18,998
തിരുത്തലുകൾ
(ചെ.) (→മുന് സാരഥികള്) |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|st.thomashsmarangattupilly}} | {{prettyurl|st.thomashsmarangattupilly}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= മരങ്ങാട്ടുപിള്ളി | | സ്ഥലപ്പേര്= മരങ്ങാട്ടുപിള്ളി | ||
| വിദ്യാഭ്യാസ ജില്ല= പാല | | വിദ്യാഭ്യാസ ജില്ല= പാല | ||
| റവന്യൂ ജില്ല= കോട്ടയം | | റവന്യൂ ജില്ല= കോട്ടയം | ||
| | | സ്കൂൾ കോഡ്= 31060 | ||
| സ്ഥാപിതദിവസം= 15 | | സ്ഥാപിതദിവസം= 15 | ||
| സ്ഥാപിതമാസം= 05 | | സ്ഥാപിതമാസം= 05 | ||
| | | സ്ഥാപിതവർഷം= 1951 | ||
| | | സ്കൂൾ വിലാസം= മരങ്ങാട്ടുപിള്ളി പി.ഒ, <br/>കോട്ടയം | ||
| | | പിൻ കോഡ്= 686635 | ||
| | | സ്കൂൾ ഫോൺ= 04822252392 | ||
| | | സ്കൂൾ ഇമെയിൽ= stthomasmgply@yahoo.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=കുറവിലങ്ങാട് | | ഉപ ജില്ല=കുറവിലങ്ങാട് | ||
| ഭരണം വിഭാഗം=എയ്ഡഡ് | | ഭരണം വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 167 | | ആൺകുട്ടികളുടെ എണ്ണം= 167 | ||
| പെൺകുട്ടികളുടെ എണ്ണം= 175 | | പെൺകുട്ടികളുടെ എണ്ണം= 175 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 345 | ||
| അദ്ധ്യാപകരുടെ എണ്ണം= 16 | | അദ്ധ്യാപകരുടെ എണ്ണം= 16 | ||
| | | പ്രിൻസിപ്പൽ= ഇല്ല | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ശ്രീമതി.സിസിലി ചാക്കോ | ||
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ ശശി താന്നിക്കൽ | | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ ശശി താന്നിക്കൽ | ||
| | | സ്കൂൾ ചിത്രം=1964.jpg| | ||
ഗ്രേഡ്=5| | ഗ്രേഡ്=5| | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കോട്ടയം | കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ മരങ്ങാട്ടുപിള്ളി എന്ന പ്രശാന്തസുന്ദരമായ ഗ്രാമത്തിലാണ് എയിഡഡ് വിഭാഗത്തിൽപ്പെട്ട ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്കൂൾ എന്ന പേരിലാണ് സ്ക്കൂൾ അറിയപ്പെടുന്നത്. 1951 ൽ സ്ഥാപിതമായ ഈ സ്ക്കൂൾ പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
മരങ്ങാട്ടുപിള്ളിയുടെ വിദ്യാഭ്യാസ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ് | മരങ്ങാട്ടുപിള്ളിയുടെ വിദ്യാഭ്യാസ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ് | ||
സെന്റ് തോമസ് | സെന്റ് തോമസ് സ്കുൾ. ഇവിടുത്തെ നല്ലവരായ നാട്ടുകാരുടെയും ഇവിടെ സേവനം ചെയ്ത | ||
വൈദികരുടെയും കഠിനാദ്ധ്വാനത്തിന്റെയും | വൈദികരുടെയും കഠിനാദ്ധ്വാനത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും ഫലമാണ് | ||
