Jump to content
സഹായം

"എ.കെ.എച്.എം.യു.പി.എസ് ചാത്രത്തൊടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി |
വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി |
റവന്യൂ ജില്ല= മലപ്പുറം |
റവന്യൂ ജില്ല= മലപ്പുറം |
സ്കൂള്‍ കോഡ്=19877  |
സ്കൂൾ കോഡ്=19877  |
സ്ഥാപിതദിവസം= 01 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 06 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവര്‍ഷം= 1993 |
സ്ഥാപിതവർഷം= 1993 |
സ്കൂള്‍ വിലാസം= പറമ്പില്‍ പീടിക, പി ഒ, <br/>വെളിമുക്ക് വഴി, മലപ്പുറം ജില്ല |
സ്കൂൾ വിലാസം= പറമ്പിൽ പീടിക, പി ഒ, <br/>വെളിമുക്ക് വഴി, മലപ്പുറം ജില്ല |
പിന്‍ കോഡ്= 676315 |
പിൻ കോഡ്= 676315 |
സ്കൂള്‍ ഫോണ്‍=  |
സ്കൂൾ ഫോൺ=  |
സ്കൂള്‍ ഇമെയില്‍= chathrathodyakhmups@gmail.com |
സ്കൂൾ ഇമെയിൽ= chathrathodyakhmups@gmail.com |
സ്കൂള്‍ വെബ് സൈറ്റ്=  |
സ്കൂൾ വെബ് സൈറ്റ്=  |
ഉപ ജില്ല= വേങ്ങര |
ഉപ ജില്ല= വേങ്ങര |
ഭരണം വിഭാഗം=മാനേജ്മെന്റ് |
ഭരണം വിഭാഗം=മാനേജ്മെന്റ് |
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
പഠന വിഭാഗങ്ങള്‍= യു പി സ്കൂള്‍ |
പഠന വിഭാഗങ്ങൾ= യു പി സ്കൂൾ |
മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ് |
മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ് |
ആൺകുട്ടികളുടെ എണ്ണം=262  |
ആൺകുട്ടികളുടെ എണ്ണം=262  |
പെൺകുട്ടികളുടെ എണ്ണം=296 |
പെൺകുട്ടികളുടെ എണ്ണം=296 |
വിദ്യാര്‍ത്ഥികളുടെ എണ്ണം=558 |
വിദ്യാർത്ഥികളുടെ എണ്ണം=558 |
അദ്ധ്യാപകരുടെ എണ്ണം= 21 |
അദ്ധ്യാപകരുടെ എണ്ണം= 21 |
പ്രിന്‍സിപ്പല്‍=  |
പ്രിൻസിപ്പൽ=  |
പ്രധാന അദ്ധ്യാപകന്‍=എ.രവിന്ദ്രന്‍ |
പ്രധാന അദ്ധ്യാപകൻ=എ.രവിന്ദ്രൻ |
പി.ടി.ഏ. പ്രസിഡണ്ട്= കെ.അയ്യപ്പന്‍ |
പി.ടി.ഏ. പ്രസിഡണ്ട്= കെ.അയ്യപ്പൻ |
സ്കൂള്‍ ചിത്രം=[[ചിത്രം:/file:///home/home/Desktop/Image211.jpg
സ്കൂൾ ചിത്രം=[[ചിത്രം:/file:///home/home/Desktop/Image211.jpg
]] |
]] |
}}
}}
[[Category:dietschool]]
[[വർഗ്ഗം:Dietschool]]


==<font size=4 color=#151B8D>'''ചരിത്രം'''</FONT>==
==<font size=4 color=#151B8D>'''ചരിത്രം'''</FONT>==
