18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
വിദ്യാഭ്യാസ ജില്ല= മലപ്പുറം | | വിദ്യാഭ്യാസ ജില്ല= മലപ്പുറം | | ||
റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | | ||
സ്കൂൾ കോഡ്= 18578 | | |||
സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | | ||
സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | | ||
സ്ഥാപിതവർഷം= 1916 | | |||
സ്കൂൾ വിലാസം= മലപ്പുറം പി.ഒ, <br/>മലപ്പുറം | | |||
പിൻ കോഡ്= 676123 | | |||
സ്കൂൾ ഫോൺ= 04832704604 | | |||
സ്കൂൾ ഇമെയിൽ=schoolpathappiriyam@gmail.com | | |||
സ്കൂൾ വെബ് സൈറ്റ്= http://gupspathappiriyam.blogspot.com | | |||
ഉപ ജില്ല= മലപ്പുറം | | ഉപ ജില്ല= മലപ്പുറം | | ||
ഭരണം വിഭാഗം= | ഭരണം വിഭാഗം=സർക്കാർ | | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | |||
പഠന | പഠന വിഭാഗങ്ങൾ= യു പി സ്കൂൾ, എൽ പി സ്കൂൾ | | ||
മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | | ||
ആൺകുട്ടികളുടെ എണ്ണം= 406 | | ആൺകുട്ടികളുടെ എണ്ണം= 406 | | ||
പെൺകുട്ടികളുടെ എണ്ണം=438 | | പെൺകുട്ടികളുടെ എണ്ണം=438 | | ||
വിദ്യാർത്ഥികളുടെ എണ്ണം= 844 | | |||
അദ്ധ്യാപകരുടെ എണ്ണം=25 | | അദ്ധ്യാപകരുടെ എണ്ണം=25 | | ||
പ്രിൻസിപ്പൽ= | | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ= മരക്കാർ എം | | ||
പി.ടി.ഏ. പ്രസിഡണ്ട്= | പി.ടി.ഏ. പ്രസിഡണ്ട്= ജൗഹർ സാദത്ത് എ പി | | ||
സ്കൂൾ ചിത്രം= gupspathappiriyam.jpg | | |||
}} | }} | ||
[[ | [[വർഗ്ഗം:Dietschool]] | ||
{{diet_acts}} | {{diet_acts}} | ||
'''മലപ്പുറം ജില്ലയിലെ ഏറനാറ്റട് താലൂക്കിലെ എടവണ്ണ ഗ്രാമപഞ്ചായത്തിന്റെ''' | '''മലപ്പുറം ജില്ലയിലെ ഏറനാറ്റട് താലൂക്കിലെ എടവണ്ണ ഗ്രാമപഞ്ചായത്തിന്റെ''' | ||
'''ഹൃദയഭാഗത്ത് പ്രശാന്തസുന്ദരമായ | '''ഹൃദയഭാഗത്ത് പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി നിലകൊള്ളുന്നു'''<br /> | ||
== ഭൗതിക | == ഭൗതിക സൗകര്യങ്ങൾ== | ||
മലപ്പുറം | മലപ്പുറം ജില്ലയിൽ എടവണ്ണ പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന പൊതുവിദ്യാലയമാണ് പത്തപ്പിരിയം ഗവ.യു.പി സ്കൂൾ | ||
ജനകീയ കൂട്ടായ്മയോടെയും അധ്യാപകരുടെ ഭാവനാ | ജനകീയ കൂട്ടായ്മയോടെയും അധ്യാപകരുടെ ഭാവനാ പൂർണ്ണമായ പ്രവർത്തനങ്ങളോടെയും മുന്നേറുന്ന വിദ്യാലയം | ||
ഗവൺമെൻറ് ഏജൻസികളുടെയും തദ്ദേശീയരുടെ സ്പോൺസർഷിപ്പോടെയും മാതൃകാ പൂർണ്ണമായ പ്രവർത്തനങ്ങൾക്ക് വിഭവ സമാഹരണം നടത്തുന്നു | |||
1925 | 1925 ഒക്ടോബർ 23ന് പ്രൈമറി സ്കൂളായി തുടങ്ങി | ||
ഇപ്പോൾ യുപി വിഭാഗത്തിൽ 11ഉം Lpയിൽ 8ഉം ഡിവിഷനുകളുണ്ട് | |||
മുസ്ലിം,പട്ടിക ജാതി | മുസ്ലിം,പട്ടിക ജാതി വിദ്യാർത്ഥികൾ കൂടുതൽ പഠിക്കുന്ന സ്ഥാപനം | ||
600ലധികം മുസ്ലിം കുട്ടികളും 7 പട്ടികജാതി | 600ലധികം മുസ്ലിം കുട്ടികളും 7 പട്ടികജാതി കോളനികളിൽ നിന്നായി 101 കുട്ടികളും 1 പട്ടിക വർഗ വിദ്യാർത്ഥിയും ഉൾപ്പെടെ 850 കുട്ടികൾ പഠിക്കുന്നു. | ||
UP | UP യിൽ ഓരോ English medium class കൾ | ||
സുരക്ഷിതമായ ചുറ്റുമതിലോടെയുള്ള 2 ഏക്കറോളം വിശാലമായ കാമ്പസ് | സുരക്ഷിതമായ ചുറ്റുമതിലോടെയുള്ള 2 ഏക്കറോളം വിശാലമായ കാമ്പസ് | ||
വിപുലമായ ജലവിതരണ സംവിധാനം. | വിപുലമായ ജലവിതരണ സംവിധാനം. | ||
== അക്കാദമിക നിലവാരം == | == അക്കാദമിക നിലവാരം == | ||
2009-10 | 2009-10 വർഷം 5 LSS, 2 USS, 2 സംസ്കൃതം സ്കോളർഷിപ്പുകൾ എടവണ്ണ , തിരുവാലി,തൃക്കലങ്ങോട് പഞ്ചായത്ത് പരിധിയിൽ നിന്നുമുള്ള വിദ്യാർത്ഥികൾ പഠിക്കുന്നു. | ||
== ക്ലബ് | == ക്ലബ് പ്രവർത്തനങ്ങൾ == | ||
സാമൂഹ്യ പാഠ ബോധനോദ്ദേശ്യത്തിന്റെ ഭാഗമായ ജനാധിപത്യ തെരഞ്ഞെടുപ്പ്, നമ്മുടെ ഭരണക്രമം എന്നിവ | സാമൂഹ്യ പാഠ ബോധനോദ്ദേശ്യത്തിന്റെ ഭാഗമായ ജനാധിപത്യ തെരഞ്ഞെടുപ്പ്, നമ്മുടെ ഭരണക്രമം എന്നിവ നേടിയെടുക്കാൻ 2009 ജൂൺ 12 (2009-10), 2010 ജൂൺ 16 എന്നീ തീയതികളിൽ ഇലക്ട്രോണിക് വോട്ടിംഗ് നടന്നു. പ്രധാന മന്ത്രി, സ്പീക്കർ, പ്രധാനപ്പെട്ട വകുപ്പ് മന്ത്രിമാർ, എന്നിവരെ ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിലെ കുട്ടികൾ നേരിട്ട് തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായി പ്രത്യേകം കുട്ടികളെ ചുമതലപ്പെടുത്തി. ക്ലാസ് ക്രമത്തിൽ പേരു വിളിച്ച് നാലു കംപ്യൂട്ടർ സിസ്റ്റങ്ങളിലായി തെരഞ്ഞെടുപ്പ് നടന്നു. സ്ഥാനാർഥികൾ, ബൂത്ത് ഏജന്റുമാർ എന്നിവർ തെരഞ്ഞെടുപ്പിനു മുമ്പും ശേഷവും സിസ്റ്റം പരിശോധിച്ച് സുതാര്യത ഉറപ്പ് വരുത്തി. മോണിറ്ററിലെ ചിഹ്നങ്ങൾക്ക് നേരെ മൗസ് ക്ലിക്ക് ചെയ്താണ് വോട്ടിംഗ് നടത്തിയത്. സ്ഥാനാർഥി പ്രചാരണം, മീറ്റ് ദ കാൻഡിഡേറ്റ് പരിപാടിക്ക് പ്രത്യേക അസംബ്ലി എന്നിവ നടത്തി. | ||
പഠനയാത്രകൾ പഠനാനുഭവമായി മാറ്റുന്നതിനു ആകർഷകമായ പഠനയാത്രകൾ നടത്തി വരുന്നു.... 2009 ഡിസംബറിൽ 10 ദിവസത്തെ ഡൽഹി യാത്ര നടത്തി. ചരിത്ര സ്മാരകങ്ങളെ കുറിച്ച് അജ്ഞത ദൂരീകരിക്കുന്നതിനാണ് ഈ യാത്ര സംഘടിപ്പിച്ചത് 25 വിദ്യാർത്ഥികൾ 2 ദിവസം ട്രെയിൻ യാത്ര ചെയ്താണ് ന്യൂഡൽഹിയിലെത്തിയത്. ആഗ്രയിലെ താജമഹൽ,ഇന്ത്യാഗേറ്റ്,പാർലമെന്റ്,രാഷ്ട്രപതിഭവൻ,ജന്ദർ മന്ദിർ,ലോട്ടസ് ടെംപിൾ,മെട്രോ ട്രയിൻ യാത്ര,ചെങ്കോട്ട,ജുമാമസ്ജിദ് തുടങ്ങിയവ കുട്ടികൾക്ക് ഹൃദ്യമായ അനുഭവമായി | |||
ഇന്ത്യൻ കാബിനറ്റിലെ നമ്പർ 2 റാങ്കുള്ള കേന്ദ്ര പ്രതിരോധ മന്ത്രി A.K. ആന്റണിയുമായി കുട്ടികൾ 30 മിനുറ്റ് സംസാരിച്ചു സ്കൂൾ പാർലമെന്റിലെ മന്ത്രിമാർ ആന്റണിക്ക് നിവേദനം കൈമാറി 2009 ഫെബ്രുവരിയിൽ നടത്തിയ ഹൈദരാബാദ് യാത്രയുടെ വിജയമാണ് ഈ യാത്രക്ക് പ്രചോദനമായത്. 2010 ഡിസംബറിൽ കോഴിക്കോട്-മംഗലപുരം വിമാനയാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ് തുടർന്ന് യാത്രാ വിവരണ മത്സരം നടത്തി എല്ലാവർക്കും പഠനയാത്ര പ്രാപ്യമാക്കുന്നതിന് രണ്ട് ദിവസത്തെ കണ്ണൂർ-കാസർകോട് യാത്ര 2 ട്രിപ്പുകളിലായി നടത്തി LP കുട്ടികൾക്കായി കോഴിക്കോട് യാത്രയും സംഘടിപ്പിച്ചു പഠനാനുഭവങ്ങൾ നൽകുന്ന വ്യത്യസ്ത ലഘു ഫീൽഡ് ട്രിപ്പുകളും നടന്നു വരുന്നു. ഒരോ വിദ്യാഭ്യാസ വർഷത്തിലെയും പ്രഥമ PTA ജനറൽ ബോഡിയോഗത്തിൽ അവതരിപ്പിച്ച് യാത്രക്ക് അംഗീകാരം നേടുന്നു. | |||
