18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
വിദ്യാഭ്യാസ ജില്ല= കൊ|ട്ടാരക്കര | വിദ്യാഭ്യാസ ജില്ല= കൊ|ട്ടാരക്കര | ||
| റവന്യൂ ജില്ല= Kollam | | റവന്യൂ ജില്ല= Kollam | ||
| | | സ്കൂൾ കോഡ്= 39018 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1834 | ||
| | | സ്കൂൾ വിലാസം= കൊ|ട്ടാരക്കര.P.O, <br/>കൊല്ലം | ||
| | | പിൻ കോഡ്= 691506 | ||
| | | സ്കൂൾ ഫോൺ= 0474-2454672 | ||
| | | സ്കൂൾ ഇമെയിൽ= ggvhsktra@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= കൊ|ട്ടാരക്കര | | ഉപ ജില്ല= കൊ|ട്ടാരക്കര | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| പെൺകുട്ടികളുടെ എണ്ണം H.S= 108 | | പെൺകുട്ടികളുടെ എണ്ണം H.S= 108 | ||
| പെൺകുട്ടികളുടെ എണ്ണം VHS= 145 | | പെൺകുട്ടികളുടെ എണ്ണം VHS= 145 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 253 | ||
| അദ്ധ്യാപകരുടെ എണ്ണം= 15 | | അദ്ധ്യാപകരുടെ എണ്ണം= 15 | ||
| | | പ്രിൻസിപ്പൽ= അനീഷ.എം.എസ് | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=ശ്രീകല .സി.എസ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= ലിജു | | പി.ടി.ഏ. പ്രസിഡണ്ട്= ലിജു ജോൺ | ||
| | | സ്കൂൾ ചിത്രം= 39018.jpg | ||
| ഗ്രേഡ്=5 | | ഗ്രേഡ്=5 | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
കഥകളിക്ക് കളിവിളക്കുവച്ച കൊട്ടാരക്കരയുടെ പെരുമയ്ക്ക് തിലകം | കഥകളിക്ക് കളിവിളക്കുവച്ച കൊട്ടാരക്കരയുടെ പെരുമയ്ക്ക് തിലകം ചാർത്തുന്ന പ്രമുഖ സാംസ്കാരിക കേന്ദ്രങ്ങളാണ് പെരുന്തച്ചനാൽ നിർമിതമായ പടിഞ്ഞാറ്റിൻകര ശിവക്ഷേത്രവും കൊട്ടാരക്കര മഹാഗണപതി ക്ഷേത്രവും ഇവിടുത്തെ ഹൈസ്കൂളുകളും.ഈ നാടു ഭരിച്ചിരുന്ന ഇളയിടത്തു സ്വരൂപത്തിലെ കുടുംബാഗംങ്ങൾക്കും ഉന്നതകുലജാതർക്കും വിദ്യാഭ്യാസത്തിനായി ഒരു മലയാളം പള്ളിക്കുടം സ്ഥാപിച്ചു. മലയാളം വെർണാഗുലർ എന്നായിരുന്നു അന്ന് പേര്. 1834 തിരുവിതാംകൂറിൽ സ്വാതിതിരുനാൾ മഹാരാജാവ് അധാകാരത്തിൽ എത്തിയപ്പോഴേയ്ക്കും ഇളയിടത്തുസ്വരൂപം ക്ഷയിച്ചിരുന്നു.അക്കാലത്താണ് മലയാളം പള്ളിക്കുടം ഇംഗ്ളീഷ് തേഡ്ഫോറം സ്കൂളായിവികസിപ്പിച്ചത്.1937 ദിവാൻ സർ സി.പി.രാമസ്വാമി അയ്യർ കൊട്ടാരക്കര പടിഞ്ഞാറ്റിൻകര ശിവക്ഷേത്രവും ബ്രാമണഭവനങ്ങളും സന്ദർശിച്ച അവസരത്തിൽ ഹൈസ്കൂൾ വേണമെന്ന ആവശ്യം ഉയരുകയും 5000 രൂപകെട്ടിവയ്ക്കാൻ ദിവാൻ കല്പിച്ചതിൽ ബ്രാമണരും നാട്ടുകാരും ചേർന്ന് തുക സമാഹരിച്ച് നല്കുകയും ആ വർഷം തന്നെ ഹൈസ്കൂൾ ആരംഭിക്കുവാൻ രാജാവ് ചിത്തിരതിരുനാൾ ബാലരാമവർമ്മ ഉത്തരവീടുകയും ചെയ്തു. | ||
വളരെയധികം | വളരെയധികം കുട്ടികൾ ഉണ്ടായിരുന്നതിനാൽ 1962 ഈ സ്കൂൾ ബോയ്സ് ഹൈസ്കൂളും ഗേൾസ് ഹൈസ്കൂളും ആയി വിഭജിച്ചു.45 ഡിവിഷനുകളിലായി 1500ൽ പരം വിദ്യാർത്ഥികൾ ഇവിടെ ഉണ്ടായിരുന്നു.കാലക്രമേണ സമീപപ്രദേശങ്ങളിലെല്ലാം സ്വകാര്യസ്കൂളുകൾ വേരുറപ്പിച്ചപ്പോൾ വിദ്യാർത്ഥിനികളുടെ എണ്ണം വളരെ കുറഞ്ഞു. | ||
