Jump to content
സഹായം

"എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് കോത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കോത്തല
| സ്ഥലപ്പേര്= കോത്തല
| വിദ്യാഭ്യാസ ജില്ല= കോട്ടയം
| വിദ്യാഭ്യാസ ജില്ല= കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്= 33088
| സ്കൂൾ കോഡ്= 33088
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1968  
| സ്ഥാപിതവർഷം= 1968  
| സ്കൂള്‍ വിലാസം= കോത്തല പി.ഒ, <br/>കോട്ടയം
| സ്കൂൾ വിലാസം= കോത്തല പി.ഒ, <br/>കോട്ടയം
| പിന്‍ കോഡ്= 686502
| പിൻ കോഡ്= 686502
| സ്കൂള്‍ ഫോണ്‍= 04812505464
| സ്കൂൾ ഫോൺ= 04812505464
| സ്കൂള്‍ ഇമെയില്‍= nsshskothala@yahoo.co.in
| സ്കൂൾ ഇമെയിൽ= nsshskothala@yahoo.co.in
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=പാമ്പാടി  
| ഉപ ജില്ല=പാമ്പാടി  
| ഭരണം വിഭാഗം=എയ്ഡഡ്
| ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2=യു.പി.സ്ക്കൂള്‍
| പഠന വിഭാഗങ്ങൾ2=യു.പി.സ്ക്കൂൾ
| പഠന വിഭാഗങ്ങള്‍3= എല്‍.പി.സ്ക്കൂള്‍
| പഠന വിഭാഗങ്ങൾ3= എൽ.പി.സ്ക്കൂൾ
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്  
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്  
| ആൺകുട്ടികളുടെ എണ്ണം=  
| ആൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 821
| വിദ്യാർത്ഥികളുടെ എണ്ണം= 821
| അദ്ധ്യാപകരുടെ എണ്ണം= 33
| അദ്ധ്യാപകരുടെ എണ്ണം= 33
| പ്രിന്‍സിപ്പല്‍=     
| പ്രിൻസിപ്പൽ=     
| പ്രധാന അദ്ധ്യാപകന്‍= കെ.സുമംഗല   
| പ്രധാന അദ്ധ്യാപകൻ= കെ.സുമംഗല   
| പി.ടി.ഏ. പ്രസിഡണ്ട്=   
| പി.ടി.ഏ. പ്രസിഡണ്ട്=   
|ഗ്രേഡ്=5
|ഗ്രേഡ്=5
| സ്കൂള്‍ ചിത്രം=33088.jpg|
| സ്കൂൾ ചിത്രം=33088.jpg|
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കോട്ടയം ജില്ലയില് കൂരോപ്പട ഗ്രാമപഞ്ചായത്തില് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എന്‍.എസ്.എസ്.ഹൈസ്കൂള്‍. കോത്തല‍'''.  നായര്‍ സര്‍വീസ് സൊസൈറ്റിയൂടെ 1700-നമ്പര്‍ കരയോഗത്തിന്റെ മേല്‍നോട്ടത്തില്‍ 1960-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ പ്രമൂഖ വിദ്യാലയങ്ങളിലൊന്നാണ്.എല്‍.കെ.ജി.മുതല്‍ 10 വരെ മലയാളം‌,ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍ പ്രവര്‍ത്തിക്കുന്നു.
കോട്ടയം ജില്ലയില് കൂരോപ്പട ഗ്രാമപഞ്ചായത്തില് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എൻ.എസ്.എസ്.ഹൈസ്കൂൾ. കോത്തല‍'''.  നായർ സർവീസ് സൊസൈറ്റിയൂടെ 1700-നമ്പർ കരയോഗത്തിന്റെ മേൽനോട്ടത്തിൽ 1960- സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ പ്രമൂഖ വിദ്യാലയങ്ങളിലൊന്നാണ്.എൽ.കെ.ജി.മുതൽ 10 വരെ മലയാളം‌,ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ പ്രവർത്തിക്കുന്നു.