== സാമൂഹ്യ പങ്കാളിത്തം == | == സാമൂഹ്യ പങ്കാളിത്തം == | ||
വരി 58: | വരി 58: | ||
സൗജന്യ യൂനിഫോം 2009-Aug 5ന് C കരീമിന്റെ സഹായത്തോടെ 124 | സൗജന്യ യൂനിഫോം 2009-Aug 5ന് C കരീമിന്റെ സഹായത്തോടെ 124 പേർക്ക് 23000 രൂപയുടെ യൂനിഫോം 2010June 22ന് A jamal ന്റെ സഹായത്തോടെ 110 പേർക്ക് 30000 രൂപയുടെ യൂനിഫോം(stitched) കസേരകൾ V Gopal ന്റെ സഹായത്തോടെ 25000 രൂപയുടെ 100 കസേരകൾ ചങ്ങാതിക്കൂട്ടം കുഞ്ഞാകാശവാണി | ||
70000 രൂപ പ്രാദേശികമായി സമാഹരിച്ച് മികച്ച സൗണ്ട് സംവിധാനം രക്ത ഗ്രൂപ്പ് | 70000 രൂപ പ്രാദേശികമായി സമാഹരിച്ച് മികച്ച സൗണ്ട് സംവിധാനം രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പും ജില്ലാ ആശുപത്രിയിലേക്ക് വീൽചെയർ കൈമാറലും(2010 August 5) വിദ്യാർത്ഥികളിൽ സാമൂഹ്യബോധവും പരസ്പരസഹകരണ മനസ്ഥിതിയും വളർത്തുന്നതിന് നടത്തിയ പരിപാടിയായിരുന്നു ഇത് മലപ്പുറം ജില്ലാ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലേക്ക് 4000 രൂപയുടെ വീൽചെയർ കുട്ടികളുടെ സഹായത്തോടെ നൽകി. 2010 ഓഗസ്ത് 5 ന് മുഴുവൻ കുട്ടികളുടെയും രക്ത ഗ്രൂപ്പ് നിർണ്ണയവും നടത്തി. O+ve – 308 AB+ve – 54 O-ve - 14 B+ve – 241 A-ve - 13 AB-ve - 2 A+ve – 160 B-ve - 15 Total - 807 | ||
വിദ്യാർത്ഥികളുടെ സമഗ്ര ആരോഗ്യ പരിശോധനയും രക്ഷിതാക്കളുടെ നേത്രരോഗനിർണയവും നടത്തി. IEDC പരിശോധനയിൽ കണ്ടെത്താത്ത 10 കുട്ടികളുടെ (825 ൽ)നേത്രതകരാർ കണ്ടെത്തി. 150 രക്ഷിതാക്കളിൽ 25 പേർക്ക് കണ്ണടയും 6 പേർക്ക് ഓപറേഷനും നിർദേശിച്ചു. സ്ഥാപനവും സമൂഹവുമായുള്ള ബന്ധം ദൃഢപ്പെടുത്തുന്നതിന്ന് ക്യാമ്പ് സഹായിച്ചു. മഞ്ചേരി EYE hospital ന്റെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്. | |||
വിദ്യാലയത്തിലെ | വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾ,PTA,MTA അംഗങ്ങൾ, പഞ്ചായത്ത് ബോർഡ് അംഗങ്ങൾ, രക്ഷിതാക്കൾ എന്നിവർക്ക് 25000 രൂപ സമാഹരിച്ച് കോഴിബിരിയാണി നൽകി. പരസ്പരസ്നേഹം,ഐക്യം എന്നിവ കുട്ടികളിൽ വളർത്താൻ സുഹൃദ്സംഗമം സഹായിക്കുമെന്ന് ചടങ്ങിൽ പങ്കെടുത്ത പ്രമുഖർ വിലയിരുത്തി. അനുബന്ധമായി വ്യത്യസ്ത പാഠ്യേതര മത്സരങ്ങൾ,മൈലാഞ്ചിയിടൽ എന്നിവ നടത്തി. | ||
റാങ്ക് ജേതാവിന് സ്വീകരണം(2009 June 26) | റാങ്ക് ജേതാവിന് സ്വീകരണം(2009 June 26) | ||
== | == കമ്പ്യൂട്ടർ ലാബ് == | ||
14 | 14 കമ്പ്യൂട്ടറുകൾ,2 പ്രിന്ററുകൾ 10 കമ്പ്യൂട്ടറുകൾ,1 പ്രിന്റർ എന്നിവ പ്രാദേശികമായി സമാഹരിച്ചത്. ഫ്ലോറിംഗിനാവശ്യമായ 15000 രൂപയുടെ ടൈൽസ് സ്പോൺസേർഡ് | ||
== | == സയൻസ് ലാബ് == | ||
സ്കൂളിൽ അപൂര് വ്വ സസ്യങ്ങളുടെ ശേഖരണം | |||
== ലൈബ്രറി == | == ലൈബ്രറി == | ||
== റീഡിങ്ങ് റൂം == | == റീഡിങ്ങ് റൂം == | ||
== കലാകായിക | == കലാകായിക പ്രവർത്തനങ്ങൾ == | ||
== ഔഷധത്തോട്ടം == | == ഔഷധത്തോട്ടം == | ||
== പൂന്തോട്ട | == പൂന്തോട്ട നിർമ്മാണം == | ||
== | == സ്കൂൾ സൗന്ദര്യ വത്കരണം == | ||
== കഥ പറയും | == കഥ പറയും ചുമരൂകൾ == | ||
== ,സ്കൗട്ട് & ഗൈഡ് == | == ,സ്കൗട്ട് & ഗൈഡ് == | ||
== വിശാലമായ കളിസ്ഥലം == | == വിശാലമായ കളിസ്ഥലം == | ||
മലപ്പുറം | മലപ്പുറം ജില്ലയിൽ എടവണ്ണ പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന പൊതുവിദ്യാലയമാണ് പത്തപ്പിരിയം ഗവ.യു.പി സ്കൂൾ | ||
ജനകീയ കൂട്ടായ്മയോടെയും അധ്യാപകരുടെ ഭാവനാ | ജനകീയ കൂട്ടായ്മയോടെയും അധ്യാപകരുടെ ഭാവനാ പൂർണ്ണമായ പ്രവർത്തനങ്ങളോടെയും മുന്നേറുന്ന വിദ്യാലയം | ||
ഗവൺമെൻറ് ഏജൻസികളുടെയും തദ്ദേശീയരുടെ സ്പോൺസർഷിപ്പോടെയും മാതൃകാ പൂർണ്ണമായ പ്രവർത്തനങ്ങൾക്ക് വിഭവ സമാഹരണം നടത്തുന്നു | |||
1925 | 1925 ഒക്ടോബർ 23ന് പ്രൈമറി സ്കൂളായി തുടങ്ങി | ||
ഇപ്പോൾ യുപി വിഭാഗത്തിൽ 11ഉം Lpയിൽ 8ഉം ഡിവിഷനുകളുണ്ട് | |||
മുസ്ലിം,പട്ടിക ജാതി | മുസ്ലിം,പട്ടിക ജാതി വിദ്യാർത്ഥികൾ കൂടുതൽ പഠിക്കുന്ന സ്ഥാപനം | ||
600ലധികം മുസ്ലിം കുട്ടികളും 7 പട്ടികജാതി | 600ലധികം മുസ്ലിം കുട്ടികളും 7 പട്ടികജാതി കോളനികളിൽ നിന്നായി 101 കുട്ടികളും 1 പട്ടിക വർഗ വിദ്യാർത്ഥിയും ഉൾപ്പെടെ 850 കുട്ടികൾ പഠിക്കുന്നു. | ||
UP | UP യിൽ ഓരോ English medium class കൾ | ||
2009-10 | 2009-10 വർഷം 5 LSS, 2 USS, 2 സംസ്കൃതം സ്കോളർഷിപ്പുകൾ | ||
എടവണ്ണ , തിരുവാലി,തൃക്കലങ്ങോട് പഞ്ചായത്ത് | എടവണ്ണ , തിരുവാലി,തൃക്കലങ്ങോട് പഞ്ചായത്ത് പരിധിയിൽ നിന്നുമുള്ള വിദ്യാർത്ഥികൾ പഠിക്കുന്നു. | ||
സുരക്ഷിതമായ ചുറ്റുമതിലോടെയുള്ള 2 ഏക്കറോളം വിശാലമായ കാമ്പസ് | സുരക്ഷിതമായ ചുറ്റുമതിലോടെയുള്ള 2 ഏക്കറോളം വിശാലമായ കാമ്പസ് | ||
വിപുലമായ ജലവിതരണ സംവിധാനം. | വിപുലമായ ജലവിതരണ സംവിധാനം. | ||
ഓരോ പ്രവൃത്തി ദിവസവും വ്യത്യസ്ത പ്രധാന | ഓരോ പ്രവൃത്തി ദിവസവും വ്യത്യസ്ത പ്രധാന ഭാഷകളിൽ പ്രാർത്ഥന | ||
Mon – Malayalam | Mon – Malayalam | ||
Tue – English | Tue – English | ||
വരി 102: | വരി 102: | ||
THU – Urdu | THU – Urdu | ||
Fri – Arabic/ Sanskrit | Fri – Arabic/ Sanskrit | ||
മുഴുവൻ കുട്ടികൾക്കും ഗൃഹാന്തരീക്ഷത്തോടെ ഉച്ചഭക്ഷണം | |||
50000 രൂപക്ക് CA കരീമിന്റെSponsership ഓടെ 900 | 50000 രൂപക്ക് CA കരീമിന്റെSponsership ഓടെ 900 പ്ലൈറ്റുകൾ | ||
20 ക്ലാസ്സ് | 20 ക്ലാസ്സ് മുറികളിൽ 60000 രൂപ പ്രാദേശികമായി സമാഹരിച്ച് പ്ലൈറ്റുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ പ്രത്യേകം ഷെൽഫുകൾ | ||
എല്ലാ ദിവസവും | എല്ലാ ദിവസവും സാമ്പാർ ,ചോറ്, ഉപ്പേരി | ||
ഉച്ചഭക്ഷണം | ഉച്ചഭക്ഷണം കുട്ടികൾക്ക് അവരുടെ ക്ലാസ്സുകളിൽ വിതരണം ച്ചെയ്യുന്നു. | ||
[[ചിത്രം:sadya.jpg|300px]] | [[ചിത്രം:sadya.jpg|300px]] | ||
5 ലക്ഷം രൂപ | 5 ലക്ഷം രൂപ ചിലവിൽ ജലനിധിക്ക് കീഴിൽ 50 ടാപ്പുകളോടെ വിപുലമായ ജലവിതരണ സംവിധാനം. | ||
1 - 900 | 1 - 900 നമ്പർ രേഖപ്പെടുത്തി കുട്ടികൾക്ക് അലോട്ട് ചെയ്ത പ്ലേറ്റുകൾ | ||