'''<font size=2>പെരുവള്ളൂര്‍ പഞ്ചായത്തിലെ മികച്ച ഭൗതിക സൗകര്യങ്ങളുള്ള അക്കാദമിക് മികവ് പുലര്‍ത്തുന്ന എയ്ഡഡ് സ്കൂളാണ് <font size=3.5 color=#6C2DC7>'''എ.കെ.എച്ച്.എം.യു.പി.എസ് ചാത്രത്തൊടി '''</font>പെരുവള്ളൂര്‍ പഞ്ചായത്തിലെ ചാത്രത്തൊടി പ്രദേശത്തണ് അഹമ്മദ് കോയ ഹാജി മെമ്മോറിയല്‍ അപ്പര്‍ പ്രൈമറി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.  പ്രകൃതി രമണീയമായമാണ് ഈ പ്രദേശം. ജാതി,മതരാഷ്ട്രീയ ചിന്തകള്‍ക്കതീതമായി ജനങ്ങള്‍ ഒരു മനസ്സോടെ ഇവിടെ ജീവിക്കുന്നു. പഴയകാലത്ത് തന്നെ വിദ്യാതത്പരരായ ഒരു തലമുറ നേത്രൃത്വം നല്‍കിയ പ്രദേശമാണിത്. ഈ പ്രദേശത്തെ എല്ലാവരെയും എഴുത്തും വായനയും പഠിപ്പിക്കുന്ന ഒരു പ്രാഥമിക സ്കൂള്‍ നിലവിലുണ്ടായിരുന്നെങ്കിലും ഇടക്കാലത്ത് അതില്ലാതായി.പെരുവള്ളൂരില്‍ വിദ്യാഭ്യസപരമായി മുന്നേറിയത് പഴയ തലമുറയില്‍ ചുരുക്കം ചിലര്‍ മാത്രമാണ്. അതിലൊരാളായ ഡോക്ട്രര്‍ ആലിക്കുട്ടി സാഹിബ് ചാത്രത്തൊടി പ്രദേശത്തുകാരനാണ്. തന്റെ നാട്ടിലെ വളര്‍ന്നു വരുന്ന തലമുറ വിദ്യാഭ്യാസപരമായി പുരോഗതി നേടണമെന്ന താല്‍പര്യത്തോടെ ഇന്നും തന്റ പ്രവര്‍ത്തനം അദ്ദേഹം തുടരുന്നു. അദ്ദേഹത്തിന്റെ ആ ദീര്‍ഘവീക്ഷണത്തിന്റെ ഫലമായിരുന്നു എ.കെ.എച്ച്.എം.യു.പി.സ്കൂള്‍. തന്റെ സഹോദരനും പൊതുപ്രവര്‍ത്തകനും,പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ശ്രീ.കോയക്കുട്ടിഹാജിയുടെ മാനേജ്മെന്റിന്റെ കീഴില്‍ ഈ വിദ്യീലയം 1982 ല്‍ സ്ഥാപിതമായി. ചാത്രത്തൊടിയിലെ വിദ്യാതൃഷ്ണയുള്ള അന്നത്തെ യുവാക്കളുടേയും, കാരണവന്‍മാരുടേയും, ശ്രീ.കെ.പി. രാമന്‍മാസ്ററര്‍,എം.എല്‍.എ, മുന്‍മന്ത്രി. പി.എം.അബൂബക്കര്‍ സാഹിബ്, തുടങ്ങിയവരുടെ ശ്രമഫലമായി 1982 ജൂലൈ 6 ന് ചാത്രത്തൊടി എ.കെ.എച്ച്.എം.യു.പി.സ്കൂള്‍ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസത്തില്‍ അതീവതല്‍പരനായുരുന്ന തന്റെ പിതാവിന്റെ നാമധേയത്തില്‍ ശ്രി.കോയക്കുട്ടിഹാജി മാനേജറായി ഈ സ്ഥാപനം നാലവില്‍ വന്നു. റമദാന്‍ മാസത്തില്‍ ആരംഭിച്ച ഈ സ്ഥാപനം ജനറല്‍ കലണ്ടര്‍ പ്രകാരം പ്രകാരം പ്രവര്‍ത്തനം തുടര്‍ന്നെങ്കിലും രക്ഷിതാക്കളുടെ താല്‍പര്യപ്രകാരം മുസ്ലിം കലണ്ടര്‍ പ്രകാരമുള്ള സമയക്രമമാണ് ഇപ്പോള്‍ പാലിച്ചുപോരുന്നത്. ഈ വിദ്യാലയത്തിന്റെ ആരംഭത്തില്‍ ശ്രീ.സി,കെ.കുരുവിളയായിരുന്നു ഹെഡ്മാസ്ററര്‍.ഇപ്പോള്‍ ശ്രീ.എ.രവീന്ദ്രന്‍ പ്രധാന അധ്യാപകനായി പ്രവര്‍ത്തിച്ചു വരുന്നു. നാളിതുവരെയുളള പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുമ്പോള്‍ തികച്ചും സംതൃപ്തി നല്‍കുന്നതാണ്. വിദ്യാലയത്തിന്റെ വളര്‍ച്ചക്ക് ഈ പ്രദേശത്ത്കാരായ ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും പങ്ക് വളരെ വലുതാണ്. ഈ വിദ്യാലയം പുരോഗതിയുടെ പടവുകള്‍ കയറുന്നു. കഴിഞ്ഞുപോയ വര്‍ഷങ്ങളിലെല്ലാം വിജയങ്ങളുടെ തിളക്കം മാത്രം. സബ്‍ജില്ലാ കലോത്സവത്തില്‍ അറബി, സംസ്കൃതം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുകയും ജനറല്‍ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനും സാധിച്ചിട്ടുണ്ട്. കായിക മത്സരങ്ങളില്‍ ഒന്നാം സ്ഥാനം ലഭിച്ചു വരുന്നു. പഞ്ചായത്ത് പൊതുപരീക്ഷയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. കമ്പ്യൂട്ടര്‍ പഠനത്തിലും വിവിധ ക്ലബ്ബ് പ്രവര്‍ത്തനങ്ങളിലും മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍, ശക്തമായ പി.ടി.എ-എം.ടി.എ, എസ്.എസ്.ജി വിഭാഗം , സന്നദ്ധസംഘടനകളും പരിസരവാസികളും വിദ്യാലയത്തിന്റെ പുരോഗതിക്ക് പിന്തുണ നല്‍കുന്നു.. ,</font>'''<br/>
'''<font size=2>പെരുവള്ളൂർ പഞ്ചായത്തിലെ മികച്ച ഭൗതിക സൗകര്യങ്ങളുള്ള അക്കാദമിക് മികവ് പുലർത്തുന്ന എയ്ഡഡ് സ്കൂളാണ് <font size=3.5 color=#6C2DC7>'''എ.കെ.എച്ച്.എം.യു.പി.എസ് ചാത്രത്തൊടി '''</font>പെരുവള്ളൂർ പഞ്ചായത്തിലെ ചാത്രത്തൊടി പ്രദേശത്തണ് അഹമ്മദ് കോയ ഹാജി മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.  പ്രകൃതി രമണീയമായമാണ് ഈ പ്രദേശം. ജാതി,മതരാഷ്ട്രീയ ചിന്തകൾക്കതീതമായി ജനങ്ങൾ ഒരു മനസ്സോടെ ഇവിടെ ജീവിക്കുന്നു. പഴയകാലത്ത് തന്നെ വിദ്യാതത്പരരായ ഒരു തലമുറ നേത്രൃത്വം നൽകിയ പ്രദേശമാണിത്. ഈ പ്രദേശത്തെ എല്ലാവരെയും എഴുത്തും വായനയും പഠിപ്പിക്കുന്ന ഒരു പ്രാഥമിക സ്കൂൾ നിലവിലുണ്ടായിരുന്നെങ്കിലും ഇടക്കാലത്ത് അതില്ലാതായി.പെരുവള്ളൂരിൽ വിദ്യാഭ്യസപരമായി മുന്നേറിയത് പഴയ തലമുറയിൽ ചുരുക്കം ചിലർ മാത്രമാണ്. അതിലൊരാളായ ഡോക്ട്രർ ആലിക്കുട്ടി സാഹിബ് ചാത്രത്തൊടി പ്രദേശത്തുകാരനാണ്. തന്റെ നാട്ടിലെ വളർന്നു വരുന്ന തലമുറ വിദ്യാഭ്യാസപരമായി പുരോഗതി നേടണമെന്ന താൽപര്യത്തോടെ ഇന്നും തന്റ പ്രവർത്തനം അദ്ദേഹം തുടരുന്നു. അദ്ദേഹത്തിന്റെ ആ ദീർഘവീക്ഷണത്തിന്റെ ഫലമായിരുന്നു എ.കെ.എച്ച്.എം.യു.പി.സ്കൂൾ. തന്റെ സഹോദരനും പൊതുപ്രവർത്തകനും,പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ശ്രീ.കോയക്കുട്ടിഹാജിയുടെ മാനേജ്മെന്റിന്റെ കീഴിൽ ഈ വിദ്യീലയം 1982 സ്ഥാപിതമായി. ചാത്രത്തൊടിയിലെ വിദ്യാതൃഷ്ണയുള്ള അന്നത്തെ യുവാക്കളുടേയും, കാരണവൻമാരുടേയും, ശ്രീ.കെ.പി. രാമൻമാസ്ററർ,എം.എൽ.എ, മുൻമന്ത്രി. പി.എം.അബൂബക്കർ സാഹിബ്, തുടങ്ങിയവരുടെ ശ്രമഫലമായി 1982 ജൂലൈ 6 ന് ചാത്രത്തൊടി എ.കെ.എച്ച്.എം.യു.പി.സ്കൂൾ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസത്തിൽ അതീവതൽപരനായുരുന്ന തന്റെ പിതാവിന്റെ നാമധേയത്തിൽ ശ്രി.കോയക്കുട്ടിഹാജി മാനേജറായി ഈ സ്ഥാപനം നാലവിൽ വന്നു. റമദാൻ മാസത്തിൽ ആരംഭിച്ച ഈ സ്ഥാപനം ജനറൽ കലണ്ടർ പ്രകാരം പ്രകാരം പ്രവർത്തനം തുടർന്നെങ്കിലും രക്ഷിതാക്കളുടെ താൽപര്യപ്രകാരം മുസ്ലിം കലണ്ടർ പ്രകാരമുള്ള സമയക്രമമാണ് ഇപ്പോൾ പാലിച്ചുപോരുന്നത്. ഈ വിദ്യാലയത്തിന്റെ ആരംഭത്തിൽ ശ്രീ.