നൽകുന്നുണ്ട്. | |||
==ഇംഗ്ലീഷ് മീഡിയം== | ==ഇംഗ്ലീഷ് മീഡിയം== | ||
2005- | 2005-06മുതൽ കേരള സിലബസനുസരിച്ച് ആരംഭിച്ച ഇംഗ്ലീഷ് മീഡിയത്തിൽ ഇപ്പോൾ ഡിവിഷനുകളിലായി ഇരുന്നിറിലേറെ കുട്ടികൾ പഠിക്കുന്നു. | ||
ഇന്ന് സബ്ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നാണ് '''<font color=blue>[[എ.യു.പി. | ഇന്ന് സബ്ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നാണ് '''<font color=blue>[[എ.യു.പി.സ്കൂൾ പറപ്പൂർ]]</font size=2>''' . | ||
33 സ്റ്റാഫും 802 | 33 സ്റ്റാഫും 802 വിദ്യാർഥികളും 24 ഡിവിഷനുകളുമുള്ള സ്കൂൾ സബ്ജില്ലയിലെ തന്നെ മികച്ച സ്കൂളുകളിലൊന്നാണ്. വിദ്യാഭ്യാസപ്രവർത്തനങ്ങളിലെ മികവിനൊപ്പം കലാകായികപ്രവൃത്തിപരിചയ മേളകളിലും സ്കൂൾ തുടർച്ചയായി നേട്ടങ്ങൾ കൊയ്യുന്നു. | ||
[[ചിത്രം:19883.03.jpg]] | [[ചിത്രം:19883.03.jpg]] | ||
== ''' | == '''അധ്യാപകർ''' == | ||
സ്കൂളിൽ 33 അധ്യാപകരും 1 അനധ്യാപക സ്റ്റാഫും ജോലി ചെയ്യുന്നു. | |||
[[ചിത്രം:19883.0.jpg|19883.0.jpg|centre|150px]] | [[ചിത്രം:19883.0.jpg|19883.0.jpg|centre|150px]] | ||
== സാമൂഹ്യ പങ്കാളിത്തം == | == സാമൂഹ്യ പങ്കാളിത്തം == | ||
പി.ടി.എ., എസ്. എസ്.ജി, എം.ടി.എ എന്നിവയുടെ ആസൂത്രിതമായ | പി.ടി.എ., എസ്. എസ്.ജി, എം.ടി.എ എന്നിവയുടെ ആസൂത്രിതമായ പ്രവർത്തനങ്ങൾ സ്കൂളിൻറ പുരോഗതിയിൽ നിർണായക പങ്ക് വഹിക്കുന്നു. | ||
[[ചിത്രം:19883.7.JPG|center|600px]] | [[ചിത്രം:19883.7.JPG|center|600px]] | ||
== | == കമ്പ്യൂട്ടർ ലാബ് == | ||
എം. | എം.എൽ.എ ഫണ്ടിൽ നിന്ന് ലഭിച്ചതും സ്കൂൾ മനേജ്മെന്റ് വാങ്ങിയതുമായ 15 കംമ്പ്യൂട്ടറുകളുള്ള ഐടി ലാബ് സ്വന്തമായിട്ടുണ്ട്.ഒന്നാം ക്ലാസ്സ്മുതൽ തന്നെ ഐടി അധിഷ്ഠിത വിദ്യാഭ്യാസം സുസാധ്യാമാകുന്നു.ഏകദേശം 500-ഓളം സീഡികളുള്ള മൾട്ടിമീഡിയ ലൈബ്രറി സ്വന്തമായുള്ളത് ഐടി പഠനത്തെ കൂടുതൽ സഹായിക്കുന്നു. | ||
== | == സയൻസ് ലാബ് == | ||
ശാസ്ത്രവർഷാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികളിൽ ശാസ്ത്രകൗതുകം വളർത്തുന്നതിനും സ്വതന്ത്രമായ പരീക്ഷണനിരീക്ഷണങ്ങളിൽ ഏര്പെടുന്നതിനും സഹായകമായ രീതിയീൽ ശാസ്ത്രലാബ് സജ്ജീകരീച്ചു.നിരവധി ആധുനിക ഉപകരണങ്ങൾ, പരീക്ഷണനിരിക്ഷണ സാമഗ്രികൾ ലാബിൽ ഒരുക്കിയിരിക്കുന്നു. വിദ്യാർത്ഥികൾക്ക് സ്വതന്ത്രമായി പരീക്ഷണപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിയുന്നു. | |||
== ലൈബ്രറി == | == ലൈബ്രറി == | ||
വരി 61: | വരി 60: | ||
[[ചിത്രം:library.JPG]] | [[ചിത്രം:library.JPG]] | ||
മലയാളം, english, അറബി, ഹിന്ദി,ഉറുദു തുടങ്ങി വ്യത്യസ്ത | മലയാളം, english, അറബി, ഹിന്ദി,ഉറുദു തുടങ്ങി വ്യത്യസ്ത ഭാഷകളിൽ സാഹിത്യ വയ്ജ്ഞാനിക മേഖലകളിൽ നിന്നുള്ള ഏഴായിരത്തിലധികം പുസ്തകങ്ങൾ. . . | ||
പ്രവർതനോന്മുഖമായ വായന ക്ലബ്ബു . . . | |||
അസംബ്ലിയിൽ ദിനേന വായനകുറിപ്പ് അവതരണം . . . | |||
അമ്മ വായന . . . | അമ്മ വായന . . . | ||
വിപുലമായ വായനാ ദിനാചരണം . . . | വിപുലമായ വായനാ ദിനാചരണം . . . | ||