ഭക്ഷണ വിതരണത്തിന് എല്ലാ ദിവസവും PTA പ്രതിനിധികളുടെ സാന്നിധ്യം | ഭക്ഷണ വിതരണത്തിന് എല്ലാ ദിവസവും PTA പ്രതിനിധികളുടെ സാന്നിധ്യം | ||
14 | 14 കമ്പ്യൂട്ടറുകൾ,2 പ്രിന്ററുകൾ | ||
10 | 10 കമ്പ്യൂട്ടറുകൾ,1 പ്രിന്റർ എന്നിവ പ്രാദേശികമായി സമാഹരിച്ചത്. | ||
ഫ്ലോറിംഗിനാവശ്യമായ 15000 രൂപയുടെ | ഫ്ലോറിംഗിനാവശ്യമായ 15000 രൂപയുടെ ടൈൽസ് സ്പോൺസേർഡ് | ||
സൗജന്യ യൂനിഫോം | സൗജന്യ യൂനിഫോം | ||
2009-Aug 5ന് C കരീമിന്റെ സഹായത്തോടെ 124 | 2009-Aug 5ന് C കരീമിന്റെ സഹായത്തോടെ 124 പേർക്ക് 23000 രൂപയുടെ യൂനിഫോം | ||
2010June 22ന് A jamal ന്റെ സഹായത്തോടെ 110 | 2010June 22ന് A jamal ന്റെ സഹായത്തോടെ 110 പേർക്ക് 30000 രൂപയുടെ യൂനിഫോം(stitched) | ||
കസേരകൾ | |||
V Gopal ന്റെ സഹായത്തോടെ 25000 രൂപയുടെ 100 | V Gopal ന്റെ സഹായത്തോടെ 25000 രൂപയുടെ 100 കസേരകൾ | ||
ചങ്ങാതിക്കൂട്ടം കുഞ്ഞാകാശവാണി | ചങ്ങാതിക്കൂട്ടം കുഞ്ഞാകാശവാണി | ||
70000 രൂപ പ്രാദേശികമായി സമാഹരിച്ച് മികച്ച സൗണ്ട് സംവിധാനം | 70000 രൂപ പ്രാദേശികമായി സമാഹരിച്ച് മികച്ച സൗണ്ട് സംവിധാനം | ||
രക്ത ഗ്രൂപ്പ് | രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പും ജില്ലാ ആശുപത്രിയിലേക്ക് വീൽചെയർ കൈമാറലും(2010 August 5) | ||
വിദ്യാർത്ഥികളിൽ സാമൂഹ്യബോധവും പരസ്പരസഹകരണ മനസ്ഥിതിയും വളർത്തുന്നതിന് നടത്തിയ പരിപാടിയായിരുന്നു ഇത് | |||
മലപ്പുറം ജില്ലാ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലേക്ക് 4000 രൂപയുടെ | മലപ്പുറം ജില്ലാ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലേക്ക് 4000 രൂപയുടെ വീൽചെയർ കുട്ടികളുടെ സഹായത്തോടെ നൽകി. | ||
2010 ഓഗസ്ത് 5 ന് | 2010 ഓഗസ്ത് 5 ന് മുഴുവൻ കുട്ടികളുടെയും രക്ത ഗ്രൂപ്പ് നിർണ്ണയവും നടത്തി. | ||
O+ve – 308 AB+ve – 54 O-ve - 14 | O+ve – 308 AB+ve – 54 O-ve - 14 | ||
B+ve – 241 A-ve - 13 AB-ve - 2 | B+ve – 241 A-ve - 13 AB-ve - 2 | ||
A+ve – 160 B-ve - 15 Total - 807 | A+ve – 160 B-ve - 15 Total - 807 | ||
വിദ്യാർത്ഥികളുടെ സമഗ്ര ആരോഗ്യ പരിശോധനയും രക്ഷിതാക്കളുടെ നേത്രരോഗനിർണയവും നടത്തി. | |||
IEDC | IEDC പരിശോധനയിൽ കണ്ടെത്താത്ത 10 കുട്ടികളുടെ (825 ൽ)നേത്രതകരാർ കണ്ടെത്തി. | ||
150 | 150 രക്ഷിതാക്കളിൽ 25 പേർക്ക് കണ്ണടയും 6 പേർക്ക് ഓപറേഷനും നിർദേശിച്ചു. | ||
സ്ഥാപനവും സമൂഹവുമായുള്ള ബന്ധം ദൃഢപ്പെടുത്തുന്നതിന്ന് ക്യാമ്പ് സഹായിച്ചു. | സ്ഥാപനവും സമൂഹവുമായുള്ള ബന്ധം ദൃഢപ്പെടുത്തുന്നതിന്ന് ക്യാമ്പ് സഹായിച്ചു. | ||
മഞ്ചേരി EYE hospital ന്റെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്. | മഞ്ചേരി EYE hospital ന്റെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്. | ||
വിദ്യാലയത്തിലെ | വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾ,PTA,MTA അംഗങ്ങൾ, പഞ്ചായത്ത് ബോർഡ് അംഗങ്ങൾ, രക്ഷിതാക്കൾ എന്നിവർക്ക് 25000 രൂപ സമാഹരിച്ച് കോഴിബിരിയാണി നൽകി. | ||
പരസ്പരസ്നേഹം,ഐക്യം എന്നിവ | പരസ്പരസ്നേഹം,ഐക്യം എന്നിവ കുട്ടികളിൽ വളർത്താൻ സുഹൃദ്സംഗമം സഹായിക്കുമെന്ന് ചടങ്ങിൽ പങ്കെടുത്ത പ്രമുഖർ വിലയിരുത്തി. | ||
അനുബന്ധമായി വ്യത്യസ്ത പാഠ്യേതര | അനുബന്ധമായി വ്യത്യസ്ത പാഠ്യേതര മത്സരങ്ങൾ,മൈലാഞ്ചിയിടൽ എന്നിവ നടത്തി. | ||
റാങ്ക് ജേതാവിന് സ്വീകരണം(2009 June 26) | റാങ്ക് ജേതാവിന് സ്വീകരണം(2009 June 26) | ||
പൂർവ്വ വിദ്യാർത്ഥിയായ BA English ഒന്നാം റാങ്ക് ജേതാവിന്ന് സ്വീകരണവും PTA യുടെ ഉപഹാരവും നൽകി. | |||
പിന്നോക്ക വിഭാഗങ്ങളിലെ | പിന്നോക്ക വിഭാഗങ്ങളിലെ കുട്ടികൾ ധാരാളമായി പഠിക്കുന്ന സ്ഥാപനമെന്ന നിലക്ക്അവരെ പൊതു ധാരയിലേക്കുയർത്തി കൊണ്ടു വരുന്നതിനും,പഠനപ്രവർത്തങ്ങളിൽ സജീവ പങ്കാളികളാക്കുന്നതിനും സർഗ പരിപോഷണത്തിന് സഹായം നൽകുന്നതിനുമായി പി.ടി.എ. സുചിന്തിത തീരുമാനത്തോടെ നടപ്പാക്കിയ പരിപാടിയാണ് 'ചങ്ങാതിക്കൂട്ടം' കുഞ്ഞാകാശവാണി. | ||
ക്ലാസ്റൂം | ക്ലാസ്റൂം പ്രവർത്തനങ്ങളുടെ ഭാഗമായി രൂപപ്പെടുന്ന സർഗ രചനകളുടെ പ്രായോഗിക അവതരണം ചങ്ങാതിക്കൂട്ടത്തിലൂടെ സാധ്യമാവുന്നു. | ||
വിഭവസമാഹരണത്തിന്റെ ഭാഗമായി 70,000 രൂപ | വിഭവസമാഹരണത്തിന്റെ ഭാഗമായി 70,000 രൂപ സ്പോൺസർഷിപ്പിലൂടെ പി.ടി.എ. നേടിയെടുക്കുകയും 20 ക്ലാസ് റൂമുകളിലും സുഗമമായ ആസ്വാദനം സാധ്യമാകും വിധം ശബ്ദ സംവിധാനം തയ്യാറാക്കുകയും ചെയ്തു. | ||
പഠന സമയം വിഘാതമാവാതെയാണ് കുഞ്ഞാകാശവാണി | പഠന സമയം വിഘാതമാവാതെയാണ് കുഞ്ഞാകാശവാണി പ്രവർത്തിക്കുന്നത്.10.30മുതൽ 4.30 വരെ പ്രവർത്തിക്കുന്ന വിദ്യാലയം രാവിലെ10.15 മുതൽ ക്ലാസ് തുടങ്ങി 15 മിനുട്ട് (10.15-10.30) പ്രഭാത സംപ്രേഷണം നടത്തുന്നു. | ||
ഉച്ച ഭക്ഷണ ഇടവേള (1.30- 2.30) 30മിനിട്ട് കുറച്ച് 2.00 pm | ഉച്ച ഭക്ഷണ ഇടവേള (1.30- 2.30) 30മിനിട്ട് കുറച്ച് 2.00 pm മുതൽ 2.30 pm വരെ മധ്യാഹ്ന പ്രക്ഷേപണം നടത്തുന്നു. | ||
ഒരു | ഒരു സ്റ്റേഷൻ ഡയരക്ടറുൾപ്പെടെയുള്ള 11 അംഗ സംഘം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു | ||
2009 ആഗസ്ത് മാസം | 2009 ആഗസ്ത് മാസം മുതൽ കുഞ്ഞാകാശവാണി എല്ലാദിവസവും പ്രവർത്തിക്കുന്നു | ||
വിദ്യാലയത്തിലെ | വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും അവസരം ലഭിക്കത്തക്കവിധം ഒരാഴ്ചയിൽ 4ദിവസം UP വിഭാഗത്തിലെ ഒരു ഡിവിഷനും വെള്ളിയാഴ്ചകളിൽ ഒരു LP ക്ലാസ് എന്ന ക്രമത്തിലാണ് പ്രോഗ്രാം അവതരിപ്പിക്കുന്നത് | ||
H M ,അധ്യാപിക,PTA,MTA, | H M ,അധ്യാപിക,PTA,MTA,പ്രതിനിധികൾ ഉൾപെടെ 5 അംഗ സമിതി പ്രവർത്തനങ്ങൾക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകുന്നു. | ||
വിശദം- അനുബന്ധ VCD കാണുക. | വിശദം- അനുബന്ധ VCD കാണുക. | ||
സാമൂഹ്യ പാഠ ബോധനോദ്ദേശ്യത്തിന്റെ ഭാഗമായ ജനാധിപത്യ തെരഞ്ഞെടുപ്പ്, നമ്മുടെ ഭരണക്രമം എന്നിവ | സാമൂഹ്യ പാഠ ബോധനോദ്ദേശ്യത്തിന്റെ ഭാഗമായ ജനാധിപത്യ തെരഞ്ഞെടുപ്പ്, നമ്മുടെ ഭരണക്രമം എന്നിവ നേടിയെടുക്കാൻ 2009 ജൂൺ 12 (2009-10), 2010 ജൂൺ 16 എന്നീ തീയതികളിൽ ഇലക്ട്രോണിക് വോട്ടിംഗ് നടന്നു. | ||