സി,കെ.കുരുവിളയായിരുന്നു ഹെഡ്മാസ്ററർ.ഇപ്പോൾ ശ്രീ.എ.രവീന്ദ്രൻ പ്രധാന അധ്യാപകനായി പ്രവർത്തിച്ചു വരുന്നു. നാളിതുവരെയുളള പ്രവർത്തനങ്ങൾ പരിശോധിക്കുമ്പോൾ തികച്ചും സംതൃപ്തി നൽകുന്നതാണ്. വിദ്യാലയത്തിന്റെ വളർച്ചക്ക് ഈ പ്രദേശത്ത്കാരായ ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും പങ്ക് വളരെ വലുതാണ്. ഈ വിദ്യാലയം പുരോഗതിയുടെ പടവുകൾ കയറുന്നു. കഴിഞ്ഞുപോയ വർഷങ്ങളിലെല്ലാം വിജയങ്ങളുടെ തിളക്കം മാത്രം. സബ്‍ജില്ലാ കലോത്സവത്തിൽ അറബി, സംസ്കൃതം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുകയും ജനറൽ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാനും സാധിച്ചിട്ടുണ്ട്. കായിക മത്സരങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ചു വരുന്നു. പഞ്ചായത്ത് പൊതുപരീക്ഷയിൽ ഒന്നാം സ്ഥാനം നിലനിർത്തി. കമ്പ്യൂട്ടർ പഠനത്തിലും വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളിലും മെച്ചപ്പെട്ട പ്രവർത്തനങ്ങൾ, ശക്തമായ പി.ടി.എ-എം.ടി.എ, എസ്.എസ്.ജി വിഭാഗം , സന്നദ്ധസംഘടനകളും പരിസരവാസികളും വിദ്യാലയത്തിന്റെ പുരോഗതിക്ക് പിന്തുണ നൽകുന്നു.. ,</font>'''<br/>


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==




==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#
#
#
വരി 57: വരി 57:
{{#multimaps: 11.023455, 76.007081 | width=600px | zoom=16 }}
{{#multimaps: 11.023455, 76.007081 | width=600px | zoom=16 }}


'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size:small"
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size:small"


*<FONT SIZE=2 COLOR=red > കോട്ടക്കല്‍ നഗരത്തില്‍ നിന്നും  3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.         
*<FONT SIZE=2 COLOR=red > കോട്ടക്കൽ നഗരത്തിൽ നിന്നും  3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.         
|----
|----
* വേങ്ങരയില്‍ നിന്ന്  8 കി.മി.  അകലം.
* വേങ്ങരയിൽ നിന്ന്  8 കി.മി.  അകലം.
* ഒതുക്കുങ്ങലില്‍ നിന്ന് 2 കി.മി.  അകലം.
* ഒതുക്കുങ്ങലിൽ നിന്ന് 2 കി.മി.  അകലം.
* തിരൂര്‍ റയില്‍വെ സ്റ്റേഷനില്‍ നിന്ന്  19 കി.മി.  അകലം.</FONT>
* തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന്  19 കി.മി.  അകലം.</FONT>
|}
|}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/392579" എന്ന താളിൽനിന്ന് ശേഖരിച്ചത്