== ചരിത്രം ==
== ചരിത്രം ==
1960 ജൂണില്‍ ഒരു  ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. നായര്‍ സര്‍വീസ് സൊസൈറ്റിയൂടെ 1700-നമ്പര്‍ കരയോഗമാണ്‍‍‍ വിദ്യാലയം സ്ഥാപിച്ചത്. ശ്രി.പി.ജി.ഗോപാലക്യഷ്ണന്‍ നായരായിരുന്നൂ ആദ്യ പ്രധാന അദ്ധ്യാപകന്‍.  1964-ല്‍ മിഡില്‍ സ്കൂളായും 1979-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രി.പി.കെ.ഗോപാലക്യഷ്ണന്‍ നായരൂടെ മേല്‍നോട്ടത്തില്‍ ഈ വിദ്യാലയം ഉയര്‍ച്ചയുടെ പടവുകള്‍ കയറി. ഇപ്പോള് പാമ്പാടി ഉപജില്ലയിലെ ഹൈസ്കൂളുകളില് ഒന്നാമതാണ്.
1960 ജൂണിൽ ഒരു  ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. നായർ സർവീസ് സൊസൈറ്റിയൂടെ 1700-നമ്പർ കരയോഗമാൺ‍‍ വിദ്യാലയം സ്ഥാപിച്ചത്. ശ്രി.പി.ജി.ഗോപാലക്യഷ്ണൻ നായരായിരുന്നൂ ആദ്യ പ്രധാന അദ്ധ്യാപകൻ.  1964-ൽ മിഡിൽ സ്കൂളായും 1979-ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രി.പി.കെ.ഗോപാലക്യഷ്ണൻ നായരൂടെ മേൽനോട്ടത്തിൽ ഈ വിദ്യാലയം ഉയർച്ചയുടെ പടവുകൾ കയറി. ഇപ്പോള് പാമ്പാടി ഉപജില്ലയിലെ ഹൈസ്കൂളുകളില് ഒന്നാമതാണ്.


== '''ഭൗതികസൗകര്യങ്ങള്‍''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==


*വിശാലമായ കളിസ്ഥലം
*വിശാലമായ കളിസ്ഥലം
*Football Ground
*Football Ground
*ക്രിക്കറ്റ്,ഫുട്ബോള്‍,ഷട്ടില്‍,അതലറ്റിക്സ് എന്നിവക്ക് കോച്ചിങ്ങ്
*ക്രിക്കറ്റ്,ഫുട്ബോൾ,ഷട്ടിൽ,അതലറ്റിക്സ് എന്നിവക്ക് കോച്ചിങ്ങ്
*വായിച്ചു വളരാന്‍ വിപുലമായ ലൈബ്രറി
*വായിച്ചു വളരാൻ വിപുലമായ ലൈബ്രറി
*Basket Ball Court
*Basket Ball Court
*ഓഡിറ്റോറിയം.
*ഓഡിറ്റോറിയം.
*ലാംഗ്വേജ് ലാബ് സൗകര്യം
*ലാംഗ്വേജ് ലാബ് സൗകര്യം
*സ്ക്കൂള്‍ ബസ്സ് സൗകര്യം.
*സ്ക്കൂൾ ബസ്സ് സൗകര്യം.
*സ്മാര്‍ട്ട് ക്ലാസ്സ് റൂമുകള്‍
*സ്മാർട്ട് ക്ലാസ്സ് റൂമുകൾ
*നക്ഷത്ര വനം.
*നക്ഷത്ര വനം.
*കംമ്പ്യൂട്ടര്‍ ലാബില്‍ ഏകദേശം 25 കമ്പ്യൂട്ടറുകള്‍ .  
*കംമ്പ്യൂട്ടർ ലാബിൽ ഏകദേശം 25 കമ്പ്യൂട്ടറുകൾ .  
*ലാബുകളിബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം
*ലാബുകളിബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം


== '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  ക്രിക്കറ്റ്,ഫുട്ബോള്‍,ഷട്ടില്‍,അതലറ്റിക്സ് എന്നിവക്ക് കോച്ചിങ്ങ്
*  ക്രിക്കറ്റ്,ഫുട്ബോൾ,ഷട്ടിൽ,അതലറ്റിക്സ് എന്നിവക്ക് കോച്ചിങ്ങ്
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.