പ്രധാന മന്ത്രി, | പ്രധാന മന്ത്രി, സ്പീക്കർ, പ്രധാനപ്പെട്ട വകുപ്പ് മന്ത്രിമാർ, എന്നിവരെ ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിലെ കുട്ടികൾ നേരിട്ട് തെരഞ്ഞെടുത്തു. | ||
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായി പ്രത്യേകം കുട്ടികളെ ചുമതലപ്പെടുത്തി. | തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായി പ്രത്യേകം കുട്ടികളെ ചുമതലപ്പെടുത്തി. | ||
ക്ലാസ് | ക്ലാസ് ക്രമത്തിൽ പേരു വിളിച്ച് നാലു കംപ്യൂട്ടർ സിസ്റ്റങ്ങളിലായി തെരഞ്ഞെടുപ്പ് നടന്നു. | ||
സ്ഥാനാർഥികൾ, ബൂത്ത് ഏജന്റുമാർ എന്നിവർ തെരഞ്ഞെടുപ്പിനു മുമ്പും ശേഷവും സിസ്റ്റം പരിശോധിച്ച് സുതാര്യത ഉറപ്പ് വരുത്തി. | |||
മോണിറ്ററിലെ | മോണിറ്ററിലെ ചിഹ്നങ്ങൾക്ക് നേരെ മൗസ് ക്ലിക്ക് ചെയ്താണ് വോട്ടിംഗ് നടത്തിയത്. | ||
സ്ഥാനാർഥി പ്രചാരണം, മീറ്റ് ദ കാൻഡിഡേറ്റ് പരിപാടിക്ക് പ്രത്യേക അസംബ്ലി എന്നിവ നടത്തി. | |||
പഠനയാത്രകൾ പഠനാനുഭവമായി മാറ്റുന്നതിനു ആകർഷകമായ പഠനയാത്രകൾ നടത്തി വരുന്നു.... | |||
2009 | 2009 ഡിസംബറിൽ 10 ദിവസത്തെ ഡൽഹി യാത്ര നടത്തി. | ||
ചരിത്ര സ്മാരകങ്ങളെ കുറിച്ച് അജ്ഞത ദൂരീകരിക്കുന്നതിനാണ് ഈ യാത്ര സംഘടിപ്പിച്ചത് | ചരിത്ര സ്മാരകങ്ങളെ കുറിച്ച് അജ്ഞത ദൂരീകരിക്കുന്നതിനാണ് ഈ യാത്ര സംഘടിപ്പിച്ചത് | ||
25 | 25 വിദ്യാർത്ഥികൾ 2 ദിവസം ട്രെയിൻ യാത്ര ചെയ്താണ് ന്യൂഡൽഹിയിലെത്തിയത്. | ||
ആഗ്രയിലെ | ആഗ്രയിലെ താജമഹൽ,ഇന്ത്യാഗേറ്റ്,പാർലമെന്റ്,രാഷ്ട്രപതിഭവൻ,ജന്ദർ മന്ദിർ,ലോട്ടസ് ടെംപിൾ,മെട്രോ ട്രയിൻ യാത്ര,ചെങ്കോട്ട,ജുമാമസ്ജിദ് തുടങ്ങിയവ | ||
കുട്ടികൾക്ക് ഹൃദ്യമായ അനുഭവമായി | |||
ഇന്ത്യൻ കാബിനറ്റിലെ നമ്പർ 2 റാങ്കുള്ള കേന്ദ്ര പ്രതിരോധ മന്ത്രി A.K. ആന്റണിയുമായി കുട്ടികൾ 30 മിനുറ്റ് സംസാരിച്ചു | |||
സ്കൂൾ പാർലമെന്റിലെ മന്ത്രിമാർ ആന്റണിക്ക് നിവേദനം കൈമാറി | |||
2009 | 2009 ഫെബ്രുവരിയിൽ നടത്തിയ ഹൈദരാബാദ് യാത്രയുടെ വിജയമാണ് ഈ യാത്രക്ക് പ്രചോദനമായത്. | ||
2010 | 2010 ഡിസംബറിൽ കോഴിക്കോട്-മംഗലപുരം വിമാനയാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ് | ||
തുടർന്ന് യാത്രാ വിവരണ മത്സരം നടത്തി | |||
എല്ലാവർക്കും പഠനയാത്ര പ്രാപ്യമാക്കുന്നതിന് രണ്ട് ദിവസത്തെ കണ്ണൂർ-കാസർകോട് യാത്ര 2 ട്രിപ്പുകളിലായി നടത്തി | |||
LP | LP കുട്ടികൾക്കായി കോഴിക്കോട് യാത്രയും സംഘടിപ്പിച്ചു | ||
പഠനാനുഭവങ്ങൾ നൽകുന്ന വ്യത്യസ്ത ലഘു ഫീൽഡ് ട്രിപ്പുകളും നടന്നു വരുന്നു. | |||
ഒരോ വിദ്യാഭ്യാസ | ഒരോ വിദ്യാഭ്യാസ വർഷത്തിലെയും പ്രഥമ PTA ജനറൽ ബോഡിയോഗത്തിൽ അവതരിപ്പിച്ച് യാത്രക്ക് അംഗീകാരം നേടുന്നു. | ||
ക്ലാസ് സഭയുടെ ഭാഗമായി ആഭ്യന്തരം, ധനകാര്യം, ആരോഗ്യം, വിദ്യാഭ്യാസം, ഭക്ഷ്യം, സാംസ്കാരികം, സാങ്കേതികം, തുടങ്ങിയ | ക്ലാസ് സഭയുടെ ഭാഗമായി ആഭ്യന്തരം, ധനകാര്യം, ആരോഗ്യം, വിദ്യാഭ്യാസം, ഭക്ഷ്യം, സാംസ്കാരികം, സാങ്കേതികം, തുടങ്ങിയ മന്ത്രിമാർ ചുമതലയേറ്റു. സ്കൂൾ അച്ചടക്കം നിലനിറുത്തുന്നതിൽ സ്കൂൾ പോലീസ് അംഗങ്ങൾ നിതാന്ത ജാഗ്രത കാണിക്കുന്നു. | ||
ഒരു സബ് | ഒരു സബ് ഇൻസ്പെക്ടർ, മൂന്ന് എ. എസ്. ഐ മാർ, 21 കോൺസ്റ്റബിൾമാർ എന്നിവരടങ്ങിയതാണ് 'കുട്ടി പോലീസ്''. | ||
രാവിലെയും ഉച്ചക്കും റേഡിയോ ക്ലബ്ബ് | രാവിലെയും ഉച്ചക്കും റേഡിയോ ക്ലബ്ബ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതും വൈകീട്ട് കുട്ടികൾ ചിട്ടയോടെ ലൈൻ ക്രമീകരിച്ച് പോകുന്നതിനും പോലീസ് കേഡറ്റുകൾ നേതൃത്വം നൽകുന്നു. | ||
വിംഗിൽ 18 പുരുഷ പോലീസും 7 പെൺ പോലീസും ഉണ്ട്. | |||
അംഗങ്ങൾ തിരിച്ചറിയൽ ബാഡ്ജ്, പ്രത്യേക ഓവർകോട്ട് എന്നിവ ഡ്യൂട്ടി സമയത്ത് ധരിക്കുന്നു. | |||
വൈകുന്നേരം | വൈകുന്നേരം സ്കൂൾ വിടുന്ന സമയത്ത്, മഞ്ചേരി - നിലമ്പൂർ സംസ്ഥാന പാത മുറിച്ച് കടക്കുന്നതിന് സഹായിക്കുന്നതും പോലീസ് കേഡറ്റുകളാണ്. | ||
നിയമസഭ, | നിയമസഭ, പാർലമെന്റ് നടപടി ക്രമങ്ങൾ കുട്ടികൾക്ക് അനുഭവേദ്യമാക്കുന്നതിന് നടപ്പാക്കിയ പരിപാടിയാണ് ' സ്കൂൾ പാർലമെന്റ് ' സമ്മേളനം. | ||
.ഗ്രാമപഞ്ചായത്ത് ഭരണസമിതി, BRC | .ഗ്രാമപഞ്ചായത്ത് ഭരണസമിതി, BRC അധികൃതർ, PTA, എന്നിവരുടെ സാന്നിധ്യത്തിലാണ് [Visiter's Gallery] സമ്മേളനം നടത്തിയത്. | ||
.ഓരോ | .ഓരോ ക്ലാസുകളിൽ വകുപ്പുകളുടെ പ്രഖ്യാപനരേഖ അവതരിപ്പിച്ച് ചർച്ച ചെയ്ത ശേഷം കുട്ടികൾ പ്രാഥമിക ചോദ്യങ്ങൾ തയ്യാറാക്കുകയും ക്ലാസധ്യാപകന്റെ മേൽനോട്ടത്തിൽ ക്രമീകരിക്കുകയും ചെയ്തു. | ||
സ്പീക്കർക്ക് നൽകിയ ചോദ്യങ്ങൾ വകുപ്പുകൾക്ക് നൽകുകയും അടിയന്തിര മന്ത്രിസഭ ചേർന്ന് ഉത്തരങ്ങൾ കണ്ടെത്തുകയും ചെയ്തു. | |||
സുഗമമായ സമ്മേളനത്തിന്നായി ഓരോവകുപ്പിനും ഒരധ്യാപകന്റെ | സുഗമമായ സമ്മേളനത്തിന്നായി ഓരോവകുപ്പിനും ഒരധ്യാപകന്റെ മേൽനോട്ടം നൽകി. | ||
പ്രസിഡന്റിന്റെ നയപ്രഖ്യാപനം, ബജറ്റവതരണം, ചോദ്യോത്തരം, ശൂന്യവേള എന്നിവ അടങ്ങിയതായിരുന്നു സമ്മേളനം | പ്രസിഡന്റിന്റെ നയപ്രഖ്യാപനം, ബജറ്റവതരണം, ചോദ്യോത്തരം, ശൂന്യവേള എന്നിവ അടങ്ങിയതായിരുന്നു സമ്മേളനം | ||
കുട്ടികൾ 'വാക്കൗട്ട് ' പോലും ചടുലമായി അവതരിപ്പിച്ചു | |||
ശൂന്യവേള | ശൂന്യവേള കുട്ടികൾ തന്മയത്തത്തോടെയാണ് കൈകാര്യം ചെയ്തതെന്ന് സന്ദർശകർ അഭിപ്രായപ്പെട്ടു. | ||
സ്പീക്കർ,പ്രധാനമന്തി,മന്ത്രിമാർ,പ്രതിപക്ഷം,പ്രസ്,സന്ദർശക ഗ്യാലറി,സെക്രട്ടറി എന്നിവർക്ക് പ്രത്യേകം സീറ്റുകൾ തയ്യാറാക്കിയിരുന്നു. | |||
സ്കൂൾ ഭരണ നടപടി കളിൽ വിദ്യാർത്ഥികൾക്കുള്ള പ്രാധാന്യം, ഫണ്ട് വിനിയോഗം, പുതുതായിനടപ്പാക്കുന്ന പദ്ധതികൾ, പ്രാദേശിക വിഭവ സമാഹരണത്തിലൂടെ വിദ്യാലയത്തിനുണ്ടാകുന്ന വളർച്ച എന്നിവയെ കുറിച്ച് മുഴുവൻ കുട്ടികൾക്കും ധാരണ ഉണ്ടാക്കുന്നതിന്ന് പാർലമെന്റ്സമ്മേളനം സഹായിച്ചു. | |||
പാർലമെന്റ്സമ്മേളനം - VCD കാണുക. | |||
രജ്യത്തിന്റ സ്വാതന്ത്ര്യ ദിനാഘോഷം | രജ്യത്തിന്റ സ്വാതന്ത്ര്യ ദിനാഘോഷം വർണ്ണപ്പകിട്ടാർന്ന പരിപാടികളോടെയാണ് ആഘോഷിച്ചത്. | ||
ദേശീയബോധം,ദേശസ്നേഹം എന്നിവ | ദേശീയബോധം,ദേശസ്നേഹം എന്നിവ വളർത്തുന്നതിന്നാവശ്യമായപരിപാടികളാണ് നടപ്പാക്കിയത്. | ||
