Jump to content
സഹായം

"എൻ എസ് എസ് എച്ച് എസ് വെളിയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{N.S.S.H.S.VELIANADU}}
{{N.S.S.H.S.VELIANADU}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= വെളിയനാട്
| സ്ഥലപ്പേര്= വെളിയനാട്
| വിദ്യാഭ്യാസ ജില്ല=കുട്ടനാട്
| വിദ്യാഭ്യാസ ജില്ല=കുട്ടനാട്
| റവന്യൂ ജില്ല= ആലപ്പുഴ  
| റവന്യൂ ജില്ല= ആലപ്പുഴ  
| സ്കൂള്‍ കോഡ്= 46070
| സ്കൂൾ കോഡ്= 46070
| സ്ഥാപിതവര്‍ഷം= 1937
| സ്ഥാപിതവർഷം= 1937
| സ്കൂള്‍ വിലാസം= വെളിയനാട് പി.ഒ, ആലപ്പുഴ
| സ്കൂൾ വിലാസം= വെളിയനാട് പി.ഒ, ആലപ്പുഴ
| പിന്‍ കോഡ്= 689590
| പിൻ കോഡ്= 689590
| സ്കൂള്‍ ഫോണ്‍= 04772753286
| സ്കൂൾ ഫോൺ= 04772753286
| സ്കൂള്‍ ഇമെയില്‍= ''nss.veliyanadu@gmail.com''
| സ്കൂൾ ഇമെയിൽ= ''nss.veliyanadu@gmail.com''
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപജില്ല= വെളിയനാട്
| ഉപജില്ല= വെളിയനാട്
| ഭരണ വിഭാഗം= എയ്ഡഡ്
| ഭരണ വിഭാഗം= എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= യു പി
| പഠന വിഭാഗങ്ങൾ2= യു പി
| മാദ്ധ്യമം= മലയാളം
| മാദ്ധ്യമം= മലയാളം
| ആൺകുട്ടികളുടെ എണ്ണം= 52
| ആൺകുട്ടികളുടെ എണ്ണം= 52
| പെൺകുട്ടികളുടെ എണ്ണം= 51
| പെൺകുട്ടികളുടെ എണ്ണം= 51
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 103
| വിദ്യാർത്ഥികളുടെ എണ്ണം= 103
| അദ്ധ്യാപകരുടെ എണ്ണം= 9   
| അദ്ധ്യാപകരുടെ എണ്ണം= 9   
| പ്രധാന അദ്ധ്യാപകന്‍= കെ.പി.ശശികുമാര്‍    
| പ്രധാന അദ്ധ്യാപകൻ= കെ.പി.ശശികുമാർ    
| പി.ടി.ഏ. പ്രസിഡണ്ട്=  എം.സി.സാബു
| പി.ടി.ഏ. പ്രസിഡണ്ട്=  എം.സി.സാബു
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|ഗ്രേഡ്=2
|ഗ്രേഡ്=2
| സ്കൂള്‍ ചിത്രം= thump84.jpg ‎|  
| സ്കൂൾ ചിത്രം= thump84.jpg ‎|  
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