ഈ സരസ്വതിക്ഷേത്രം. 1920- | ഈ സരസ്വതിക്ഷേത്രം. 1920-ൽ എൽ.പി.സ്കൂൾ സ്ഥാപിച്ചു. വിദ്യാഭ്യാസ പുരോഗതിക്ക് വഴിതെളിച്ച ഈ സ്ഥാപനം 1948-ൽ മിഡിൽ സ്കൂളായി ഉയർത്തി. 1951-ൽ ഹൈസ്കൂൾ നിലവിൽ വന്നു. 1954-ൽ .എസ് .എസ്.എൽ.സി ആദ്യ ബാച്ച്പുറത്തിറങ്ങി.പ്രധമ ഹെഡ്മാസ്റ്ററായി റവ.ഫാ.റ്റി.കെ.എബ്രാഹം തൊണ്ടിയ്ക്കൽ നിയമിതനായി. നാടിന്റെ സാമൂഹികവും സാംസ്കാരികവുമായ വികസനത്തിന് ഹേതുഭൂതമായ ഈ സരസ്വതി ക്ഷേത്രത്തിൽ നിന്ന് വിജ്ഞാനമാർജ്ജിച്ച് തലമുറകൾ ജീവിതത്തിന്റെ വിവിധ കർമ്മമണ്ഡലങ്ങളിൽ വ്യക്തി മുദ്രപതിപ്പിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെ കലാപരവും കായികപരവും ആദ്ധ്യാത്മികവുമായ വികാസത്തെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഈ വിദ്യാലയം ശിക്ഷണത്തിലും വിജയത്തിലും ഉന്നതനിലവാരം പുലർത്തുന്നു . അറിവിന്റെയും സംസ്കാരത്തിന്റെയും പ്രകാശം ചൊരിയുവാൻ കഠിനദ്ധ്വാനം ചെയ്ത പൂർവികരുടെ സ്മ്രണകൾ നമുക്ക് പുതുചൈതന്യം പകരട്ടെ. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
നാലര | നാലര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുമുണ്ട്.വിശാലമായ ഗ്രൗണ്ടും മനോഹരവുമായ ബാസ്കറ്റ്ബോൾ കോർട്ടും സ്കുളിനോടനുബന്ധിച്ചുണ്ട്.1994-ൽഗ്രൗണ്ട് പുതുക്കി. ആധുനിക ലോകത്തിന്റെ വൈജ്ഞാനികതലത്തോട് | ||
ബന്ധപ്പെടുക ഏന്ന ലക്ഷ്യത്തോടെ 2000- | ബന്ധപ്പെടുക ഏന്ന ലക്ഷ്യത്തോടെ 2000-ൽ ഒരു കംപ്യൂട്ടർ ലാബ് സ്ഥാപിച്ചു.ഇപ്പോൾ | ||
ബ്രോഡ് ബാന്റ് | ബ്രോഡ് ബാന്റ് ഇന്റർനെറ്റ് സൗകര്യങ്ങളോടുകൂടിയ പത്ത് കംപ്യൂട്ടർകൾ സ്കൂളിൽ ഉണ്ട്. | ||
മൾട്ടിമീഡിയ ഹാൾ,സയൻസ് ലാബ്,ലൈബ്രറി എന്നിവയും വിദ്യാലയത്തിലുണ്ട്. | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * ജൂണിയർ റെഡ് ക്രോസ് | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
സീറോ | സീറോ മലബാർ സഭയിലെ പാലാ രൂപതയുടെ കീഴിലുള്ള പാലാ കോർപറേറ്റ് എജ്യൂക്കേഷണൽ ഏജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. രൂപതയിലെ മരങ്ങാട്ടുപിള്ളി ഇടവക വിദ്യാലയത്തിന്റെ ദൈനംദീന ഭരണകാര്യങ്ങൾ നിർവഹിക്കുന്നു. നിരവധി വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ബിഷപ് ഡോ. ജോസഫ് കല്ലറങ്ങാട്ട്, കോർപ്പറേറ്റ് മനേജരായും , റവ. ഫാ. ജോസഫ് ഈന്തനാൽ കോർപ്പറേറ്റ് സെക്രട്ടറിയായും റവ. ഫാ.തോമസ് നടയ്ക്കൽ ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു. | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
1951-1961- റവ.ഫാ.റ്റി.കെ.എബ്രാഹം | 1951-1961- റവ.ഫാ.റ്റി.കെ.എബ്രാഹം | ||
1961-1962- റവ.ഫാ.റ്റി.എം. | 1961-1962- റവ.ഫാ.റ്റി.എം.മൈക്കിൾ | ||
1962-1966- ശ്രീ.പി.സി. | 1962-1966- ശ്രീ.പി.സി.ജോൺ | ||
1966-1967- ശ്രീ.കെ.ഐ.ഇട്ടിയവിര. | 1966-1967- ശ്രീ.കെ.ഐ.ഇട്ടിയവിര. | ||
1967-1968- ശ്രീ.സി.റ്റി. | 1967-1968- ശ്രീ.സി.റ്റി.തൊമ്മൻ | ||