വിദ്യാലയത്തിലെ ബാന്റ്മേള ടീം ആഘോഷത്തിന്ന് കൊഴുപ്പേകി. | വിദ്യാലയത്തിലെ ബാന്റ്മേള ടീം ആഘോഷത്തിന്ന് കൊഴുപ്പേകി. | ||
ഇന്ത്യയുടെ വലിയ ഭൂപടം | ഇന്ത്യയുടെ വലിയ ഭൂപടം സ്കൂൾ ഗ്രൗണ്ടിൽ തീർത്ത് കുട്ടികൾ അതിനകത്ത് നിന്നാണ് ഭൂപടംതീർത്തത്. | ||
ഞങ്ങളും രാജ്യത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവ് ഇത് | ഞങ്ങളും രാജ്യത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവ് ഇത് കുട്ടികളിൽ ഉണ്ടാക്കി. | ||
ദേശഭക്തി ഗാനം , സ്വാതന്ത്ര്യ ഗീതമത്സരം , പ്രസംഗമത്സരം , | ദേശഭക്തി ഗാനം , സ്വാതന്ത്ര്യ ഗീതമത്സരം , പ്രസംഗമത്സരം , പോസ്റ്റർ രചന , ക്ലാസ് തല ക്വിസ് , ചുമർ പത്രിക എന്നിവക്ക് പുറമെ മെഗാ സ്റ്റേജ് ക്വിസ് മത്സരവും നടത്തി. | ||
മുഴുവൻ കട്ടികൾക്കും 200ലധികം രക്ഷിതാക്കൾക്കും പായസ വിതരണം നടത്തി. | |||
[[ചിത്രം:freedom.png|300px|left]] | [[ചിത്രം:freedom.png|300px|left]] | ||
ദേശിയആഘോഷങ്ങളെ കുറിച്ച് | ദേശിയആഘോഷങ്ങളെ കുറിച്ച് ബോധവാൻമാരാക്കുന്നതിന്നായാണ് ഓണാഘോഷം സംഘടിപ്പിച്ചത്. | ||
കുട്ടികൾ തീർത്ത പൂക്കളങ്ങളിലെ പൂക്കൾ തമ്മിലുള്ളയോജിപ്പ് തങ്ങൾക്കിടയിലും വേണമെന്ന തിരിച്ചറിവാണ് ഓണാഘോഷത്തിലൂടെ നേടിയത്. | |||
ഇതിന്റെ ഭാഗമായി നടത്തിയ 'മാവേലി മത്സരം' | ഇതിന്റെ ഭാഗമായി നടത്തിയ 'മാവേലി മത്സരം' കൂടുതൽ ആകർഷകമായി. | ||
മെതിയടി , | മെതിയടി , മെയ്യാഭരണങ്ങൾ , കിരീടം , ഓലക്കുട ഏന്നിവ അണിഞ്ഞാണ് 10 കുട്ടികൾ അങ്കത്തിന്നിറങ്ങിയത്. | ||
മാവേലിമാർ സമീപ വീടുകൾ സന്ദർശിച്ച് ഓണാശംസകൾകൈമാറി. | |||
ഓണപൂക്കളം , | ഓണപൂക്കളം , ഓണക്കളികൾ ,എന്നീ മത്സരങ്ങളും നടത്തി. | ||
വിഭവ സമൃദ്ധമായ ഓണസദ്യയും തയ്യാറാക്കി. | വിഭവ സമൃദ്ധമായ ഓണസദ്യയും തയ്യാറാക്കി. | ||
CLUB | CLUB പ്രവർത്തനങ്ങൾ കുട്ടികൾക്ക് വ്യത്യസതമായ വൈജ്ഞാനിക അനുഭവങ്ങൾ ഒരുക്കുന്നു | ||
വിദ്യാരംഗം,ഗണിത,ശാസ്ത്ര,പരിസ്ഥിതി,സാമൂഹ്യശാസ്ത്ര, ഇംഗ്ലീഷ് | വിദ്യാരംഗം,ഗണിത,ശാസ്ത്ര,പരിസ്ഥിതി,സാമൂഹ്യശാസ്ത്ര, ഇംഗ്ലീഷ് CLUBകൾ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു | ||
വായനയിൽ താല്പര്യമുണർത്തുന്നതിന്ന് സ്ക്കൂളിലെ6000 ലൈബ്രററി പുസ്തകങ്ങളുടെ പ്രദർശനം നടത്തി. | |||
സമീപ ഗ്രന്ഥശാലയിലേക്ക് വായനാസന്ദേശയാത്ര നടത്തി. | സമീപ ഗ്രന്ഥശാലയിലേക്ക് വായനാസന്ദേശയാത്ര നടത്തി. | ||
ഗ്രന്ഥാലയ | ഗ്രന്ഥാലയ പ്രവർത്തനം നേരിട്ട് അന്വഷിച്ചറിഞ്ഞു വായനശാലാ ഭാരവാഹികൾ ഹൃദ്യമായ സ്വീകരണവും മധുരവും നൽകി. | ||
അതാത് വിംഗുകളിലെ പ്രമുഖരുടെ സാന്നിധ്യത്തിലാണ് CLUB കളുടെ | അതാത് വിംഗുകളിലെ പ്രമുഖരുടെ സാന്നിധ്യത്തിലാണ് CLUB കളുടെ പ്രവർത്തനോദ്ഘാടനം നടത്തിയത് | ||
CLUB | CLUB പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാർത്ഥികളിൽ തൊഴിൽ സംസ്കാരം വളർത്താൻ സോപ്പ് നിർമ്മാണം നടത്തി വരുന്നു | ||
വിദ്യാലയത്തിലെ ഭൂരിപക്ഷം കുട്ടികളും | വിദ്യാലയത്തിലെ ഭൂരിപക്ഷം കുട്ടികളും സ്കൂളിൽതന്നെ തയ്യാറാക്കുന്ന സോപ്പ് ഉപയോഗിച്ച് വരുന്നു | ||
'പത്തപ്പിരിയത്തെ | 'പത്തപ്പിരിയത്തെ കുട്ടികൾക്ക് ഇനി സ്കൂൾ സോപ്പ് മതി' എന്നതാണ് മുദ്രാ വാക്യം | ||
ചാന്ദ്രയാത്രയുടെ | ചാന്ദ്രയാത്രയുടെ ഓർമപുതുക്കിയ ചാന്ദ്രദിനാഘോഷം പഠനാനുഭവമായി | ||
കുട്ടികൾ ക്ലാസ് തലത്തിൽ ചാന്ദ്രദിന ചുമർപത്രികകൾ തയ്യാറാക്കി | |||
ചാന്ദ്രമനുഷ്യന്റെ വേഷവിധാനങ്ങളോടെ | ചാന്ദ്രമനുഷ്യന്റെ വേഷവിധാനങ്ങളോടെ സ്കൂൾ അസംബ്ലിയിൽ ചാന്ദ്ര മനുഷ്യനെത്തിയപ്പോൾ (ഡാനിഷ് 7c) കുട്ടികൾ കൗതുകത്തോടെ സംശയങ്ങൾ ചോദിച്ചു | ||
ചാന്ദ്രമനുഷ്യന്റെ മറുപടി | ചാന്ദ്രമനുഷ്യന്റെ മറുപടി അധ്യാപകർ മൊഴിമാറ്റം നടത്തി. | ||
ചാന്ദ്രദിന ക്വിസ്, മുഖാമുഖം തുടങ്ങിയ പരിപാടികളും നടന്നു. | ചാന്ദ്രദിന ക്വിസ്, മുഖാമുഖം തുടങ്ങിയ പരിപാടികളും നടന്നു. | ||
കുട്ടികൾ സ്വന്തമായി തയ്യാറാക്കിയ സോളാർ ഫിൽട്ടർ ഉപയോഗിച്ച് സൂര്യഗ്രഹണ ദൃശ്യവിസ്മയം ആസ്വദിച്ചു | |||
ഭൂമിക്ക് ഭാരമാകുന്ന പ്ലാസ്റ്റിക്ക് | ഭൂമിക്ക് ഭാരമാകുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ തിരിച്ചറിയുന്നതിനു വേണ്ടിയാണ് campaign നടത്തിയത് | ||
2010 July 16 ന് വെളളിയാഴ്ച വിദ്യാലയത്തിനകത്തെ പ്ലാസ്റ്റിക്ക് | 2010 July 16 ന് വെളളിയാഴ്ച വിദ്യാലയത്തിനകത്തെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിച്ചു | ||
ഭീതിദമായ അളവ് | ഭീതിദമായ അളവ് കുട്ടികളിൽ വിസ്മയം സൃഷ്ടിച്ചു | ||
ഇതിന്റെ | ഇതിന്റെ തുടർചയായി പ്ലാസ്റ്റിക്ക് വിമുക്ത കാമ്പസ് പ്രഖ്യാപനം നടത്തി | ||
കുട്ടികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് പ്ലക്കാർഡുകളേന്തി പ്ലാസ്റ്റിക് വിരുദ്ധ സന്ദേശം ക്ലാസുകൾ കയറി കൈമാറി | |||
അസംബ്ലിയിൽ പ്ലാസ്റ്റിക്ക് വിരുദ്ധ ചിത്രീകരണം അവതരിപ്പിച്ചു | |||
KNOW PLASTIC, NO PLASTIC | KNOW PLASTIC, NO PLASTIC സന്ദേശമുൾക്കൊണ്ട നോട്ടീസ് 'തണൽ' പരിസ്ഥിതി CLUB ന് കീഴിൽ തയ്യാറാക്കി വീടുകൾകയറി വിതരണം ചെയ്തു | ||
സന്ദേശ റാലി സമീപ | സന്ദേശ റാലി സമീപ അങ്ങാടിയിൽ പോയി സന്ദേശം കൈമാറി | ||
റാലി ബഹുജന പ്രശംസക്ക് പാത്രമായി | റാലി ബഹുജന പ്രശംസക്ക് പാത്രമായി | ||
USE AND THROW സംസ്കാരം | USE AND THROW സംസ്കാരം ഒഴിവാക്കാൻ കുട്ടികളിൽ 'ഫൗണ്ടൻ പെൻ' സംസ്കാരം പ്രയോഗികമാക്കുന്നു . | ||
പ്രോജക്ടിന്റെ മുന്നോടിയായുളള | പ്രോജക്ടിന്റെ മുന്നോടിയായുളള സർവ്വേയിൽ 1% മാത്രമായിരുന്നു ഫൗണ്ടൻ പേന ഉപയോഗിക്കുന്നതെങ്കിൽ ഇപ്പോൾ 50%ൽ എത്തിയിരിക്കുന്നു. | ||
പരിസ്ഥിതി ക്ലബിനു | പരിസ്ഥിതി ക്ലബിനു കീഴിൽ ഓരോ ക്ലാസും ഓരോ വാഴ വീതം കാമ്പസിനകത്ത് നട്ട് സംരക്ഷിച്ച് വരുന്നു. | ||
ജൈവ വൈവിധ്യ | ജൈവ വൈവിധ്യ വർഷാചരണത്തിന്റെ ഭാഗമായി സസ്യ, ജീവിവൈവിധ്യത്തിന്റെ ആവശ്യകത കൈമാറി. | ||
പഞ്ചായത്ത് പ്രസിഡന്റ് | പഞ്ചായത്ത് പ്രസിഡന്റ് സ്കൂൾമുറ്റത്ത് പുതിയ തൈനട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. | ||
ശേഷം കാമ്പസിനകത്ത് 100 ഓളം | ശേഷം കാമ്പസിനകത്ത് 100 ഓളം തൈകൾ നട്ടു. | ||