പുസ്തക | പുസ്തക പ്രദർശനവും വില്പനയും . . | ||
== കലാകായിക | == കലാകായിക പ്രവർത്തനങ്ങൾ == | ||
കലാകായിക രംഗത്ത് | കലാകായിക രംഗത്ത് തിളക്കമാർന്ന നേട്ടങ്ങളോടെ മികവ് നിലനിർത്തുന്നു.കഴിഞ്ഞ വർഷം സ്റ്റിൽമോഡെലിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടി.കായികമേളയിൽ മികച്ച വിജയം നേടി.സ്കൂളിൽ സംഗീതത്തിനും നൃത്തത്തിനും പ്രത്യേക പരിശീലനം നൽകി വരുന്നുണ്ട്.പി.ടി.എ. സഹകരണത്തോടെ അത്ലറ്റിക്സിലും ഫുട്ബോളിനും പ്രത്യേക പരിശീലനം നൽകി വരുന്നു. | ||
[[ചിത്രം:19883.5.JPG|center|600px]] | [[ചിത്രം:19883.5.JPG|center|600px]] | ||
== | ==സ്കൂൾ ബസ്സ്== | ||
മറ്റു | മറ്റു വിദ്യാലയങ്ങൾ സ്വകാര്യഏജൻസികളുടെ സഹായത്തോടെ സ്കൂൾ ബസ്സ് സർവീസ് നടത്തുബോൾ സ്കൂളിൻറ സ്വന്തം പേരിൽ തന്നെ വാഹനമുണ്ട് എന്നത് അഭിമാനകരമാണ്.ഏകദേശം ഇരുന്നൂറോളം കുട്ടികൾ വാഹന സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്.കുട്ടികളുടെ സുരക്ഷിതമായ യാത്രയ്ക്ക് ഇത് വളരെ സഹായകമാകുന്നു. | ||
== | == സ്കൂൾ സൗന്ദര്യ വത്കരണം == | ||
[[ചിത്രം:openclass.jpg|200px]] | [[ചിത്രം:openclass.jpg|200px]] | ||
പുസ്തകങ്ങളും നല്ല അധ്യാപകരും മാത്രമല്ല മനോഹരമായ വിദ്യാലയാന്തരീക്ഷവും വിദ്യാഭ്യാസത്തെ ഗുണപരമായി സ്വാധീനിക്കുമെന്ന | പുസ്തകങ്ങളും നല്ല അധ്യാപകരും മാത്രമല്ല മനോഹരമായ വിദ്യാലയാന്തരീക്ഷവും വിദ്യാഭ്യാസത്തെ ഗുണപരമായി സ്വാധീനിക്കുമെന്ന തിരിച്ചറിവിൽ നിന്നാണ് സ്കൂൾ സൗന്ദര്യ വത്കരണപരിപാടികൾക്ക് തുടക്കമിടുന്നത്. | ||
ഓരോ ക്ലാസ്മുറിക്കുചുറ്റും | ഓരോ ക്ലാസ്മുറിക്കുചുറ്റും പൂന്തോട്ടങ്ങൾ,മുറ്റത്ത് മരങ്ങൾ,മരത്തണലിൽ ഒരു ഓപൺ | ||
ക്ലാസ് എന്നിവ കുട്ടികളെ സ്കൂളിലേക്ക് ഏറെ | ക്ലാസ് എന്നിവ കുട്ടികളെ സ്കൂളിലേക്ക് ഏറെ ആകർഷിക്കുന്നു. | ||
==സ്കൗട്ട് & ഗൈഡ് == | ==സ്കൗട്ട് & ഗൈഡ് == | ||
ശ്രീ. | ശ്രീ.ബഷീർ മാസ്റ്ററുടെ നേതൃത്വത്തിലുള്ള ഒരു സ്കൗട്ട് യൂണിറ്റും ശ്രീമതി ബഷീറ,റഫീഖഎന്നീ ടീച്ചർമാരുടെ നേതൃത്വത്തിലുള്ള ഒരു ഗൈഡ് യൂണിറ്റും സ്കൂളിൽ പ്രവർത്തിക്കുന്നു. | ||
== ദിനാചരണങ്ങളും ആഘോഷങ്ങളും == | == ദിനാചരണങ്ങളും ആഘോഷങ്ങളും == | ||
'''ക്രിസ്തുമസ്''' | '''ക്രിസ്തുമസ്''' | ||
[[ചിത്രം:Xmas9.jpg|left|200px | [[ചിത്രം:Xmas9.jpg|left|200px]]'''പുതുവർഷം '''[[ചിത്രം:Newyear.jpg|120px|]] | ||
''' | '''പെരുന്നാൾ ''' | ||
[[ചിത്രം:perunnal2.jpg|200px|]][[ചിത്രം:perunnal1.jpg|left|200px | [[ചിത്രം:perunnal2.jpg|200px|]][[ചിത്രം:perunnal1.jpg|left|200px]] | ||
വരി 105: | വരി 104: | ||
=='''<font color=blue>വഴികാട്ടി'''== | =='''<font color=blue>വഴികാട്ടി'''== | ||
{{#multimaps: 11.007880,75.992606 | width=600px| zoom=15}} | {{#multimaps: 11.007880,75.992606 | width=600px| zoom=15}} | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* | * കോട്ടക്കലിൽ നിന്ന് 1കി.മി. അകലം. | ||
* | * വേങ്ങരയിൽ നിന്ന് 8 കി.മി. അകലം. | ||
<!--visbot verified-chils-> |