== '''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍''' ==
== '''ക്ലബ്ബ് പ്രവർത്തനങ്ങൾ''' ==
<font color=green align=center size=3>
<font color=green align=center size=3>
ണിത പഠനം രസകരം എന്ന ലക്ഷ്യത്തോടെ ശ്രീ.അനില്‍ സാറിന്റെ നേത്യത്വത്തില്‍ ഗണിതശാസ്ത്ര രംഗത്ത് മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍കാഴ്ചവെക്കുന്ന ഒരു ക്ലബ് ഇവിടെ പ്രവര്‍ത്തിക്കുന്നു. എല്ലാ ആഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗില്‍ കുട്ടികള്‍ തന്നെ പ്രാതിനിധ്യം വഹിക്കുന്നു. കുട്ടികളുടെ നേതൃത്വത്തില്‍ ഒരു ഗണിതശാസ്ത്ര ലൈബ്രറിയും പ്രവര്‍ത്തിക്കുന്നു. എല്ലാ ക്ലാസിലെയും പ്രതിനിധികള്‍ അതാത് ആഴ്ചയിലെ വിവരങ്ങള്‍ ക്ലാസില്‍ എത്തിക്കുന്നു.
ണിത പഠനം രസകരം എന്ന ലക്ഷ്യത്തോടെ ശ്രീ.അനിൽ സാറിന്റെ നേത്യത്വത്തിൽ ഗണിതശാസ്ത്ര രംഗത്ത് മെച്ചപ്പെട്ട പ്രവർത്തനങ്ങൾകാഴ്ചവെക്കുന്ന ഒരു ക്ലബ് ഇവിടെ പ്രവർത്തിക്കുന്നു. എല്ലാ ആഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗിൽ കുട്ടികൾ തന്നെ പ്രാതിനിധ്യം വഹിക്കുന്നു. കുട്ടികളുടെ നേതൃത്വത്തിൽ ഒരു ഗണിതശാസ്ത്ര ലൈബ്രറിയും പ്രവർത്തിക്കുന്നു. എല്ലാ ക്ലാസിലെയും പ്രതിനിധികൾ അതാത് ആഴ്ചയിലെ വിവരങ്ങൾ ക്ലാസിൽ എത്തിക്കുന്നു.
===1. സോഷ്യല്‍ സയന്‍സ് ക്ലബ് ===
===1. സോഷ്യൽ സയൻസ് ക്ലബ് ===
<font color=red align=center size=3>
<font color=red align=center size=3>
വിദ്യാര്‍ത്ഥികളിലെ സാമൂഹ്യ ശാസ്ത്രാവബോധം വളര്‍ത്തുവാന്‍ സാമൂഹ്യശാസ്ത്രഅദ്ധ്യാപകരുടെആഭിമുഖ്യത്തില്‍സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യല്‍സയന്‍സ് ക്ലബ്. സാമൂഹ്യശാസ്ത്രത്തിന്റെ പരിധിയില്‍ വരുന്ന എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയോടു കൂടി സോഷ്യല്‍ സയന്‍സ് ക്ലബ് നിറവേറ്റി വരുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ബോധവല്‍ക്കരണ ജാഥയും, നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലിയും പ്ലക്കാര്‍ഡുകളുമായി അവര്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ട് ഒരു സന്ദേശയാത്ര നടത്തി.
വിദ്യാർത്ഥികളിലെ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ സാമൂഹ്യശാസ്ത്രഅദ്ധ്യാപകരുടെആഭിമുഖ്യത്തിൽസജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽസയൻസ് ക്ലബ്. സാമൂഹ്യശാസ്ത്രത്തിന്റെ പരിധിയിൽ വരുന്ന എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയോടു കൂടി സോഷ്യൽ സയൻസ് ക്ലബ് നിറവേറ്റി വരുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ബോധവൽക്കരണ ജാഥയും, നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലിയും പ്ലക്കാർഡുകളുമായി അവർ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് ഒരു സന്ദേശയാത്ര നടത്തി.
===2. സംസ്കൃതക്ലബ് ===
===2. സംസ്കൃതക്ലബ് ===
ഒന്നു മുതല്‍ ഏഴു വരെ ക്ലാസ്സുകളില്‍ സംസ്കൃതപഠനം നടക്കുന്നു.ജില്ലാ, ഉപജില്ലാ മത്സരങ്ങളില്‍ ഓവറോള്‍ കിരീടം നേടി.
ഒന്നു മുതൽ ഏഴു വരെ ക്ലാസ്സുകളിൽ സംസ്കൃതപഠനം നടക്കുന്നു.ജില്ലാ, ഉപജില്ലാ മത്സരങ്ങളിൽ ഓവറോൾ കിരീടം നേടി.
===3. സയന്‍സ് ക്ലബ് ===
===3. സയൻസ് ക്ലബ് ===
<font color=green align=center size=3>
<font color=green align=center size=3>
വിദ്യാര്‍ത്ഥികളുടെ ശാസ്ത്രീയഭിരുചി വളര്‍ത്തുവാന്‍ ശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തില്‍ വളരെ സജീവമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ക്ലബാണ് സയന്‍സ് ക്ലബ് . എല്ലാ ക്ലബുകളെയും പോലെ വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്തുവാന്‍ സയന്‍സ് ക്ലബ് എന്നും പരമാവധി പരിശ്രമിക്കുന്നുണ്ട്
വിദ്യാർത്ഥികളുടെ ശാസ്ത്രീയഭിരുചി വളർത്തുവാൻ ശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ വളരെ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ക്ലബാണ് സയൻസ് ക്ലബ് . എല്ലാ ക്ലബുകളെയും പോലെ വിദ്യാർത്ഥികളുടെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ സയൻസ് ക്ലബ് എന്നും പരമാവധി പരിശ്രമിക്കുന്നുണ്ട്
===4. വിദ്യാരംഗം കലാ സാഹിത്യ വേദി ===
===4. വിദ്യാരംഗം കലാ സാഹിത്യ വേദി ===
വിദ്യാര്‍ത്ഥികളുടെ സ്വര്‍ഗത്മക കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്തുവാന്‍ വിദ്യാരംഗം കലാ സാഹിത്യ വേദി പരിശ്രമിക്കുന്നുണ്ട് മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍കാഴ്ചവെക്കുന്ന ഒരു ക്ലബ് ഇവിടെ പ്രവര്‍ത്തിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗില്‍ കുട്ടികള്‍ തന്നെ പ്രാതിനിധ്യം വഹിക്കുന്നു
വിദ്യാർത്ഥികളുടെ സ്വർഗത്മക കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ വിദ്യാരംഗം കലാ സാഹിത്യ വേദി പരിശ്രമിക്കുന്നുണ്ട് മെച്ചപ്പെട്ട പ്രവർത്തനങ്ങൾകാഴ്ചവെക്കുന്ന ഒരു ക്ലബ് ഇവിടെ പ്രവർത്തിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗിൽ കുട്ടികൾ തന്നെ പ്രാതിനിധ്യം വഹിക്കുന്നു
===5. ഐ.ടി. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ===
===5. ഐ.ടി. ക്ലബ്ബ് പ്രവർത്തനങ്ങൾ ===




== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
1700-ആം നമ്പര്‍ കരയോഗമാണ് വിദ്യാലയത്തിന്റെ  ഭരണം നടത്തുന്നത്. കരയോഗം പ്രസിഡന്റായ ശ്രീ. നാരായണന്‍ കുഞ്ഞ് സ്കൂള്‍ മാനേജറായി പ്രവര്‍ത്തിക്കുന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി.കെ.സുമംഗലയാണ്
1700-ആം നമ്പർ കരയോഗമാണ് വിദ്യാലയത്തിന്റെ  ഭരണം നടത്തുന്നത്. കരയോഗം പ്രസിഡന്റായ ശ്രീ. നാരായണൻ കുഞ്ഞ് സ്കൂൾ മാനേജറായി പ്രവർത്തിക്കുന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി.കെ.സുമംഗലയാണ്


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
ശ്രീ. പി. ജി. ഗോപാലകൃ​ഷ്ണന്‍ നായര്‍, ശ്രീ. പി. കെ.  ഗോപാലകൃഷ്ണന്‍ നായര്‍, ശ്രീമതി.സുധാദേവി.കെ.നായര്‍,എ.പി.സുഭദ്രാമ്മ
ശ്രീ. പി. ജി. ഗോപാലകൃ​ഷ്ണൻ നായർ, ശ്രീ. പി. കെ.  ഗോപാലകൃഷ്ണൻ നായർ, ശ്രീമതി.സുധാദേവി.കെ.നായർ,എ.പി.സുഭദ്രാമ്മ
== അദ്ധ്യാപകര്‍ ==  
== അദ്ധ്യാപകർ ==  
=== ഹൈസ്കൂള്‍ അദ്ധ്യാപകര്‍ ===
=== ഹൈസ്കൂൾ അദ്ധ്യാപകർ ===
=== യു.പി.സ്ക്കൂള്‍ അദ്ധ്യാപകര്‍ ===
=== യു.പി.സ്ക്കൂൾ അദ്ധ്യാപകർ ===
=== എല്‍.പി.സ്ക്കൂള്‍ അദ്ധ്യാപകര്‍ ===
=== എൽ.പി.സ്ക്കൂൾ അദ്ധ്യാപകർ ===


==വഴികാട്ടി==
==വഴികാട്ടി==
വരി 98: വരി 98:
=33088.2.jpg|കുറിപ്പ്2
=33088.2.jpg|കുറിപ്പ്2
</gallery>
</gallery>
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/391555" എന്ന താളിൽനിന്ന് ശേഖരിച്ചത്