ഓരോകുട്ടിയും ഓരോ | ഓരോകുട്ടിയും ഓരോ തൈകൾ കൊണ്ട് വന്ന് പരസ്പരം കൈമാറുകയും അവയുടെ വിശദ വിവരങ്ങളടങ്ങിയ സ്കൂൾതല ആൽബം തയ്യാറാക്കുകയും ചെയ്തു. | ||
ആയിരം | ആയിരം തൈകൾ ആയിരം വീടുകളിൽ നട്ട് വളർത്തുകയാണ് പദ്ധതി കൊണ്ട് വിഭാവനം ചെയ്യുന്നത്. | ||
കുട്ടികളിൽ കായികക്ഷമത ഉറപ്പു വരുത്തുന്നതിനും, ലോക കപ്പ് ഫുട്ബോളിന്റെ ആരവം ആവാഹിക്കുന്നതിനുമായി ഫുട്ബോൾ കോച്ചിംഗ് ക്യാമ്പും ഫുട്ബോൾ ഷൂട്ടൗട്ടും നടന്നു. | |||
വെൽഫയർ കമ്മിറ്റിയിലെ സി. അഷ്റഫിന്റെ സന്നദ്ധ പ്രവർത്തനത്തോടെയാണ് കോച്ചിംഗ് ക്യാമ്പ് നടന്നത്. | |||
അക്കാദമിക് | അക്കാദമിക് വർഷത്തിൽ അൻപത് ദിവസങ്ങളിൽ ആയി വൈകുന്നേരമാണ് പദ്ധതി നടപ്പാക്കിയത്. | ||
കുട്ടികളിൽ യഥാർഥ സ്പോർട്സ് സ്പിരിറ്റ് വളർത്തുന്നതിന് പദ്ധതി സഹായിച്ചു. | |||
ക്ലാസ് | ക്ലാസ് തലത്തിൽ സെലക്ട് ചെയ്തവരെ ഉൾപ്പെടുത്തി നടത്തിയ വക്കാ വക്ക ഷൂട്ടൗട്ട് മൽസരം ആവേശകരമായി. | ||
ഒരു | ഒരു ക്ലാസിൽ നിന്നും നാലു പേർ വീതമാണ് ഷൂട്ടൗട്ടിൽ പങ്കെടുത്തത്. | ||
1. | 1. സ്കൂൾ പാർലമെന്റ് സമ്മേളന CD | ||
2. ചങ്ങാതിക്കൂട്ടം കുഞ്ഞാകാശവാണിയുടെ ഒരുദിവസത്തെ programme DVD | 2. ചങ്ങാതിക്കൂട്ടം കുഞ്ഞാകാശവാണിയുടെ ഒരുദിവസത്തെ programme DVD | ||
വരി 272: | വരി 272: | ||
<font color=black size=3> ''' | <font color=black size=3> ''' | ||
പത്തപ്പിരിയം ജി.യു.പി. | പത്തപ്പിരിയം ജി.യു.പി. സ്‌ക്കൂൾ; മലപ്പുറം ജില്ലയിലെ ഏറനാറ്റട് താലൂക്കിലെ എടവണ്ണ് ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് പ്രശാന്തസുന്ദരമായ കുന്നിന്മുകളിൽ കാൽ നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി നിലകൊള്ളുന്നു'''<br /> | ||
'''പത്തപ്പിരിയം.''' ചരിത്രമുറങ്ങുന്ന മണ്ണ് എന്ന വിശേഷണം | '''പത്തപ്പിരിയം.''' ചരിത്രമുറങ്ങുന്ന മണ്ണ് എന്ന വിശേഷണം അന്വർത്ഥമാക്കുന്ന പ്രദേശം. ടിപ്പുസുൽത്താ ന്റെ മൈസൂർസൈന്യം പടയോട്ടം നടത്തിയനാട്. വെള്ളക്കാരന്റെ കൊള്ളരുതായ്മകൾക്കെതിരെ നട ന്ന 1921-ലെ മലബാർ കലാപത്തിന്റെ പ്രധാനകേന്ദ്രങ്ങളിലൊന്ന്. ഏരനാട് താലൂക്കിൽ മഞ്ചേരിക്കും നിലമ്പൂരിന്നും ഇടയിലായാണ് എടവണ്ണ് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ചെറിയകുന്നുകളും മലകളും വയലുകളും നിറഞ്ഞ ഈ പ്രദേശത്തിന്റെ സമ്പൽസമൃദ്ധിക്ക് ഒരു താങ്ങായിക്കൊണ്ട് ചാലിയാർപുഴ ഒഴുകുന്നു.ചാലിയാർപ്പുഴയുടെ സാന്നിദ്ധ്യം എടവണ്ണ് പഞ്ചായത്തിനെ രണ്ടു വില്ലേജുകളായി തിരിക്കുന്നു. | ||
എടവണ്ണ് പഞ്ചായത്ത് | എടവണ്ണ് പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന പൊതുവിദ്യാലയമാണ് പത്തപ്പിരിയം ഗവ.യു.പി സ്കൂൾ ജനകീയ കൂട്ടായ്മയോടെയും അധ്യാപകരുടെ ഭാവനാ പൂർണ്ണമായ പ്രവർത്തനങ്ങളോടെയും മുന്നേറുന്ന വിദ്യാലയം ഗവൺമെൻറ് ഏജൻസികളുടെയും തദ്ദേശീയരുടെ സ്പോൺസർഷിപ്പോടെയും മാതൃകാ പൂർണ്ണമായ പ്രവർത്തനങ്ങൾക്ക് വിഭവ സമാഹരണം നടത്തുന്നു ----- ഒക്ടോബർ 01ന് പ്രൈമറി സ്കൂളായി തുടങ്ങി ഇപ്പോൾ യുപി വിഭാഗത്തിൽ --- ഉം Lpയിൽ ----ഉം ഡിവിഷനുകളുണ്ട് മുസ്ലിം,പട്ടിക ജാതി വിദ്യാർത്ഥികൾ കൂടുതൽ പഠിക്കുന്ന സ്ഥാപനം 00ലധികം മുസ്ലിം കുട്ടികളും00 പട്ടികജാതി കോളനികളിൽ നിന്നായി 00 കുട്ടികളും 0 പട്ടിക വർഗ വിദ്യാർത്ഥിയും ഉൾപ്പെടെ 000 കുട്ടികൾ പഠിക്കുന്നു. 2 ഏക്കറോളം വിശാലമായ കാമ്പസ്. </font> | ||
==സൈറ്റ് | ==സൈറ്റ് നിർമാണദശയിൽ == | ||
ഉള്ളടക്കം പലതും മാതൃകക്ക് വേണ്ടി | ഉള്ളടക്കം പലതും മാതൃകക്ക് വേണ്ടി നൽകിയതാണ്. താമസിയാതെ പുർണ വിവരങ്ങൾ ഉൾകൊള്ളിക്കുന്നതാണ്. | ||
==<br /><font color=blue>പിന്നിട്ട | ==<br /><font color=blue>പിന്നിട്ട പാതകൾ </font>== | ||
<br /><font color=darkgreen size=4>എടവണ്ണ ഗ്രാമത്തിന്റെ ചരിത്രം | <br /><font color=darkgreen size=4>എടവണ്ണ ഗ്രാമത്തിന്റെ ചരിത്രം പരിശോധിച്ചാൽ ഇവിടത്തെ ജനത വിദ്യാഭ്യാസപരമായി വളരെ പിറകിലായിരുന്നുവെന്ന് മനസ്സിലാക്കാം. ഇതിന്റെ പ്രധാനകാരണം വിദ്യാഭ്യാസസ്ഥാപനങ്ങളുടെ അപര്യപ്തത തന്നെയായിരുന്നു. | ||
അപ്പർപ്രൈമറിവിദ്യാഭ്യാസം പൂർത്തിയാക്കാൻ ചുരുങ്ങിയത് അഞ്ചു കിലോമീറ്ററിലധികം പോകേണ്ടിയിരുന്ന ഒരു കാലഘട്ടത്തിൽ പലപ്പോഴും കുട്ടികൾ അഞ്ചാം ക്ലാസോടുകൂടി പഠനം അവസാനിപ്പിക്കുകയായിരുന്നു പതിവ്. പെൺകുട്ടികളാണെങ്കിൽ പ്രത്യേകിച്ചും. ഈ അവസ്ഥക്കൊരു മാറ്റമുണ്ടാകുന്നതിനും അഞ്ചാം തരം പാസാകുന്ന എല്ലാ കുട്ടികൾക്കും ഏഴാം ക്ലാസ് പഠനസൗകര്യമെങ്കിലും ഉറപ്പാക്കുന്നതിനുമായി നടത്തിയ പരിശ്രമങ്ങൾക്ക് ചരിത്രാപരമായ പ്രാധാന്യമുണ്ട്. | |||
വരി 293: | വരി 293: | ||
ചെമ്പക്കുത്ത് ജി | ചെമ്പക്കുത്ത് ജി എൽ പി എസ്, എ എൽ പി എസ് കണ്ടാലപ്പെറ്റ, ജി എം എൽ പി എസ് പത്തപ്പിരിയം, ജി എം എൽ പി എസ് എടവണ്ണ, ജി എം എൽ പി എസ് കാരക്കന്ന്ൻഎന്നീ വിദ്യാലയങ്ങളിൽ നിന്നും നാലാം തരം പാസാകുന്ന കുട്ടികളായിരുന്നു അഞ്ചാം ക്ലാസ് പഠനസൗകര്യത്തിനായി ഇവിടെ ചേർന്നിരുന്നത്. <br /></font> | ||
== ഭൗതിക | == ഭൗതിക സൗകര്യങ്ങൾ== | ||
വരി 301: | വരി 301: | ||
1927 | 1927 മുതൽ ഈ കാലം വരെ ഇരുപതോളം പ്രധാനധ്യാപകരുടെയും അതാത് കാലത്തെ പി.ടി.എ. കമ്മറ്റികളുടെയും സഹായസഹകരണത്തോടെ സ്‌കൂളിൽ ധാരാളം പഠനസൗകര്യമൊരുക്കാൻ കഴിഞ്ഞിട്ടുണ്ട്. അധികാരവികേന്ദ്രീകരണത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്രൈമറിവിദ്യാലയങ്ങളുടെ മേൽനോ ട്ടം വിട്ടുകൊടുത്തപ്പോൾ പ്രസ്തുതസ്ഥാപനങ്ങളിൽ നിന്നും പരമാവധി ആനുകൂല്യങ്ങൾ നേടിയെടുക്കാൻ സ്‌കൂൾ പി.ടി.എ പ്രവർത്തകർക്കും ജനപ്രതിനിധികൾക്കും കഴിഞ്ഞിട്ടുണ്ട്. ജില്ലാപഞ്ചായത്തിന്റെ കെട്ടിടം, എസ് എസ് എയുടെ 4 ക്ല്സ് റൂം, എം എൽ എയുടെ ഒഡിറ്റോറിയം ഗ്രാമപഞ്ചായത്തിന്റെ കഞ്ഞിപ്പുര എന്നിവ അതിലുൾപ്പെടുന്നു. കമ്പ്യൂട്ടർ ലാബിലേക്ക് 3 കമ്പ്യൂട്ടറുകൾ നൽകിയ എം. പി, 10 കമ്പ്യൂട്ടറുകൾ നൽകിയ നാട്ടുകാർ, ഫർണിച്ചർ നൽകിയ എസ് എസ് എ, കമ്പ്യൂട്ടർ റൂം, ഒഫീസ് റൂം | ||
