18,998
തിരുത്തലുകൾ
No edit summary |
No edit summary |

വരി 5: | വരി 5: | ||
| വിദ്യാഭ്യാസ ജില്ല= വടകര | | വിദ്യാഭ്യാസ ജില്ല= വടകര | ||
| റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | ||
| | | സ്കൂൾ കോഡ്= 16045 | ||
| സ്ഥാപിതദിവസം= 15 | | സ്ഥാപിതദിവസം= 15 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1994 | ||
| | | സ്കൂൾ വിലാസം= കൊയിലാണ്ടി ബസാർ പി.ഒ.
കോഴിക്കോട് | ||
| | | പിൻ കോഡ്= 673620 | ||
| | | സ്കൂൾ ഫോൺ= 04962630956 | ||
| | | സ്കൂൾ ഇമെയിൽ= vadakara16045@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=കൊയിലാണ്ടി | | ഉപ ജില്ല=കൊയിലാണ്ടി | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 0 | | ആൺകുട്ടികളുടെ എണ്ണം= 0 | ||
| പെൺകുട്ടികളുടെ എണ്ണം= 45 | | പെൺകുട്ടികളുടെ എണ്ണം= 45 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 45 | ||
| അദ്ധ്യാപകരുടെ എണ്ണം= 7 | | അദ്ധ്യാപകരുടെ എണ്ണം= 7 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= പ്രതിഭ കെ. | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= വിനോദ്കുമാർ | ||
| | | സ്കൂൾ ചിത്രം= 16045_-2.jpg | | ||

വരി 35: | വരി 35: | ||
'''ഫിഷറീസ് വകുപ്പിനു കീഴിലുള്ള ആദ്യത്തെ | '''ഫിഷറീസ് വകുപ്പിനു കീഴിലുള്ള ആദ്യത്തെ റസിഡൻഷ്യൽ ഗേൾസ് ഹൈസ്കുളാണ് കൊയിലാണ്ടി ഗവൺമെന്റ് റീജ്യണൽ ഫിഷറീസ് റസിഡൻഷ്യൽ ടേക്നിക്കൽ ഹൈസ്കൂൾ. കേരളത്തിലെ എല്ലാ ജില്ലകളിൽനിന്നും വിദ്യാർത്ഥിനികൾ ഇവിടെ പഠനത്തിനായി എത്തുന്നുണ്ട്. ക്ഷേമനിധി ബോർഡിൽ അംഗമായ മത്സ്യത്തൊഴിലാളികളുടെ പെൺകുട്ടികൾക്കാണിവിടെ പ്രവേശനം നൽകുന്നത്. കൂടാതെ 10% സീറ്റ് പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്തിട്ടുണ്ട്. | ||
'''1994-95 | '''1994-95 വർഷത്തിലാണ് ഈ സ്ഥപനം തുടങ്ങിയത്. സ്കൂളിന്റെ മുഴുവൻ സാമ്പത്തിക മേൽനോട്ടവും ഫിഷറീസ് വകുപ്പാണ് നിർവ്വഹിക്കുന്നത്. കൊയിലാണ്ടി ടൗണിൽ നിന്നും ഒന്നര കിലോമീറ്റർ അകലെ അറബികടലിന്റെ തീരത്ത് ഹാർബറിന് സമീപം കടലിന് അഭിമുഖമായാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂളിലെ ആദ്യത്തെ വിദ്യാർത്ഥിനി ആലപ്പുഴ ജില്ല യിലെ സോമന്റെ മകൾ അനിത.കെ.എസ്.ആണ്. | ||
''' | '''സ്കൂൾ തുടങ്ങിയ വർഷം എട്ടാം ക്ലാസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. 1997 മാർച്ച് മുതൽ വിദ്യാർത്ഥിനികൾ എസ് എസ് എൽ സി പരീക്ഷക്ക് ഇരിക്കുന്നു. 1999 മുതൽ ഇവിടെ എസ് എസ് എൽ സി സെന്ററാണ്. ആദ്യ ബാച്ചിൽ 84% വിജയവും കഴിഞ്ഞ ഒൻപത് വർഷം തുടർച്ചയായി 100% വിജയവും കൈവരിച്ചിട്ടുണ്ട്. ഫിഷറീസ്,വിദ്യാഭ്യാസ വകുപ്പുകൾക്ക് ഒരു പോലെ അധികാരമുള്ള ഈ വിദ്യലയത്തിലെ കുട്ടികൾ വിദ്യാഭ്യാസ വകുപ്പ് നടത്തിവരുന്ന എല്ലാ മേളകളിലും പങ്കെടുക്കാറുണ്ട്. താമസം ഭക്ഷണം തികച്ചും സൗജന്യമാണ്. ഓരോ വർഷവും എട്ടാം ക്ലാസിൽ 40 വിദ്യാർത്ഥിനികൾക്കാണ് പ്രവേശനം നൽകുന്നത്. | ||
=please update == | =please update == | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്നുനില കെട്ടിടത്തിന്റെ താഴത്തെ | മൂന്നുനില കെട്ടിടത്തിന്റെ താഴത്തെ നിലയിൽ 8,9,10 ക്ലാസ്സുകൾക്കായി 3 മുറികളും ഓഫീസ്, സ്റ്റാഫ് റൂം, ലൈബ്രറി, സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്,മ്യൂസിയം,ഭക്ഷണശാല ഏന്നിവയും വിദ്യാർത്ഥിനികളുടെ കലാവാസനകൾ പ്രോത്സാഹിപ്പിക്കാൻ ഒരു റിക്രിയേഷൻഹാളും ഹോസ്റ്റൽ സൗകര്യങ്ങളുമുണ്. | ||
==please update== | ==please update== | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
==please update== | ==please update== | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീ. രാധാകൃഷ്ണൻ മാസ്റ്റർ.
ശ്രീധരൻ മാസ്റ്റർ.
ശ്രീമതി. ചന്ദ്രിക ടീച്ചർ.
ശ്രീമതി സാവിത്രി ടീച്ചർ.
ശ്രീമതി. ടി.വി.വിജയകുമാരി ടീച്ചർ.
ശ്രീമതി. കെ.ശാന്ത ടീച്ചർ.
ശ്രീമതി എൻ.സുശീല ടീച്ചർ
ശ്രീ. സത്യൻ പി.''' | ||
==please update== | ==please update== | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==please update== | ==please update== | ||
വരി 67: | വരി 67: | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
{{#multimaps: 11.43502/75.69374 | width=800px | zoom=18 }} | {{#multimaps: 11.43502/75.69374 | width=800px | zoom=18 }} | ||

* NH കൊയിലാണ്ടി | * NH കൊയിലാണ്ടി നഗരത്തിൽ നിന്നും 1.5 കി.മി. അകലത്തായി അറബിക്കടലിന്റെ തീരത്ത് സ്ഥിതിചെയ്യുന്നു. | ||
<!--visbot verified-chils-> |