വരി 37: വരി 37:
== ചരിത്രം ==
== ചരിത്രം ==


സ്കൂള്‍ സ്ഥിതി ചെയുന്നത് ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലുക്കിലുഉള വെളിയനാട് എന്ന ഗ്രാമത്തിലാണ്. നല്ലൂത്രക്കാവ് ദേവസ്വം വകയായുളള സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഈ സ്‌ക്കൂള്‍ തുടങ്ങിയത് ഒരു ആശാന്‍ കളരി ആയിട്ടാണ് . 246- നമ്പര്‍ വെളിയനാട് കരയോഗം ഭാരവാഹികള്‍ 26‍-5-1959-ല്‍ എഴുതിച്ച ദാനയാധാരം പ്രകാരമാണ് വെളിയനാട് സ്കൂള്‍ നായര്‍ സര്‍വീസ് സൊസൈറ്റിക്ക് ലഭ്യമായത്. കാക്കനാടുനാരായണപ്പണിക്കര്‍, ശാരാദാവിലാസം ശങ്കരക്കുറുപ്പ് തുടങ്ങിയവരുടെ അക്ഷീണ പരിശ്രമ ഫലമായി 1937-ല്‍ യു.പി സ്കൂള്‍ ആയി ആരംഭിച്ച സ്കൂള്‍ 1950-ല്‍ ആണ്  ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടത്. സംസ്കൃതം  ഒന്നാം ഭാഷയായി പഠിപ്പിക്കുന്ന വിദ്യാലയം എന്നത്  ഈ  വിദ്യാലയത്തിന്റെ ഒരു പ്രത്യേകതയാണ്. ഇവിടെ പഠിച്ച് എസ്.എസ്.എല്‍.സി പാസാകുന്നവര്‍ക്ക് യു.പി.വിഭ‍ാഗത്തില്‍ സംസ്കൃതാദ്ധ്യാപകരായി ജോലി ലഭിക്കുന്നു എന്നുള്ളത് ഈ വിദ്യാലയത്തിന്റെ മാത്രം പ്രത്യേകയാണ്. ആണ്‍കുട്ടികളൂം പെണ്‍കുട്ടികളും ഉള്‍പ്പെട്ട സ്കൂളില്‍ അഞ്ചാം ക്ലാസു മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികള്‍ പഠിക്കൂന്നു.
സ്കൂൾ സ്ഥിതി ചെയുന്നത് ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലുക്കിലുഉള വെളിയനാട് എന്ന ഗ്രാമത്തിലാണ്. നല്ലൂത്രക്കാവ് ദേവസ്വം വകയായുളള സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഈ സ്‌ക്കൂൾ തുടങ്ങിയത് ഒരു ആശാൻ കളരി ആയിട്ടാണ് . 246- നമ്പർ വെളിയനാട് കരയോഗം ഭാരവാഹികൾ 26‍-5-1959-എഴുതിച്ച ദാനയാധാരം പ്രകാരമാണ് വെളിയനാട് സ്കൂൾ നായർ സർവീസ് സൊസൈറ്റിക്ക് ലഭ്യമായത്. കാക്കനാടുനാരായണപ്പണിക്കർ, ശാരാദാവിലാസം ശങ്കരക്കുറുപ്പ് തുടങ്ങിയവരുടെ അക്ഷീണ പരിശ്രമ ഫലമായി 1937-യു.പി സ്കൂൾ ആയി ആരംഭിച്ച സ്കൂൾ 1950-ആണ്  ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടത്. സംസ്കൃതം  ഒന്നാം ഭാഷയായി പഠിപ്പിക്കുന്ന വിദ്യാലയം എന്നത്  ഈ  വിദ്യാലയത്തിന്റെ ഒരു പ്രത്യേകതയാണ്. ഇവിടെ പഠിച്ച് എസ്.എസ്.എൽ.സി പാസാകുന്നവർക്ക് യു.പി.വിഭ‍ാഗത്തിൽ സംസ്കൃതാദ്ധ്യാപകരായി ജോലി ലഭിക്കുന്നു എന്നുള്ളത് ഈ വിദ്യാലയത്തിന്റെ മാത്രം പ്രത്യേകയാണ്. ആൺകുട്ടികളൂം പെൺകുട്ടികളും ഉൾപ്പെട്ട സ്കൂളിൽ അഞ്ചാം ക്ലാസു മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾ പഠിക്കൂന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ഈ വിദ്യാലയം  ഏകദേശം 1 ഏക്കര്‍ ആകുന്നു. മൂന്നു കെട്ടിടങ്ങളിലായി  അധ്യയനം നടക്കുന്നു. കംപ്യൂട്ടര്‍ ലാബ്,  സയന്‍സ് ലാബുകള്‍, ലൈബ്രറി എന്നിവയും ഈ വിദ്യലയത്തില്‍ കുട്ടികള്‍ക്കായി സംവിധാനം ചെയ്തിരിക്കുന്നു. കുടാതെ ഈ വിദ്യാലയത്തില്‍ കായിക പരിശീലത്തിനയി വിശാലമയ ഒരു മൈതാനവും ഉണ്ട്.
ഈ വിദ്യാലയം  ഏകദേശം 1 ഏക്കർ ആകുന്നു. മൂന്നു കെട്ടിടങ്ങളിലായി  അധ്യയനം നടക്കുന്നു. കംപ്യൂട്ടർ ലാബ്,  സയൻസ് ലാബുകൾ, ലൈബ്രറി എന്നിവയും ഈ വിദ്യലയത്തിൽ കുട്ടികൾക്കായി സംവിധാനം ചെയ്തിരിക്കുന്നു. കുടാതെ ഈ വിദ്യാലയത്തിൽ കായിക പരിശീലത്തിനയി വിശാലമയ ഒരു മൈതാനവും ഉണ്ട്.








== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
* ക്ലാസ് മാഗസിന്‍.
* ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.






== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
ഈ വിദ്യാലയം നായര്‍ സര്‍വീസ് സൊസൈറ്റിയുടെ അധീനതയിലാണ്. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ഇന്നത്തെ സാരഥികള്‍. പി.ആര്‍.നരേന്ദ്രനാഥന്‍ നായര്‍(പ്രസിഡന്റ്), ജി. സുകുമാരന്‍ നായര്‍ (ജനറല്‍ സെക്രട്ടറി).ഈ മാനേജ്‌മെന്റിനു 143 സ്കുളുകളും, 15 കോളേജുകളും ഉണ്ട്. കുടാതെ പ്രൊഫഷണല്‍ ‍കോളേജുകളും, അനേകം സ്ഥാപനങ്ങളും ഉണ്ട്.
ഈ വിദ്യാലയം നായർ സർവീസ് സൊസൈറ്റിയുടെ അധീനതയിലാണ്. നായർ സർവീസ് സൊസൈറ്റിയുടെ ഇന്നത്തെ സാരഥികൾ. പി.ആർ.നരേന്ദ്രനാഥൻ നായർ(പ്രസിഡന്റ്), ജി. സുകുമാരൻ നായർ (ജനറൽ സെക്രട്ടറി).ഈ മാനേജ്‌മെന്റിനു 143 സ്കുളുകളും, 15 കോളേജുകളും ഉണ്ട്. കുടാതെ പ്രൊഫഷണൽ ‍കോളേജുകളും, അനേകം സ്ഥാപനങ്ങളും ഉണ്ട്.




വരി 62: വരി 62:




== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
* വി.ജെ.ചാക്കോ
* വി.ജെ.ചാക്കോ
* പി.ജെ.ജോസഫ്
* പി.ജെ.ജോസഫ്
* എന്‍‍.ശിവരാമപിള്ള
* എൻ‍.ശിവരാമപിള്ള
* എല്‍.രത്നകുമാരി അമ്മ.
* എൽ.രത്നകുമാരി അമ്മ.
* എന്‍.പരമേശ്വരന്‍പിള്ള
* എൻ.പരമേശ്വരൻപിള്ള
* ആര്‍.പുരുഷോത്തമക്കുറുപ്പ്
* ആർ.പുരുഷോത്തമക്കുറുപ്പ്
* സി.എന്‍.പരമേശ്വരകൈമള്‍
* സി.എൻ.പരമേശ്വരകൈമൾ
* സി.കെ.കുഞ്ഞിക്കുട്ടിയമ്മ
* സി.കെ.കുഞ്ഞിക്കുട്ടിയമ്മ
* എന്‍.പി.രവീന്ദ്രന്‍നായര്‍
* എൻ.പി.രവീന്ദ്രൻനായർ
* ജി.മാധവിയമ്മ
* ജി.മാധവിയമ്മ
* കെ.എന്‍.കേശവപിള്ള
* കെ.എൻ.കേശവപിള്ള
* സി.എന്‍.ചന്ദ്രശേഖരന്‍പിള്ള
* സി.എൻ.ചന്ദ്രശേഖരൻപിള്ള
* വി.ബാലകൃഷ്ണനായര്‍
* വി.ബാലകൃഷ്ണനായർ
* എന്‍.വേലായുധന്‍നായര്‍
* എൻ.വേലായുധൻനായർ
* കെ.പി.രാജമ്മ
* കെ.പി.രാജമ്മ
* കെ.ജി.രാമചന്ദ്രന്‍നായര്‍
* കെ.ജി.രാമചന്ദ്രൻനായർ
* കെ.എസ്.നാരായണപിള്ള
* കെ.എസ്.നാരായണപിള്ള
* എം.പി.രാമകൃഷ്ണപ്പണിക്കര്‍
* എം.പി.രാമകൃഷ്ണപ്പണിക്കർ
* എന്‍.പരമേശ്വരന്‍നായര്‍
* എൻ.പരമേശ്വരൻനായർ
* കെ.കെ.വിജയമ്മ
* കെ.കെ.വിജയമ്മ
* സി.ജി.പൊന്നമ്മ
* സി.ജി.പൊന്നമ്മ
* എന്‍.ആനന്ദവല്ലിഅമ്മ
* എൻ.ആനന്ദവല്ലിഅമ്മ
* പി.എന്‍.ദിനേശന്‍
* പി.എൻ.ദിനേശൻ
* കമലാക്ഷിഅമ്മ
* കമലാക്ഷിഅമ്മ
* ഗോപാലകൃക്ഷണപ്പണിക്കര്‍
* ഗോപാലകൃക്ഷണപ്പണിക്കർ
* കെ.എസ് ഗോപിനാഥ്
* കെ.എസ് ഗോപിനാഥ്
* എം.ടി.ഉമാദേവി,
* എം.ടി.ഉമാദേവി,
* റ്റി.ഇന്ദിരാദേവി
* റ്റി.ഇന്ദിരാദേവി
* എം.കെ ലീലാമ്മ
* എം.കെ ലീലാമ്മ
* കെ.ആര്‍.ഇന്ദിര
* കെ.ആർ.ഇന്ദിര
* കോമളവല്ലി അമ്മ
* കോമളവല്ലി അമ്മ
* ആര്‍.എസ്.രമാദേവി
* ആർ.എസ്.രമാദേവി
* എം.പി.രമാദേവി
* എം.പി.രമാദേവി
* എം.എസ്.വസന്തകുമാരി
* എം.എസ്.വസന്തകുമാരി
വരി 106: വരി 106:




== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ജി.മോഹന്‍ കുമാര്‍ ഐ.പി.എസ്  
ജി.മോഹൻ കുമാർ ഐ.പി.എസ്  


==വഴികാട്ടി==
==വഴികാട്ടി==
  {{#multimaps: 9.4323, 76.4809| width=800px | zoom=16 }}  
  {{#multimaps: 9.4323, 76.4809| width=800px | zoom=16 }}  
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
ചങ്ങാനാശേരി - ആലപ്പുഴ റോഡില്‍ കിടങ്ങറയില്‍ നിന്നും 5 കി.മീ യാത്രെചയ്താല്‍ സ്വതന്ത്ര ജംഗ്ഷനില്‍ എത്തും. അവിടെനിന്ന് വീണ്ടും വടക്കോട്ട് റോഡില്‍ സഞ്ചരിച്ച് ഗുരുമന്ദിരം ജംഗ്ഷനില്‍ നിന്ന് 500 മീറ്റ‍ര്‍ സ‍ഞ്ചരിച്ചാല്‍ സ്കൂളില്‍ എത്താം.
ചങ്ങാനാശേരി - ആലപ്പുഴ റോഡിൽ കിടങ്ങറയിൽ നിന്നും 5 കി.മീ യാത്രെചയ്താൽ സ്വതന്ത്ര ജംഗ്ഷനിൽ എത്തും. അവിടെനിന്ന് വീണ്ടും വടക്കോട്ട് റോഡിൽ സഞ്ചരിച്ച് ഗുരുമന്ദിരം ജംഗ്ഷനിൽ നിന്ന് 500 മീറ്റ‍ർ സ‍ഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/391804" എന്ന താളിൽനിന്ന് ശേഖരിച്ചത്