27 സ്ഥിരം ജീവനക്കാരും മൂന്നു | 27 സ്ഥിരം ജീവനക്കാരും മൂന്നു താൽക്കാലിക ജിവനക്കാരും ജോലിചെയ്യുന്ന ഈ സ്ഥാപനത്തിൽ ഇനിയും ഭൗതികസാഹചര്യവികസനം കൂടിയേതീരു. ശിശുകേന്ദ്രീകൃത വിദ്യാലയമായിമാറുന്നതിനും കുട്ടികൾക്കാവശ്യമായ പഠനാന്തരീക്ഷമൊരുക്കുന്നതിനും ഇവ അത്യാവശ്യമാണ്. പ്രധാനകെട്ടിടത്തിലെ റിപ്പയർവർക്ക് നടത്തുക, സ്‌കൂളിലെജലദൗർലഭ്യം പരിഹരിക്കുക, കമ്പ്യൂട്ടർലാബ് വിപുലീകരിക്കുക, ഗ്രൗണ്ടി ൽ പുല്ലുവെച്ചുപിടിപ്പിക്കുക, ജില്ലാപഞ്ചായത്ത് നിർമ്മിച്ച കെട്ടിടത്തിനും ഗ്രൗണ്ടിനും ഇടയിലെ സ്ഥലം കരിങ്കൽകെട്ടുകൊണ്ട് രണ്ടു ഭാഗമാക്കി മുകൾ ഭാഗം കൃഷിയിടവും താഴെ ഭാഗം ചെറിയകുട്ടികളുടെ കളിസ്ഥലവുമാക്കുക, ചുറ്റുമതിൽനിർമ്മാണം തുടങ്ങിയവയൊക്കെ അടിയന്തിരമായി ചെയ്തുതീർക്കേണ്ട ജോലികളാണ്. | ||
== അക്കാദമിക നിലവാരം == | == അക്കാദമിക നിലവാരം == | ||
2009-10 | 2009-10 വർഷം 5 LSS, 2 USS, ....... { '''സ്കോളർഷിപ്പുകൾ '''}..... , ..., ''' പഞ്ചായത്ത് പരിധിയിൽ '''നിന്നുമുള്ള {| '''വിദ്യാർത്ഥികൾ പഠിക്കുന്നു.''' |} | ||
== ക്ലബ് | == ക്ലബ് പ്രവർത്തനങ്ങൾ == | ||
സാമൂഹ്യ പാഠ ബോധനോദ്ദേശ്യത്തിന്റെ ഭാഗമായ ജനാധിപത്യ തെരഞ്ഞെടുപ്പ്, | സാമൂഹ്യ പാഠ ബോധനോദ്ദേശ്യത്തിന്റെ ഭാഗമായ ജനാധിപത്യ തെരഞ്ഞെടുപ്പ്, തുടർന്ന് യാത്രാ വിവരണ മത്സരം നടത്തി എല്ലാവർക്കും പഠനയാത്ര പ്രാപ്യമാക്കുന്നതിന് രണ്ട് ദിവസത്തെ കണ്ണൂർ-കാസർകോട് യാത്ര 2 ട്രിപ്പുകളിലായി നടത്തി LP കുട്ടികൾക്കായി കോഴിക്കോട് യാത്രയും സംഘടിപ്പിച്ചു പഠനാനുഭവങ്ങൾ നൽകുന്ന വ്യത്യസ്ത ലഘു ഫീൽഡ് ട്രിപ്പുകളും നടന്നു വരുന്നു. ഒരോ വിദ്യാഭ്യാസ വർഷത്തിലെയും പ്രഥമ PTA ജനറൽ ബോഡിയോഗത്തിൽ അവതരിപ്പിച്ച് യാത്രക്ക് അംഗീകാരം നേടുന്നു. | ||
== സാമൂഹ്യ പങ്കാളിത്തം == | == സാമൂഹ്യ പങ്കാളിത്തം == | ||
വരി 317: | വരി 317: | ||
0000 രൂപ പ്രാദേശികമായി സമാഹരിച്ച് മികച്ച സൗണ്ട് സംവിധാനം രക്ത ഗ്രൂപ്പ് | 0000 രൂപ പ്രാദേശികമായി സമാഹരിച്ച് മികച്ച സൗണ്ട് സംവിധാനം രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പും ജില്ലാ ആശുപത്രിയിലേക്ക് വീൽചെയർ കൈമാറലും(2010 August 5) വിദ്യാർത്ഥികളിൽ സാമൂഹ്യബോധവും പരസ്പരസഹകരണ മനസ്ഥിതിയും വളർത്തുന്നതിന് നടത്തിയ പരിപാടിയായിരുന്നു ഇത് മലപ്പുറം ജില്ലാ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലേക്ക് 4000 രൂപയുടെ വീൽചെയർ കുട്ടികളുടെ സഹായത്തോടെ നൽകി. 2010 ഓഗസ്ത് 5 ന് മുഴുവൻ കുട്ടികളുടെയും രക്ത ഗ്രൂപ്പ് നിർണ്ണയവും നടത്തി. O+ve – 308 AB+ve – 54 O-ve - 14 B+ve – 241 A-ve - 13 AB-ve - 2 A+ve – 160 B-ve - 15 Total - 807 | ||
വിദ്യാർത്ഥികളുടെ സമഗ്ര ആരോഗ്യ പരിശോധനയും രക്ഷിതാക്കളുടെ നേത്രരോഗനിർണയവും നടത്തി. IEDC പരിശോധനയിൽ കണ്ടെത്താത്ത 10 കുട്ടികളുടെ (825 ൽ)നേത്രതകരാർ കണ്ടെത്തി. 150 രക്ഷിതാക്കളിൽ 25 പേർക്ക് കണ്ണടയും 6 പേർക്ക് ഓപറേഷനും നിർദേശിച്ചു. സ്ഥാപനവും സമൂഹവുമായുള്ള ബന്ധം ദൃഢപ്പെടുത്തുന്നതിന്ന് ക്യാമ്പ് സഹായിച്ചു. മഞ്ചേരി EYE hospital ന്റെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്. | |||
വിദ്യാലയത്തിലെ | വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾ,PTA,MTA അംഗങ്ങൾ, പഞ്ചായത്ത് ബോർഡ് അംഗങ്ങൾ, രക്ഷിതാക്കൾ എന്നിവർക്ക് 25000 രൂപ സമാഹരിച്ച് കോഴിബിരിയാണി നൽകി. പരസ്പരസ്നേഹം,ഐക്യം എന്നിവ കുട്ടികളിൽ വളർത്താൻ സുഹൃദ്സംഗമം സഹായിക്കുമെന്ന് ചടങ്ങിൽ പങ്കെടുത്ത പ്രമുഖർ വിലയിരുത്തി. അനുബന്ധമായി വ്യത്യസ്ത പാഠ്യേതര മത്സരങ്ങൾ,മൈലാഞ്ചിയിടൽ എന്നിവ നടത്തി. | ||
== | == കമ്പ്യൂട്ടർ ലാബ് == | ||
2004-05 | 2004-05 അധ്യായനവർഷത്തിലാണ് നമ്മുടെ സ്‌കൂളിൽ ആദ്യമായി കമ്പ്യൂട്ടർ എത്തുന്നത്. ആ വർഷം തന്നെ യു.പി. ക്ലാസിലെ കുട്ടികൾക്ക് കമ്പ്യൂട്ടർ പഠനം ആരംഭിച്ചു. ഒരു അധ്യാപികയെ പി.ടി.എ. നിയമിച്ചു. ഓരോ ക്ലാസിനും ആഴ്ചയിൽ രണ്ട് വീതം പിരിയേഡുകൾ ഐ.ടി.ക്കായി മാറ്റിവച്ചു. കമ്പ്യൂട്ടർപഠനം ആരംഭിക്കുന്നത് ഒരു തിയറി ക്ലാസിലൂടെയാണ്. ഐ.ടി. പഠനം തുടങ്ങിയ സമയത്ത് ഒരു പ്രത്യേക സിലബസോ, കേവലം നിർദ്ദേശങ്ങൾ പോലുമോ ഇത് സംബന്ധിച്ചുണ്ടായിരുന്നില്ല. അതിനാൽ തന്നെ എസ്.ആർ.ജി. തലത്തിൽ തയ്യാറാക്കിയ ഒരു പാഠ്യക്രമമാണ് സ്‌കൂളിൽ അനുവർത്തിച്ചു പോന്നിരുന്നത്. കമ്പ്യൂട്ടറിന്റെ വിവിധ ഭാഗങ്ങൾ പരിചയപ്പെടുത്തുക എന്ന പ്രാഥമികക്ലാസ് ഇന്നത്തെ കാലത്ത് അപ്രസക്തമാണെങ്കിലും അന്ന് അത്യാവശ്യമായിരുന്നു. തുടർന്ന് കമ്പ്യൂട്ടർ സംജ്ഞകൾ പരിചയപ്പെടുത്തുന്നു. കഴ്‌സർ, ഡെസ്‌ക്‌ടോപ്, ഫോൾഡർ മുതലായവ. | ||
തുടർന്നാണ് കുട്ടികളെ കമ്പ്യൂട്ടർ ലാബിലേക്ക് കൊണ്ടുപോകുന്നത്. സ്ഥലസൗകര്യത്തിന്റെ അഭാവം കാരണം, തുടക്കത്തിൽ കുട്ടികളെ രണ്ടു ബാച്ചുകളായാണ് ലാബിൽ കൊണ്ടുപോയിരുന്നത്. എന്നാൽ ഇന്ന് എല്ലാ കുട്ടികളെയും ഉൾകൊള്ളാവുന്ന ഒരു വിപുലീകൃത സ്മാ ർട്ട് ക്ലാസ്‌റൂം സ്‌കൂളിൽ സജ്ജീകരി ച്ചിരിക്കുന്നു. മൗസ് പ്രാക്ടീസ് ലഭിക്കുന്നതിനായി ഓരോ കുട്ടിക്കും വി വിധ ഗെയിമുകൾ കളിക്കാനവസരം നൽകുന്നു. വെറും വിനോദം എന്നതിലുപരി പഠനസംബന്ധിയായ ഗെയിമുകളാണ് ഉപയോഗപെടുത്തുന്നത്. കണക്ക്പഠനം, ശാസ്ത്രപഠനം എന്നിവയെല്ലാം ഇതിലൂടെ സാധ്യമാകുന്നു. | |||
കഴിഞ്ഞവർഷം വരെ എല്ലാ കുട്ടികളെയും കമ്പ്യൂട്ടർ സാക്ഷരരാക്കുക എന്ന ദൗത്യമാണ് മുഖ്യമായും ചെയ്തു വന്നിരുന്നത്. കൂടാതെ മറ്റു വിഷയങ്ങൾ പഠിപ്പിക്കുന്നതിനും ഐ.ടി. ലാബ് ഉപയോഗപ്പെടുത്തിയിരുന്നു. 8-ാം ക്ലാസിലെ ഐ.ടി. പഠനത്തിന് സഹായകമാകുന്ന രീതിയിലുള്ള ഒരു പരിശീലനമാണ് ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്ക് നൽകി വന്നിരുന്നത്. | |||
2009-10 | 2009-10 വർഷമായപ്പോഴേക്കും ഐ.ടി. വിദ്യാഭ്യാസത്തിന് ഒരു പുതിയ മാനം കൈവന്നിരിക്കുന്നു. 5,6,7 ക്ലാസുകളിൽ ഐ.ടി. ടെക്സ്റ്റ് ബുക്ക് ഉണ്ട്. അതിനനുസരിച്ച് ഐ.ടി. ക്ലാസുകൾ നവീകരിക്കപ്പെട്ടു. ആഴ്ചയിലുള്ള രണ്ട് പിരിയേഡുകൾക്കു പുറമെ സാധ്യമായ മറ്റു പിരിയേഡുകളും കമ്പ്യൂട്ടർ പഠനത്തിനായി മാറ്റിവെക്കുന്നു. കമ്പ്യൂട്ടറുടെ എണ്ണം കുട്ടികൾക്കനുസരിച്ച് കുറവാണെങ്കിലും, എല്ലാ കുട്ടികൾക്കും പ്രാക്ടിക്കലിന് അവസരം നൽകുന്നുണ്ട്. | ||