1968-1970- ശ്രീ.വി.കെ. | 1968-1970- ശ്രീ.വി.കെ.കുര്യൻ | ||
1970-1971- ശ്രീ.എം.എസ്. | 1970-1971- ശ്രീ.എം.എസ്.ഗോപാലൻനായർ | ||
1970-1971- ശ്രീ.എ.സ്.ആന്റണി | 1970-1971- ശ്രീ.എ.സ്.ആന്റണി | ||
1971-1975- ശ്രീ.പി.എ.തോമസ് | 1971-1975- ശ്രീ.പി.എ.തോമസ് | ||
1975-1984- ശ്രീ.സി.റ്റി. | 1975-1984- ശ്രീ.സി.റ്റി.തൊമ്മൻ | ||
1984-1985- ശ്രീ.ഇ.എം.ജോസഫ് | 1984-1985- ശ്രീ.ഇ.എം.ജോസഫ് | ||
1985-1988- ശ്രീ.എബ്രാഹം മാത്യു | 1985-1988- ശ്രീ.എബ്രാഹം മാത്യു | ||
1988-1989- ശ്രീ.കെ.ജോസഫ് | 1988-1989- ശ്രീ.കെ.ജോസഫ് | ||
1989-1991- റവ.ഫാ.എ.എം.മാത്യു | 1989-1991- റവ.ഫാ.എ.എം.മാത്യു | ||
1991-1992- ശ്രീ.കെ.എസ്. | 1991-1992- ശ്രീ.കെ.എസ്. വർക്കി | ||
1992-1996- ശ്രീ.പി.റ്റി.ദേവസ്യ | 1992-1996- ശ്രീ.പി.റ്റി.ദേവസ്യ | ||
1996-1999- ശ്രീ.വി.കെ. | 1996-1999- ശ്രീ.വി.കെ.സേവ്യർ | ||
1999-2000- ശ്രീ.കെ. ജെ. | 1999-2000- ശ്രീ.കെ. ജെ.ജോർജ് | ||
െമയ് 2000 -ശ്രീ. | െമയ് 2000 -ശ്രീ.ഫ്രാൻസീസ് ജോർജ് | ||
2000-2001- ശ്രീമതി. | 2000-2001- ശ്രീമതി.എൻ.എസ് മേരി | ||
2001-2003- ശ്രീ.റ്റി.ജെ. | 2001-2003- ശ്രീ.റ്റി.ജെ. സെബാസ്റ്റ്യൻ | ||
2003-2005- ശ്രീമതി. സൂസമ്മ | 2003-2005- ശ്രീമതി. സൂസമ്മ ചെറിയാൻ | ||
2005-2006- ശ്രീ.ഡൊമിനിക്ക് സാവേ്യാ | 2005-2006- ശ്രീ.ഡൊമിനിക്ക് സാവേ്യാ | ||
2006-2008- ശ്രീ.റ്റി.റ്റി. തോമസ് | 2006-2008- ശ്രീ.റ്റി.റ്റി. തോമസ് | ||
2008-2010- ശ്രീ. ജോസ് കുുര്യാക്കോസ് | 2008-2010- ശ്രീ. ജോസ് കുുര്യാക്കോസ് | ||
2010-2012 - ശ്രീ.ടോമി | 2010-2012 - ശ്രീ.ടോമി സെബാസ്റ്റ്യൻ | ||
2012-2013- ശ്രീ.ഫിലിപ്പ് സി ജോസഫ് | 2012-2013- ശ്രീ.ഫിലിപ്പ് സി ജോസഫ് | ||
2013 - 2016 - ശ്രീ.എം.എ ജോർജ് | 2013 - 2016 - ശ്രീ.എം.എ ജോർജ് | ||
2016-2017 - ശ്രീമതി.സിസിലി ചാക്കോ | 2016-2017 - ശ്രീമതി.സിസിലി ചാക്കോ | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*ശ്രീ.റ്റി.കെ.ജോസ് ഐ.എ.എസ് | *ശ്രീ.റ്റി.കെ.ജോസ് ഐ.എ.എസ് | ||
*ശ്രീ.സന്തോഷ് | *ശ്രീ.സന്തോഷ് ജോർജ് കുളങ്ങര | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 107: | വരി 107: | ||
| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.743583,76.611947|zoom=13}} | | style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.743583,76.611947|zoom=13}} | ||
സെന്റ് തോമസ്സ് എച്ച്.എസ് മരങ്ങാട്ടുപിള്ളി | സെന്റ് തോമസ്സ് എച്ച്.എസ് മരങ്ങാട്ടുപിള്ളി | ||
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
*പാല -കുറവിലങ്ങാട് | *പാല -കുറവിലങ്ങാട് റോഡിൽ മരങ്ങാട്ടുപിള്ളി ബസ് സ്റ്റോപ്പിൽ ഇറങ്ങുക | ||
* | * പാലായിൽ നിന്ന് 10.കി.മി. അകലം | ||
|} | |} | ||
<!--visbot verified-chils-> |