18,998
തിരുത്തലുകൾ
Stjhs41045 (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|സെന്റ്. ജോസഫ്സ് എച്ച്. എസ്. പടപ്പക്കര}} | {{prettyurl|സെന്റ്. ജോസഫ്സ് എച്ച്. എസ്. പടപ്പക്കര}} | ||
ഇംഗ്ലീഷ് വിലാസം (?) [പ്രദര്ശിപ്പിക്കുക] | ഇംഗ്ലീഷ് വിലാസം (?) [പ്രദര്ശിപ്പിക്കുക] | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1921 | ||
| | | സ്കൂൾ കോഡ് = 41045 | ||
| സ്ഥലപ്പേര്= പടപ്പക്കര | | സ്ഥലപ്പേര്= പടപ്പക്കര | ||
| | | സ്കൂൾ വിലാസം = പടപ്പക്കര പി.ഒ, കൊല്ലം | ||
| | | പിൻ കോഡ് = 691503 | ||
| | | സ്കൂൾ ഫോൺ = 04742525216 | ||
| | | സ്കൂൾ ഇമെയിൽ = 41045kollam@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ് = ഇല്ല | ||
| വിദ്യാഭ്യാസ ജില്ല = കൊല്ലം | | വിദ്യാഭ്യാസ ജില്ല = കൊല്ലം | ||
വരി 28: | വരി 28: | ||
| ഉപ ജില്ല = കുണ്ടറ | | ഉപ ജില്ല = കുണ്ടറ | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=സർക്കാർ | ||
| | |സ്കൂൾ വിഭാഗം = പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= യു. പി, ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 104 | | ആൺകുട്ടികളുടെ എണ്ണം= 104 | ||
| പെൺകുട്ടികളുടെ എണ്ണം= 75 | | പെൺകുട്ടികളുടെ എണ്ണം= 75 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം = 179 | ||
| അദ്ധ്യാപകരുടെ എണ്ണം =13 | | അദ്ധ്യാപകരുടെ എണ്ണം =13 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ശ്രീ. ജോയ്. എൻ | ||
| Image:joysir.jpg|100px| | | Image:joysir.jpg|100px| | ||
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. മനോജ് | | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. മനോജ് | ||
|ഗ്രേഡ്=5 | |ഗ്രേഡ്=5 | ||
| | | സ്കൂൾ ചിത്രം = Sc1.JPG | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
==ചരിത്രം== | ==ചരിത്രം== | ||
അഷ്ടമുടിക്കായലിന്റെ തീരത്തുള്ള ഒരു കൊച്ചു ഗ്രാമമാണ് പടപ്പക്കര. കൊല്ലം | അഷ്ടമുടിക്കായലിന്റെ തീരത്തുള്ള ഒരു കൊച്ചു ഗ്രാമമാണ് പടപ്പക്കര. കൊല്ലം ജില്ലയിൽ മുളവന വില്ലേജിൽ പേരയം ഗ്രാമപഞ്ചായത്തിൽ 2-ാം വാർഡിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കുണ്ടറ സബ് ജില്ലയിൽ 1921-ൽ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു. തുടക്കത്തിൽ പ്രൈമറി ക്ലാസ്സുകളാണുണ്ടായിരുന്നത്. 1966 ൽ അപ്പർ പ്രൈമറി സ്കൂളായും 1982 ൽ ഹൈസ്കുളായും ഈ വിദ്യാലയം ഉയർത്തപ്പെട്ടു. ഇപ്പോൾ നേഴ്സറി ക്ലാസ്സു മുതൽ 10-ാം ക്ലാസ്സു വരെയുള്ള കുട്ടികൾ അധ്യയനം നടത്തുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
രണ്ടു നിലകളുള്ള | രണ്ടു നിലകളുള്ള കോൺക്രീറ്റ് കെട്ടിടമാണ് ഞങ്ങൾക്കുള്ളത്. അതോടൊപ്പം നേഴ്സറി ക്ലാസുകളുടെ നടത്തിപ്പിനു പ്രത്യേക കെട്ടിടം ഉണ്ട്. ഇപ്പോൾ നേഴ്സറി ക്ലാസ്സു മുതൽ 10-ാം ക്ലാസ്സു വരെയുള്ള കുട്ടികൾ അധ്യയനം നടത്തുന്നു. പ്രഥമാധ്യാപകൻ ശ്രീ. ജോയ്. എൻ ന്റെ നേതൃത്വത്തിൽ 13 അധ്യാപകരും 4 അനധ്യാപകരും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. 18 മുറികളാണ് സ്കൂളിലുള്ളത്. എല്ലാ ക്ലാസ്മുറികളും വൈദ്യുതീകരിച്ചവയാണ്. ലാബ്, ലൈബ്രറി, കമ്പ്യൂട്ടർ മുറി എന്നിവ ഈ വിദ്യാലയത്തിലുണ്ട്. നല്ല ഒരു പാചകപ്പുരയും ഇവിടെയുണ്ട്. കുട്ടികൾക്ക് ടോയിലറ്റ് സൗകര്യവും കുടിവെള്ള വിതരണ സൗകര്യവും ഉണ്ട്. സ്കൂളിനു മുൻവശത്ത് വിശാലമായ കളിസ്ഥലമുണ്ട്. പരിസ്ഥിതി സൗഹൃദാന്തരീക്ഷം നിലനിർത്തുന്നതിനു പ്രത്യേകപരിഗണന നല്കുന്നു. സ്കൂൾ പരിസരത്ത് ഫലസമൃദ്ധമായ പച്ചക്കറിത്തോട്ടമുണ്ട്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * എൻ.സി.സി | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി | * വിദ്യാരംഗം കലാ സാഹിത്യ വേദി | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ലാറ്റിൻ കാത്തലിക് കൊല്ലം രൂപത മാനേജ്മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 58 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. കൊല്ലം ബിഷപ്പ് മോസ്റ്റ് റെവ. ഡോ. സ്റ്റാൻലി റോമൻ കോർപ്പറേറ്റ് മാനേജറായും റവ. ഫാ. ബിനു തോമസ് എഡ്യുക്കേഷണൽ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. | |||
ഈ സ്കൂളിന്റെ ഹെഡ്മിട്രസ് ശ്രീമതി. അംബിക. ബി യും | ഈ സ്കൂളിന്റെ ഹെഡ്മിട്രസ് ശ്രീമതി. അംബിക. ബി യും ലോക്കൽ മാനേജർ റവ. ഫാ. ആൽഡ്രിൻ ജോസഫുമാണ്. | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''<br> | ||
ശ്രീമതി. ജേക്കബ് | ശ്രീമതി. ജേക്കബ് ജെയിൻ, ശ്രീമതി. അംബിക. ബി | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* കൊല്ലം | * കൊല്ലം നഗരത്തിൽ നിന്നും കുണ്ടറ, മുക്കടയിൽ നിന്നും മുന്നോട്ട് പേരയം ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഏകദേശം 6 കി.മി ഉള്ളിലായി പടപ്പക്കര സെന്റ്.ജോസഫ് പള്ളിക്ക് സമീപത്തായി സ്ഥിതിചെയ്യുന്നു. | ||
<br> | <br> | ||
<gallery> | <gallery> | ||
Image:Joysir.jpg| </gallery> | Image:Joysir.jpg| </gallery> | ||
പ്രഥമധ്യാപകൻ(01-06-2017 മുതൽ) | |||
<!--visbot verified-chils-> |