ഐ.ടി. | ഐ.ടി. പിരിയഡുകളിൽ മാത്രമല്ല മറ്റു പല സമയങ്ങളിലും ഐ.ടി. ലാബ് സജീവമാണ്. വിവിധ വിഷയങ്ങൾ പഠിപ്പിപ്പിക്കുന്നതിന് എല്ലാ അധ്യാപകരും ഐ.ടി. ഉപയോഗപ്പെടുത്തുന്നു. വെക്കേഷൻ കാലത്ത് ലഭിച്ച ഐ.ടി. പരിശീലനം എല്ലാ അധ്യാപകരെയും ഐ.ടി. അധിഷ്ഠിത അധ്യാപനത്തിന് പ്രാപ്തരാക്കിയിട്ടുണ്ട്. സാമൂഹ്യശാസ്ത്രക്ലാസുകളിൽ ഇന്റർനെറ്റിന്റെ സഹായ | ||
== | == സയൻസ് ലാബ് == | ||
ശാസ്ത്രത്തിന് ഏറെ പ്രാധാന്യം | ശാസ്ത്രത്തിന് ഏറെ പ്രാധാന്യം നൽകുന്ന ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ സയൻസ് ലാബ് ഓരോ സ്‌കൂളിലും മികച്ചരീതിയിൽ പ്രവർത്തിക്കേണ്ടതുണ്ട്. ഇതുമനസ്സിലാക്കി കൊണ്ടുതന്നെ സ്‌കൂളിൽ സയൻസ് ലാബ് ഫലപ്രദമായ രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്. ഉപകരണങ്ങൾ മൂന്ന് അലമാരകളിലായി കുട്ടികൾക്കും അധ്യാപകർക്കും എളുപ്പം കണ്ടെത്താവുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്നു. ഉപകരണങ്ങളുടെ പേരുകളും സ്ഥാനവും ലാ ബിൽ പ്രത്യേകം എഴുതി പ്രദർശിപ്പിച്ചിട്ടുണ്ട്. ആസിഡുകൾ, ആൽക്കലികൾ, ലെൻ സുകൾ, ടെസ്റ്റ്ട്യൂ ബുകൾ, ഗ്ലാസ്ഉപകരണങ്ങൾ, മറ്റുരാസവസ് തുക്കൾ മുതലായവ പെട്ടെന്ന് തന്നെ തെരഞ്ഞെടുക്കാൻ കുട്ടികളെ ഇത് വളരെ അ ധികം സഹായിക്കുന്നു. കുട്ടികളെ ലാബിലേക്ക് കൊണ്ടുവന്നാണ് വിവിധപരീക്ഷണങ്ങൾ ചെയ്യിക്കുന്നത്. പരീക്ഷണക്കുറിപ്പു കൾ തയ്യാറാക്കുകയും അത് വിശദമായ ചർ ച്ചകൾക്ക് വിധേയമാക്കുകയും ചെയ്യുന്നു. | ||
== ലൈബ്രറി == | == ലൈബ്രറി == | ||
പുതിയ പഠനരീതിയനുസരിച്ച് | പുതിയ പഠനരീതിയനുസരിച്ച് കുട്ടികൾ ധാരാളം കാര്യങ്ങൾ സ്വയം കണ്ടെത്തേണ്ടതുണ്ട്. ഇതിനവർക്ക് സഹായകമാകുന്നത് ലൈബ്രറിയാണ്. അലമാരയിൽ ഭദ്രമായി സൂക്ഷിച്ചുവെച്ച പുസ്തകങ്ങൾ തെരഞ്ഞെടുക്കാൻ സാധിച്ചാൽ മാത്രമേ നിലവിലുള്ള ലൈബ്രറി കുട്ടികൾക്ക് പ്രയോജനപ്പെടൂ. | ||
നമ്മുടെ | നമ്മുടെ സ്‌കൂൾലൈബ്രറി ശാ സ്ത്രീയമായ ഒരു അടുക്കും ചിട്ടയും ഉള്ളതാണ്. ഏകദേശം മൂവായിരത്തോളം പുസ്തകങ്ങൾ ഇവിടെയുണ്ട്. ഇവയെല്ലാം അതാത് വിഷയങ്ങളുടെ അടിസ്ഥാനത്തിൽ തരം തിരിച്ച് പ്രത്യേകകോഡുകൾ നൽകിയിരിക്കുന്നു. ഓരോ കോഡിലും പ്രത്യേകക്രമനമ്പർ നൽകുക വഴി ആവശ്യമുള്ള പുസ്തകം പെട്ടെന്ന് കണ്ടെത്തുക എന്നത് ആയാസരഹിതതമായിത്തീർന്നു. | ||
2005-06 | 2005-06 വർഷത്തിൽ നടന്ന ലൈബ്രറി ശാക്തീകരണപ്രവർത്തനങ്ങളുടെ അനന്തരഫലമാണ് ഇന്ന് നാം കാണുന്ന ലൈബ്രറി. ഇതിന്റെ ഭാഗമായി ധാരാളം പദ്ധതികൾ ആ സൂത്രണം ചെയ്ത് നടപ്പിലാക്കി. വാ യനാവിളംബരജാഥ, സമീപവീടുകളിൽ നിന്നും പുസ്തകം ശേഖരിക്കൽ എന്നിവയെല്ലാം നാട്ടുകാരിലും വായനയുടെ പ്രാധാന്യം എത്തിക്കുന്നതിന് സഹായിച്ചു. ന്നതിന് സഹായകമായി. | ||
ഓരോ ക്ലാസിലേക്കും കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ആവശ്യമായത്ര | ഓരോ ക്ലാസിലേക്കും കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ആവശ്യമായത്ര പുസ്തകങ്ങൾ വർഷാരംഭത്തിൽ തന്നെ ക്ലാസധ്യാപകനെ ഏൽപ്പിക്കുന്നു. ക്ലാസധ്യാപകൻ ആഴ്ചയിൽ ഒരു പിരിയേഡ് പുസ്തകവിതരണത്തിനായി നീക്കി വെച്ചിട്ടുണ്ട്. ഇതിനു പുറമേ ഓരോ കുട്ടിയും അവർക്കാവശ്യമായ മറ്റു പുസ്തകങ്ങൾ ലൈബ്രറിയിൽ നിന്നും നേരിട്ട് കൈപ്പറ്റുന്നു. പുസ്തകങ്ങൾ തെരഞ്ഞെടുക്കാൻ ലൈബ്രറിയിൽ പ്രദർശിപ്പിച്ചിട്ടുള്ള പുസ്തകങ്ങളുടെ കോഡ് തിരിച്ചുള്ള ലിസ്റ്റ് അവരെ സഹായിക്കുന്നു. സെമിനാർ, പ്രൊജക്ട്, അസൈൻമെന്റ് തുടങ്ങിയവയ്ക്കാവശ്യമായ പുസ്തകങ്ങൾ കുട്ടികൾ കണ്ടെത്തി ലിസ്റ്റ് ലൈബ്രേറിയനെ ഏൽപ്പിക്കുകയും അതു അവർക്ക് ലഭ്യമാക്കുകയും ചെയ്യുന്നു. | ||
സജീവമായ ഒരു വായനാക്ലബ്ബ് ഇവിടെ | സജീവമായ ഒരു വായനാക്ലബ്ബ് ഇവിടെ പ്രവർത്തിച്ചുവരുന്നു. വായിച്ച പുസ്തകങ്ങളുടെ ആസ്വാദനാക്കുറിപ്പ് തയ്യാറാക്കൽ, രംഗങ്ങൾ ദൃശ്യാവിഷ്‌കരിക്കൽ തുടങ്ങി ധാരാളം പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്തു വരുന്നു. ഓരോ ആഴ്ചയും മികച്ച ആസ്വാദനാക്കുറിപ്പ് കണ്ടെത്തി അസംബ്ലിയിൽ വായിക്കുന്നു. | ||
2009-10 | 2009-10 വർഷം വായനാവാരാചരണത്തോടനുബന്ധിച്ച് സജ്ജീകരിച്ച സ്വതന്ത്രലൈബ്രറി എല്ലാ കുട്ടികളെയും വായനയുടെ ലോകത്തേക്ക് ആകർഷിക്കാനുതകുന്നതാണ്. പ്രത്യേകം സജ്ജീകരിച്ച വായനാമുറി കുട്ടികൾക്ക് സൗകര്യപൂർവ്വം വായിക്കാനുള്ള അവസരം നൽകുന്നു. ''നിറവ്-09''എന്ന പേരിൽ നടത്തിയ ഈ പരിപാടിയിൽ എല്ലാ കുട്ടികളും അധ്യാപകരും ഓരോ പുസ്തകം വീതം കൊണ്ടുവരികയും അത് തുറന്നഅലമാരയിൽ സജ്ജീകരിക്കുകയും ചെയ്തു. ഓഴിവുസമയങ്ങളിൽ കുട്ടികൾ ഈ ലൈബ്രറി ഉപയോഗപ്പെടുത്തുന്നു... | ||
== കലാകായിക | == കലാകായിക പ്രവർത്തനങ്ങൾ == | ||
== | == സ്കൂൾ സൗന്ദര്യ വത്കരണം == | ||
== കഥ പറയും | == കഥ പറയും ചുമരൂകൾ == | ||
== വിശാലമായ കളിസ്ഥലം == | == വിശാലമായ കളിസ്ഥലം == | ||
വരി 365: | വരി 365: | ||
==പഠന യാത്രകള് == | ==പഠന യാത്രകള് == | ||
പഠനയാത്രകൾ പഠനാനുഭവമായി മാറ്റുന്നതിനു ആകർഷകമായ പഠനയാത്രകൾ നടത്തി വരുന്നു.... | |||
..... തുടങ്ങിയവ | ..... തുടങ്ങിയവ | ||
കുട്ടികൾക്ക് ഹൃദ്യമായ അനുഭവമായി | |||
<googlemap version="0.9" lat="11.191285" lon="76.133537" zoom="14" width="350" height="350" controls="large"> | <googlemap version="0.9" lat="11.191285" lon="76.133537" zoom="14" width="350" height="350" controls="large"> | ||
11.071469, 76.077017, MMET HS Melmuri | 11.071469, 76.077017, MMET HS Melmuri | ||
വരി 373: | വരി 373: | ||
</googlemap> | </googlemap> | ||
'' | '' | ||
== 'ഉച്ചഭക്ഷണ | == 'ഉച്ചഭക്ഷണ വിഭവങ്ങൾ == | ||
== ജി യു പി | == ജി യു പി സ്കൂൾ പത്തപ്പിരിയം == | ||
== | == തിങ്കൾ: സാമ്പാർ+ചെറുപയർ+കായത്തോട് തോരൻ == | ||
== ചൊവ്വ: | == ചൊവ്വ: സാമ്പാർ+കടല+പാൽ == | ||
== | == ബുധൻ: സാമ്പാർ+വൻപയർ+മുട്ട/പഴം == | ||
== വ്യാഴം: | == വ്യാഴം: സാമ്പാർ+അച്ചാർ+പാൽ == | ||
== വെള്ളി: മോരുകറി+ | == വെള്ളി: മോരുകറി+വൻപയർ+മത്തൻ തോരൻ == | ||
''' | ''' | ||
== മാസാന്തം ഒരു ദിവസം വിശിഷ്ട് ഭക്ഷണം == | == മാസാന്തം ഒരു ദിവസം വിശിഷ്ട് ഭക്ഷണം == | ||
<!--visbot verified-chils-> |