1983 | 1983 ൽ VHS വിഭാഗത്തിൽ LIVE STOCK MANAGEMENT, CLOTHING & EMBROIDERY ,COSMETOLOGY & BEAUTY PARLOR MANAGEMENT എന്നീ മൂന്നു കോഴ്സുകൾ ആരംഭിച്ചു.എന്നിട്ടും ഈ സ്കൂളിന്റെ അരിഷ്ടത അവസാനിച്ചില്ല.2002-03 ൽ ഇവിടെനിന്ന് UP വിഭാഗവും കൂടി വേർപെടുത്തിയതോടെ സ്കൂളിന്റെ പ്രതാപം അസ്തമിച്ചു.ഗേൾസ് ഹൈസ്കൂളും ബോയ്സ് ഹൈസ്കൂളും വീണ്ടും ഒന്നാക്കുന്നതിനും ഈ കെട്ടിടങ്ങൾ മറ്റു ഗവണ്മെന്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനായി ഭരണാധികാരികളും ഒരു ചെറുജനവിഭാഗവും പ്രവർത്തനം ആരംഭിച്ചു.ഈ അവസ്ഥ മനസ്സിലാക്കിയ ആധ്യാപകർ,നാട്ടുകാർ,രക്ഷകർത്താക്കൾ,സാമൂഹ്യപ്രവർത്തകർ എന്നിവർ ചേർന്ന് സ്കൂൾ സംരക്ഷണസമതി രൂപീകരിക്കുകയും ഇന്നത്തെ നിലയിലേയ്ക്ക് സ്കൂളിനെ വളർത്തുന്നതിനുവേണ്ട സഹായങ്ങൾ ചെയ്യുകയും ചെയ്തു.2007 മുതൽ SSLC യ്ക്ക് 100% വിജയവും 2009 ൽ VHSC യ്ക്ക് 100% വിജയവും നേടുവാൻ കഴിഞ്ഞു.2009 ആഗസ്റ്റിൽ എട്ടാം ക്ലാസ്സിലെ പെൺകുട്ടികൾക്കായി ബ്യൂട്ടീഷ്യൻകോഴ്സ് എന്ന തൊഴിലധിഷ്ഠിത കോഴ്സ് കൂടി ആരംഭിച്ചിട്ടുണ്ട്.കൊട്ടാരക്കരയുടെ സാംസ്കാരിക നഭസ്സിലെ ഒരു തിലകക്കുറിയായി ഈ വിദ്യാലയ മുത്തശ്ശി ഇന്ന് പരിലസിക്കുന്നു | ||
== | ==സമീപസ്ഥാപനങ്ങൾ== | ||
കൊട്ടാരക്കര | കൊട്ടാരക്കര തമ്പുരാൻസ്മാരക മ്യൂസിയം,കഥകളി മ്യൂസിയം, കൊട്ടാരക്കര ശ്രീധരന്നായർ സ്മാരക ലൈബ്രറി, സി.പി.കെ.പി സ്മാരക ലൈബ്രറി,ഹജൂർ കച്ചേരി,അബ്കാരി കോടതി, ജില്ലാ വിദ്യാഭ്യാസ ഓഫീസ്,ഡയറ്റ്, പോലീസ് സ്റ്റേഷൻ സർക്കിൾ ഓഫീസ് എന്നിവയാണ് സ്കൂളിന്റെ സമീപത്തുള്ള പ്രശസ്ത സർക്കാർ സ്ഥാപനങ്ങൾ. | ||
== | ==പ്രശസ്തവ്യക്തികൾ== | ||
കൊട്ടാരക്കര | കൊട്ടാരക്കര തമ്പുരാൻ, സിനിമാലോകത്തെ അത്ഭുതം സൃഷ്ടിച്ച നടൻ കൊട്ടാരക്കര ശ്രീധരൻനായർ മകൻ സായികുമാർ,മകൾ ശോഭ സിനിമാ രംഗത്തെ ശ്രദ്ധേയരായ ബോബി കൊട്ടാരക്കര ,ബൈജു കൊട്ടാരക്കര,നിര്മ്മാതാവ് കെ. പി.കൊട്ടാരക്കര,കേരള രാഷ്ട്രീയത്തിലെ നിറസാന്നിദ്ധ്യമായ ആർ.ബാലകൃഷ്ണപിള്ള മകൻ ഗണേഷ് കുമാർ ,പ്രശസ്ത സാഹിത്യകാരി ലളിതാംമ്പിക അന്തർജനം എന്നിവര് കൊട്ടാരക്കരയുടെ അഭിമാനങ്ങളാണ്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
1.32 | 1.32 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും VHS ക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും Vഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* [[വിദ്യാരംഗം കലാ സാഹിത്യ വേദി | * [[വിദ്യാരംഗം കലാ സാഹിത്യ വേദി ഗേൾസ് കൊട്ടാരക്കര]] | ||
==STAFF- H.S== | ==STAFF- H.S== | ||
വരി 91: | വരി 91: | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*Sri.Kakkanadan | *Sri.Kakkanadan | ||
*Sri.N.P.Manmadhan | *Sri.N.P.Manmadhan | ||
വരി 112: | വരി 112: | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none"> | <googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none"> | ||
വരി 120: | വരി 120: | ||
|} | |} | ||
| | | | ||
* NH 208 | * NH 208 ൽ കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിനടുത്തായി 200 മീറ്റർ കിഴക്കുമാറി സ്ഥിതിചെയ്യുന്നു | ||
<!--visbot verified-chils-> |